Will You Marry Me.?? Part 05 [Rahul Rk] 998

(ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിൽ ആണ് നമുക്ക് ഓരോ തിരിച്ചറിവുകൾ ഉണ്ടാകുന്നത്… ശരിയായ സമയങ്ങളിൽ അത് ഉൾക്കൊള്ളാൻ നമ്മൾ തയ്യാറാവണം.. ഇല്ലെങ്കിൽ നമ്മൾ എല്ലാം മനസ്സിലാക്കി വരുമ്പോലേക്കും ഒരു പക്ഷെ സമയം വൈകിയിരിക്കും…
Will You Marry Me.?? തുടരുന്നു…)

Will You Marry Me.?? Part 5

Author : Rahul RK  | Previous Part

ഫ്രെയിമിൽ തെളിഞ്ഞ മുഖം കണ്ട് എനിക്ക് ഹാർട്ട് അറ്റാക്ക് വരുന്നുണ്ടോ എന്ന് തോന്നിപ്പോയി..

രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ അവസാനമായി കണ്ട ആ മുഖം….

ആഷിക…..

ഒറ്റ നിമിഷം കൊണ്ട് എന്റെ ഓർമ രണ്ട് വർഷം പുറകിലേക്ക് പോയി….
ആഷികയും ഒത്തുള്ള ഓരോ നിമിഷവും വീണ്ടും വീണ്ടും എന്റെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു…

ആദ്യമായി ഞാൻ അവളെ കണ്ടത്, സംസാരിച്ചത്.. രാജസ്ഥാനിൽ പോയത്.. കല്ല്യാണ വേഷത്തിൽ അവളെ കണ്ടത്..മുറിയിൽ കയറിയത്‌.. കല്യാണം കഴിച്ചത്..ഒരുമിച്ച് താമസിച്ചത്.. അവസാനം അന്ന് ആ എയർപോർട്ടിൽ വച്ച് അവസാനമായി പിരിഞ്ഞത്.. അങ്ങനെ എല്ലാം ഒരു മിന്നൽ പോലെ എന്റെ മനസ്സിലൂടെ ഓടി കൊണ്ടിരുന്നു..

തോളിൽ കൈ പതിച്ചപ്പോൾ ആണ് ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത്..
കാർലോ ആണ്..

“ആരാ ഷോൺ അത്.. നിനക്കറിയുമോ ഈ കുട്ടിയെ..??”

“അറിയാം…”

“ആരാ…???”

“എന്റെ ഒരു ഫ്രണ്ട് ആണ്…”

“ഹോ…”

എന്റെ മനസ്സിൽ മുഴുവൻ ചോദ്യങ്ങൾ മാത്രം ആയിരുന്നു…
എന്തിന് അവൾ എന്നെ കുറിച്ച് അന്വേഷിച്ച് ഇവിടെ വന്നു?? എന്തിന് എന്നെ കാണാതെ തിരികെ പോയി??
ഇത്രയും കാലത്തിനു ഇടക്ക്‌ ഒരിക്കൽ പോലും അവൾ എന്നെ ഒന്ന് കോൺടാക്ട് ചെയ്തിട്ടില്ല.. പിന്നെ എന്തിന് ഇപ്പൊൾ.???

ഞാൻ കണ്ട്രോൾ റൂം വിട്ട് പുറത്തേക്ക് വന്നു..

എന്റെ ഹൃദയ സ്പന്ദനം ഇപ്പോളും പൂർവ്വ സ്ഥിതിയിൽ എത്തിയിട്ടില്ല.. പെട്ടെന്നുണ്ടായ മാറ്റം കണ്ടിട്ട് ആകണം കാർലോ എന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..

“എന്ത് പറ്റി ഷോൺ..?? എന്തെങ്കിലും പ്രശ്നം ഉണ്ടോ..??”

“ഏയ്.. എന്ത് പ്രശ്നം.. ഞാൻ എന്നാ മോളിലേക്ക്‌ ചെല്ലട്ടെ..”

The Author

Rahul Rk

✍️✍️??

107 Comments

Add a Comment
  1. എന്നാ കോപ്പാടോ താൻ കാണിച്ചേ ഒരുമാതിരി മറ്റേ പണിയായി പോയി ഇപ്പൊ കാണും ഇപ്പോ കാണും എന്ന് വിചാരിച്ചു നിക്കുമ്പോൾ ആണ് അവൾ പോകുന്നത് ശരിയായില്ല അത് നല്ല സൂപ്പർ സ്റ്റോറി ബ്രോ അടുത്ത കാലത്തു ഒന്നും ഇതുപോലെ ഒരു കഥയ്ക്ക് വെയിറ്റ് ചെയ്തിട്ടില്ല പെട്ടന്ന് നെക്സ്റ്റ് പാർട്ട്‌ ഇടനെ പിന്നെ ഇ കമെന്റ് നിങ്ങൾക്കുള്ള അംഗീകാരം ആണ് പോസറ്റീവ് ആയിട്ടേ എടുക്കാവൂ

    1. Ellaa commentum positive aayi mathrame edukkunnullu bro.. karanam ningal ee story vayichath kondaanallo comment idunnath.. ath thanne enikulla best angeekaaram..??

  2. Hai ചേട്ടായി…
    ഈ ഭാഗവും സസ്‌പെൻസിൽ തന്നെ കൊണ്ട് നിറുത്തിയല്ലേ…
    വല്ലാത്ത ചതിയായിപോയി…
    ഏതായാലും ഈ ഭാഗവും super ആയിട്ടുണ്ട് മുത്തേ…
    ഒത്തിരി ഇഷ്ട്ടപ്പെട്ടു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…
    സ്നേഹപൂർവം അനു❣️

    1. Thanks a lot Anu??

  3. Ponnu rahuleee
    Valatha oru cheythayi poyalo aliyaa
    Tension tension
    2 peg kooduthal adikendi varum Ketto….

    Ahh innathe kallu kudi ashikayku dedicate cheyunu…

    Waiting for climax part bro…

    Katta support

    1. Thanks alot bro… (Alcohol injuries to helth ??)

  4. Climax ayathu polum ariniilla. story poliyayittundu brooo waiting for next part. eeee story vayichappol paranju ariyikkan pattatha oru feel undu bro……ee story real ayi munpil nadakkunna pole undu….. oru karyam vayanakkre vishmippikkunnathum sangada peduthunnathu avalle climax broo and all the best for next part ??????????❤❤❤❤❤❤❤❤❤❤❤❤❤

  5. വല്ലാത്ത ചെയ്‌തതായി പോയി ഇത് . ഇനിയിപ്പോ എത്ര ദിവസം കാത്തിരിക്കണം ചെയ്യണം അടുത്ത ഭാഗം വായിക്കാൻ ? ഇതിപ്പോ ഞങ്ങൾ വായനക്കാരെ മുൾമുനയിൽ നിർത്തിയപോലെ ആയി

    1. Udan varum bro.. thanks alot??

  6. രാജു ഭായ്

    പട്ടി ചെറ്റേ തെണ്ടി മനുഷ്യനെ ടെൻഷൻ അടിപ്പിക്കാൻ ആയിട്ട് ഇറങ്ങിയിരിക്കുവാണോ നീ. സോറി മുത്തേ ഇഷ്ടക്കൂടുതൽ കൊണ്ട് പറഞ്ഞു പോയതാ ക്ഷമിച്ചേരെ പിന്നെ അടുത്ത പാർട്ട്‌ കൊണ്ട് തീരും അല്ലെ
    ഹോട്ടൽ റൂം അവൾ വെക്കേറ്റ്‌ ചെയ്യും എന്ന് തോന്നിയിരുന്നു പക്ഷെ ആ കത്ത് ഒട്ടും പ്രതീക്ഷിച്ചില്ല പക്ഷെ ഒരു പ്രതീക്ഷ ഇപ്പോഴും ഉണ്ട്. കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കാം അടുത്ത പാർട്ടിനായി കൂടാതെ പുതിയ കഥയും പെട്ടന്ന് തുടങ്ങാനേ

    1. അതേ ബ്രോ അടുത്ത പാർട്ടിൽ കഥ അവസാനിക്കും. ശരിക്കും അഞ്ച് പാർട്ടിൽ തീരേണ്ടത് ആണ്.. ഈ ഭാഗം സ്പ്ലിറ്റ് ചെയ്തതാണ്..
      നിങ്ങളുടെ ഒക്കെ സ്നേഹം അത് മാത്രം മതി ബ്രോ..
      Thanks alot for the support and love???

      1. രാജു ഭായ്

        എപ്പോഴും ഉണ്ടാകും

  7. Aaaa last line vayichappol manasil oru vedhana avar onnichu avarude premam okke kandu kurachu naal santhoshikam ennu vicharichatha but adutha part climax annu ennu arinjappol entho oru vishamam?. Pinne oru karyam ingane okke kadha nirthunnathillum nallathu njangal vayanakare kollunathu annu. Enni adutha part ennu varum ennu tension adichu theerunathinekallum nallathu atha?. Innu njn ettavum kooduthal kathirunnathu eee kadhakku vedittannu. Eee part gambeeram ayirunnu❤️.

    1. Orupaad thanks bro… Adutha part udan varunnund ath thanne aanu ee kathayude last part..
      Once again thanks for your support and love??

  8. Athu kaathirikkan vayyado. Innu ravle thott oro manikkoor eda vitt nxt part vanno ennu check cheyuarnu… Mumb orikkalum kittatha feel aanu ee kadhayiloode kittyath

    1. താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി.. കഥ അയച്ചിട്ടുണ്ട് ഉടൻ തന്നെ പബ്ലിഷ് അകും ബ്രോ..
      ദയവായി ക്ഷമയോടെ കാതിരുന്നാലും..??

  9. നൈസ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. Coming soon.. thanks alot??

  10. If any one want to see the poster of the upcoming story, u can go through the link in below… The story will come soon (After this)

    Link

    https://drive.google.com/file/d/1EdJQC_Eiad04YBBFFPDs9_RcQXBDAaxu/view?usp=drivesdk

    1. Bro ithunnu munne kadha ezhuthiyittundo ennu ennike ariyilla but eee oru kadha kondu bro ente manasil keri. Adutha kadha Ku vendi enthayallum njn wait cheyum❤️

  11. Kaathirikkan vayyadooo…. Ee kadha muzhuvippichoodarnooo……
    Oru book aayi eraakkikoode….
    Allel Whatsapp cheyyamo??? Plzzzz
    Kathirikkan vayyadooo

    1. Story udan varum.. already uplaod ചെയ്തിട്ടുണ്ട് maximum two days I think..??

      1. Athu kaathirikkan vayyado. Innu ravle thott oro manikkoor eda vitt nxt part vanno ennu check cheyuarnu… Mumb orikkalum kittatha feel aanu ee kadhayiloode kittyath

  12. Next part vegam thaaaa bro ….. super story ❤️❤️❤️

    1. Coming soon bro.. thanks??

  13. എന്റെ പൊന്നു മോനെ ഒരു സസ്പെൻസ് ഇട്ട് നിർത്തി അതു ഒന്ന് റിഫ്രഷ് ആകും എന്ന് കരുതിയപ്പോ അതിനേക്കാൾ ഭയങ്കര ഒരു സസ്പെൻസ് കൊണ്ട് ഇതും പറയാൻ വാക്കുകൾ കിട്ടുന്നില്ല.എന്തായാലും ഈ ഭാഗം ട്വിസ്റ്റ്‌ ആണ് അതിനേക്കാൾ കൂടിയ ട്വിസ്റ്റ്‌ ഇനി വരുന്ന ഭാഗത്തു ഉണ്ടാകും എന്നത് തീർച്ച കാത്തിരിക്കുന്നു വരുന്ന ഭാഗത്തിന് വേണ്ടി

    എന്ന് സ്നേഹത്തോടെ
    യദു ??

    1. ഷോൺ ഓടട്ടെ ആഷികക്ക് പിന്നാലെ.. നമുക്ക് നോക്കാം അവസാനം വിധി എന്താണ് അവർക്കായി കരുതി വച്ചത് എന്ന്..??

    2. Kaathirikkan vayyadooo…. Ee kadha muzhuvippichoodarnooo……
      Oru book aayi eraakkikoode….
      Allel Whatsapp cheyyamo???
      Kathirikkan vayyadooo

  14. എന്തുവാടെ ഇതു ഇന്നലെ എംകെ ഇന്ന്‌ ഇയാൾ രണ്ടു പേരും രണ്ടു സ്റ്റോറിയും വല്ലാത്തൊരു എൻഡിങ്ങിൽ ആണല്ലോ കൊണ്ട് നിർത്തിയത് നെക്സ്റ്റ് പാർട്ട് ലേറ്റ് ആക്കല്ലേ plsss പെട്ടെന്ന് തരണേ

    സ്റ്റോറി സൂപ്പർ

    1. Coming soon bro??

  15. World famous lover

    ഈ കഥ ഒക്കെ വായിച്ചിട്ട് ❤️ മാത്രം കൊടുത്തിട്ട് പോകാൻ ദുഷ്ടൻ അല്ല ഈ ഞാൻ, എന്റെ സ്നേഹം ഈ ചെറിയ കമന്റ്‌ ഇൽ നിന്ന് ഉൾക്കൊള്ളണം, ❤️❤️??

    1. Energy refilled!! ??

  16. സത്യത്തിൽ എനിക്ക് നിന്നോട് നീരസം ആണ് ഇങ്ങനത്തെ സർപ്രൈസ് ഒന്നും ഇടാതെ ഒന്ന് വേഗം നെക്സ്റ്റ് പാർട്ട്‌ ഇട് മുത്തെ pls write ഫാസ്റ്റ്

  17. Kollamallo ee kali … Suspense ittu kalikkuva ? Venda ithinu appuram chaadi kadannavan aanu ee Supporters … Super aayirunnu but pettannu theernnu …

    1. ഈ കഥയിൽ തീവ്ര പ്രണയ സംഭാഷണങ്ങളോ റൊമാന്റിക് രംഗങ്ങളോ ഇല്ല. എന്തിന് നായകനും നായികയും തമ്മിൽ നേരിൽ കാണുന്ന സീനുകൾ പോലും വളരെ ചുരുങ്ങിയത് ആണ്..
      കഥാഗതിയിൽ നായകൻ കടന്ന് പോകുന്ന സന്ദർഭങ്ങളും നേരിടുന്ന പ്രശ്നങ്ങളും മുൻ നിർത്തി ആണ് നായകന് നായികയോടും നായികക്ക് നായക്നോടും ഉള്ള പ്രണയത്തിന്റെ ആഴം എത്ര എന്ന് കാണിക്കുന്നത്..
      അത് കൊണ്ടാണ് കൂടുതൽ സസ്പെൻസ് സീനുകൾ വരുന്നത്..
      പഴകും തോറും പഴക്കം ചെല്ലുന്ന ഒരു വീഞ്ഞ് അല്ലേ പ്രണയം.. അപ്പോ അവരെ അത്ര പെട്ടന്ന് ഒന്നിപ്പിച്ച് ആ വീഞ്ഞിന്റെ വീര്യം കളയണ്ട എന്ന് കരുതിയാണ്..
      Thanks a lot bro??

      1. നിങ്ങൾ വേറെ ലെവൽ ആണ് ? നീന’യുടെയും അഹമ്മദ് എന്നിവരുടെ കഥകളാണ് ഇതിന് മുമ്പ് ഇത്രയും ആവേശത്തോടെ ഈ സൈറ്റിൽ വായിച്ചിട്ടുള്ളത് …

  18. Aashaneeeee namichu ningale…. Avaru onnikunna aa oru part vegam post cheyyum ennu pratheeshikunnu…… Thanks alot for this wonderfull story bro……

    1. Coming soon bro.. thanks alot?

  19. Oooohhhh
    Onnum parayanilla poli
    Nxt part athikam vaikkoppikaruthttoooo

    1. Next part (climax) already sent.. coming soon.. thanks??

  20. Suspense, veendum suspense? ingane nirthalle bro…….

    With love,
    അച്ചു??

    1. Enth cheyyaano bro.. ee oru condition il evide nirthiyaalum suspence akum. Iniyulla baagangal ithilum suspens aanu athanu ivide nirthiyath..??

  21. Muthey e partum pwoli pinne Curious minded paranna pole pettan theerkale.inji adutha partin katta waiting

    1. Sorry bro.. adutha paartode katha avasaanikkum.. mattoru story udan varunnund..
      Thank you?

  22. Super bro ? ?? ?? ?? ?? ?? ?? ?? ?? ?? ?? ? ? ?? ?

    1. With lots of love..??

  23. കിടുക്കി മച്ചാനെ അടുത്ത പാർട്ട്‌ പെട്ടന്ന് തന്നെ ഇടനെ.ഒരു പ്രത്യേക ഫീൽ ആണ് ബ്രോ ഇ കഥ വായിക്കുമ്പോൾ ❤❤❤.Next part katta waiting brooo

    1. Thanks a lot bro.. next part (climax) udan varum

  24. ഒരു അപേക്ഷ ഉണ്ട് പെട്ടന്ന് തീർകരുത്

    1. ക്ഷമിക്കണം ബ്രോ ഈ കഥ അടുത്ത ഒരു പാർട്ടും കൂടിയേ കാണൂ..
      ഇതിലും മികച്ച മറ്റൊരു കഥ അണിയറയിൽ ഉണ്ട്…
      Thanks for your words?

  25. ഞാൻ ആരോ

    പൊളി

  26. അടുത്ത ഭാഗം ഇതിന്റെ ക്ലൈമാക്സ് ആണെന്ന് അറിഞ്ഞതിൽ സന്തോഷം പെട്ടന്ന് തന്നെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ഇത്രയും വായിച്ചപ്പോ തന്നെ എന്തൊക്കെയോ പറഞ്ഞ് അറിയിക്കാൻ പറ്റാത്ത feelings

    1. Thanks bro.. next part coming soon..??

  27. തൃശ്ശൂർക്കാരൻ

    എന്നാ feela ????ഒരു രക്ഷയുമില്ല ബ്രോ ?? ഇഷ്ട്ടായി ട്ടോ ????????????

    1. Thanks a lot bro?

  28. Bro pettannu trenna pole
    Adipoliyayittund nalla feeling tharnnud

    1. Thanks bro?

  29. Machanne sammadhichu thannirikunnu,ithreyum pettanne thanne part idunnu athum ithreyum pagum kidukachi kadhayum.baaki vaayichitte parayam

    1. കഴിവതും നേരത്തെ പോസ്റ്റ് ചെയ്യാറുണ്ട് ബ്രോ.. അപ്പോലെ സൈറ്റിലെ തിരക്ക് ഒക്കെ കഴിഞ്ഞ് സ്റ്റോറി ഒരു two days gyaappil എങ്കിലും പോസ്റ്റ് ആവൂ

    2. ഒരു ടിപ്പിക്കൽ ഹിന്ദി ലൗ സ്റ്റോറി മൂവി കാണുന്ന പോലെ ആണ് എനിക്ക് താങ്കളുടെ നോവൽ വായിക്കുമ്പോൾ തോന്നുന്നത്. 2000- 2010 കാലഘട്ടത്തിൽ ഉള്ള സിനിമകൾ ശ്രദ്ധിച്ചാൽ മനസിലാവും. പക്ഷെ താങ്കൾ ഫ്ലാഷ്ബാക്കുകൾ വളരെ നന്നായി ഉപയോഗിച്ചിരിക്കുന്നു; അതുകൊണ്ടു തന്നെ വളരെ രസകരമായിട്ടുണ്ട്.. തുടരുക.

Leave a Reply to Dk Cancel reply

Your email address will not be published. Required fields are marked *