Will You Marry Me.?? Part 05 [Rahul Rk] 1005

(ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിൽ ആണ് നമുക്ക് ഓരോ തിരിച്ചറിവുകൾ ഉണ്ടാകുന്നത്… ശരിയായ സമയങ്ങളിൽ അത് ഉൾക്കൊള്ളാൻ നമ്മൾ തയ്യാറാവണം.. ഇല്ലെങ്കിൽ നമ്മൾ എല്ലാം മനസ്സിലാക്കി വരുമ്പോലേക്കും ഒരു പക്ഷെ സമയം വൈകിയിരിക്കും…
Will You Marry Me.?? തുടരുന്നു…)

Will You Marry Me.?? Part 5

Author : Rahul RK  | Previous Part

ഫ്രെയിമിൽ തെളിഞ്ഞ മുഖം കണ്ട് എനിക്ക് ഹാർട്ട് അറ്റാക്ക് വരുന്നുണ്ടോ എന്ന് തോന്നിപ്പോയി..

രണ്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ അവസാനമായി കണ്ട ആ മുഖം….

ആഷിക…..

ഒറ്റ നിമിഷം കൊണ്ട് എന്റെ ഓർമ രണ്ട് വർഷം പുറകിലേക്ക് പോയി….
ആഷികയും ഒത്തുള്ള ഓരോ നിമിഷവും വീണ്ടും വീണ്ടും എന്റെ മനസ്സിലേക്ക് വന്നുകൊണ്ടിരുന്നു…

ആദ്യമായി ഞാൻ അവളെ കണ്ടത്, സംസാരിച്ചത്.. രാജസ്ഥാനിൽ പോയത്.. കല്ല്യാണ വേഷത്തിൽ അവളെ കണ്ടത്..മുറിയിൽ കയറിയത്‌.. കല്യാണം കഴിച്ചത്..ഒരുമിച്ച് താമസിച്ചത്.. അവസാനം അന്ന് ആ എയർപോർട്ടിൽ വച്ച് അവസാനമായി പിരിഞ്ഞത്.. അങ്ങനെ എല്ലാം ഒരു മിന്നൽ പോലെ എന്റെ മനസ്സിലൂടെ ഓടി കൊണ്ടിരുന്നു..

തോളിൽ കൈ പതിച്ചപ്പോൾ ആണ് ഞാൻ യാഥാർത്ഥ്യത്തിലേക്ക് തിരികെ വന്നത്..
കാർലോ ആണ്..

“ആരാ ഷോൺ അത്.. നിനക്കറിയുമോ ഈ കുട്ടിയെ..??”

“അറിയാം…”

“ആരാ…???”

“എന്റെ ഒരു ഫ്രണ്ട് ആണ്…”

“ഹോ…”

എന്റെ മനസ്സിൽ മുഴുവൻ ചോദ്യങ്ങൾ മാത്രം ആയിരുന്നു…
എന്തിന് അവൾ എന്നെ കുറിച്ച് അന്വേഷിച്ച് ഇവിടെ വന്നു?? എന്തിന് എന്നെ കാണാതെ തിരികെ പോയി??
ഇത്രയും കാലത്തിനു ഇടക്ക്‌ ഒരിക്കൽ പോലും അവൾ എന്നെ ഒന്ന് കോൺടാക്ട് ചെയ്തിട്ടില്ല.. പിന്നെ എന്തിന് ഇപ്പൊൾ.???

ഞാൻ കണ്ട്രോൾ റൂം വിട്ട് പുറത്തേക്ക് വന്നു..

എന്റെ ഹൃദയ സ്പന്ദനം ഇപ്പോളും പൂർവ്വ സ്ഥിതിയിൽ എത്തിയിട്ടില്ല.. പെട്ടെന്നുണ്ടായ മാറ്റം കണ്ടിട്ട് ആകണം കാർലോ എന്റെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു..

“എന്ത് പറ്റി ഷോൺ..?? എന്തെങ്കിലും പ്രശ്നം ഉണ്ടോ..??”

“ഏയ്.. എന്ത് പ്രശ്നം.. ഞാൻ എന്നാ മോളിലേക്ക്‌ ചെല്ലട്ടെ..”

The Author

Rahul Rk

✍️✍️??

107 Comments

Add a Comment
  1. Ente moneee super story da mutheee oru paad ishttayiii ????

    Ramshu

  2. Eda adutha part kond theerkanda….
    Full happy model oru part koodi ezhuth….

    1. ക്ഷമിക്കണം ബ്രോ.. ഈ കഥ അടുത്ത പാർട്ടിൽ അവസാനിക്കും..
      എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് ഒരു spicy +Comedy Love Story വരുന്നുണ്ട്.. അതിൽ എല്ലാം ഉണ്ടാകും..??

  3. സുഹൃത്തേ ഒരു suggestion
    പ്രണയം+കമ്പി ചേർക്കമോ അടുത്ത കഥയിൽ എംകെ എഴുതനപോലെ.

    എന്നുവരും അടുത്ത ഭാഗം

    1. അടുത്ത ഭാഗം ഉടൻ വരും ബ്രോ..
      കമ്പി തൽക്കാലം എഴുതുന്നില്ല ബ്രോ സോറി.. അതിന് അനുയോജ്യരായ മറ്റു എഴുത്തുകാർ ഇവിടെ തന്നെ ഉണ്ടല്ലോ ബ്രോ..
      ഭാവിയിൽ നമുക്ക് നോക്കാം…(No Guarantee)
      Thanks ??

    2. അപ്പൂട്ടൻ

      ഈ നോവലിന് കമ്പി ഒരിക്കലും ചേരില്ല ബ്രോ. ഇത് ഒരു സൂപ്പർ പ്രണയകഥയാണ്. സത്യസന്ധമായ പ്രണയകഥ

      1. സുഹൃത്തേ ഇതിന്റെ കാര്യം അല്ല പറഞ്ഞെ

  4. pwoli pwoliyeee??????

  5. വായനക്കാരൻ

    അല്ല വായിച്ച എനിക്ക് അവളോട്‌ ദേഷ്യം തോന്നി എന്നിട്ടും അനുഭവിച്ച ഷോണിന് തോന്നിയില്ലേ. അന്വേഷിച്ചു വന്നപ്പോൾ എങ്കിലും എന്താ കാര്യം എന്ന് തിരക്കാൻ ഉള്ള മര്യാദ അഷികകു കാണിക്കാം ആയിരുന്നു. എന്തെ അവനു ദേഷ്യം വരില്ലേ. അവനെന്താ മനുഷ്യൻ അല്ലെ. എന്റെ രക്തം തിളക്കുന്നു ഈ അനീതി കണ്ടിട്ട്. ഇതൊന്നും ചോദിക്കാനും പറയാനും ഇവിടെ ആരും ഇല്ലെടെ.

    1. പ്രണയം അങ്ങനെ അല്ലേ ബ്രോ.. നമ്മൾ ആത്മാർത്ഥമായി പ്രണയിക്കുന്നവർ എന്ത് തന്നെ ചെയ്താലും, നമ്മൾ അവരുടെ ഭാഗത്ത് നിന്ന് കൊണ്ട് അതിനു ഒരു ന്യായം കണ്ടെത്താൻ ശ്രമിക്കും.. പക്ഷേ ഇവിടെ ആഷികയുടെ ഭാഗത്ത് ന്യായം ഉണ്ട്.. അവൾ അവന് ഒരു ശല്ല്യം ആകരുത് എന്നാണ് കരുതുന്നത്..
      ??

  6. കഴിഞ്ഞ പാർട്ടിലെ എന്റെ കമന്റ് കണ്ടു പേടിച്ചു ജൂലിയുടെ ഗർഭത്തിനു ഉടമ സാം ആണെന്ന് സത്യം പറഞ്ഞു അല്ലേ ..ഒരു നിമിഷത്തേക്ക് എങ്കിലും നിങ്ങളെ ഞാൻ വെറുതെ സംശയിച്ചു പോയി ഐ ആം ദി സോറി അളിയാ

    1. ? അത് അങ്ങനെയല്ലേ വരൂ.. കാരണം ഷോൺ ആദ്യമേ പറഞ്ഞ് കഴിഞ്ഞല്ലോ ജൂലിയ ഒരിക്കലും അങ്ങനെ ഒരു സ്ഥാനത്ത് കാണാൻ ആവില്ല എന്ന്….??

      1. എനിക്കതിനു ഷോണിനെ ആണ് സംശയം എന്ന് ആര് പറഞ്ഞു

  7. Njan serikum njetti irikuvarunnu shoan julye ketti ennum vichariche angane athine oru theerumanayi
    Ennalum pinneyum kidakkuvalle ashikayude case athinte vidhi varanayi kathirikunnu waiting for next part
    Ithavanayum super arunnu

  8. കൊള്ളാം ബ്രോ സൂപ്പർ ആയിട്ടുണ്ട് . ഇനി
    ആഷികയും മായുള്ള കണ്ട് മുട്ടലും മായ്‌ കാത്തിരിക്കുന്നു❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?❤️??❤️❤️❤️❤️❤️❤️❤️❤️❤️?❤️❤️❤️❤️❤️

  9. Happy ending akane. Waiting for the next part. Vegam idane

  10. Athi manoharam bro……

  11. വിഷ്ണു

    അടുത്ത part കൊണ്ട് തീർക്കുന്നത് വളരെ വിഷമിപ്പിക്കുന്ന ഒരു കാര്യം ആണ്…കുറച്ച് കൂടെ ഇത് കൊണ്ട് പോകാമായിരുന്നു…എന്നാലും ഒരു happy ending പ്രതീക്ഷിക്കുന്നു കാരണം ട്രാജഡി ഇൗ കഥ തുടക്കം മുതൽ തരുന്നുണ്ട്..അവസാനം കുറച്ച് നല്ല ഓർമകൾ സമ്മാനിച്ചു തീർക്കുവാൻ ശ്രമിക്കുക..
    ഇൗ ഭാഗവും നന്നായിരുന്നു?

  12. പൊളിച്ചു. നല്ല ട്വിസ്റ്റ്‌ ആണ് നിങ്ങൾ ഞങ്ങൾക്ക് തന്നത്. എന്തായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി.

  13. Mahn pwoliyan kadha ❤️?
    Da avare onnippikkanmtta pirikkaruth?
    Avasanam ayappo ente hridhyam pottunna avasthayillayi ammathiri suspensum
    Adtha partin akshamayode kathirikkunu❤️…

  14. Dear Rahul, വല്ലാത്ത ഒരു സസ്പെൻസ് ആയല്ലോ. എങ്ങിനെയും അവൻ ആഷികയെ കണ്ടു അവന്റെ ജീവിതത്തിൽ കൂടെ ഉണ്ടാകണേ എന്നു പ്രാർത്ഥിക്കുന്നു. Waiting for the next part.
    Thanks and regards.

  15. നന്നായിട്ടുണ്ട് bro…. നല്ല ഒഴുക്കോടെ ആണ് കഥ മുന്നോട്ടു പോകുന്നത്…..
    നല്ല ഫീൽ ഉണ്ട്…., ???

    അടുത്തത്??? ?????

  16. Adipoli aayittund bro?

  17. Enda ponno eppozha ashvasam ayathu….avare onnippikkane, endoru feel anu nigade eee story kku ….vayichu serikkum vishamam vannu….♥️♥️♥️♥️♥️….nxt part vegam vannam alle attack varum…..☹??

  18. ചാക്കോച്ചി

    മച്ചാനെ ഈ ഭാഗം മറ്റ്‌ ഭാഗങ്ങളെക്കാളും ഉഷാറാണ്…..എന്തായാലും തകർത്തു…
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു….

  19. Ohh kidu bro,aduthath climax vendayirunnu bro, avaru thammil olla romance njan orupad swapnam kandatha.. athenkilum enikk thannam..plz oru request aanu.

    Vallatha feel olla oru story ithra pettannu theerkaruth bro plz, allenki next part atleast oru 60-70 pages thannam, athil romancum indakanam, oru request anu ??

  20. Adipoli adipoli…pinee oru nalla happy ending pretheshikunu

  21. Happy ending aavanam taa♥♥♥

  22. ഈ പാർട്ടും നന്നായിട്ടുണ്ട് ബ്രോ, അടുത്ത പാർട്ട് വേഗം തരണേ

  23. ♥️♥️♥️♥️♥️♥️♥️♥️

  24. ഇന്ന് ആണ് ഈ കഥ ഞാൻ കണ്ടത്. ഒറ്റ ഇരുപ്പിന് മൊത്തം വായിച്ചു. അടിപൊളി ആയിട്ടുണ്ട്. Waiting for next part

  25. കാടോടി

    നമിച്ചു…….. …..
    അവസാന ഭാഗം ഒരു രക്ഷയും ഇല്ല……
    പൊളിച്ച് ബ്രോ…….
    പറയണ്ടല്ലോ….അടുത്തതിനായി ഇനിയും കാത്തിരിക്കുന്നു…..
    അടുത്ത കഥകളുടെ പണി തുടങ്ങിക്കോ മച്ചാനെ കൂടനമ്മളുണ്ടാവും???

  26. Pinne happy ending aganne bro

  27. Enikke ethrayum arinja mathi adutha part ennu varum

  28. മാർക്കോപോളോ

    ഇങ്ങനെയൊക്കെ നിർത്താമൊ എന്തായാലും വൈകാതെ അടുത്ത പാർട്ട് ഇട്ടേക്കണം happy ending പ്രതിക്ഷിച്ചോട്ടെ

  29. പൊന്ന് ബ്രോ വായിച്ചു കഴിഞ്ഞപ്പോ തന്നെ കൊല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരിന്നു…ഇങ്ങനെ ഒക്കെ കൊണ്ട് നിർത്തി കഴിഞ്ഞാൽ ഞങ്ങൾ പാവങ്ങൾ ഉറക്കം കളയേണ്ടി വരും….ഉടനെ അടുത്ത പാർട്ട്‌ ആയി വരണേ……

    ലോലൻ

    1. ഇതിപ്പോ എവിടെ നിർത്തിയാലും സസ്പെൻസ് ആകും ബ്രോ.. അതുകൊണ്ടാണ് ഇവിടെ നിർത്തിയത്..
      അടുത്ത ഭാഗം ഉടൻ വരും..??

Leave a Reply

Your email address will not be published. Required fields are marked *