വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി [റിച്ചി] 331

സഞ്ജയ്:- സാരമില്ല സർ ചെറിയ പരിക്കല്ലേ പറ്റിയുള്ളൂ. സാറിനു ഒന്നും പറ്റിയില്ലലോ?

ഹെ. കോ:- ഇല്ല സാറേ. സർ ഇത് വച്ചോ?(കയ്യിൽ രണ്ടു അഞ്ഞൂറിന്റെ നോട്ട് നീട്ടി ഹെ. കോ പറഞ്ഞു)

സഞ്ജയ്:- ഇതൊന്നും വേണ്ട സാറേ. ചെറിയ പണിയെ ഉള്ളു.

കോൺസ്റ്റബിൾ നന്ദിയോടെ സഞ്ജയേ നോക്കി. സഞ്ജയ് വണ്ടിയെടുത്തു വീട്ടിലെ പാർക്കിങിലോട്ടു വണ്ടി കയറ്റി ഇട്ടു. സർപ്രൈസ് കൊടുക്കാൻ വിളിച്ചു പറയാതെ ആണ് സഞ്ജയ് വന്നത്. അത് അവിടെ ഉള്ളവർക്ക് ഇഷ്ടപ്പെടുമോ എന്ന് അവൻ ഭയന്നു. എന്തായാലും അവൻ സിറ്റൗട്ടിൽ കയറി കാളിങ് ബെൽ അമർത്തി. കുറച്ചു കഴിഞ്ഞു ആണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ടത്. വാതിൽ തുറന്നതു മായ(ആശയുടെ അമ്മ) ആയിരുന്നു. സഞ്ജയുടെ മുഖം ഒന്ന് മങ്ങി ആശയുടെയും മങ്ങിയോ എന്ന് സംശയിച്ചു. പെട്ടെന്ന് സഞ്ജയേ കണ്ട ഞെട്ടലിൽ നിന്ന് തിരിച്ചു വന്ന

മായ:- ആ മോനോ. അകത്തേക്ക് വരൂ.

സഞ്ജയ്:- ഞാൻ കൊട്ടാരക്കര അമ്പലം വരെ വന്നത് ആണ് അപ്പോൾ ഇവിടെ വന്നു നിങ്ങൾക്കു ഒരു സർപ്രൈസ് തരാമെന്നു കരുതി.

മായ:- അത് നന്നായി. മോൻ ഇരിക്ക്. മോന്റെ അച്ഛനെ ഞാൻ വിളിച്ചിരുന്നു ഒരുക്കങ്ങളൊക്കെ എന്തായി എന്ന് അറിയാൻ. അപ്പോൾ പറഞ്ഞിരുന്നു മോൻ കൊട്ടാരക്കര വരുന്ന കാര്യം. ഞാൻ കരുതുകയും ചെയ്തു അപ്പോൾ ഇങ്ങോട്ടു വരുമെന്ന്. കാൾ ഒന്നും കാണാത്തപ്പോൾ ചിലപ്പോൾ തിരിച്ചു പോയി കാണും എന്ന് കരുതി.

സഞ്ജയ്:- ഞാൻ പറഞ്ഞില്ലേ അമ്മെ നിങ്ങൾക്കു ഒരു സർപ്രൈസ് തരാൻ വേണ്ടി ആണ് വിളിക്കാത്ത. ബുദ്ധിമുട്ടൊന്നും ആയില്ലലോ?

അപ്പോഴാണ് സഞ്ജയ് മായയെ ശ്രദ്ധിച്ചത് മായ ഒരു ലോ നെക്ക് നെറ്റി ആണിട്ടിരുന്നത്. ക്ലീവേജ് ഒന്നും കാണില്ല എങ്കിലും വല്ലാതെ നെഞ്ചു നനഞ്ഞു ഒട്ടി ദേഹത്ത് കിടക്കുന്നു. സഞ്ജയ്‌ക്കു അത് കണ്ടപ്പോൾ ചെറുതായിട്ട് മനസ്സിന് ഒരു കുളിർമ തോന്നി. അതുവരെ അവൻ മായയെ വേറൊരു കണ്ണോടു നോക്കിയിട്ടില്ല എന്ന് മാത്രമല്ല. അവളെ വളരെ ബഹുമാനത്തോട് ആണ് നോക്കിയിരുന്നത്. ഐ ജി ഓഫീസിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥയാണ് മായ. ആശയുടെ അച്ഛൻ മരിച്ചതിൽ പിന്നെ വളരെ സ്നേഹത്തോടും അച്ചടക്കത്തോടും മകളെ വളർത്തി കൊണ്ടുവരാൻ മായ ഒരുപാടു കഷ്ടപ്പെട്ടു. അത് കൊണ്ട് തന്നെ സഞ്ജയ്‌ക്കും അവന്റെ വീട്ടുകാർക്കും ഈ ബന്ധത്തിൽ മായയേക്കാൾ താല്പര്യം ആയിരുന്നു.

മായ:- എന്ത് ബുദ്ധിമുട്ടു? മോൻ ഇരിക്ക് ഞാൻ ചായ എടുക്കാം.

സഞ്ജയ്:- (ഉള്ളിലുള്ള ചാഞ്ചാട്ടം തള്ളിക്കളഞ്ഞു) അമ്മ ഇരിക്ക്. ആശയോട് പറ. എനിക്ക് കാപ്പി മതി.

മായ:- അവളെ കാണാനാ വന്നതെന്ന് മനസ്സിലായി. പക്ഷെ അവൾ ആലപ്പുഴ ഉള്ള അവളുടെ മാമന്റെ വീട്ടിൽ പോയിരിക്കുത്. വൈകിട്ട് വിളിച്ചപ്പോൾ ഒരു 8 : 30 ആകുമ്പോൾ എത്തും എന്ന പറഞ്ഞത്.

The Author

31 Comments

Add a Comment
  1. സൂപ്പർ.
    മായയെ നന്നായി സുഖുപ്പിച്ചു കളിക്കണം

  2. ചാക്കോച്ചി

    മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…. പൊളിച്ചടുക്കി…തുടക്കം ഗംഭീരമായിരുന്നു….ഇതുപോലെ ഇനിയും നല്ലരീതിയിൽ മുന്നോട്ട് പോട്ടെ… തിരക്ക് ആക്കല്ലേ ബ്രോ… പതിയെ പതിയെ ടീസിങ്ങിലൂടെ മുന്നോട്ട് പോട്ടെ… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…

    1. ഒരുപാടു വലിച്ചു നീട്ടലുകള് കാണില്ല ബ്രോ. പക്ഷെ എഴുതുന്ന ഭാഗങ്ങൾ എന്റെ ഭാവനക്ക് അനുസരിച്ചു കഴിയുന്നതും നന്നാക്കാൻ ശ്രമിക്കാം. താങ്ക് യു ഫോർ യുവർ സപ്പോർട്ട്.

  3. കൊള്ളാം സഹോദരാ.?

    1. താങ്ക്സ് ബ്രോ.

  4. പാലാക്കാരൻ

    താൻ തകർത്തു സാഹചര്യങ്ങൾ വിശദമായി തന്നെ എഴുതി. കഥ built ചെയുന്ന രീതി ഒന്നുകൂടെ ശ്രെമിച്ചാൽ അടിപൊളി ആക്കാം

    1. ആദ്യ കഥ ആണ്. എഴുതി ശീലം ഇല്ലാത്തതിന്റെ കുറവുകൾ ഒരുപാടു ഉണ്ട്. കഴിയുന്നതും നന്നാക്കാൻ ശ്രമിക്കാം.

  5. Please continue bro?

    1. Sure. Thank you for your support.

  6. പേരില്ല കുമാരൻ

    കഥ കിടു അതൊക്കെ പോട്ടെ നീ കൊട്ടാരക്കര നിന്ന് പരിപ്പള്ളിയിലേക്ക് അര മണിയ്ക്കൂർ കൊണ്ട് എത്തിയ റൂട്ട് ഒന്ന് കിട്ടിയാൽ കൊള്ളാരുന്നു ??

    1. ഞാൻ പോയിട്ടില്ല. പക്ഷെ ആരൊക്കെയോ അര മുക്കാൽ മണിക്കൂർ കൊണ്ട് എത്താമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അത് കൊണ്ട് ചുമ്മാ തട്ടിയാണ്. പിന്നെ കോവിഡ് സമയം ഒക്കെ അല്ലെ വലിയ ട്രാഫിക് ഇല്ല സഞ്ജയ് സ്പീഡിൽ വണ്ടി ഓടിച്ചു അങ്ങനെ ഒക്കെ കരുതാം. ഇത്തരം ലോജിക് ഒഴിച്ച് കഥ താങ്കൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ വളരെ സന്തോഷം.

      1. പേരില്ല കുമാരൻ

        കഥ സൂപ്പർ ആണ് ബ്രോ ഞൻ ഒരു തമാശയ്ക്ക് അറിയാവുന്ന റൂട്ട് ആയോണ്ട് പറഞ്ഞതാ

        1. സമയം എടുത്തെന്നിരിക്കും എന്നാലും കഴിയുന്നതും നേരത്തെ അടുത്ത പാർട്ട് ഇടാൻ ശ്രമിക്കാം. താങ്ക് യു ഫോർ യുവർ സപ്പോർട്ട്.

  7. സ്മിതേഷ് ദ്വജപുത്രൻ

    ഇച്ചിരി ലോജിക് കൂടി ഉണ്ടാരുന്നെങ്കിൽ കൊള്ളാരുന്നു… സ്പീഡ് ഇച്ചിരി കുറച്ച് ഇക്കിളി ഒക്കെ കൂട്ടി എഴുതു…

    1. പെട്ടെന്ന് തട്ടി കൂട്ടിയത് ആണ് ബ്രോ. അടുത്ത ഭാഗം കഴിയുന്നത് പോലെ നന്നാക്കാൻ ശ്രമിക്കാം.

    2. ആട് തോമ

      ഇനി ഇപ്പോൾ എന്തു നോക്കാൻ തൊട്ടും തലോടിയും കളിയിൽ അവസാനിക്കട്ടെ

    1. തുടരും.

  8. തുടരൂ..

    1. തുടരും.

  9. KOLLAM,SUPER ,CONTINUE

    1. തുടരും. കഴിയുന്നതും നേരത്തെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം.

  10. തീർച്ചയായും തുടരണം ബ്രോ

    1. താങ്ക്സ് ഫോർ യുവർ സപ്പോർട്ട്. തുടരും

    2. ആട് തോമ

      ഇനി ഇപ്പോൾ എന്തു നോക്കാൻ തൊട്ടും തലോടിയും കളിയിൽ അവസാനിക്കട്ടെ

    1. തീർച്ചയായും.

  11. എർത്തുങ്കൽ

    തുടരണം ബ്രോ കുറച്ചു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് അതൊക്കെ ഒന്ന് ശ്രദ്ധിക്കൂ

    1. വെറും 2 മണിക്കൂർ കൊണ്ട് എഴുതി അപ്പോൾ തന്നെ പോസ്റ്റ് ചെയ്തത് ആണ് ബ്രോ. പ്രൂഫ് റെയ്ഡ് ചെയ്തില്ല. ജസ്റ്റ് ഒന്ന് ട്രൈ ചെയ്തു നോക്കിയത് ആണ്. അടുത്ത ഭാഗം സമയം എടുത്തു മിസ്റ്റേക്ക് ഇല്ലാതെ എഴുതാൻ ശ്രമിക്കാം. താങ്ക്സ് ഫോർ യുവർ സപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *