സഞ്ജയുടെ മുഖം മങ്ങി. ഇനി ഒരു മണിക്കുർ കൂടി ഉണ്ട്. അത് വരെ അവൻ മായയോട് എന്ത് സംസാരിക്കാൻ എന്ന് ആലോചിച്ചു. മാത്രമല്ല തിരിച്ചു പോകാനുള്ളത് കൊണ്ട് ഒരുപാടു താമസിച്ചു അവിടെ ഇറക്കാനും പറ്റില്ല.
സഞ്ജയ്:- എന്നാൽ അമ്മ ഇരിക്ക് ഞാൻ കാപ്പി ഇടാം. അമ്മ കാപ്പി കുടിക്കുമല്ലോ?
മായാ:- അയ്യോ അത് വേണ്ട. ഞാൻ ഇടാം.
സഞ്ജയ്:- അമ്മ ഇരിക്കമ്മേ. എന്റെ കൈപ്പുണ്യം അമ്മ കൂടെ അറിയണ്ടേ? ഞാൻ ഇടാം.
മായ ചിരിച്ചു കൊണ്ട് ശരി എന്ന് തലയാട്ടി. സഞ്ജയ് അടുക്കളയിൽ പോയി കാപ്പി ഇടാൻ തുടങ്ങി. അവന്റെ മനസ്സിൽ അപ്പോൾ ആശ വരുന്നത് വരെ എങ്ങനെ എങ്കിലും അവിടെ നിൽക്കണം എന്നായിരുന്നു. പക്ഷെ മായയോട് അത്ര നേരം എന്ത് സംസാരിക്കും എന്ന് അവൻ അറിയില്ല. അവൻ മായയോട് വളരെ ഭയ ഭക്തി ബഹുമാനം പോലെ ആയിരുന്നു. ഓരോന്ന് ആലോചിച്ചു അവൻ കാപ്പി ഇട്ടു. രണ്ടു കാപ്പിലാക്കി ഒന്ന് മയക്കും കൊടുത്തു ഒന്ന് അവനും കുടിച്ചു. അതിനിടയിൽ അവർ അങ്ങോട്ടും ഇങ്ങോട്ടും ജോലി തിരക്കും കല്യാണ ഒരുക്കവും ആയിടക്ക് കേട്ട് തുടങ്ങിയ കോവിഡ് വൈറസ് കാര്യവും ഒക്കെ സംസാരിച്ചു കുറെ നേരം ഇരുന്നു. സഞ്ജയ് പേടിച്ച പോലെ അല്ലായിരുന്നു. മായ സംസാരിക്കാൻ വളരെ ഈസി ആയിരുന്നു. ഇത്ര നാളുകൾക്കിടയിൽ ആദ്യമായി ആണ് അവനു മായയോട് ഇങ്ങനെ സംസാരിക്കാൻ അവസരം കിട്ടിയത്.
സംസാരിച്ചു സമയം പോയത് അവർ അറിഞ്ഞില്ല. മണി 9 ആയപ്പോൾ സഞ്ജയുടെ ഫോണിൽ കാൾ വന്നു. അപ്പോഴാണ് അവർ സമയം ശ്രദ്ധിച്ചത്. അവൻ കാൾ കട്ട് ചെയ്തിട്ട്.
സഞ്ജയ്:- ആശ ഇതുവരെ വന്നില്ലാലോ അമ്മെ?
മായ:- ഞാൻ അവളെ ഒന്ന് വിളിച്ചു നോക്കട്ടെ.
മായ ഫോൺ എടുത്തപ്പോൾ ആശയുടെ മെസ്സേജ്. അവർ ഷൊപ്പ്പിങ്ങിനു പോയിട്ട് ഇപ്പോൾ തിരിച്ചെത്തിയതേ ഉള്ള ഇനി ഭക്ഷണം കഴിച്ചിട്ടു വരാനൊക്കെ വൈകും അത് കൊണ്ട് ഇന്ന് വരില്ല എന്ന്. അത് കേട്ടപ്പോൾ സഞ്ജയ്‌ക്കു വിഷമം ആയി. ഒന്ന് കണ്ടിട്ടെങ്കിലും പോകാമെന്നു അവൻ കരുതിയായിരുന്നു. അവൻ അമ്പലത്തിലെ ഉണ്ണിയപ്പം ഏല്പിച്ചിട്ടു ഇറങ്ങാൻ തയ്യാറായി. അപ്പോൾ മായ പറഞ്ഞു കഴിച്ചിട്ടു പോയ മതി ഭക്ഷണം എടുക്കാമെന്ന്. സഞ്ജയ് തർക്കിക്കാൻ നിന്നില്ല. അവർ ഭക്ഷണം ഒരുമിച്ചു കഴിക്കാൻ ഇരുന്നു. അപ്പോൾ അധികം സംസാരം ഉണ്ടായില്ല.
പെട്ടെന്ന് സഞ്ജയ് വീണ്ടും മായയുടെ നനഞ്ഞ നെറ്റി ശ്രദ്ധിച്ചു. അത് അപ്പോഴും നനഞ്ഞൊട്ടി ദേഹത്തോട് ചേർന്ന് കിടക്കുവായിരുന്നു.
സഞ്ജയ്:- അമ്മയുടെ ഡ്രസ്സ് ഒക്കെ നാനാജിരിക്കുവാണല്ലോ.?
മായ:- നീ വരും മുൻപ് ഞാൻ നന്നാക്കുവായിരുന്നു. മെഷീനിൽ ഇട്ടു നനക്കാൻ പറ്റാത്ത തുണി ആണ്. അത് കൊണ്ട് ഞാൻ കൈ കൊണ്ട് നനച്ചത അപ്പോൾ കുറെ വെള്ളം ദേഹത്തായി.
സൂപ്പർ.
മായയെ നന്നായി സുഖുപ്പിച്ചു കളിക്കണം
മച്ചാനെ… ഒന്നും പറയാനില്ലാട്ടോ…. പൊളിച്ചടുക്കി…തുടക്കം ഗംഭീരമായിരുന്നു….ഇതുപോലെ ഇനിയും നല്ലരീതിയിൽ മുന്നോട്ട് പോട്ടെ… തിരക്ക് ആക്കല്ലേ ബ്രോ… പതിയെ പതിയെ ടീസിങ്ങിലൂടെ മുന്നോട്ട് പോട്ടെ… തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…
ഒരുപാടു വലിച്ചു നീട്ടലുകള് കാണില്ല ബ്രോ. പക്ഷെ എഴുതുന്ന ഭാഗങ്ങൾ എന്റെ ഭാവനക്ക് അനുസരിച്ചു കഴിയുന്നതും നന്നാക്കാൻ ശ്രമിക്കാം. താങ്ക് യു ഫോർ യുവർ സപ്പോർട്ട്.
കൊള്ളാം സഹോദരാ.?
താങ്ക്സ് ബ്രോ.
താൻ തകർത്തു സാഹചര്യങ്ങൾ വിശദമായി തന്നെ എഴുതി. കഥ built ചെയുന്ന രീതി ഒന്നുകൂടെ ശ്രെമിച്ചാൽ അടിപൊളി ആക്കാം
ആദ്യ കഥ ആണ്. എഴുതി ശീലം ഇല്ലാത്തതിന്റെ കുറവുകൾ ഒരുപാടു ഉണ്ട്. കഴിയുന്നതും നന്നാക്കാൻ ശ്രമിക്കാം.
Kollaallo
Thank you.
Please continue bro?
Sure. Thank you for your support.
കഥ കിടു അതൊക്കെ പോട്ടെ നീ കൊട്ടാരക്കര നിന്ന് പരിപ്പള്ളിയിലേക്ക് അര മണിയ്ക്കൂർ കൊണ്ട് എത്തിയ റൂട്ട് ഒന്ന് കിട്ടിയാൽ കൊള്ളാരുന്നു ??
ഞാൻ പോയിട്ടില്ല. പക്ഷെ ആരൊക്കെയോ അര മുക്കാൽ മണിക്കൂർ കൊണ്ട് എത്താമെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. അത് കൊണ്ട് ചുമ്മാ തട്ടിയാണ്. പിന്നെ കോവിഡ് സമയം ഒക്കെ അല്ലെ വലിയ ട്രാഫിക് ഇല്ല സഞ്ജയ് സ്പീഡിൽ വണ്ടി ഓടിച്ചു അങ്ങനെ ഒക്കെ കരുതാം. ഇത്തരം ലോജിക് ഒഴിച്ച് കഥ താങ്കൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ വളരെ സന്തോഷം.
കഥ സൂപ്പർ ആണ് ബ്രോ ഞൻ ഒരു തമാശയ്ക്ക് അറിയാവുന്ന റൂട്ട് ആയോണ്ട് പറഞ്ഞതാ
സമയം എടുത്തെന്നിരിക്കും എന്നാലും കഴിയുന്നതും നേരത്തെ അടുത്ത പാർട്ട് ഇടാൻ ശ്രമിക്കാം. താങ്ക് യു ഫോർ യുവർ സപ്പോർട്ട്.
ഇച്ചിരി ലോജിക് കൂടി ഉണ്ടാരുന്നെങ്കിൽ കൊള്ളാരുന്നു… സ്പീഡ് ഇച്ചിരി കുറച്ച് ഇക്കിളി ഒക്കെ കൂട്ടി എഴുതു…
പെട്ടെന്ന് തട്ടി കൂട്ടിയത് ആണ് ബ്രോ. അടുത്ത ഭാഗം കഴിയുന്നത് പോലെ നന്നാക്കാൻ ശ്രമിക്കാം.
ഇനി ഇപ്പോൾ എന്തു നോക്കാൻ തൊട്ടും തലോടിയും കളിയിൽ അവസാനിക്കട്ടെ
Tutaruuu
തുടരും.
തുടരൂ..
തുടരും.
KOLLAM,SUPER ,CONTINUE
തുടരും. കഴിയുന്നതും നേരത്തെ അടുത്ത ഭാഗം ഇടാൻ ശ്രമിക്കാം.
തീർച്ചയായും തുടരണം ബ്രോ
താങ്ക്സ് ഫോർ യുവർ സപ്പോർട്ട്. തുടരും
ഇനി ഇപ്പോൾ എന്തു നോക്കാൻ തൊട്ടും തലോടിയും കളിയിൽ അവസാനിക്കട്ടെ
Thudaranam
തീർച്ചയായും.
തുടരണം ബ്രോ കുറച്ചു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട് അതൊക്കെ ഒന്ന് ശ്രദ്ധിക്കൂ
വെറും 2 മണിക്കൂർ കൊണ്ട് എഴുതി അപ്പോൾ തന്നെ പോസ്റ്റ് ചെയ്തത് ആണ് ബ്രോ. പ്രൂഫ് റെയ്ഡ് ചെയ്തില്ല. ജസ്റ്റ് ഒന്ന് ട്രൈ ചെയ്തു നോക്കിയത് ആണ്. അടുത്ത ഭാഗം സമയം എടുത്തു മിസ്റ്റേക്ക് ഇല്ലാതെ എഴുതാൻ ശ്രമിക്കാം. താങ്ക്സ് ഫോർ യുവർ സപ്പോർട്ട്.