വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 2 [റിച്ചി] 381

എന്ന് ആലോചിച്ചു മായ സ്വയം പഴിച്ചു. എന്നിട്ടു കഴിഞ്ഞ 2 മാസം മുൻപ് നടന്ന കാര്യങ്ങളെ കുറിച്ച് ആലോചിച്ചു.

*ഫ്ലാഷ്ബാക്ക് സ്റ്റാർട്സ്*

സോഷ്യൽ മീഡിയയിൽ വലിയ ആക്റ്റീവ് അല്ലാത്ത താൻ മകളുടെ വിവാഹം ഉറപ്പിച്ചത് നാലാളെ അറിയിക്കാൻ എന്ന രീതിയിൽ ഫേസ്ബുക്കിൽ കുറച്ചു ആക്റ്റീവ് ആകാൻ തുടങ്ങി. അത് പിന്നീട് ഒരു അഡിക്ഷൻ പോലെ ആയി. ആയിടക്ക് ട്രെൻഡിങ് ആയ ഒരു ഫോട്ടോ കാണാൻ ഇടയായി. ജീവൻ പണയം വച്ച് ഒരു ഫോട്ടോഗ്രാഫർ എടുത്ത മതം പൊട്ടിയ ഒരു കൊമ്പൻ ആനയുടെ ഫോട്ടോ. അത് ഒരു ആഫ്രിക്കൻ ആന ആയിരുന്നു. ആ ഫോട്ടോയിൽ ആനയുടെ റേജ്‌ വ്യക്തമായി കാണാൻ സാധിക്കും. ഇത് എടുത്ത ശേഷം ആ ആനയുടെ മുന്നിൽ നിന്ന് രക്ഷപെട്ട ഫോട്ടോഗ്രാഫറെ പ്രശംസിച്ചു ആയിരുന്നു ഫേസ്ബുക്കിലെ പോസ്റ്റ്. ആ ഫോട്ടോ എടുത്ത ആളുടെ പ്രൊഫൈൽ മായ കണ്ടുപിടിച്ചു. പബ്ലിക് പ്രൊഫൈൽ ആയിരുന്നു അത്. ജോ എന്നായിരുന്നു അയാളുടെ പേര്. അയാൾ എടുത്ത നിരവധി ചിത്രങ്ങൾ മായ കണ്ടു ആ പ്രൊഫൈലിൽ. ഒരു കൗതുകത്തിൽ അവൾ ജോയ്‌ക്കു ഫ്രണ്ട് റിക്വസ്റ്റ് അയച്ചു. അത് അയാൾ അക്‌സെപ്റ്റ് ചെയ്യും എന്ന് അവൾ കരുതിയില്ല.

ജോ റിക്വസ്റ്റ് അക്‌സെപ്റ്റ് ചെയ്ത ശേഷവും മായ അയാളെ എഫ്.ബി. വഴി കോണ്ടച്റ്റ് ചെയ്തില്ല. പക്ഷെ പുള്ളിയുടെ ചിത്രങ്ങളൊക്കെ ലൈക് ചെയ്യാറുണ്ടായിരുന്നു. 2 – 3 ദിവസങ്ങൾക്കു ശേഷം മായ എഫ്.ബി.യിൽ ഓൺലൈൻ ആയിരുന്ന സമയത്തു മായയുടെ മെസ്സഞ്ചറിൽ.

ജോ:- ഫോട്ടോസ് ഒക്കെ ഇഷ്ടപ്പെട്ടോ?

മായ ആദ്യം ഒന്ന് ഞെട്ടി. റിപ്ലൈ ചെയ്യണോ എന്ന് ആലോചിച്ചു. എന്തായാലും റിപ്ലൈ ചെയ്യാം എന്ന് കരുതി.

മായ:- ഇഷ്ടപ്പെട്ടു. ജോ മലയാളി ആയിരുന്നോ?

ജോ:- ജനിച്ചു വളർന്നത് കോഴിക്കോട് ആണ്. പക്ഷെ ഇപ്പോൾ വർഷങ്ങളായി ട്രാവലിൽ ആണ്. മലയാളം മറന്നിട്ടില്ല. മറ്റു പല ഭാഷകളും പഠിക്കുകയും ചെയ്തു.

അയാളുടെ സംസാരം മായയ്ക്ക് ഇഷ്ടപ്പെട്ടു. പിന്നീട് അവർ സ്ഥിരം ചാറ്റിങ്ങിലായി. പിന്നെ അത് വോയിസ് കോളിലേക്കു മാറി. താമസിയാതെ വീഡിയോ കാൾ ആയി. ജോ ഒരു ചെറുപ്പക്കാരൻ അല്ല. ഒരു 40 വയസ്സിൽ കൂടുതൽ പ്രായം തോന്നും. മുടി ഒക്കെ വളർത്തി സാൾട്ട് ആൻഡ് പെപ്പർ ലുക്കിൽ ഉള്ള മുടിയും താടിയും. നല്ല ആരോഗ്യം ഉള്ള ശരീരം. ആകർഷിക്കുന്ന സംസാര രീതി. പക്ഷെ മായയെ ആകർഷിച്ചത് അയാളുടെ യാത്രകളുടെ വിവരണം ആണ്. ഭർത്താവ് മരിച്ച ശേഷം മായയുടെ ജീവിതം മുഴുവൻ മകളുടെ ഭാവിക്കു വേണ്ടി ആയിരുന്നു. മകളുടെ വിവാഹവും അനുബന്ധ ചടങ്ങുകൾക്കു ശേഷം താൻ എന്നെങ്കിലും ഫ്രീ ആയാൽ ജോലിയിൽ നിന്ന് സബ്ബാറ്റിക്കൽ എടുത്തു എവിടെ എങ്കിലുമൊക്കെ ട്രാവൽ ചെയ്യാൻ പോകണം എന്നാണ് മായയുടെ ആഗ്രഹം . ജോയുടെ അനുഭവങ്ങൾ മായയ്ക്ക് ഒരു പുത്തൻ ഉണർവ് ഏകി. അവൾക്കു യാത്ര ചെയ്യാനുള്ള ആഗ്രഹം കൂടി വന്നു. ഇതെല്ലം അവൾ ജോയോട് പറയുകയും ചെയ്തു.

The Author

21 Comments

Add a Comment
  1. വാസുദേവൻ

    ഇതിന്റെ ഫുൾ pdf ആയി കിട്ടുമോ

  2. തോറ്റ എം.എൽ.എ

    ഇഷ്‌ക് അന്ന് എഴുതിയത് അത്ര പോരായിരുന്നു.. വേണേൽ ഒന്നുടെ ശ്രമിക്കാം ഇത് കഴിഞ്ഞിട്ട്

    1. റിച്ചി

      വേറെ ഒരു കഥ മനസ്സിൽ ഉണ്ട്. ഇതിനു മുൻപ് തോന്നിയതാണ്. പക്ഷെ എഴുതാൻ പറ്റിയിട്ടില്ല. ഇത് കഴിഞ്ഞു എന്തെങ്കിലും എഴുതാൻ അവസരം ഉണ്ടായാൽ അത് എഴുതാൻ ആണ് പ്ലാൻ. ഇഷ്ഖ് ഞാൻ ഉറപ്പു പറയുന്നില്ല പക്ഷെ തുടർന്നും ഞാൻ എഴുതുക ഉണ്ടായാൽ എന്നെങ്കിലും അതും എഴുതാൻ ശ്രമിക്കാം.

  3. Avede next part ????

    1. റിച്ചി

      എഴുതി കൊണ്ടിരിക്കുകയാണ് ബ്രോ. പല തിരക്കുകളും ഉണ്ട്. അത് കൊണ്ട് വേണ്ട പോലെ സമയം കിട്ടുന്നില്ല. കഴിയുന്നതും നേരത്തെ പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം.

  4. Aakaamshayadipichu nirthiyalle,, pettannu venm adutha part ?

    1. റിച്ചി

      കഴിയുന്നതും പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ നോക്കാം.

  5. Ishk movie story try cheyyaammo

    1. റിച്ചി

      അത് ആരോ ആൾറെഡി എഴുതിയിട്ടുണ്ട് ബ്രോ.

  6. ❤️❤️❤️

    1. റിച്ചി

      താങ്ക് യൂ.

  7. ചാക്കോച്ചി

    മച്ചാനെ ഒന്നും പറയാൻ ഇല്ലാട്ടോ…. പൊളിച്ചടുക്കി… എക്സൈറ്റിങ് പാർട്…..പാവം മായ …ചെകുത്താനും കടലിനും ഇടക്ക് പെട്ടു പോയല്ലോ….. എന്തായാലും സംഭവം ഉഷാറായിരുന്നു….. മായൊടൊപ്പം ഉള്ള റ്റീസിങ്ങും ഒക്കെ തകർത്തു…. സഞ്ചയ് വെപ്രാളം കൂട്ടി കുളാക്കാതിരുന്നാൽ മതി…. എന്തായാലും മായേച്ചിക്കായി കാത്തിരിക്കുന്നു… കട്ട വെയ്റ്റിങ്…

    1. റിച്ചി

      താങ്ക് യൂ.

  8. അടുത്ത പാർട്ടിലെങ്കിലും മായയെ കളിക്കണം

    1. റിച്ചി

      പ്ലാൻ ചെയ്ത പോലെ ഒന്നുമല്ല എഴുത്തു. അത് കൊണ്ടും ഒന്നും ഉറപ്പു പറയുന്നില്ല. എഴുതുമ്പോൾ പുതിയ ഐഡിയാസ് തോന്നും അത് എഴുതി ചേർക്കും. ശ്രമിക്കാം. താങ്ക് യൂ ഫോർ യുവർ സപ്പോർട്ട്.

    1. റിച്ചി

      താങ്ക് യൂ.

  9. കള്ളത്തരം എനിക്ക് ആദ്യഭാഗത്തു തന്നെ മനസിലായി… ആ പോലീസുകാർ ആയിട്ട് .. എന്തായാലും നന്നായിട്ടുണ്ട് … തുടരുക

    1. റിച്ചി

      പോലീസുകാരുടെ ഒന്നും പ്ലാൻ ചെയ്തിട്ടില്ല. നോക്കാം.

    1. റിച്ചി

      താങ്ക് യൂ

Leave a Reply

Your email address will not be published. Required fields are marked *