വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 5 [റിച്ചി] 321

സഞ്ജയ്:- ഞാൻ വന്നത് ബുദ്ധിമുട്ടായോ?

ആശ:- അതല്ല നേരത്തെ പറഞ്ഞിരുന്നു എങ്കിൽ ഞാൻ എന്തെങ്കിലുമൊക്കെ പ്ലാൻ ചെയ്തേനെ?

സഞ്ജയ്:- നേരത്തെ പറഞ്ഞാൽ തനിക്കു സർപ്രൈസ് തരാൻ പറ്റുമായിരുന്നോ?

ആശ:- ഛെ അറിഞ്ഞിരുന്നു എങ്കിൽ മമ്മിയോട് ഇന്ന് ഓഫീസിൽ പോകണ്ട എന്ന് പറയാം ആയിരുന്നു. ഇനി ഇപ്പോൾ വിളിച്ചു എങ്ങനെയാ തിരിച്ചു വരൻ പറയുന്നത്.

സഞ്ജയുടെ ഉള്ളിൽ ലഡ്ഡു പൊട്ടി. അപ്പോൾ മായ വീട്ടിൽ ഇല്ല എന്ന് അവനു മനസ്സിലായി. താൻ ഇതുവരെ ആശയുടെ ഒറ്റയ്ക്ക് നിന്നിട്ടില്ല. ഫോണിൽ കൂടി ആണെങ്കിൽ പോലും അങ്ങനെ ഒരുപാടു ഇന്റിമേറ്റ് വർത്തമാനങ്ങൾ സംസാരിച്ചിട്ടുമില്ല. പക്ഷെ ആശ തന്റെ അടുത്ത് കംഫോര്ട്ടബിള് ആണ് എന്ന് അവനു അറിയാം. അത് അവനു കുറച്ചു ധൈര്യം നൽകി.

സഞ്ജയ്:- അത് സാരമില്ല. അമ്മ തിരക്കൊക്കെ കഴിഞ്ഞു വരട്ടെ. ഞാൻ എന്തായാലും ഈവെനിംഗ് വരെ കാണും. ഇടയ്ക്കു അമ്മ വിളിക്കുക ആണെങ്കിൽ സൂചിപ്പിച്ചാൽ മതി. വെറുതെ ജോലി ചെയ്യുന്നതിന്റെ ഇടയിൽ ഡിസ്റ്റർബ് ചെയ്യണ്ട.

ആശ:- സഞ്ജയ് ഇരിക്ക് ഞാൻ ചായ എടുക്കാം.

സഞ്ജയ്:- കാപ്പി ഉണ്ടെങ്കിൽ അത് മതി.

ആശ:- ബ്രേക്ക്ഫാസ്റ്റ് ?

സഞ്ജയ്:- ഞാൻ വഴിയിൽ നിന്ന് കഴിച്ചായിരുന്നു. കാപ്പി മാത്രം മതി.

ആശ നടന്നു അടുക്കളയിലോട്ടു പോയപ്പോൾ അവളുടെ ആടുന്ന നിതംബത്തിൽ നിന്ന് കണ്ണെടുക്കാൻ അവനു തോന്നിയില്ല. ഓടിച്ചെന്നു അതിൽ പിടിച്ചു ഞെക്കാൻ അവന്റെ കൈ വെമ്പി. പക്ഷെ പയ്യെ തിന്നാൽ പനയും തിന്നാം എന്ന് അവനു അറിയാമായിരുന്നു. ആശ അടുക്കളയിൽ പോയി കുറച്ചു സമയം കഴിഞ്ഞപ്പോൾ സഞ്ജയ് അങ്ങോട്ട് ചെന്നു. ആശ ശ്രദിച്ചില്ല. കുറച്ചു നേരം അവൻ അവളുടെ പിന്നഴക് നോക്കി നിന്ന്. എന്നിട്ടു.

സഞ്ജയ്:- ആശ എനിക്ക് ഒന്ന് വാഷ് റൂം യൂസ് ചെയ്യണം.

പെട്ടെന്ന് പുറകിൽ ശബ്ദം കേട്ട ആശ ഒന്ന് ഞെട്ടി. എങ്കിലും ആശ സഞ്ജയ്‌ക്കു വാഷ്‌റൂം കാട്ടിക്കൊടുത്തു. സഞ്ജയ് കൈയും കാലും മുഖവുമൊക്കെ കഴുകി ഫ്രഷ് ആയി ഡൈനിങ്ങ് ഹാളിലേക്ക് വന്നിരുന്നു. ആശ അപ്പോഴേക്കും ഒരു കപ്പു കാപ്പിയുമായി അങ്ങോട്ട് വന്നു സഞ്ജയ്‌ക്കു കൊടുത്തു. എന്നിട്ടു അല്പം മാറി ഇരുന്നു.

The Author

16 Comments

Add a Comment
  1. മോർഫിയസ്

    മൈര് അജുവിനെ സീനിൽ നിന്ന് ഒഴിവാക്കാമോ ?

    1. റിച്ചി

      സുഹൃത്തേ ജോലിത്തിരക്കിനടയിൽ ഇല്ലാത്ത സമയം ഉണ്ടാക്കി ആണ് കഥ എഴുതാൻ ശ്രമിക്കുന്നത്. അതും തുടങ്ങി പോയത് കൊണ്ട് മാത്രം. ഓരോ നെഗറ്റീവ് കമെന്റും എന്നെ വല്ലാതെ ബാധിക്കുന്നുണ്ട്. ഇപ്പോൾ കഥയുടെ പൊക്കിങ്ങനെ ആണ്. അത് ഒഴുവാക്കിയാൽ അത് കഥയെ ബാധിക്കും. എഴുതി തുടങ്ങുമ്പോൾ ഉള്ള ഭാവനയിൽ കിട്ടുന്ന ഫ്ളോവിൽ ആണ് കഥ എഴുതുന്നത്. താങ്കൾക്കു ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമ ചോദിക്കാൻ മാത്രമേ നിവൃത്തി ഉള്ളു. കഥ ഇനി ഒരുപാടു നീളില്ല. കുറച്ചു ഭാഗങ്ങൾ കൊണ്ട് ഞാൻ ഇത് തീർക്കും. താല്പര്യം ഉണ്ടെങ്കിൽ തുടർന്ന് വായിക്കണം. പക്ഷെ കഥ പൂർണമായി മാറ്റാൻ ഉദ്ദേശമില്ല.

  2. മായയും സഞ്ജയുമായി കഥ മുന്നോട്ട് കൊണ്ടുപോകാമോ ബ്രോ

    1. റിച്ചി

      കൊണ്ടുവരാം. കഥയുടെ ഹൈലൈറ്റ് അതാണ് അവരുടെ സംഗമം എന്ന് ഉദ്ദേശിക്കുന്നത്. അത് കൊണ്ട് തന്നെ അതെങ്ങനെ കൊണ്ടുവരണം എന്ന ആലോചനയിലാണ് ഞാൻ. തത്കാലം ഇങ്ങനെ പോകട്ടെ അധികം താമസിക്കാതെ അവരുടെ രംഗവും കൊണ്ടുവരാൻ ശ്രമിക്കാം.

  3. ചാക്കോച്ചി

    മച്ചാനെ… സംഭവം ഉഷാറായിരുന്നു…. പൊളിച്ചു…അപ്രതീക്ഷിതമായി കിട്ടിയത് കിടിലനായിരുന്നു… പെരുത്തിഷ്ടായി….
    പക്ഷെ ഇപ്പൊ ശരിക്കും കോളടിച്ചത് അജുവിനാണല്ലോ…. വല്ലോം നടക്കുവോ…. എന്തായാലും ആശക്കും മായക്കുമായി കാത്തിരിക്കുന്നു….

    1. റിച്ചി

      എഴുതി തുടങ്ങുമ്പോൾ കിട്ടുന്ന ഐഡിയാസ് ആണ് ബ്രോ. എന്നാൽ പറ്റുന്ന പോലെ നന്നാക്കാൻ ശ്രമിക്കാം.

  4. Dear admin.. ഒരു celebrity incest story പോസ്റ്റ്‌ ചെയ്യാമോ plzz. For example -കുക്കറി ഷോ fame ലക്ഷ്മി നായർ ആന്റി & ആന്റീടെ മോനും അവന്റെ ഫ്രണ്ട്സും..

    1. റിച്ചി

      റിയൽ ലൈഫ് വ്യക്തിയെ കുറിച്ച് എഴുതാൻ ഒരു മടിയുണ്ട് ബ്രോ. മാത്രമല്ല പല തിരക്കുകൾ ഉള്ളതുകൊണ്ട് ഇനി ഒരു കഥ എഴുതാൻ പറ്റുമോ എന്ന് പോലും അറിയില്ല. ഈ സ്റ്റോറി എന്തായാലും ഫിനിഷ് ആക്കണം എന്നാണ് ആഗ്രഹം.

  5. ❤️❤️❤️

    1. റിച്ചി

      <3<3

  6. കഥ super ആകുന്നുണ്ട്, പക്ഷെ തുടക്കത്തിൽ എന്തോ ഒരു ചേർച്ച ഇല്ലായ്മ, കഴിഞ്ഞ കഥയുടെ പക്കാ തുടർച്ച ആയിട്ട് തോന്നിയില്ല, എന്തോ miss ആയ പോലെ. ആശ എന്തോ മരുന്ന് കുടിച്ച കാര്യം ഈ ഭാഗത്തിൽ പറയുന്നു, കഴിഞ്ഞ ഭാഗത്തിൽ അങ്ങനെ മരുന്ന് കുടിച്ച seen ഉണ്ടായിട്ടും ഇല്ല

    1. റിച്ചി

      ശരിയാണ് ബ്രോ. ആശ സ്ലീപ്പിങ് പില്സ് കഴിക്കുന്ന ഒരു രംഗം ഞാൻ എഴുതിയിരുന്നു. പക്ഷെ നടത്തിയ ഏതോ എഡിറ്റിംഗിൽ അത് മിസ് ആയി പോയതാണ്. അതെഴുതി എന്ന് കരുതിയാണ് ഈ ഭാഗം പോസ്റ്റ് ചെയ്തത്. ക്ഷമിക്കുക.

  7. നന്നായിട്ടുണ്ട് ബ്രോ …. വേഗം തീരുന്നു വായിച്ചിട്ട്…. പേജ് കൂട്ടി എഴുതു പ്ലീസ്

    1. റിച്ചി

      ജോലിത്തിരക്കുകൾ കൂടി വരുന്നുണ്ട് ബ്രോ. വേണ്ട പോലെ പേജ് കൂട്ടി എഴുതാൻ സമയം കിട്ടുന്നില്ല. പറ്റുന്ന പോലെ ചെയ്യാൻ ശ്രമിക്കാം.

  8. നന്നായിട്ടുണ്ട്… പേജ് കൂട്ടി next part വേഗം ഇടുമോ…

    1. റിച്ചി

      അല്പം തിരക്കുകളുണ്ട്. പറ്റുന്ന പോലെ ചെയ്യാൻ ശ്രമിക്കാം.

Leave a Reply

Your email address will not be published. Required fields are marked *