വൂൾഫ് – ലോക്കഡോൺ ഇൻ പാരിപ്പള്ളി 7 [റിച്ചി] 312

ആശ:- നല്ല കുട്ടി. വീട്ടിലും ഞാൻ തന്നെ എല്ലാം ചെയ്യുന്നത്. ‘അമ്മ എനിക്ക് വേണ്ടി കുറെ കഷ്ടപെട്ടതാ. അവർക്കു വേണ്ടി ഇതുപോലെ എന്തെങ്കിലുമൊക്കെ ചെയ്യാനേ എനിക്ക് പറ്റിയിട്ടുള്ളു. അജു എണീറ്റില്ലേ?

മാളു:- ഇല്ല അവനും എണീക്കാൻ വൈകും.(ആശയോട് ഒന്നും പറയണ്ട. ആദ്യം അജുവിനോട് സംസാരിക്കാം എന്ന് മാളു കരുതി.)

ആശ:- നിനക്കും കുറച്ചു നേരം കൂടെ കിടക്കാമായിരുന്നില്ലേ. ഞാൻ ഉപെട്ടെന്നു ഉണർന്നു. പിന്നെ ഉറക്കം വന്നില്ല അതാ എണീറ്റ് ഇങ്ങു വന്നത്.

മാളു:- ശീലമായി പോയി ചേച്ചി. ഈ സമയം ആകുമ്പോൾ താനേ ഉണരും. പിന്നെ ഉറങ്ങാനും തോന്നില്ല. ഇന്നെന്താ പ്ലാൻ?

ആശ:- പ്ലാൻ ഒന്നുമില്ല. അമ്മയെ വിളിച്ചു അങ്ങോട്ട് പോകുന്ന കാര്യത്തിന് വല്ല വഴിയും ഉണ്ടോ എന്ന് നോക്കണം. രാവിലെ ‘അമ്മ പണി തിരക്കിൽ ആകും ഞാൻ ഇല്ലാത്തോണ്ട്. ഉക്കത്തക്ക് എങ്ങാനും വിളിക്കാം.

മാളു:- ഇവിടെ നിന്ന് മടുത്തോ?

ആശ:- ‘അമ്മ ഒറ്റക്കല്ലേ ഉള്ളു മാളൂട്ടി? മഹി മാമൻ വിളിച്ചിരുന്നോ?

മാളു:- അച്ഛൻ മുംബൈയിൽ കുടുങ്ങി. ഇങ്ങോട്ടു ഉടനെ വരൻ പറ്റുമോ എന്നറിയില്ല എന്ന പറഞ്ഞത്.

ആശ:- ഹ്മ്മ്. നീ കാപ്പികുള്ള മാവിങ്ങെടുത്തു വെളിയിൽ വയ്ക്കു. ഇന്ന് പണിക്കുള്ള ചേച്ചി വരുമോ? എനിക്ക് വയ്യ കുളിച്ചിട്ടു ഇനി അടിച്ചു വാരാൻ.

മാളു:- അവരിന്നു വരില്ല. മിട്ടു എണീക്കട്ടെ അവളെ കൊണ്ട് ചെയ്യിക്കാം. അവൾക്കു കുളിയും നനയുമൊന്നുമില്ലലോ.

അജു നേരെ അവന്റെ റൂമിലേക്ക് ചെന്നു കട്ടിലിൽ മലർന്നടിച്ചു കിടന്നു. അവന്റെ കുട്ടനിപ്പോഴും കുലച്ചു നിൽക്കുകയായിരുന്നു. അവനിൽ കാമവും കുറ്റബോധവും നിറഞ്ഞു നിന്നു. പക്ഷെ ഇന്നലത്തെ അനുഭവം അവനിൽ കൂടുതൽ തിലപ്പു സൃഷ്ടിച്ചു. അവനിലെ കാമം കുറ്റബോധത്തെ മറികടക്കാൻ തുടങ്ങിയിരുന്നു. താമസിയാതെ താൻ കന്യകനല്ലാതെ ആകുമെന്ന് അവൻ ഉറപ്പിച്ചു. ആ ചിന്തയിൽ അവൻ മയക്കത്തിലോട്ടു പോയി.

(തുടരും)

വാൽകഷ്ണം:- പെട്ടെന്ന് ഉള്ള എഴുത്തായതുകൊണ്ടു പ്രൂഫ് റീഡ് നേരെ ചെയ്തിട്ടില്ല. അക്ഷരതെറ്റുകൾ ക്ഷമിക്കുക. അടുത്ത ഭാഗം കഴിയുന്നതും ശ്രദിച്ചു എഴുതാൻ ശ്രമിക്കുന്നതായിരിക്കും.

സ്നേഹത്തോടെ,

റിച്ചി.

The Author

11 Comments

Add a Comment
  1. റിച്ചി

    ഇതുവരെ ഒരു കമന്റ് പോലും ഇടാത്തതിൽ ക്ഷമ ചോദിക്കുന്നു. അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടേ ഉള്ളൂ. എത്രയും പെട്ടെന്ന് പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം. കഥയ്ക്ക് സപ്പോർട്ട് തന്ന എല്ലാവര്ക്കും നന്ദി. ആശ-അജു പാർട്ടിന് ഒരുപാടു വിമർശനം ഉണ്ടായിരുന്നു. ഇതുവരെ എഴുതിയത് മാറ്റാൻ പറ്റാത്തത് കൊണ്ട് ഇനിയുള്ളത് ഒരു ഇമോഷണൽ ട്രാക്കിലൂടെ അവസാനിപ്പിക്കാൻ ആണ് പ്ലാൻ. സഞ്ജയ്-മായ നിങ്ങൾ കാത്തിരുന്നു കാണുക. ഏറിയാൽ ഒന്നോ-രണ്ടോ ഭാഗം കൊണ്ട് ഞാനിതു തീർക്കാൻ ശ്രമിക്കും. നിങ്ങൾക്കു ഇഷ്ട്പെടുന്ന രീതിയിൽ ഉള്ള ഒരു അവസാനം കൊണ്ട് വരാൻ കഴിയണേ എന്നാണ് ആഗ്രഹം. തിരക്കുകൾക്കിടയിൽ എഴുതാൻ അവസരം ലഭിച്ചാൽ മാത്രം ഇനി പുതിയ ഒരു കഥയുമായി വരും. ഒന്നും ഉറപ്പു പറയുന്നില്ല. ഈ കഥ തീർക്കുമെന്ന് മാത്രം ഉറപ്പു പറയുന്നു.

  2. ചാക്കോച്ചി

    മച്ചാനെ… ഉഷാറായിരുന്നു……എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു…

  3. Aasha aju kali venda ennanu ente abiprayam yendho angad dahikkunnilla

    Sanjay maaya kali aanu vended next part indavumenn vicharikkunnu

  4. എന്തിനാണ്പി പിന്നെ ആശയും അജുവും തമ്മിലുള്ള ട്രാക്ക് എഴുതിയെ ?
    എല്ലാവരും നീ അങ്ങനെ ഒരു ട്രാക്ക് വേണോ എന്ന് ചോദിച്ചപ്പോ വേണ്ടാ എന്ന് പറഞ്ഞതല്ലേ
    ഈ പാർട്ട്‌ വളരെയധികം നിരാശപ്പെടുത്തി
    ഇത്രക്ക് വിഷമിപ്പിക്കണമായിരുന്നോ
    നായകന് ബന്ധപ്പെട്ട എല്ലാവരെയും മറ്റുള്ളവർ കളിച്ചു മുതലാക്കുന്നു
    അവൻ കെട്ടാൻ പോണ പെണ്ണിനെവരേ
    വേറൊരുത്തൻ ഊക്കുന്നു
    നായകനായ സഞ്ജു വെറും ഒരു ഉണ്ണാക്കൻ.
    സത്യം പറയാലോ
    ഈ കഥ നന്നായി വിഷമിപ്പിച്ചു
    ഇത്രക്കതികം വിഷമിപ്പിച്ച വേറെ ഒരു കഥ ഉണ്ടാകുമോ എന്നത് തന്നെ സംശയമാണ്
    അജു കഥാപാത്രം അധികപറ്റാണ്

    ഞാൻ വായിക്കുന്നത് നിർത്തി
    എന്നെകൊണ്ട് വയ്യ ഇനി വിഷമിക്കാൻ ?

    1. കുറുമ്പൻ

      നായകൻ is an ഉണ്ണാക്കാൻ…….

  5. ഭക്ഷണം ഉണ്ടാക്കുന്നതിന്റെ ഇടയ്ക്ക് മായയെ കറന്റ്‌ അടിക്കട്ടെ… രക്ഷിക്കാൻ ശ്രെമിക്കുന്ന സഞ്ജയ്‌ ആയും ബന്ധപ്പെടട്ടെ.. മായയെ ശരിക്കും സുഖുപ്പിക്കണം

  6. സൂപ്പർ.
    സഞ്ജയ്‌ മായയെ ഭീഷണി പെടുത്തി കളിക്കട്ടെ.
    അജു ആശയെ കളിക്കുന്നത് ഉടൻ തന്നെ വേണം

  7. അടുത്ത പാർട്ടിൽ എങ്കിലും മായ സഞ്ജയ്‌ കളി വേണം

  8. കൊള്ളാം, super ആകുന്നുണ്ട്. Maya-സഞ്ജയ്‌ കളി ആണോ? അജു-ആശ കളി ആണോ ആദ്യം വരുന്നത്?

Leave a Reply

Your email address will not be published. Required fields are marked *