വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng] 480

 

അജാസ് : ഇന്നെന്താ മുഖത്തൊരു സന്തോഷം

 

ആദി : എന്ത് സന്തോഷം

 

അജാസ് : ടാ മൈരേ വെറുതെ കളിക്കല്ലെ

 

ആദി : സത്യമായും ഒന്നുമില്ലടാ

 

പെട്ടെന്നാണ് രൂപയും ഗീതുവും ക്ലാസ്സിലേക്ക് എത്തിയത് രൂപ പതിയെ ആദിയെ നോക്കിയ ശേഷം സീറ്റിലേക്ക് ചെന്നിരുന്നു

 

അജാസ് : ആ കൊപ്പത്തി നോക്കുന്നത് കണ്ടില്ലേ അവൾക്ക് ചെയ്തു കൂട്ടിയതൊന്നും മതിയായില്ലെന്ന് തോന്നുന്നു മിക്കവാറും അവളെന്റെ വായിലിരിക്കുന്നത് മൊത്തം കേൾക്കും

 

ആദി : മിണ്ടാതിരിക്കെടാ അവളൊരു പാവമാ

 

അജാസ് : നിന്റെ കോപ്പിലെ പ്രേമം ഇതുവരെ കഴിഞ്ഞില്ല അല്ലേ നിനക്ക് ഒരു നാണവുമില്ലേടാ ആദി നീ വീണ്ടും അവളുടെ പുറകേ പോകാൻ പോകുകയാണോ

 

ആദി : പോയാലിപ്പോൾ എന്താ

 

അജാസ് : പൊക്കൊ എനിക്കൊന്നുമില്ല അവള് അടുത്ത ഡോസ് തരുമ്പോൾ ഇവിടെ വന്നിരുന്നു മോങ്ങാതിരുന്നാൽ മതി

 

ആദി : ഓഹ് ശരി

 

അജാസ് : നീ ഒരിക്കലും നന്നാവത്തില്ലടാ

 

കുറച്ചു സമയത്തിനുള്ളിൽ ക്ലാസ്സിലേക്ക് മിസ്സ്‌ എത്തി ശേഷം ക്ലാസ്സ്‌ ആരംഭിച്ചു ക്ലാസ്സ്‌ എടുക്കുന്നതിനൊപ്പം തന്നെ മിസ്സ്‌ കുട്ടികളോട് ഓരോ ചോദ്യങ്ങൾ ചോദിക്കാനും തുടങ്ങി എല്ലാ ചോദ്യങ്ങൾക്കും ആദി തന്നെ വേഗത്തിൽ ഉത്തരം നൽകികൊണ്ടിരുന്നു

 

മിസ്സ്‌ : ആദിത്യൻ ഇന്ന് നല്ല ഫോമിലാണല്ലൊ കുറച്ചു ദിവസമായി കാണത്ത സന്തോഷമൊക്കെ മുഖത്ത്‌ കാണാനുണ്ടല്ലൊ

 

ആദി : ഹേയ് അങ്ങനെ ഒന്നുമില്ല മിസ്സ്‌

 

മിസ്സ്‌ : ശെരി ഇരിക്ക് പിന്നെ അടുത്ത ലാബിൽ ഫീൽഡ് വർക്ക്‌ ആയിരിക്കും രണ്ട് ഗ്രൂപ്പുകൾ ചേർന്നു വേണം വർക്ക് ചെയ്യാൻ വർക്കിനെ പറ്റിയൊക്കെ അടുത്ത ക്ലാസ്സിൽ പറയാം പിന്നെ രൂപേ താൻ ലാബ് വർക്ക്‌ ബുക്ക്‌ കൊണ്ടു വന്നിട്ടുണ്ടോ

 

രൂപ : ഉണ്ട് മിസ്സ്‌

 

മിസ്സ്‌ : എങ്കിൽ അതൊന്നു ആദിത്യന് കൊടുത്തേക്ക് അവൻ രണ്ട് മൂന്ന് ലാബായി അബ്സന്റ് അല്ലേ

 

The Author

44 Comments

Add a Comment
  1. Bro adutha episode eppol varum bro

    1. എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?

      1. ❤️ താങ്ക്സ് bro waiting…. ?❤️

  2. എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???

    1. Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം…

Leave a Reply

Your email address will not be published. Required fields are marked *