വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng] 480

 

ആദി : ഉം

 

വിഷ്ണു : എന്നാൽ വാ

 

ഇത്രയും പറഞ്ഞു വിഷ്ണു ആദിയുമായി അവരുടെ അടുത്തേക്ക് തിരിച്ചു പോയി

 

വിഷ്ണു : എന്നാൽ ശെരി നിങ്ങൾ വിട്ടോ രൂപേ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ പറയണേ

 

രൂപ : ശെരി ചേട്ടാ

 

വിഷ്ണു : ഓഹ് പിന്നെ ഓണം വരികയല്ലേ കുറച്ച് പ്രോഗ്രാംസ് ഒക്കെ ഉണ്ടാകും അതിന് ചെറിയൊരു പിരിവ് ഉണ്ട് ഞാൻ ക്ലാസ്സിൽ വന്ന് പറഞ്ഞോളാ എന്നാൽ ശരി കാണാം

 

ഇത്രയും പറഞ്ഞു വിഷ്ണു മുന്നോട്ട് നടന്നു

 

ആദി : ഇയ്യാൾക്ക് ചേട്ടൻ കളി അല്പം കൂടുന്നുണ്ട്

 

രൂപ : ചേട്ടൻ എന്താ പറഞ്ഞത്

 

ആദി : ഹേയ് ഒന്നുമില്ല ചെറുതായി ഒന്ന് ഭീഷണിപെടുത്തി നിന്നെ വിഷമിപ്പിച്ചാൽ എല്ലോടിക്കുമെന്ന്

 

ഇത് കേട്ട രൂപ പതിയെ ചിരിച്ചു

 

ആദി : ചിരിച്ചോ  ചിരിച്ചോ നിനക്ക് വേണ്ടി കൊട്ടേഷൻ എടുക്കാൻ ഇനി ആരൊക്ക ബാക്കി ഉണ്ടെടി ഒരു ലിസ്റ്റ് എടുക്കാനാ

 

********************—–********************

 

വൈകുന്നേരം ക്ലാസ്സിനു ശേഷം ആദി വീടിനു മുന്നിൽ പെട്ടെന്നാണ് ഗേറ്റിനു മുന്നിൽ നിൽക്കുന്ന രൂപയെ ആദി കണ്ടത്

 

ആദി : എന്താടി നീ ഇതുവരെ വീട്ടിൽ കയറിയില്ലെ എന്നെ കാത്ത് നിന്നതാണോ

 

രൂപ : ആദി നിന്റെ വീട്ടിൽ ആരോ വന്നിട്ടുണ്ട് അതാ ഞാൻ പുറത്ത് തന്നെ നിന്നത്

 

അത് കേട്ട ആദി വീടിനുള്ളിലേക്ക് നോക്കി

 

ആദി : ദൈവമേ മാമന്റെ ബൈക്കാണല്ലൊ മിക്കവാറും എല്ലാം അറിഞ്ഞു കാണും

 

രൂപ : ആദി ഞാൻ മാറി നിൽക്കട്ടെ

 

ആദി : വേണ്ട നീ വാ ഇനി ഒളിപ്പിച്ചു വച്ചിട്ട് എന്താ കാര്യം പിന്നെ വീട്ടിൽ ചിലപ്പോൾ ചെറിയ വഴക്കൊക്കെ ഉണ്ടാകും അതൊന്നും കണ്ട് പേടിക്കാരുത് മാമനെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കികൊള്ളാം

 

രൂപ : ആദി…

The Author

44 Comments

Add a Comment
  1. Bro adutha episode eppol varum bro

    1. എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?

      1. ❤️ താങ്ക്സ് bro waiting…. ?❤️

  2. എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???

    1. Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം…

Leave a Reply

Your email address will not be published. Required fields are marked *