വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11 [Fang leng] 480

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11

World Famous Haters Part 11 | Author : Fang leng

[ Previous Part ] [www.kkstories.com ]


 

അമ്മ : നീ എങ്ങോട്ട് പോകും അച്ഛനെയും അമ്മയേയും എല്ലാം വെറുപ്പിച്ചില്ലെ  ഇറങ്ങി പോയ ശേഷം നീ എന്തെങ്കിലും കടും കൈ ചെയ്താൽ അവന്റെ കൂടെ ഈ വയസ് കാലത്ത്‌ ഞാനും അകത്താകും ഇവിടെ നിക്കാൻ വേണ്ടി വന്നതല്ലേ ഇവിടെ തന്നെ നിന്നോ ഞാനായിട്ട് ആരെയും തെരുവിലാക്കുന്നില്ല

 

ഇത്രയും പറഞ്ഞു അമ്മ തന്റെ റൂമിലേക്ക് പോയി

 

ഇത് കണ്ട രൂപ ഒന്നും മനസ്സിലാകാതെ അവിടെ തന്നെ നിന്നു പെട്ടെന്നാണ് റൂമിൽ നിന്ന് ആദി പുറത്തേക്കു വന്നത് ശേഷം അവൻ രൂപയെ നോക്കി പതിയെ ചിരിച്ചു ?

 

ആദി : ആ ബാഗ് ഒക്കെ ദോ ആ റൂമിൽ കൊണ്ടു പോയി വച്ചോ അമ്മ സമ്മതിച്ചു ഇനി നീ ഇവിടെയാ താമസിക്കുന്നെ

 

ഇത് കേട്ട രൂപ ആദിയുടെ അടുത്തേക്ക് എത്തി

 

രൂപ : നിനക്ക് കുറേ തല്ല് കിട്ടിയോ

 

ആദി : രണ്ടെണ്ണം കൂടി ഞാൻ പ്രതീക്ഷിച്ചിരുന്നുപക്ഷെ അമ്മ ഒന്നിൽ നിർത്തി

 

രൂപ : നീ എന്തിനാടാ എനിക്ക് വേണ്ടി…

 

ആദി : ഹോ ഇതൊക്കെ ഇവിടെ സാധാരണയാ നീ ആ ബാഗ് അവിടെ വെച്ചിട്ട്‌ എന്തെങ്കിലും എടുത്ത് കഴിക്കാൻ നോക്ക്

 

രൂപ : നീ അമ്മയോട് എന്റെ കഥയൊക്കെ പറഞ്ഞു കാണും അല്ലെ

 

ആദി : അങ്ങനെ മുഴുവനും പറഞ്ഞില്ല എന്റെതായ രീതിയിൽ പറഞ്ഞു

 

രൂപ : അമ്മ എന്താ പോലീസ് എന്നൊക്കെ പറഞ്ഞത്

 

ആദി : ഹേയ് അതൊന്നുമില്ല നീ ഇങ്ങനെ ചോദ്യം ചോദിച്ചുകൊണ്ടു നിൽക്കാതെ എന്തെങ്കിലും കഴിക്കാൻ നോക്ക്

 

The Author

44 Comments

Add a Comment
  1. നല്ലവനായ ഉണ്ണി

    Broo vanillalo

  2. അന്തസ്സ്

    Puthiya part complete aayille bro?

    1. Bro puthiya part eppozha varunne calla update um undavo

  3. Kollam shao oro partum kidilam avvunne inde

  4. അവരുടെ പ്രണയം ഇങ്ങനെ പൂത്തുലയട്ടെ ?

  5. അടുത്ത പാർട്ട്‌ ഉടനെ എത്തും ??? അല്പം തിരക്കായി പോയി അതാണ് റിപ്ലേ തരാൻ കഴിയാത്തത് ?

    1. നല്ലവനായ ഉണ്ണി

      ❤️❤️❤️❤️❤️

    2. Ethrayum vegam next part idane daily vannu nokum puthiya part vanno ennu
      Allathe oru thriothiyillla

  6. നന്ദുസ്

    സൂപ്പർബ്.. അടിപൊളി… വേഗം വരണേ.. ???

  7. അത് സാരമില്ല ബ്രൊ എന്തായാലും പനി മാറിയല്ലോ…. ഇത്തവണയും അടിപൊളി… അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്… വേഗം ഇടണേ….. ❤️❤️

  8. Next part vegam ed waiting aa?

  9. ഇതിന്റെ part 10 കാണുന്നില്ല

    1. Pro Kottayam Kunjachan

      Search cheythunokk

    2. Fang leng എന്ന് ടൈപ്പ് ചെയ്ത് നോക്കു ❤

      1. Okk കിട്ടി, 10 & 11 കിട്ടി.. വായിച്ചു.. എടുത്തതിനു കാത്തിരിക്കുന്നു

  10. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട കഥയാണിത്…
    കഥയുള്ള കഥ… ?

  11. Page iniyum kootan noku . waiting for next part❤️❤️

  12. അന്തസ്സ്

    Ee partum kollaam bro..
    Pakshe rupa vallaand paavam aayipoyi

  13. Pettennu thanne adutha part ittekkane bro

  14. Adipoli bro next waiting anu
    Page kurachude koottiyalum kuzappamilla

  15. Pro Kottayam Kunjachan

    Get well bro and also the part is nice❤️?

  16. Adipoli waiting for next part

  17. കുഞ്ഞുണ്ണി

    ❤️❤️❤️

  18. Iniyoum page kootti ezhuthanam

  19. Bro thanks ❤️.
    ഒരു request ഉണ്ട് പറ്റുമെങ്കിൽ ഇടക്കിടക്ക് വന്നു ഒരു update ഇടണേ. എഴുതി തുടങ്ങിയിട്ടില്ലെങ്കിൽ പോലും. എത്ര വേണമെങ്കിലും next പാർട്ടിനു വേണ്ടി wait ചെയ്യാം. ഒരു update കിട്ടുമ്പോ എന്തോ ഒരു സമാധാനമാണ്. Please ❤️

    1. തീർച്ചയായും അത് വായനക്കാർക്കു വളരെ സന്തോഷം നൽകുന്ന കാര്യം ആണ്.. കഥ വായിക്കാനും like & comment കൂടാനും..

  20. ❤️❤️❤️❤️

  21. nannayittund…waiting for the next Part 〽️ ❤️

  22. നല്ലവനായ ഉണ്ണി

    പൊളിച്ചു ????????????…. പനി മാറി ഉഷാർ ആയി തിരിച്ച് വന്നതിൽ സന്തോഷം… കഥ എന്നത്തേയും പോലെ സൂപ്പർ … Waiting for next part

  23. അസുഖം ഒക്കെ മാറി ഉഷാർ ആകട്ടെ

  24. Waiting for the next part ♥️

    1. Dey ini ninte katha eppo varum

  25. Adipoli ??

  26. ആദിയും രൂപയും വഴക്ക് മാറ്റി. അവളുടെ നിർണ്ണായക ഘട്ടത്തിൽ താങ്ങും തണലും ആയി ആദി മാറി. ഇനി അവർ യാതൊരു വിധ പിണക്കങ്ങളും പോറലും മറ്റുള്ളവരുടെ ഉപദ്രവവും ഇല്ലാതെ ആദിയുടെ അമ്മയുടെയും അമ്മാവന്റെയും ആശിർവാദത്തോടെ ശിഷ്ടകാലം സന്തോഷമായി ജീവിക്കാൻ ആശംസിക്കുന്നു.
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *