വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 11
World Famous Haters Part 11 | Author : Fang leng
[ Previous Part ] [www.kkstories.com ]
അമ്മ : നീ എങ്ങോട്ട് പോകും അച്ഛനെയും അമ്മയേയും എല്ലാം വെറുപ്പിച്ചില്ലെ ഇറങ്ങി പോയ ശേഷം നീ എന്തെങ്കിലും കടും കൈ ചെയ്താൽ അവന്റെ കൂടെ ഈ വയസ് കാലത്ത് ഞാനും അകത്താകും ഇവിടെ നിക്കാൻ വേണ്ടി വന്നതല്ലേ ഇവിടെ തന്നെ നിന്നോ ഞാനായിട്ട് ആരെയും തെരുവിലാക്കുന്നില്ല
ഇത്രയും പറഞ്ഞു അമ്മ തന്റെ റൂമിലേക്ക് പോയി
ഇത് കണ്ട രൂപ ഒന്നും മനസ്സിലാകാതെ അവിടെ തന്നെ നിന്നു പെട്ടെന്നാണ് റൂമിൽ നിന്ന് ആദി പുറത്തേക്കു വന്നത് ശേഷം അവൻ രൂപയെ നോക്കി പതിയെ ചിരിച്ചു ?
ആദി : ആ ബാഗ് ഒക്കെ ദോ ആ റൂമിൽ കൊണ്ടു പോയി വച്ചോ അമ്മ സമ്മതിച്ചു ഇനി നീ ഇവിടെയാ താമസിക്കുന്നെ
ഇത് കേട്ട രൂപ ആദിയുടെ അടുത്തേക്ക് എത്തി
രൂപ : നിനക്ക് കുറേ തല്ല് കിട്ടിയോ
ആദി : രണ്ടെണ്ണം കൂടി ഞാൻ പ്രതീക്ഷിച്ചിരുന്നുപക്ഷെ അമ്മ ഒന്നിൽ നിർത്തി
രൂപ : നീ എന്തിനാടാ എനിക്ക് വേണ്ടി…
ആദി : ഹോ ഇതൊക്കെ ഇവിടെ സാധാരണയാ നീ ആ ബാഗ് അവിടെ വെച്ചിട്ട് എന്തെങ്കിലും എടുത്ത് കഴിക്കാൻ നോക്ക്
രൂപ : നീ അമ്മയോട് എന്റെ കഥയൊക്കെ പറഞ്ഞു കാണും അല്ലെ
ആദി : അങ്ങനെ മുഴുവനും പറഞ്ഞില്ല എന്റെതായ രീതിയിൽ പറഞ്ഞു
രൂപ : അമ്മ എന്താ പോലീസ് എന്നൊക്കെ പറഞ്ഞത്
ആദി : ഹേയ് അതൊന്നുമില്ല നീ ഇങ്ങനെ ചോദ്യം ചോദിച്ചുകൊണ്ടു നിൽക്കാതെ എന്തെങ്കിലും കഴിക്കാൻ നോക്ക്
Bro adutha episode eppol varum bro
എഴുതി കഴിഞ്ഞു ഇതുവരെ അപ്‌ലോഡ് ചെയ്യാൻ സമയം കിട്ടിയില്ല ഇന്ന് രാത്രി ചെയ്യാം നാളെ വരും എന്ന് തോന്നുന്നു ?
എഴുതി കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???
Thank u for ur updation, waiting.. എന്നും വന്നു നോക്കും update എത്തിയോ എന്നറിയാൻ. Story തീരുമ്പോൾ pdf ആക്കണം…