ആദി : ഉം അതിലെന്താ ഇത്ര സംശയം
രൂപ : പ്ലീസ് വേണ്ടടാ
ആദി : രണ്ട് മിക്സി, മൂന്നു ഫാൻ, ഒരു മോട്ടർ…
രൂപ : നീ എന്തൊക്കെയാടാ ഈ പറയുന്നെ
ആദി : ഇതൊക്കെ നന്നാക്കിയ പൈസക്കാ ഞാൻ അത് വാങ്ങിയത് അതും നിന്നെ അത് ഇട്ട് കാണാനുള്ള കൊതികൊണ്ട് നിനക്ക് പറ്റില്ലെങ്ങിൽ വേണ്ട
രൂപ : ഞാൻ ഇട്ടോളാം നീ വിഷമിക്കണ്ട
ആദി : ആർക്ക് വിഷമം എനിക്ക് ഒരു വിഷമവുമില്ല പിന്നെ ആ പട്ടു പാവാട വേണ്ടെങ്ങിൽ വേറെ ആർക്കെങ്കിലും കൊടുത്തേക്കാം അല്ല ആർക്കാ ഇപ്പോൾ കൊടുക്കുക ഉം നമ്മുടെ സാന്ദ്രക്ക് കൊടുത്താലോ
അടുത്ത നിമിഷം രൂപ കൈ മുറുക്കി ആദിയുടെ കുറുക്കിൽ ഇടിച്ചു
“നീ കൊടുക്കോ.. കൊടുക്കോന്ന് ”
ആദി : നിനക്ക് വേണ്ടന്നല്ലെ പറഞ്ഞത്
രൂപ : ആര് പറഞ്ഞു എനിക്ക് വേണം ഞാൻ ഇട്ടോളാം പിന്നെ അവളുടെ പേര് ഇനി എന്നോട് പറഞ്ഞു പോകരുത് ഒരു കൂന്ദ്ര
ആദി : എന്തൊരു കുശുമ്പാടി
രൂപ : ആർക്കാടാ കുശുമ്പ് അവൾക്ക് കൊടുക്കാനാണെങ്ങിൽ അവളെ അങ്ങ് സ്നേഹിച്ചാൽ പോരായിരുന്നോ എന്തിനാ….
ആദി : സ്‌നേഹിച്ചേനെ പക്ഷെ എന്ത് ചെയ്യാനാ അതിന് മുൻപ് ഒരു മൊട്ടച്ചി എന്റെ മനസ്സിൽ കയറി കൂടിയില്ലെ
ഇത് കേട്ട രൂപയുടെ മുഖത്ത് ചിരി വിടർന്നെങ്കിലും അതവൾ മറച്ചു വെച്ചു
ആദി : രൂപേ
രൂപ : ഉം
ആദി : എനിക്ക് നിന്റെ എന്താ കൂടുതൽ ഇഷ്ടം എന്ന് അറിയാമോ
രൂപ : ഞാൻ എങ്ങനെ അറിയാനാ എനിക്ക് ഉണ്ട കണ്ണും ജപ്പാൻ മൂക്കുമൊക്കെയല്ലേ അതൊക്കെ ആർക്കെങ്കിലും ഇഷ്ടപ്പെടുമോ
ആദി : ദൈവമേ അതൊന്നും നീ ഇതുവരെ മറന്നില്ലേ
രൂപ : ഇല്ല… എനിക്ക് അത്ര ഭംഗി ഒന്നും ഇല്ലെന്ന് എനിക്ക് അറിയാം
എഴുതി കഴിഞ്ഞു ഇന്ന് അപ്‌ലോഡ് ചെയ്യും നാളെ വരുമെന്ന് തോന്നുന്നു ???
വല്ലപ്പോഴും അല്പം കമ്പികൂടി വേണ്ടേ bro
Bro eppol varum bro adutha part
Nthayi bro?
തിരക്കായിപോയി ഉടനെ തരാം സോറി ? കഴിയാറായി പെട്ടെന്ന് തരാം ??
??
Bro kazhinja??
Bro kahijaa ??
Bro ?
അടുത്ത part എന്തായി, എന്ന് വരും any update? Waiting
Broo bakki?
Bro next part
Bro next part???
Bro next part?
Good one bro. Waiting for next part.
Next part please..
അടിപൊളി…super…അടുത്ത part വേഗം തരണേ
Nice bro ❤ അടുത്ത part വൈകല്ലേ
❤?
Oru cinima kanunna feel anu broyude novel. Really love and cant wait for next part. I read from chapter 1 to 13.. waiting for next part please..
കൊള്ളാം… വൈകാതെ കൂടുതൽ പേജ് വരട്ടേ… കാത്തിരിക്കാം
Super??
Nice
എന്തുവന്നാലും ഇത് പൂർത്തിയാക്കണം കാരണം അത്രക്കും അഡിക്ഷനുണ്ട് ഈ കഥക്ക് ?❤️
Bro story nirthan anu paripadi engil njan praki kollum
Asusual adipoli…. Good going
Waiting 4 the next
❤️
സബ്‌മിറ്റ് സ്റ്റോറി എന്ന ഓപ്ഷൻ എനിക്ക് വർക്ക് ആകുന്നില്ല നിങ്ങൾക്കും അങ്ങനെയാണോ അത് സൈറ്റ് പ്രോബ്ലം ആണോ? എനിക്ക് മാത്രം ഉള്ള പ്രശ്നം ആണെങ്കിൽ ഞാൻ എങ്ങനെ അടുത്ത പാർട്ട് സബ്‌മിറ്റ് ചെയ്യും?
Bro site issue aanenn thonnunnu ippo ithil keranaum paadanu
Nice ❤✌️
Nice bro
കാത്തിരിക്കുകയായിരുന്നു പ്ലീസ് ഇവരെ തമ്മിൽ പിരിക്കല്ലെ കാരണം ഇവിടുള്ള ചില കഥകളിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ച നായിക അവസാനം നല്ലൊരു പ്രണയം കിട്ടുകയും നായിക മരിക്കുകയും ചെയ്യും അതാണ് ഒരു വിഷമം
Aduthaa part this week thanna vennum… Illagille ???
ഞാൻ മേൽപ്പറഞ്ഞ രീതിയിൽ എഴുതുന്ന ഒരാളാണ്.