വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 13 [Fang leng] 511

 

രൂപ : അമ്മക്ക് ഇഷ്ടമില്ലെങ്കിൽ പോകണ്ട ആദി

 

ആദി : എന്തായാലും ഇതുവരെ വന്നില്ലേ ഇനി തിരിച്ചു പോകാൻ പറ്റില്ല നീ അമ്മയോട് പറയാതിരുന്നാൽ മതി പിന്നെ അവിടെ ചെന്നാൽ അധിക നേരം ഒന്നും നിൽക്കാൻ പറ്റില്ല കുറച്ചു കണ്ടിട്ട് പെട്ടെന്ന് വരണം കോളേജ് വിടുന്ന സമയത്ത്‌ തന്നെ വീട്ടിൽ എത്തണ്ടേ

 

രൂപ : ഉം

 

കുറച്ച് സമയത്തിന് ശേഷം

 

രൂപ : എത്താറായൊ

 

ആദി : ദാ ഇതിന്റെ അങ്ങ് മുകളിലായിട്ടാ നമുക്ക് പോകേണ്ടത് അങ്ങനെ ചുറ്റി ചുറ്റി ഒരു അരമണിക്കൂർ കൊണ്ട് എത്തും എന്ന് തോന്നുന്നു മൊത്തം ഒരു 22 ഹെയർ പിൻ വളവുണ്ട് നീ ഛർദിക്കുകയൊന്നും ഇല്ലല്ലോ അല്ലേ

 

രൂപ : ഹേയ് ഞാൻ സ്ട്രോങ്ങാ

 

ആദി : ഉം ഗുഡ്

 

ആദി പതിയെ മുകളിലേക്ക് വണ്ടിയെടുത്തു അങ്ങനെ അവർ ഓരോ ഓരോ വളവുകളും ചുറ്റി മുകളിലേക്ക് പോയികൊണ്ടിരുന്നു

 

രൂപ : ചെറുതായി തണുപ്പ് വരുന്നുണ്ട് അല്ലേ

 

ആദി : ഇതൊന്നും ഒന്നുമല്ല മോളെ സീസണിൽ വരണം വിറച്ചു ചാകും ഞാൻ വന്നപ്പോൾ ഇതിന്റെ ഇരട്ടിയുടെ ഇരട്ടി തണുപ്പായിരുന്നു

 

അവർ വീണ്ടും യാത്ര തുടർന്നു

 

19 ആം ഹെയർ പിൻ

 

രൂപ : ആദി വണ്ടി നിർത്ത്

 

ആദി  : എന്താടി

 

രൂപ : പ്ലീസ് നിർത്ത് തല കറങ്ങുന്നു

 

ആദി : ശരി ശെരി

 

ആദി പതിയെ വണ്ടി ഒതുക്കി നിർത്തി രൂപ വേഗം തന്നെ ബൈക്കിൽ നിന്ന് ഇറങ്ങി ഒരിടത്ത്‌ മാറിയിരുന്നു ഛർദിക്കാൻ തുടങ്ങി

 

ആദി : ദൈവമേ ഇവള്

 

ആദി വേഗം തന്നെ അവളുടെ മുതുക് തടകി വിട്ടു

 

ആദി : ഇതാണോടി സ്ട്രോങ്ങ്‌

 

ആദി ബാഗിൽ നിന്ന് വെള്ളം എടുത്ത് രൂപയ്ക്ക് നൽകി

 

The Author

33 Comments

Add a Comment
  1. എഴുതി കഴിഞ്ഞു ഇന്ന് അപ്‌ലോഡ് ചെയ്യും നാളെ വരുമെന്ന് തോന്നുന്നു ???

  2. വല്ലപ്പോഴും അല്പം കമ്പികൂടി വേണ്ടേ bro

  3. Bro eppol varum bro adutha part

  4. തിരക്കായിപോയി ഉടനെ തരാം സോറി ? കഴിയാറായി പെട്ടെന്ന് തരാം ??

    1. Pro Kottayam Kunjachan

      Bro ?

  5. അടുത്ത part എന്തായി, എന്ന് വരും any update? Waiting

  6. നല്ലവനായ ഉണ്ണി

    Broo bakki?

  7. Good one bro. Waiting for next part.

  8. Next part please..

  9. നല്ലവനായ ഉണ്ണി

    അടിപൊളി…super…അടുത്ത part വേഗം തരണേ

  10. Nice bro ❤ അടുത്ത part വൈകല്ലേ

  11. Oru cinima kanunna feel anu broyude novel. Really love and cant wait for next part. I read from chapter 1 to 13.. waiting for next part please..

  12. കൊള്ളാം… വൈകാതെ കൂടുതൽ പേജ് വരട്ടേ… കാത്തിരിക്കാം

  13. Pro Kottayam Kunjachan

    എന്തുവന്നാലും ഇത് പൂർത്തിയാക്കണം കാരണം അത്രക്കും അഡിക്ഷനുണ്ട് ഈ കഥക്ക് ?❤️

  14. Bro story nirthan anu paripadi engil njan praki kollum

  15. Asusual adipoli…. Good going

    Waiting 4 the next

    ❤️

  16. സബ്‌മിറ്റ് സ്റ്റോറി എന്ന ഓപ്ഷൻ എനിക്ക് വർക്ക്‌ ആകുന്നില്ല നിങ്ങൾക്കും അങ്ങനെയാണോ അത് സൈറ്റ് പ്രോബ്ലം ആണോ? എനിക്ക് മാത്രം ഉള്ള പ്രശ്നം ആണെങ്കിൽ ഞാൻ എങ്ങനെ അടുത്ത പാർട്ട്‌ സബ്‌മിറ്റ് ചെയ്യും?

    1. Bro site issue aanenn thonnunnu ippo ithil keranaum paadanu

    2. Nice ❤✌️

  17. അന്തസ്സ്

    Nice bro

  18. കാത്തിരിക്കുകയായിരുന്നു പ്ലീസ് ഇവരെ തമ്മിൽ പിരിക്കല്ലെ കാരണം ഇവിടുള്ള ചില കഥകളിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ച നായിക അവസാനം നല്ലൊരു പ്രണയം കിട്ടുകയും നായിക മരിക്കുകയും ചെയ്യും അതാണ് ഒരു വിഷമം

    1. Aduthaa part this week thanna vennum… Illagille ???

    2. ഗൗരി നന്ദന

      ഞാൻ മേൽപ്പറഞ്ഞ രീതിയിൽ എഴുതുന്ന ഒരാളാണ്.

Leave a Reply

Your email address will not be published. Required fields are marked *