വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] 404

 

രൂപ : ആര് കണ്ണ് കാണിച്ചു ആര് കാണിച്ചെന്ന്

 

ആദി : ശെരി ഞാൻ പറഞ്ഞതൊക്കെ തിരിച്ചെടുത്തു പോരെ നീ എന്റെ അടുത്ത് കിടക്കുകേ വേണ്ട

 

രൂപ : ആദി വെറുതെ വഴക്കിനു വരല്ലേ കേട്ടല്ലോ

 

ആദി : അതിന് ആര് വഴക്കിനു വരുന്നു ഞാൻ കിടക്കാൻ പോകുവാ നിനക്ക് തോന്നുമ്പോൾ നീ പോയി കിടന്ന് ഉറങ്ങ്

 

ഇത്രയും പറഞ്ഞു രൂപയെ ഒന്ന് കൂടി നോക്കിയ ശേഷം ആദി തന്റെ റൂമിലേക്ക് പോയി

 

അല്പനേരത്തിന് ശേഷം ആദി തന്റെ ബെഡിൽ

 

“അവളെ കാണുന്നില്ലല്ലോ നമ്പർ ഏറ്റില്ലേ ”

 

പെട്ടെന്നാണ് രൂപ കയ്യിൽ ഒരു ഗ്ലാസുമായി അവിടേക്ക് എത്തിയത്

 

ആദി 🙁 ഓഹ് എത്തി മൈൻഡ് ചെയ്യാതെ കിടക്കാം)

 

ആദി പതിയെ തിരിഞ്ഞു കിടന്നു

 

രൂപ : ടാ എഴുന്നേക്ക്

 

ആദി : എന്താ…എന്ത് വേണം

 

രൂപ : ദാ ഈ ഗുളിക വിഴുങ്ങിക്കേ

 

ആദി : അവിടെ വച്ചേക്ക് ഞാൻ കഴിച്ചോളാം

 

രൂപ : മര്യാദക്ക് എഴുനേൽക്ക് ആദി..

 

ഇത്രയും പറഞ്ഞു ആദിയെ ബലമായി എഴുനേൽപ്പിച്ച ശേഷം രൂപ ഗുളിക നൽകി

 

ആദി : കഴിച്ചു സമാധാനമായല്ലോ അല്ലേ

 

രൂപ : എന്താടാ എന്നോട് പിണക്കമാണോ

 

ആദി : എനിക്ക് ഒരു പിണക്കവുമില്ല

 

ഇത് കേട്ട രൂപ ബെഡിൽ നിന്നെഴുന്നേറ്റ് വാതിലിനടുത്തേക്ക് നടന്നു

 

ആദി : ( ഹോ ഇത്രയും ബലം പിടിക്കണ്ടായിരുന്നു തിരിച്ചു വിളിച്ചാലോ )

 

പെട്ടെന്നാണ്‌ രൂപ കതക് പൂട്ടിയ ശേഷം ആദിയുടെ അടുത്തേക്ക് വന്നത്

 

രൂപ : നീങ്ങി കിടക്ക്

 

ആദി : നീങ്ങാനോ

 

രൂപ : ഞാൻ ഇവിടെ കിടക്കാൻ വേണ്ടിയല്ലേ ഈ പിണക്കം ഇനി അത് വേണ്ട നീങ്ങി കിടക്ക്

 

ആദി : എനിക്ക് ഒരു പിണക്കവുമില്ല

The Author

29 Comments

Add a Comment
  1. സബ്‌മിറ്റ് ചെയ്തു

    1. നന്ദുസ്

      സഹോ കാത്തിരിപ്പിന്റെ വില കൂടുന്നു… Pls.. മനസ് തുടിക്കുന്നു സഹോ… ???

    2. Ithvare kittila

  2. Enthado varyare thaan nannavathe ??‍♂️?‍?

  3. Ith nalla lag anallo broo ??

  4. തിരക്കായി പോയി അതാണ് കമന്റിന് മറുപടികൾ തരാൻ പറ്റാത്തത് അടുത്ത പാർട്ട്‌ ഉടൻ വരും കഴിയാറായി ???

    1. നല്ലവനായ ഉണ്ണി

      ❤️❤️

    2. അടിപൊളി കഥ…
      നല്ല ഫീലിംഗ് ഒണ്ടായിരുന്നു കഥ വായിച്ചപ്പോൾ.
      Waiting for next part. ❤️❤️❤️

    3. Waiting for tha next part ????

    4. കഥ മുഴുവൻ എഴുതി കഴിഞ്ഞു ഇനി ചില മിനിക്കു പണികൾ മാത്രം ഈ ആഴ്ച്ച തന്നെ ഉണ്ടാകും ??? വരാൻ പോകുന്നത് ക്ലൈമാക്സ്‌ പാർട്ട്‌ ആണ് അധികമൊന്നും പ്രതീക്ഷിക്കരുത് എല്ലാവർക്കും ഇഷ്ടപ്പെടും എന്നാണ് എന്റെ വിശ്വാസം

      1. Apol kadha thiruvano ?

  5. Next part epol ethum ??

  6. Next part porattaa next level story next level presentation ❤️❤️

  7. ?❤️? സൂപ്പർ പൊളിച്ചു

  8. നന്ദുസ്

    ആഹാ.. കിടിലോൽകിടിലം… ഇപ്പഴാണ് ആദിയുടെയും രൂപയുടെയും പ്രേമത്തിന് ഒരു സത്യമുണ്ടായതു.. ആക്ഷനും, പ്രേമവും, അവരുടെ സംഗമവും കൂടി ആയപ്പോൾ ഒരൊന്നന്നര ഫീൽ ആയി… അവർ പ്രേമിക്കട്ടെ ഇനിയും.. ജീവിതകാലത്തോളം സന്തോഷത്തോടെ…
    സൂപ്പർ… നല്ല ഓളമായിരുന്നു… കാത്തിരിക്കുന്നു ???????

  9. കൊള്ളാം… ഈ part ഉം തകർത്തു അടുത്ത ഭാഗം വേഗം തരണം. ഒരുപാട് കാത്തിരിക്കാൻ വയ്യ, കിടിലൻ കഥയ.

  10. താമസിച്ചാലും നല്ല ഫീൽ ഗുഡ് പാർട്ട്‌ ആയിരുന്നു അടിപൊളി ❤️❤️

  11. Nice, adipoli bro

  12. നല്ലവനായ ഉണ്ണി

    കൊള്ളാം പൊളി പൊളി ?????????? അടുത്തത് ഇത്രേം താമസിപ്പിക്കല്ലേ please

  13. Ore poli bro….

    വേറെ എന്താ ഒന്നും പറയാൻ ഇല്ല

    Asusual waiting for the next part…

    ??❤️❤️❤️

    1. Anna namude vadhu evide vare ayii ?

  14. ഇല്ലോളം താമസിച്ചാലും കഥയുമായി നീ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു, ആദിയുടെയും രൂപയുടെയും പ്രണയം അങ്ങനെ പൊടിപൊടിക്കട്ടെ ?

  15. ആക്ഷനും കമ്പനിയും ഒന്നിച്ച് ?✊?

  16. എവിടായിരുന്നു ആ കിട്ടിയല്ലോ അത് മതി
    വായിക്കട്ടെ

    1. ഗൗരി നന്ദന

      കാണാഞ്ഞപ്പോൾ കരുതി പലരെയും പോലെ നിർത്തി പോയി എന്ന്
      വന്നതിൽ സന്തോഷം?
      Ps: ബാക്കി വായിച്ചിട്ട് പറയാം❤️

Leave a Reply

Your email address will not be published. Required fields are marked *