ആദിക്കടുത്തേക്കെത്തിയ അഖിൽ അവന് നേരെ സ്റ്റിക്ക് ശക്തിയിൽ വീശി അടി കൊണ്ട ആദി അല്പം പുറകിലേക്ക് തെന്നിമാറി അഖിൽ വീണ്ടും ആദിക്ക് നേരെ സ്റ്റിക്ക് വീശി എന്നാൽ ഇത്തവണ ഒഴിഞ്ഞു മാറിയ ആദി സ്റ്റിക്കിൽ പിടുത്തമിട്ടു ശേഷം അഖിന്റെ നെഞ്ചിലേക്ക് ആഞ്ഞു ചവിട്ടി ശേഷം സ്റ്റിക്ക് കൈക്കലാക്കിയ ആദി അത് കൊണ്ട് അവന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു അടികൊണ്ട അഖിൽ നിലത്തേക്ക് വീണു ആദി വീണ്ടും സ്റ്റിക്കുമായി അവന് നേരെ നടന്നു അഖിൽ പതിയെ പിന്നിലേക്ക് നിരങ്ങുവാൻ തുടങ്ങി
ആദി : ഈ കൈ കൊണ്ടല്ലേ നീ അവളുടെ ദേഹത്തു തോട്ടത് ഇനി നീ ഇത് കൊണ്ട് ആരെയും തൊടണ്ട
ഇത്രയും പറഞ്ഞു ആദി അഖിലിന്റെ രണ്ട് കയ്യിലും മാറി മാറി അടിക്കാൻ തുടങ്ങി
അഖിൽ വേദനകൊണ്ട് പിടയാനും പെട്ടെന്നാണ് അങ്ങോട്ടേക്ക് അജാസ് എത്തിയത് അവൻ വേഗം ആദിയുടെ അടുത്തേക്ക് എത്തി
അജാസ് : അളിയാ മതി ഇവൻ ചത്തുപോകും
അജാസ് ആദിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു എന്നാൽ അജാസിനെ തള്ളിമാറ്റിയ ശേഷം ആദി അഖിലിന്റെ തല ലക്ഷ്യമാക്കി സ്റ്റിക്ക് ഓങ്ങി എന്നാൽ പെട്ടെന്ന് തന്നെ ആരോ അവന്റെ കയ്യിൽ പിടുത്തമിട്ടു ദേഷ്യത്തോടെ ആദി മുന്നിലേക്ക് നോക്കി അത് വിഷ്ണു ആയിരുന്നു അവന്റെ അടുത്ത് തന്നെ രൂപയും നിൽപ്പുണ്ടായിരുന്നു
രൂപ : മതി ആദി വേണ്ട..
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു
വിഷ്ണു വേഗം തന്നെ ആദിയുടെ കയ്യിൽ നിന്നും സ്റ്റിക്ക് പിടിച്ചു വാങ്ങി
വിഷ്ണു : നീ ആരാന്നാടാ നിന്റെ വിചാരം ?
ആദി : താൻ ഇതിൽ ഇടപെടണ്ട ഈ നാറിയെ ഞാൻ കൊല്ലും?
ഇത് കേട്ട വിഷ്ണു അടുത്ത നിമിഷം ആദിക്ക് നേരെ കൈ ഓങ്ങി പെട്ടെന്നാണ് രൂപ വിഷ്ണുവിന്റെ കൈ തടഞ്ഞത്
രൂപ : വേണ്ട ചേട്ടാ പ്ലീസ് അവൻ അറിയാതെ ?
സബ്‌മിറ്റ് ചെയ്തു
സഹോ കാത്തിരിപ്പിന്റെ വില കൂടുന്നു… Pls.. മനസ് തുടിക്കുന്നു സഹോ… ???
Ithvare kittila
Enthado varyare thaan nannavathe ??♂️??
Ith nalla lag anallo broo ??
തിരക്കായി പോയി അതാണ് കമന്റിന് മറുപടികൾ തരാൻ പറ്റാത്തത് അടുത്ത പാർട്ട് ഉടൻ വരും കഴിയാറായി ???
??
❤️❤️
അടിപൊളി കഥ…
നല്ല ഫീലിംഗ് ഒണ്ടായിരുന്നു കഥ വായിച്ചപ്പോൾ.
Waiting for next part. ❤️❤️❤️
Waiting for tha next part ????
കഥ മുഴുവൻ എഴുതി കഴിഞ്ഞു ഇനി ചില മിനിക്കു പണികൾ മാത്രം ഈ ആഴ്ച്ച തന്നെ ഉണ്ടാകും ??? വരാൻ പോകുന്നത് ക്ലൈമാക്സ് പാർട്ട് ആണ് അധികമൊന്നും പ്രതീക്ഷിക്കരുത് എല്ലാവർക്കും ഇഷ്ടപ്പെടും എന്നാണ് എന്റെ വിശ്വാസം
Apol kadha thiruvano ?
Next part epol ethum ??
Next part porattaa next level story next level presentation ❤️❤️
?❤️? സൂപ്പർ പൊളിച്ചു
Super da mone
ആഹാ.. കിടിലോൽകിടിലം… ഇപ്പഴാണ് ആദിയുടെയും രൂപയുടെയും പ്രേമത്തിന് ഒരു സത്യമുണ്ടായതു.. ആക്ഷനും, പ്രേമവും, അവരുടെ സംഗമവും കൂടി ആയപ്പോൾ ഒരൊന്നന്നര ഫീൽ ആയി… അവർ പ്രേമിക്കട്ടെ ഇനിയും.. ജീവിതകാലത്തോളം സന്തോഷത്തോടെ…
സൂപ്പർ… നല്ല ഓളമായിരുന്നു… കാത്തിരിക്കുന്നു ???????
കൊള്ളാം… ഈ part ഉം തകർത്തു അടുത്ത ഭാഗം വേഗം തരണം. ഒരുപാട് കാത്തിരിക്കാൻ വയ്യ, കിടിലൻ കഥയ.
താമസിച്ചാലും നല്ല ഫീൽ ഗുഡ് പാർട്ട് ആയിരുന്നു അടിപൊളി ❤️❤️
Nice, adipoli bro
കൊള്ളാം പൊളി പൊളി ?????????? അടുത്തത് ഇത്രേം താമസിപ്പിക്കല്ലേ please
Super?
Ya mone uff?
Ore poli bro….
വേറെ എന്താ ഒന്നും പറയാൻ ഇല്ല
Asusual waiting for the next part…
??❤️❤️❤️
Anna namude vadhu evide vare ayii ?
ഇല്ലോളം താമസിച്ചാലും കഥയുമായി നീ വരുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു, ആദിയുടെയും രൂപയുടെയും പ്രണയം അങ്ങനെ പൊടിപൊടിക്കട്ടെ ?
ആക്ഷനും കമ്പനിയും ഒന്നിച്ച് ?✊?
എവിടായിരുന്നു ആ കിട്ടിയല്ലോ അത് മതി
വായിക്കട്ടെ
കാണാഞ്ഞപ്പോൾ കരുതി പലരെയും പോലെ നിർത്തി പോയി എന്ന്
വന്നതിൽ സന്തോഷം?
Ps: ബാക്കി വായിച്ചിട്ട് പറയാം❤️