വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax] 363

 

രൂപ : നീ പോയേ ആദി

 

ആദി : ടി ചെറിയ രീതിയിൽ വിവാഹം നടത്തുന്നതിൽ നിനക്ക് വിഷമം ഒന്നും ഇല്ലല്ലോ അല്ലേ

 

രൂപ : ഇല്ലെന്ന് എത്ര തവണ പറയണമെടാ

 

ആദി : അല്ല വെറുതെ ചോദിച്ചെന്നെ ഉള്ളു

 

ആദി പതിയെ ബൈക്ക് ആന്റിയുടെ വീടിനു മുന്നിൽ നിർത്തി

 

ആദി : വാടി പോകാം

 

ഇത്രയും പറഞ്ഞു ആദി ഗേറ്റ് തുറന്ന് അകത്തേക്ക്‌ കയറി പിന്നാലെ രൂപയും പെട്ടെന്നാണ് വീടിനുള്ളിൽ നിന്ന് ആന്റി പുറത്തേക്കു വന്നത്

 

ആന്റി : എന്താ രണ്ടും കൂടി ഇങ്ങോട്ട് വരരുതെന്ന് നിങ്ങളോട് പറഞ്ഞിട്ടുള്ളതല്ലേ

 

രൂപ : ഞങ്ങൾ അച്ഛമ്മയെ കാണാൻ വന്നതാ

 

ആന്റി : അവരെ കാണാൻ എപ്പോഴും ഇങ്ങനെ വരണം എന്നില്ല വല്ലതും പറ്റിയാൽ ഞാൻ വിളിച്ചറിയിച്ചോളാം

 

ഇത് കേട്ടാ ആദി പതിയെ പല്ലുരുമി

 

രൂപ : ഇങ്ങനെ ദുഷ്ടത്തനം പറയല്ലേ ആന്റി

 

ആന്റി : എന്റെ വീട്ടിൽ എന്ത്‌ പറയണം എന്ന് ഞാൻ തീരുമാനിക്കും

 

ആദി : രൂപേ നീ ഇവരോട് സംസാരിച്ചുകൊണ്ട് നിൽക്കാതെ പോയി പറയേണ്ടത് എന്താണെന്നു വച്ചാൽ പറയ്

 

ആന്റി : എങ്ങോട്ട് പോയി പറയാൻ ഞാൻ അവരെ ഇങ്ങോട്ട് വിളിക്കാം ഇവിടെ വച്ച് പറഞ്ഞാൽ മതി

 

തള്ളേ ഇങ്ങോട്ട് വാ പുന്നാര മോള് കാണാൻ വന്നിട്ടുണ്ട്

 

ആന്റി അകത്തേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു

 

അല്പസമയത്തിനുള്ളിൽ അച്ഛമ്മ വീടിനു പുറത്തേക്ക്‌ എത്തി

 

ആന്റി : ഹോ നടത്തണം കണ്ടാൽ ഞാൻ ഇവിടെയിട്ട് എല്ലാം പണിയും ചെയ്യിക്കുകയാണെന്ന് തോന്നുമല്ലോ തിന്നുക കിടക്കുക ഇത് മാത്രമല്ലെ ചെയ്യുന്നുള്ളൂ ഇത്രയും അവശത വേണ്ട

 

അച്ഛമ്മ : രൂപമോളോ വാ മോളെ എന്താ അവിടെ തന്നെ നിന്നത്

 

രൂപ : വേണ്ട അച്ഛമ്മേ ഞാൻ കയറുന്നില്ല ഒരു കാര്യം പറയാൻ വന്നതാ

The Author

28 Comments

Add a Comment
  1. Vishnuvineyum snehayum vechu oru adaru love series ondakku fang lenge

  2. Bro comic boy vegham ido

  3. വിഷ്ണുവും സ്നേഹയും തിരിച്ച് വരുമോ… വരാൻപോകുന്ന പുതിയ കഥയിലെ അജാസ് ആദിയുടെ ഫ്രണ്ട് അജാസ് ആണോ..?.. ആണെങ്കിൽ അജാസിന്റെ മാറ്റത്തിന്റെ കാരണം അറിയാൻ കാത്തിരിക്കുന്നു.. ?

  4. Adipoli end ഒക്കെ ഇഷ്ടപ്പെട്ടു
    അജസ് and അഖിൽ കഥയിൽ
    രൂപ അദി യെ ഉൾപ്പെടുത്തരുത് അത് പുതിയ ഒരു way കൂടി പോകട്ടെ ?

  5. Pdf tharumo @kambikuttan

  6. Oru teacher student love story edu

  7. ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ് ഇതൊരു ചെറിയ സ്റ്റോറി ആയിരുന്നു എന്നിട്ടും ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സപ്പോർട്ട് കിട്ടി അടുത്ത കഥയുമായി ഒരു ഇടവേളക്ക്‌ ശേഷം ഞാൻ തിരിച്ചെത്തും ????

  8. ഇല്ല ബ്രോ ?❤

  9. അന്തസ്സ്

    Nice story bro

    1. താങ്ക്സ് ?❤?

  10. Ponnumone onnum parayanilla ezhuthi thakarkku

  11. Kollam adipoli ini nalloru kadhayumayi varika

    1. അടുത്തത് ലവ് ലവ് ലവ് ?❤? സപ്പോർട്ട് ചെയ്യുക

  12. ❤️❤️❤️???

    1. ❤❤❤❤❤ താങ്ക്സ്

  13. നന്ദുസ്

    സൂപ്പർ.. പെട്ടെന്ന് തീർത്തു ന്നുള്ളൊരു വിഷമമേ ഉളളൂ… അജാസിന് ന്താണ് പറ്റിയത്…
    അപ്പോൾ ഒരു രണ്ടാം വരവ് ഇണ്ടല്ലേ… കാത്തിരിക്കുന്നു… ???
    സൂപ്പർ… കിടിലം.. അങ്ങനെ ആദിയും രൂപയും ഇനി അവരുടെ ജീവിതം അടിച്ചുപൊളിക്കട്ടെ… ??
    ബാക്കി ശേഷം സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു… അഖിലിന്റെ പ്രേമസംഭവങ്ങൾക്കായി.. ?????

    1. അതേ രണ്ടാം വരവ് ഉണ്ട് അജാസിന്റെ സ്റ്റോറി മാത്രം കുറച്ച് ലിസ്റ്റ് ഉണ്ട് അതൊക്കെ കഴിഞ്ഞ ശേഷം അത് എഴുതും ?❤?

  14. കുടുക്ക്

    Kollam kalakki

    1. താങ്ക്സ് ???

  15. സഹോദരൻ അജാസിനെ വച്ച് പാചകം ചെയ്യുന്നു….?

    ആ അഖില് ആദിയെ തട്ടോ പേടിച്ചു പോയി…

    Climax ആയതിൽ സങ്കടം അറിയിക്കുന്നു…

    As usual അടിപൊളി ❤️

    1. അഖിലും ആദിയും ഇനി കണ്ട് മുട്ടില്ല അതുകൊണ്ട് പേടിക്കണ്ട ❤?❤

  16. ഗൗരി നന്ദന

    കൊള്ളാം അടിപൊളി? അവസാനഭാഗം ആണ് എന്ന് അറിഞ്ഞപ്പാേൾ വിഷമം താേന്നി?
    സാന്ദ്രയെ കെട്ടും എന്ന് കരുതിയവൻ ദേ ടെറർ ആയി മാറിയിരിക്കുന്നു?

    1. ചില ട്വിസ്റ്റ്‌കൾ ഒക്കെ വേണ്ടേ ????

  17. മോനേ കുട്ടാ കലക്കി. നല്ല ഒരു climax ????എന്നാലും അവസാനം അജാസ് ???ഭീകരൻ

    1. ? താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *