വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 15 [Fang leng] [Climax] 373

 

ആദി : അത് പിന്നെ… അറിയാതെ….

 

രൂപ : അറിയാതെ അല്ല നിന്റെ…. ? എന്റെ വായ മുഴുവൻ ചീത്തയായി

 

ആദി : അതിനെന്താ കഴുകിയാൽ പോരെ അതിരിക്കട്ടെ രുചി എങ്ങനെ ഉണ്ടായിരുന്നു

 

രൂപ : രുചി അല്ലേ ഞാൻ ഇപ്പോൾ അറിയിച്ചു തരാം

 

ഇത്രയും പറഞ്ഞു രൂപ വേഗം തന്നെ ആദിയുടെ ചുണ്ടിൽ മുത്തമ്മിട്ട ശേഷം തന്റെ നാക്ക് അവന്റെ വായിലേക്ക്‌ കടത്തി ശേഷം അവനെ വിട്ട് മാറി

 

രൂപ : ടേസ്റ്റ് കൊള്ളാമോ ആദി…

 

ആദി : ടീ…. നിന്നെ…

 

ഇത്രയും പറഞ്ഞു ആദി വീണ്ടും രൂപയുമായി ബെഡിലേക്ക്‌ മറിഞ്ഞു

 

അവസാനിച്ചു

 

ആദിയുടെയും രൂപയുടെയും കഥ ഇവിടെ അവസാനിക്കുകയാണ് ഇവരുടെ കഥ മാത്രം…

 

കുറേ കാര്യങ്ങൾ ഒക്കെ ഓടിച്ചു വിട്ടതാണ് ഇനിയും നീട്ടിയാൽ ബോർ ആകുമെന്ന് തോന്നി എല്ലാവർക്കും ഇഷ്ടപ്പെടും എന്ന് കരുതുന്നു ???

 

കൊച്ചി നഗരത്തിലെ ഒരു ഇരുണ്ട രാത്രി

 

“അജാസേ നീ…”

 

“എല്ലായെണ്ണവും തീർന്നു ഒരുത്തനും ബാക്കി ഇല്ല ”

 

ഇത്രയും പറഞ്ഞു അജാസ് മുഖത്തെ രക്തം തുടച്ചു മാറ്റി

 

“ടാ നീ എന്താണ്‌ ചെയ്തതെന്ന് അറിയാമോ ഇനി ഒരിക്കലും നിനക്കൊരു മടങ്ങിപ്പോക്ക്‌ ഉണ്ടാകില്ല ”

 

“അറിയാം മടങ്ങി പോകാൻ എനിക്കും താല്പര്യമില്ല ഇനി ഇതാണ് എന്റെ ജീവിതം ”

 

?????

 

**************************************

 

വായനാട്ടിലെ ഒരു ഉൾ ഗ്രാമം

 

“അപ്പോൾ അച്ഛൻ പറഞ്ഞു വിട്ടതൊക്കെ ഓർമ്മയുണ്ടല്ലോ ഇനി എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയാൽ ആദ്ദേഹം തിരിഞ്ഞു നോക്കില്ല ”

 

“നോക്കണ്ട സ്വന്തം കാര്യം നോക്കാൻ ഈ അഖിലിന് നന്നായി അറിയാം എന്നെ ഈ പട്ടി കാട്ടിലേക്ക്‌ പാക്ക്‌ ചെയ്തയച്ചിട്ട്‌ അയാൾ അവിടെ പുതിയ കുടുംബത്തോടൊപ്പം സുഖിക്കുയല്ലേ തിരിഞ്ഞു നോക്കില്ല പോലും പിന്നെ എന്തിനാ എന്നെ ഉണ്ടാക്കിയത് ”

 

“ഞാൻ പറയാനുള്ളത് പറഞ്ഞു ദാ അതാണ് വീട് അത്യാവശ്യം സൗകര്യങ്ങളൊക്കെ ഉണ്ട് ഇവിടെ നിങ്ങളുടെ തന്നെ മാന്തോപ്പും കൃഷിയിടവും ഒക്കെ ഉണ്ട് ഇനി മുതൽ അതൊക്കെ നോക്കി നടത്തിക്കോ “

The Author

30 Comments

Add a Comment
  1. Ajaas storie eppozha one year akaan ayi

  2. Oru kollam ayille ajaas storie🤔

  3. Vishnuvineyum snehayum vechu oru adaru love series ondakku fang lenge

  4. Bro comic boy vegham ido

  5. വിഷ്ണുവും സ്നേഹയും തിരിച്ച് വരുമോ… വരാൻപോകുന്ന പുതിയ കഥയിലെ അജാസ് ആദിയുടെ ഫ്രണ്ട് അജാസ് ആണോ..?.. ആണെങ്കിൽ അജാസിന്റെ മാറ്റത്തിന്റെ കാരണം അറിയാൻ കാത്തിരിക്കുന്നു.. ?

  6. Adipoli end ഒക്കെ ഇഷ്ടപ്പെട്ടു
    അജസ് and അഖിൽ കഥയിൽ
    രൂപ അദി യെ ഉൾപ്പെടുത്തരുത് അത് പുതിയ ഒരു way കൂടി പോകട്ടെ ?

  7. Pdf tharumo @kambikuttan

  8. Oru teacher student love story edu

  9. ഈ കഥയെ സപ്പോർട്ട് ചെയ്ത എല്ലാവർക്കും ഒരുപാട് താങ്ക്സ് ഇതൊരു ചെറിയ സ്റ്റോറി ആയിരുന്നു എന്നിട്ടും ഞാൻ പ്രതീക്ഷിച്ചതിലും കൂടുതൽ സപ്പോർട്ട് കിട്ടി അടുത്ത കഥയുമായി ഒരു ഇടവേളക്ക്‌ ശേഷം ഞാൻ തിരിച്ചെത്തും ????

  10. ഇല്ല ബ്രോ ?❤

  11. അന്തസ്സ്

    Nice story bro

    1. താങ്ക്സ് ?❤?

  12. Ponnumone onnum parayanilla ezhuthi thakarkku

  13. Kollam adipoli ini nalloru kadhayumayi varika

    1. അടുത്തത് ലവ് ലവ് ലവ് ?❤? സപ്പോർട്ട് ചെയ്യുക

  14. ❤️❤️❤️???

    1. ❤❤❤❤❤ താങ്ക്സ്

  15. നന്ദുസ്

    സൂപ്പർ.. പെട്ടെന്ന് തീർത്തു ന്നുള്ളൊരു വിഷമമേ ഉളളൂ… അജാസിന് ന്താണ് പറ്റിയത്…
    അപ്പോൾ ഒരു രണ്ടാം വരവ് ഇണ്ടല്ലേ… കാത്തിരിക്കുന്നു… ???
    സൂപ്പർ… കിടിലം.. അങ്ങനെ ആദിയും രൂപയും ഇനി അവരുടെ ജീവിതം അടിച്ചുപൊളിക്കട്ടെ… ??
    ബാക്കി ശേഷം സ്‌ക്രീനിൽ കാണാൻ കാത്തിരിക്കുന്നു… അഖിലിന്റെ പ്രേമസംഭവങ്ങൾക്കായി.. ?????

    1. അതേ രണ്ടാം വരവ് ഉണ്ട് അജാസിന്റെ സ്റ്റോറി മാത്രം കുറച്ച് ലിസ്റ്റ് ഉണ്ട് അതൊക്കെ കഴിഞ്ഞ ശേഷം അത് എഴുതും ?❤?

  16. കുടുക്ക്

    Kollam kalakki

    1. താങ്ക്സ് ???

  17. സഹോദരൻ അജാസിനെ വച്ച് പാചകം ചെയ്യുന്നു….?

    ആ അഖില് ആദിയെ തട്ടോ പേടിച്ചു പോയി…

    Climax ആയതിൽ സങ്കടം അറിയിക്കുന്നു…

    As usual അടിപൊളി ❤️

    1. അഖിലും ആദിയും ഇനി കണ്ട് മുട്ടില്ല അതുകൊണ്ട് പേടിക്കണ്ട ❤?❤

  18. ഗൗരി നന്ദന

    കൊള്ളാം അടിപൊളി? അവസാനഭാഗം ആണ് എന്ന് അറിഞ്ഞപ്പാേൾ വിഷമം താേന്നി?
    സാന്ദ്രയെ കെട്ടും എന്ന് കരുതിയവൻ ദേ ടെറർ ആയി മാറിയിരിക്കുന്നു?

    1. ചില ട്വിസ്റ്റ്‌കൾ ഒക്കെ വേണ്ടേ ????

  19. മോനേ കുട്ടാ കലക്കി. നല്ല ഒരു climax ????എന്നാലും അവസാനം അജാസ് ???ഭീകരൻ

    1. ? താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *