ഇത്രയും പറഞ്ഞു രൂപയേയും ആദിയേയും ഒന്നുകൂടി നോക്കിയ ശേഷം അവർ ക്ലാസ്സിനു പുറത്തേക്കിറങ്ങി
ഇത് കണ്ട ആദി പതിയെ രൂപയുടെ അടുത്തേക്ക് എത്തി
രൂപ : എന്താ തല്ലണോ ?
ആദി : തല്ലോ ഇനി ഇത് തല്ലിലൊന്നും തീരില്ലെടി നീ കാത്തിരുന്നോ മുതലും പലിശയും ചേർത്ത് ഞാൻ തിരിച്ചു തരും ആദിയാ പറയുന്നേ ?
രൂപ : അങ്ങനെ തന്നാൽ പലിശയും കൂട്ട് പലിശയും ചേർത്ത് ഞാനും തിരിച്ചു തരും ?
ഇത് കേട്ട ആദി രൂപയെ നോക്കി പതിയെ ചിരിച്ചു ശേഷം തിരിഞ്ഞു തന്റെ സീറ്റ് ലക്ഷ്യമാക്കി നടന്നു രൂപ തന്റെ സീറ്റിലേക്കും
തുടരും..
പെട്ടെന്ന് എഴുതിയത് കൊണ്ടു മിസ്റ്റേക്ക്സ് ഉണ്ടാകാം വരും പാർട്ടുകളിൽ ശെരിയാക്കാം എല്ലാവരും കമെന്റ് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കുക???
എഴുതി കഴിഞ്ഞു അപ്ലോഡ് ഇന്നോ നാളെയോ ചെയ്യും ❤
Ee aazhcha enkilum indavo bro next part??
❤️♥️❤️
Sunday കഴിഞ്ഞിട്ടും വന്നില്ല ?
Next part എന്നാണ് vroooo ??
Next part plzz broh
ഈ കഥയുടെ ബാക്കി ഇപ്പോ അടുത്തെങ്ങാനും വരോ?. എനിക്ക് തിരക്കുണ്ടായിട്ടല്ല കഥ വായിച്ചെടുത്തോളം ഇഷ്ടപ്പെട്ടു ❤️. അതുകൊണ്ട് ചോദിച്ചതാ. ?
Sunday യ്ക്കുള്ളിൽ തരാം ?
??
അടുത്ത ഭാഗം ഉടൻ വരും ?
Bro, ഈ week തന്നെ ഉണ്ടാവുമോ? ഒരു date തരുമോ?
Sunday
Bro, ഏത് sunday ആണ്?
Anyway time എടുത്ത് എഴുതിക്കോ quality & quantity ഉണ്ടായാൽ മതി.
Roopakk vere aadhi allathe vere aareyum set aakkalle bro????
? ജാനി വായിച്ചല്ലേ
Super
???
Good Going. Page കൂട്ടി എഴുത് bro ❤️
ശ്രമിക്കാം ബ്രോ പെട്ടെന്ന് അപ്ലോഡ് ചെയ്യാൻ വേണ്ടിയാ പേജ് കുറക്കുന്നത് ??
Super??
? താങ്ക്സ്
ക്ലീഷേ തീം ഫോള്ളോ ചെയ്യല്ലേ ഒരു സുഖമുണ്ടാവില്ല Love story എഴുതുമ്പോൾ Page കൂട്ടാൻ ശ്രമിക്കുക എന്നാലെ ഒരു വായനാ സുഖം ലഭിക്കുകയുള്ളു. ഞാൻ പറഞ്ഞേനെയുള് എഴുതുന്നവന്റെ കഷ്ടപാടും മാനിക്കണമല്ലോ …all the best
സത്യം പറഞ്ഞാൽ എല്ലാവർക്കും ക്ലിഷേ മതി ഞാൻ ഒരു വെറൈറ്റി സ്റ്റോറി എഴുതിയിരുന്നു വിച്ച് പൊട്ടി പൊളിഞ്ഞു പോയി അധികം ക്ലിഷേ ആകാതെ നോക്കാം ?
very good bro.. Keep going.. Waiting for next part ❤️
പെട്ടെന്ന് തരാം ??
Adutha part pettennu ponnotte bro.
Ok ?
Super
കൊള്ളാം bro…. Eppozhatheyum pole സെറ്റ്….
Waiting for the next part
വേഗം തരാം ?
Next part plzz