അജാസ് :ഇന്നലെ നീ കാണിച്ചത് ഒരുമാതിരി മറ്റേടത്തെ പരുപാടിയായിപോയി
ആദി :മറ്റേടത്തെ പരുപാടിയോ
അജാസ് :എന്നെകൊണ്ടൊന്നും പറയിപ്പിക്കരുത് എന്നെ ഇവിടെ ഒറ്റക്കിട്ടിട്ട് പോയില്ലേ
ആദി :ഓഹ് അത് അതാ രൂപ വന്ന് ചൊറിഞ്ഞപ്പോൾ
അജാസ് :എന്നിട്ട് രണ്ടെണ്ണവും കൂടി ബസ് സ്റ്റോപ്പിൽ നല്ല പഞ്ചാരയടിയായിരുന്നല്ലോ
ആദി :എന്തൊക്കെയാടാ ഈ പറയുന്നേ
അജാസ് :ഞാൻ അവിടെ ഉണ്ടായിരുന്നു രണ്ടെണ്ണവും കൂടി നിന്ന് സൊള്ളുന്നതും ഒരേ ബസിൽ കയറി പോകുന്നതും എല്ലാം ഞാൻ കണ്ടു
ആദി :നിനക്കെന്തിന്റെ കേടാടാ സൊള്ളാനോ അതും അവളോട്
അജാസ് :കളിക്കല്ലേ ആദി നീ ക്ലാസ്സിൽ കേറുന്നതിനു മുൻപ് ഗേൾസിന്റെ സൈഡിലേക്ക് എത്തിനോക്കിയത് ഞാൻ കണ്ടു നീ നോക്കിയത് അവളെയല്ലേ
ആദി :അത് പിന്നെ
അജാസ് :ആണ് നീ ഒന്നും പറയണ്ട എനിക്കെല്ലാം അറിയാം
ആദി : ഈ കോപ്പൻ
“ടാ.. ???”
പെട്ടെന്നാണ് ആദി ആ അലർച്ച കേട്ടത് അവൻ വേഗം തന്നെ ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കി അവിടെ അവൻ കണ്ടത് കയ്യിൽ ടസ്റ്ററുമായി നിൽക്കുന്ന രൂപയെയാണ് അടുത്ത നിമിഷം രൂപ ടസ്റ്റർ ആദിക്ക് നേരെ എറിഞ്ഞു കണ്ണു ചിമ്മുന്ന വേഗത്തിൽ അത് ആദിയുടെ മുഖത്ത് തന്നെ വന്നു പതിച്ചു
ഈ കാഴ്ച കണ്ട കുട്ടികളെല്ലാം തന്നെ ആദിയെ നോക്കി നിന്നു പെട്ടന്നാണ് സ്വപ്നാ മിസ്സ് ക്ലാസ്സിലേക്ക് കയറി വന്നത് ഇത് കണ്ട കുട്ടികൾ പെട്ടെന്ന് തന്നെ അവരുടെ സീറ്റുകളിൽ ഇരുന്നു രൂപയും വേഗം തന്നെ തന്റെ സീറ്റിൽ നടുത്തേക്ക് ഓടി എന്നാൽ ആദി എന്ത് ചെയ്യണം എന്നറയാതെ അവിടെ തന്നെ നിന്നു ക്ലാസ്സിലേക്ക് കയറിയ മിസ്സ് അവിടെ നിൽക്കുന്ന ആദിയെ അടിമുടി ഒന്ന് നോക്കി
മിസ്സ് : എന്താടാ ഇത് നീ മുഖത്ത് വൈറ്റ് വാഷ് അടിച്ചോ
മിസ്സ് ആദിയോടായി ചോദിച്ചു ഇത് കേട്ട ആദി വേഗം തന്നെ മുഖത്തു പുരണ്ട ചോക്ക് പോടി തുടച്ചു മാറ്റാൻ കൈ ഉയർത്തി
മിസ്സ് :തുടക്കരുത് അത് അവിടെ തന്നെ ഇരുന്നോട്ടെ
മിസ്സ് ആദിയോടായി പറഞ്ഞു
എഴുതി കഴിഞ്ഞു അപ്‌ലോഡ് ഇന്നോ നാളെയോ ചെയ്യും ❤
Ee aazhcha enkilum indavo bro next part??
❤️♥️❤️
Sunday കഴിഞ്ഞിട്ടും വന്നില്ല ?
Next part എന്നാണ് vroooo ??
Next part plzz broh
ഈ കഥയുടെ ബാക്കി ഇപ്പോ അടുത്തെങ്ങാനും വരോ?. എനിക്ക് തിരക്കുണ്ടായിട്ടല്ല കഥ വായിച്ചെടുത്തോളം ഇഷ്ടപ്പെട്ടു ❤️. അതുകൊണ്ട് ചോദിച്ചതാ. ?
Sunday യ്ക്കുള്ളിൽ തരാം ?
??
അടുത്ത ഭാഗം ഉടൻ വരും ?
Bro, ഈ week തന്നെ ഉണ്ടാവുമോ? ഒരു date തരുമോ?
Sunday
Bro, ഏത് sunday ആണ്?
Anyway time എടുത്ത് എഴുതിക്കോ quality & quantity ഉണ്ടായാൽ മതി.
Roopakk vere aadhi allathe vere aareyum set aakkalle bro????
? ജാനി വായിച്ചല്ലേ
Super
???
Good Going. Page കൂട്ടി എഴുത് bro ❤️
ശ്രമിക്കാം ബ്രോ പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ വേണ്ടിയാ പേജ് കുറക്കുന്നത് ??
Super??
? താങ്ക്സ്
ക്ലീഷേ തീം ഫോള്ളോ ചെയ്യല്ലേ ഒരു സുഖമുണ്ടാവില്ല Love story എഴുതുമ്പോൾ Page കൂട്ടാൻ ശ്രമിക്കുക എന്നാലെ ഒരു വായനാ സുഖം ലഭിക്കുകയുള്ളു. ഞാൻ പറഞ്ഞേനെയുള് എഴുതുന്നവന്റെ കഷ്ടപാടും മാനിക്കണമല്ലോ …all the best
സത്യം പറഞ്ഞാൽ എല്ലാവർക്കും ക്ലിഷേ മതി ഞാൻ ഒരു വെറൈറ്റി സ്റ്റോറി എഴുതിയിരുന്നു വിച്ച് പൊട്ടി പൊളിഞ്ഞു പോയി അധികം ക്ലിഷേ ആകാതെ നോക്കാം ?
very good bro.. Keep going.. Waiting for next part ❤️
പെട്ടെന്ന് തരാം ??
Adutha part pettennu ponnotte bro.
Ok ?
Super
കൊള്ളാം bro…. Eppozhatheyum pole സെറ്റ്….
Waiting for the next part
വേഗം തരാം ?
Next part plzz