വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 2 [Fang leng] 386

ആദി :ടീ നുണച്ചി…

വിഷ്ണു :നീ മിണ്ടരുത്

ആദി :ചേട്ടാ ഇവള് പേരും കള്ളിയാ ഇവളെ എനിക്ക് അറിയത്തുപോലുമില്ല

“അറിയാതെ ആണോടാ നീയൊക്കെ തല്ല് കൂടിയത് ”

മുന്നോട്ടേക്കുന്നു വന്ന ശേഷം സ്നഹ അവനോടായി ചോദിച്ചു

രാജീവ് :ഇവനെ കണ്ടാൽ തന്നെ അറിയാം ആള് ശെരിയല്ലെന്ന്

വിഷ്ണു : മോള് വിഷമിക്കണ്ട ഇവനുള്ളത് ഞാൻ കൊടുത്തോളാം

രൂപ :വേണ്ട ചേട്ടാ അവനെ അടിക്കണ്ട

വിഷ്ണു :ഈ കൊച്ചിനെയാണോടാ നീ ചതിക്കാൻ നോക്കുന്നേ

ആദി : ചേട്ടാ ഞാൻ പറയുന്ന..

വിഷ്ണു :നീ ഇനി ഒന്നും പറയണ്ട ചതിയും വഞ്ചനയും ഞാൻ വെച്ചുപൊറുപ്പിക്കില്ല എനിക്കിനി ഒരു കാര്യം അറിഞ്ഞാൽ മതി നീ ഇനി ഇവളെ വേദനിപ്പിക്കുമോ

ആരതി :എന്താടാ നീ മറുപടി പറയാത്തത്

ഇത് കേട്ട ആദി പതിയെ രൂപേ നോക്കി

ഇത് കണ്ട രൂപ സീനിയേഴ്സ് കാണാതെ ആദിയെ നോക്കി ചിരിച്ചു ?

ആദി :(പന്ന )

വിഷ്ണു : എന്താടാ ഒന്നും മിണ്ടാത്തെ

ആദി :ഇല്ല

വിഷ്ണു :എന്തില്ല

ആദി :ഇനിയിവളെ വേദനിപ്പിക്കില്ല

ആരതി :അങ്ങനെയാണെങ്കിൽ നിനക്ക് കൊള്ളാം

വിഷ്ണു : ശെരി അപ്പൊ പ്രശ്നമെല്ലാം കഴിഞ്ഞു നിന്റെ പേരെരെന്താടാ ചെറുക്കാ

ആദി :ആദിത്യൻ

വിഷ്ണു :നിന്റെ പേരോ

വിഷ്ണു രൂപയോടായി ചോദിച്ചു

രൂപ :രൂപ പ്രസാദ്

വിഷ്ണു :അപ്പൊ രൂപേ ഇനി ഇവൻ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാൽ എന്നോട് പറഞ്ഞാൽ മതി കേട്ടോ

രൂപ :ശെരി ഏട്ടാ

വിഷ്ണു :അല്ല നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ നിക്കുന്നെ എല്ലാവരും ഇരിക്ക്

വിഷ്ണു ബാക്കി കുട്ടികളോടായി പറഞ്ഞു

വിഷ്ണു :ഇതുങ്ങള് കാരണം വന്ന കാര്യം മറന്നു പിന്നെ ശനിയാഴ്ചയായിരിക്കും നിങ്ങളുടെ ഫ്രഷേഴ് ഡേയ്‌ നമ്മൾ കുറേ പരുപാടികൾ അറേഞ്ച് ചെയ്തിട്ടുണ്ട് എല്ലാവരും പങ്കെടുക്കുക

ആദി :അത് പിന്നെ എനിക്ക് വരാൻ പറ്റില്ല

രാജീവ് :അതെന്താ

ആദി :എനിക്ക് വർക്ക്‌ ഉണ്ട്

വിഷ്ണു :എന്ത് വർക്ക്‌ ഉണ്ടെങ്കിലും നീ വരും മറ്റാരില്ലെങ്കിലും ശനിയാഴ്ച നീ ഇവിടെ കാണണം അപ്പോൾ ശെരി ഞങ്ങൾക്ക് ക്ലാസ്സിന് ടൈം ആയി നിങ്ങൾ പോയി ഇരുന്നോ

The Author

32 Comments

Add a Comment
  1. എഴുതി കഴിഞ്ഞു അപ്‌ലോഡ് ഇന്നോ നാളെയോ ചെയ്യും ❤

  2. അന്തസ്സ്

    Ee aazhcha enkilum indavo bro next part??

  3. ✖‿✖•രാവണൻ ༒

    ❤️♥️❤️

  4. നല്ലവനായ ഉണ്ണി

    Sunday കഴിഞ്ഞിട്ടും വന്നില്ല ?

  5. Next part എന്നാണ് vroooo ??

  6. Next part plzz broh

  7. കാട്ടിലെ കുണ്ണൻ

    ഈ കഥയുടെ ബാക്കി ഇപ്പോ അടുത്തെങ്ങാനും വരോ?. എനിക്ക് തിരക്കുണ്ടായിട്ടല്ല കഥ വായിച്ചെടുത്തോളം ഇഷ്ടപ്പെട്ടു ❤️. അതുകൊണ്ട് ചോദിച്ചതാ. ?

    1. Sunday യ്ക്കുള്ളിൽ തരാം ?

  8. അടുത്ത ഭാഗം ഉടൻ വരും ?

    1. Bro, ഈ week തന്നെ ഉണ്ടാവുമോ? ഒരു date തരുമോ?

        1. Bro, ഏത് sunday ആണ്?

          1. Anyway time എടുത്ത് എഴുതിക്കോ quality & quantity ഉണ്ടായാൽ മതി.

  9. Roopakk vere aadhi allathe vere aareyum set aakkalle bro????

    1. ? ജാനി വായിച്ചല്ലേ

  10. Good Going. Page കൂട്ടി എഴുത് bro ❤️

    1. ശ്രമിക്കാം ബ്രോ പെട്ടെന്ന് അപ്‌ലോഡ് ചെയ്യാൻ വേണ്ടിയാ പേജ് കുറക്കുന്നത് ??

    1. ? താങ്ക്സ്

  11. ക്ലീഷേ തീം ഫോള്ളോ ചെയ്യല്ലേ ഒരു സുഖമുണ്ടാവില്ല Love story എഴുതുമ്പോൾ Page കൂട്ടാൻ ശ്രമിക്കുക എന്നാലെ ഒരു വായനാ സുഖം ലഭിക്കുകയുള്ളു. ഞാൻ പറഞ്ഞേനെയുള് എഴുതുന്നവന്റെ കഷ്ടപാടും മാനിക്കണമല്ലോ …all the best

    1. സത്യം പറഞ്ഞാൽ എല്ലാവർക്കും ക്ലിഷേ മതി ഞാൻ ഒരു വെറൈറ്റി സ്റ്റോറി എഴുതിയിരുന്നു വിച്ച് പൊട്ടി പൊളിഞ്ഞു പോയി അധികം ക്ലിഷേ ആകാതെ നോക്കാം ?

  12. നല്ലവനായ ഉണ്ണി

    very good bro.. Keep going.. Waiting for next part ❤️

    1. പെട്ടെന്ന് തരാം ??

  13. Adutha part pettennu ponnotte bro.

  14. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

  15. ??ꫀꪖ​?♮

    കൊള്ളാം bro…. Eppozhatheyum pole സെറ്റ്….
    Waiting for the next part

    1. വേഗം തരാം ?

      1. Next part plzz

Leave a Reply

Your email address will not be published. Required fields are marked *