വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4 [Fang leng] 440

വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 4

World Famous Haters Part 4 | Author : Fang leng

[ Previous Part ] [www.kambistories.com ]


 

ഉച്ചക്ക് ലഞ്ച് ടൈം

ആദി :ടാ ക്ലാസ്സിലെങ്ങാനും ഇരുന്ന് കഴിച്ചാൽ പോരേ വെറുതെ എന്തിനാ ക്യാൻറ്റീനിലൊക്കെ പോകുന്നത്

അജാസ് : അത്രയും വലിയ ക്യാൻറ്റീൻ നമുക്ക് വേണ്ടി കെട്ടിയിട്ടിരിക്കുമ്പോൾ എന്തിനാടാ വെറുതെ ക്ലാസ്സിൽ ഇരുന്ന് കഴിക്കുന്നത് പിന്നെ അവിടെ നല്ല മീൻ വറുത്തതൊക്കെ കിട്ടുമെന്നാ ഞാൻ കേട്ടത് വിലയും കുറവാടാ

ആദി : അതൊക്കെ വാങ്ങാൻ നിന്റെ കയ്യിൽ പൈസയുണ്ടോ

അജാസ് :അതില്ല പക്ഷെ വിലയൊക്കെ അറിഞ്ഞു വെക്കാമല്ലോ പിന്നെ ഇന്ന് ഒന്നും പറഞ്ഞില്ല

ആദി :എന്ത് പറഞ്ഞില്ല

അജാസ് :നിന്റെ ബഡ്‌ഡി അവളുടെ കാര്യമൊന്നും പറഞ്ഞു കേട്ടില്ല ഞാൻ കരുതിയത് നീയൊക്കെ രണ്ടും കൂടി ലാബ് അടിച്ചു പൊട്ടിക്കുമെന്നാ പക്ഷെ ഒന്നും ഉണ്ടായില്ല എന്താ രണ്ടും കൂട്ടായോ

ആദി :കൂട്ടായെങ്കിൽ

അജാസ് : പോടാ ചുമ്മാ ഓരോന്ന് പറയല്ലേ

ആദി :നീ കേട്ടിട്ടില്ലെ ശത്രുവിനെ ഒപ്പം നിർത്തുന്നവനാണ് ഏറ്റവും ബുദ്ധിമാൻ ഞാൻ ഇനി അവളുടെ തോളിൽ കയ്യിട്ട് അങ്ങനെ നടക്കും എന്നിട്ട് ഏതെങ്കിലും കുഴിവരുമ്പോൾ അതിൽ പിടിച്ചു ഒറ്റ തള്ള് അതോടെ ശല്യം ക്ലോസ്

അജാസ് : ഉം അവസാനം നീ ആ കുഴിയിൽ ചെന്ന് വീഴരുത്

ആദി : ഒന്നു പോയേടാ വീഴാൻ അതും ഈ ഞാൻ നീ വന്നേ

ഇതേ സമയം രൂപയും ഗീതുവും ക്യാൻറ്റീനിൽ

ഗീതു :അപ്പോൾ ഇന്നവൻ നിന്നെ രക്ഷിച്ചു അല്ലേ

രൂപ :ഉം

ഗീതു : ഞാൻ പറഞ്ഞില്ലെ അവൻ ആള് പാവമാ

രൂപ : പാവം ഒന്നു പോടി അവൻ എന്തോ ഒരു വലിയ പണി എനിക്കിട്ട് ഒരുക്കുന്നുണ്ട്

ഗീതു :എന്റെ അമ്മോ ഇങ്ങനെ ഒരു സാധനം

രൂപ :ടീ ദോ അവൻ വരുന്നുണ്ട്

The Author

Fang leng

www.kkstories.com

32 Comments

Add a Comment
  1. ബ്രോ. Next പാർട്ട്‌ എന്ന് കിട്ടും ? waiting ….

    1. ഏകദേശം എഴുതി കഴിഞ്ഞു രണ്ട് ദിവസത്തിനുള്ളിൽ തരാം ❤

      1. bro vegam idu

  2. ??? ??ℝ? ??ℂℝ?? ???

    ബ്രോ ഈ ഭാഗം അടിപൊളിയായിരുന്നു അടുത്ത ഭാഗം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു

  3. oru suggestion tharatte?oro part kazhiyumbol adutha part etra naalinullil ekadesham varumenn comment cheyy.appo support koodum?

  4. ഇപ്പോൾ site ഇൽ കേറുന്നത് തന്നെ 2 കഥ വായിക്കാൻ ആണ്. അതിൽ ഒന്ന് നിങ്ങളുടെ ഈ കഥയാണ്. വൈകാതെ അടുത്ത പാർട്ട്‌ തരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️

    1. Matte kadha eetha

  5. Bro last bus scenes oru rakshayumilla…❤️pls late akkaruth

  6. Nxt part poratteee??

  7. സൂപ്പർ ബ്രോ❤️

  8. നല്ലവനായ ഉണ്ണി

    അടിപൊളി bro… ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.. കിടു ??????

    1. എഴുതി വച്ച ശേഷം അപ്‌ലോഡ് ചെയ്യാതെ മടിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് നിങ്ങളുടെ മെസ്സേജ് കണ്ടത് അതുകൊണ്ട് അന്ന് തന്നെ അപ്‌ലോഡ് ചെയ്തു ❤

      1. നല്ലവനായ ഉണ്ണി

        Oh ❤️?? thankyou bro.. കഥകൾ പകുതിക്ക് വെച്ചു ഡ്രോപ്പ് ആക്കുന്നത്കൊണ്ടാ ഇപ്പോ ആളുകൾ കഥ വായന കുറക്കുന്നത്.. Continuous ആയിട്ട് കഥകൾ ഇട്ടാൽ നല്ല reach കിട്ടും

  9. ഇതെ രീതിയിൽ മുന്നോട്ട് പോകുക ❤❤❤ അടുത്ത പാർട്ടും ഉടനെ ഇടുക ???

  10. Waiting for next part .vegom upload aaku

  11. ✖‿✖•രാവണൻ ༒

    ♥️❤️❤️

  12. ഒരുപാട് കഥാപാത്രങ്ങൾ ആവശ്യമില്ലാത്ത സംഭാഷണങ്ങൾ,ഉദാ.അന്താക്ഷരി

    1. കഥാപാത്രങ്ങൾ ആവശ്യമാണ് ആവശ്യമില്ലാത്ത സംഭാഷണങ്ങൾ കുറക്കാൻ ശ്രമിക്കാം ??

  13. Nice story ?❤️❤️❤️❤️

  14. പഴയ പോലെ അല്ല വായിക്കാൻ താൽപര്യം തോന്നുന്ന ചുരുക്കം കഥകളെ ഉള്ളൂ….അതികം വൈകിക്കാതെ അടുത്ത പാർട്ട് ഇടാമോ

    1. എഴുതി തുടങ്ങി ഉടനെ ഇടാം ❤?

  15. അന്തസ്സ്

    Nice content bro

    Variety theme aan

  16. ദില്ലി

    Waiting for next part ❤️❤️❤️

    1. Super story

  17. Good going ? ?

    Waiting for the next part…

    ❤️❤️❤️

    1. ❤❤❤

      1. കൊള്ളാലോ കഥ?? എനക്ക് ഇഷ്ടായി. പേജിത്തിരി കുറവാണെങ്കിലും ഉള്ളത് സൂപ്പർ.. കുറച്ചുകൂടെ ടോം ആൻഡ് ജെറി കളികൾ ഉണ്ടെങ്കിൽ നന്നായേനെ.

      2. പുല്ല്.. ഇതിവിടെ ആണോ വന്നത്? ??

Leave a Reply

Your email address will not be published. Required fields are marked *