വിഷ്ണു :ശെരിയാ ഇതാ പിള്ളേരല്ലെ നിങ്ങള് നിക്ക് ഞാൻ ഇപ്പോ വരാം
ഇത്രയും പറഞ്ഞു വിഷ്ണു അവരുടെ അടുത്തേക്ക് ചെന്നു
വിഷ്ണു :എന്താ രണ്ടാളും വഴക്കാണോ
ആദി : ( ഇങ്ങേരിത് എവിടുന്നു വന്നു )
വിഷ്ണു : എന്താ ചോദിച്ചത് കേട്ടില്ലെ
രൂപ :ഹേയ് പ്രശ്നമൊന്നുമില്ല ചേട്ടാ
ആദി :(?? ) ഇവള് വെറുതെ പറയുന്നതാ ചേട്ടാ ചെറിയൊരു പ്രശ്നമുണ്ട്
രൂപ 😕
വിഷ്ണു : എന്ത് പ്രശ്നം
ആദി : അത് പിന്നെ അന്നത്തെ ആ പ്രശ്നത്തിനു ശേഷം ഇവൾ എന്നോട് അല്പം അകൽച്ചയിലാ ഇപ്പോൾ ഒന്നു നന്നായി മിണ്ടുന്നു പോലുമില്ല ഇപ്പോൾ തന്നെ ഞാൻ നിർബന്ധിച്ചതുകൊണ്ട് മാത്രമാ ഒന്നിച്ചിരിക്കാൻ വന്നത് ചെയ്ത തെറ്റിന് ഞാൻ എത്ര തവണ മാപ്പു പറഞ്ഞു രൂപേ ഇനി വേണമെങ്കിൽ ഞാൻ നിന്റെ കാലു പിടിക്കാനും തയ്യാറാ ചേട്ടാ എന്നോട് ഇങ്ങനെ ചെയ്യല്ലേന്ന് ഇവളോട് ഒന്നു പറ ?
വിഷ്ണു :ഇവൻ പറയുന്നത് ശെരിയാണോ
വിഷ്ണു രൂപയോടായി ചോദിച്ചു
ആദി : ?
രൂപ : (തെണ്ടി )
വിഷ്ണു :എന്താ ഒന്നും മിണ്ടാത്തെ
രൂപ :അത് പിന്നെ ശെരിയാ ചേട്ടാ എനിക്കിവനോട് പിണക്കമായിരുന്നു പക്ഷെ ഇപ്പോൾ ഇവൻ ചേട്ടനോട് പറഞ്ഞതൊക്കെ കേട്ടപ്പോൾ ഇവൻ എന്നെ എത്രത്തോളം സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി സോറി ആദി നീ വാങ്ങി വച്ച ഈ മീൻ പോലും ഞാൻ കഴിക്കാൻ തയ്യാറായില്ല എന്നോട് ക്ഷെമിക്ക് ഇനി ഞാൻ നിന്നെ വേദനിപ്പിക്കില്ല
ഇത്രയും പറഞ്ഞു രൂപ അവിടെ യിരുന്ന മീൻ തന്റെ പാത്രത്തിലേക്ക് എടുത്തിട്ടു
രൂപ : ഇപ്പോൾ സന്തോഷമായോ ആദി
ആദി 😕 സന്തോഷമായി വളരെ സന്തോഷമായി
വിഷ്ണു : അപ്പോൾ പ്രശ്നമൊക്കെ തീർന്നല്ലോ ഇനി വഴക്കിടരുത്
ഇത്രയും പറഞ്ഞു വിഷ്ണു അവിടെ നിന്ന് പോയി
ആദി :ടീ എന്റെ മീൻ
രൂപ : മോൻ എനിക്കിട്ട് ഉണ്ടാക്കാം എന്ന് കരുതി അല്ലെ നീ പഠിച്ച സ്കൂളിലെ ഹെഡ് മാസ്റ്ററാടാ ഞാൻ
ബ്രോ. Next പാർട്ട് എന്ന് കിട്ടും ? waiting ….
ഏകദേശം എഴുതി കഴിഞ്ഞു രണ്ട് ദിവസത്തിനുള്ളിൽ തരാം ❤
bro vegam idu
ബ്രോ ഈ ഭാഗം അടിപൊളിയായിരുന്നു അടുത്ത ഭാഗം വൈകാതെ തരുമെന്ന് പ്രതീക്ഷിക്കുന്നു
oru suggestion tharatte?oro part kazhiyumbol adutha part etra naalinullil ekadesham varumenn comment cheyy.appo support koodum?
ഇപ്പോൾ site ഇൽ കേറുന്നത് തന്നെ 2 കഥ വായിക്കാൻ ആണ്. അതിൽ ഒന്ന് നിങ്ങളുടെ ഈ കഥയാണ്. വൈകാതെ അടുത്ത പാർട്ട് തരുമെന്ന് പ്രതീക്ഷിക്കുന്നു. ❤️
Matte kadha eetha
Bro last bus scenes oru rakshayumilla…❤️pls late akkaruth
Nxt part poratteee??
Super ??
സൂപ്പർ ബ്രോ❤️
അടിപൊളി bro… ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ.. കിടു ??????
എഴുതി വച്ച ശേഷം അപ്ലോഡ് ചെയ്യാതെ മടിച്ചിരിക്കുകയായിരുന്നു അപ്പോഴാണ് നിങ്ങളുടെ മെസ്സേജ് കണ്ടത് അതുകൊണ്ട് അന്ന് തന്നെ അപ്ലോഡ് ചെയ്തു ❤
Oh ❤️?? thankyou bro.. കഥകൾ പകുതിക്ക് വെച്ചു ഡ്രോപ്പ് ആക്കുന്നത്കൊണ്ടാ ഇപ്പോ ആളുകൾ കഥ വായന കുറക്കുന്നത്.. Continuous ആയിട്ട് കഥകൾ ഇട്ടാൽ നല്ല reach കിട്ടും
ഇതെ രീതിയിൽ മുന്നോട്ട് പോകുക ❤❤❤ അടുത്ത പാർട്ടും ഉടനെ ഇടുക ???
Ok?
Waiting for next part .vegom upload aaku
♥️❤️❤️
ഒരുപാട് കഥാപാത്രങ്ങൾ ആവശ്യമില്ലാത്ത സംഭാഷണങ്ങൾ,ഉദാ.അന്താക്ഷരി
കഥാപാത്രങ്ങൾ ആവശ്യമാണ് ആവശ്യമില്ലാത്ത സംഭാഷണങ്ങൾ കുറക്കാൻ ശ്രമിക്കാം ??
Nice story ?❤️❤️❤️❤️
പഴയ പോലെ അല്ല വായിക്കാൻ താൽപര്യം തോന്നുന്ന ചുരുക്കം കഥകളെ ഉള്ളൂ….അതികം വൈകിക്കാതെ അടുത്ത പാർട്ട് ഇടാമോ
എഴുതി തുടങ്ങി ഉടനെ ഇടാം ❤?
?
Nice content bro
Variety theme aan
Waiting for next part ❤️❤️❤️
??❤️
Super story
Good going ? ?
Waiting for the next part…
❤️❤️❤️
❤❤❤
കൊള്ളാലോ കഥ?? എനക്ക് ഇഷ്ടായി. പേജിത്തിരി കുറവാണെങ്കിലും ഉള്ളത് സൂപ്പർ.. കുറച്ചുകൂടെ ടോം ആൻഡ് ജെറി കളികൾ ഉണ്ടെങ്കിൽ നന്നായേനെ.
പുല്ല്.. ഇതിവിടെ ആണോ വന്നത്? ??