വിഷ്ണു ആദിയെ രൂപയുടെ അടുത്തേക്ക് വിളിച്ചു
രൂപയെ ഒന്നു നോക്കിയ ശേഷം ആദി പതിയെ അവളുടെ അടുത്തേക്ക് വന്നു നിന്നു
ആദി : എന്തിനാ ചേട്ടാ നിക്കാൻ പറഞ്ഞെ
വിഷ്ണു : ഹേയ് അങ്ങനെ വലുതായി ഒന്നുമില്ല നീയും ഇവളും കൂടി ഇന്നൊരു പാട്ടോ ഡാൻസോ അവതരിപ്പിക്കണം ഫ്രഷേഴ്‌സ് ആയത് കൊണ്ട് നിങ്ങളുടെ ക്ലാസ്സിൽ നിന്ന് കൂടി കുറച്ചു പ്രോഗ്രാസ് വേണം എന്താണെന്നു വച്ചാൽ നിങ്ങൾ പ്ലാൻ ചെയ്തോ
ആദി : ചേട്ടാ എനിക്ക് പാട്ട് പാടാൻ ഒന്നും അറിയില്ല
വിഷ്ണു : എങ്കിൽ ഡാൻസ് ചെയ്താൽ മതി അത്ര വലിയ സ്റ്റെപ്സ് ഒന്നും വേണമെന്നില്ല വെറും രണ്ട് മിനിറ്റ് അത്രയും മതി
രൂപ : ചേട്ടാ ഞങ്ങൾ..
വിഷ്ണു : ഒന്നും പറയണ്ട പ്ലീസ് എനിക്ക് വേണ്ടി ഒന്നു ചെയ്യ് അപ്പൊ നിങ്ങൾ എന്താന്ന് വെച്ചാൽ പ്ലാൻ ചെയ്തിട്ട് അങ്ങോട്ട് വാ
ഇത്രയും പറഞ്ഞു വിഷ്ണു ക്ലാസ്സിൽ നിന്ന് പുറത്തേക്കിറങ്ങി
ആദി : മൈര് ഇയ്യാൾക്ക് വല്ല പ്രാന്തും ഉണ്ടോ നീ ഒറ്റൊരുത്തിയാ എല്ലാത്തിനും കാരണം
രൂപ : ഞാൻ എന്ത് ചെയ്തെന്നാ
ആദി : നീയല്ലേ ഞാൻ നിന്റെ കാമുകൻ ആണെന്ന് വിളിച്ചു കൂവിയത് അത് കാരണമാ ഇതെല്ലാം ഉണ്ടാകുന്നത്
രൂപ : ഞാൻ മാത്രമല്ലല്ലൊ നീയും ചേട്ടന്റെ മുന്നിൽ അഭിനയിച്ചില്ലെ
ആദി :അതേടി അഭിനയിച്ചു അതെന്റെ ഗതികേട് ഇപ്പോൾ നിന്നോട് സംസാരിക്കേണ്ടി വരുന്നില്ലെ അതും എന്റെ ഗതികേടാ
രൂപ : എങ്കിൽ നീ സംസാരിക്കേണ്ട പിന്നെ രാവിലെ ഒന്നും മിണ്ടിയില്ല എന്ന് കരുതി മെക്കിട്ടു കയറാൻ വന്നാൽ ഞാൻ മിണ്ടാതെ നിൽക്കില്ല
ആദി : നീ എന്ത് ചെയ്യുമെടി.. അവള് സാരിയും ചുറ്റികൊണ്ട് ഇറങ്ങിയേക്കുന്നു കണ്ടാലും മതി നിനക്ക് വീട്ടിൽ കിടന്നൂടായിരുന്നോടി
രൂപ : നീ പിന്നെ വലിയ സുന്ദരൻ ആണല്ലൊ പോയി കണ്ണാടി നോക്കെടാ അവന്റെ ഒരു ഓഞ്ഞ ഹെയർ സ്റ്റൈല് നിനക്കിന്ന് കടയിൽ ഒരു പണിയും ഇല്ലായിരുന്നോ എങ്ങനെ കാണും എല്ലാവരുടേയും സാധങ്ങൾ തുലച്ചു കൊടുക്കലല്ലെ നിന്റെ പണി
Next part…?
ഇന്ന് അപ്‌ലോഡ് ചെയ്യും നാളെ വരുമായിരിക്കും ?
❤️
Next part ഉണ്ടോ ?
അതോ നിർത്തിയോ ?
അങ്ങനെ നിർത്തുകയൊന്നുമില്ല ഞാൻ എഴുതി കഴിഞ്ഞു ഇന്ന് അപ്‌ലോഡ് ചെയ്യാം ?
Evide man ?
ഉടനെ വരുവോ കളിയും ഉണ്ടാകുവോ
സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും താങ്ക്സ് അടുത്ത പാർട്ട് ഏകദേഷം കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???
Next part bro?
Super……thudaroo……..❤❤❤❤❤❤❤??????????
CB season 2 undakumo
ഉണ്ടാകും
Fang leng upcoming storys
* love love love
* ദി പ്രിൻസ്
* കോമിക് ബോയ് 2 മാസ്റ്റർ ഓഫ് സാഫ്രോൺ
* ദി ടൈം 2
Super???
Love it. Vegam next part edane bro. Katta waiting…..
Bro vere level aaa….
Late akathe adutha part idan nokku bro.
Adipoli bro next part vegam idaan നോക്കണം….??
പണ്ടത്തെ അല്ലു അർജുൻ സിനിമയുടെ കഥ പോലെയുണ്ട്.
കൊള്ളാം ബ്രോ നല്ല ഫീൽ ഉണ്ട് അടിപൊളി
അടിപൊളി ????
Super ♥️
അടുത്ത പാർട്ട് ലേറ്റ് ആക്കല്ലെ
Kollaam bro
Bro അടിപൊളി… കൊറച്ചൂടെ പേജ് കൂട്ടിയാൽ നന്നായിരുന്നു. കഥ ഒരു രക്ഷയും ഇല്ല… കിടു എന്ന് പറഞ്ഞാൽ വന്ന് കിടു.. നടു വീട്ടി പിടിച്ചു കിടക്കുന്ന ഈ അവസ്ഥയിലും മുഴുവൻ വായിച്ചു തീർക്കാൻ കഴിഞ്ഞെങ്കിൽ ഊഹികമെലോ കഥ എത്ര interesting ആണെന്ന്.
താങ്ക്സ് അടുത്ത പാർട്ട് ഉടനെ തരാം ?❤?
Bro
പേജ് കൂട്ടി എഴുത് ബ്രോ. Thanks for the part… ❤️
നോക്കാം ബ്രോ ടൈം കുറവാ ❤
?good
നന്നായിട്ടുണ്ട്?
Bro kadha pwoli…pinne page kodunnathinoppam orupadu late aakkathe kadha post cheyyane
Kollam adipoli
താങ്ക്സ് ❤
അടിപൊളിയായിട്ടുണ്ട്
നന്നായിട്ടുണ്ട്, ശരിയാണ് ഒരുപാട് വൈകിയാൽ ആ ഫ്ലോ അങ്ങ് പോകും
ഞാൻ രാവിലെ ഒരു കഥ അയച്ചിരുന്നു പക്ഷെ ഒരനക്കവും ഇല്ല, ഇനി എന്റെ ഭാഗത്തെ തെറ്റാണോ
Story name nthan bro love story ano?
?❤?
Super
താങ്ക്സ് ❤❤