വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 5 [Fang leng] 430

ഇത്രയും പറഞ്ഞു ആദി അജാസിനെ തിരക്കി ശേഷം അവന്റെ അടുത്ത് തന്നെ ചെന്നിരുന്നു

അജാസ് :എവിടെയായിരുന്നെടാ പരുപാടി തുടങ്ങിയിട്ട് കുറച്ചായല്ലൊ

ആദി : അതൊന്നുമില്ലടാ എത്ര പരുപാടി കഴിഞ്ഞു

അജാസ് : സീനിയേഴ്സിന്റെ കുറച്ചു പാട്ടും ഡാൻസുമൊക്കെ കഴിഞ്ഞു

ആദി : ഉം സ്റ്റേജ് സെറ്റ് ചെയ്തത് കൊള്ളാം അല്ലെ

അജാസ് : ഉം കൊള്ളാം പിന്നെ മിക്ക സീനിയേഴ്സും വന്നിട്ടില്ല അവർക്കൊക്കെ പ്രൊജക്റ്റ്‌ ഉണ്ട് പിന്നെ വിഷ്ണുയേട്ടനും ഗ്യാങ്ങുമാണ് എല്ലാം സെറ്റ് ചെയ്തത് എന്തായാലും കുറഞ്ഞ സമയം കൊണ്ട് അവർ ഇത്രയും സെറ്റ് ചെയ്തില്ലെ

കുറച്ച് സമയത്തിനുള്ളിൽ തന്നെ അവിടെ നടന്നുകൊണ്ടിരുന്നു ഡാൻസ് അവസാനിച്ചു

അതിനു ശേഷം ആരതി പതിയെ മൈക്കുമായി സ്റ്റേജിലേക്ക് എത്തി

ആരതി :അപ്പോൾ സീനിയേഴ്സിന്റെ പ്രോഗ്രാം ഒക്കെ തീർന്നു ഇനി നിങ്ങളുടെ കൂട്ടത്തിൽ ഉള്ളവരുടെ പ്രോഗ്രാസ് ആണ് അതിനു ശേഷം ഉച്ച ഭക്ഷണം ഞങ്ങൾ സെറ്റ് ചെയ്തിട്ടുണ്ട് അത് കഴിച്ച ശേഷം കുറച്ചു ഫൺ ഗെയിസ് അതിന് ശേഷം നമുക്ക് അവസാനിപ്പിക്കാം അപ്പോൾ ആദ്യമായി ഒരു ഡാൻസ് പ്രേഫോമെൻസ് ആണ് അതും ഒരു പെയർ ഡാൻസ് അപ്പോൾ നമുക്ക് അവരെ വിളിക്കാം ആദിത്യൻ ആൻഡ് രൂപ

അജാസ് : ആദി നീയാ അതും അവളുടെ കൂടെ

ആദി : എല്ലാം സംഭവിച്ചു പോയടാ?

ഇത്രയും പറഞ്ഞു ആദി സ്റ്റേജിലേക്ക് നടന്നു ഒപ്പം രൂപയും

ആദി : നീ അങ്ങ് വെറുതെ നിന്നാൽ ഞാൻ നിന്നെയും കൊണ്ട് കളിച്ചോളാം മനസ്സിലായോ

രൂപ : ഉം ശെരി

പതിയെ ഇരുവരും സ്റ്റേജിലേക്ക് എത്തി

വിഷ്ണു : പാട്ടിടുവാണെ

“ദൂരേ ഒരു മഴ വില്ലിൻ ഏഴാം വർണ്ണം പോൽ..”

പാട്ട് തുടങ്ങിയ ഉടനെ ആദി പതിയെ രൂപയെ ചുറ്റി നടക്കുവാൻ തുടങ്ങി ശേഷം പതിയെ അവളുടെ കവിൾളിൽ തലോടി

“നീയാം സ്വരജതിയിൽ എൻ മൗനം…”

ആദി പതിയെ തന്റെ കൈകൾ രൂപയ്ക്ക് നേരെ നീട്ടി ശേഷം അതിൽ പിടിക്കുവാൻ കണ്ണുകാണിച്ചു രൂപ പതിയെ അവന്റെ കൈകളിൽ പിടിച്ചു ആദി പതിയെ അവളെ വട്ടം ചുറ്റിച്ച് തന്നിലേക്ക് അടുപ്പിച്ചു

The Author

36 Comments

Add a Comment
  1. നല്ലവൻ

    Next part…?

    1. ഇന്ന് അപ്‌ലോഡ് ചെയ്യും നാളെ വരുമായിരിക്കും ?

      1. നല്ലവൻ

        ❤️

  2. Next part ഉണ്ടോ ?
    അതോ നിർത്തിയോ ?

    1. അങ്ങനെ നിർത്തുകയൊന്നുമില്ല ഞാൻ എഴുതി കഴിഞ്ഞു ഇന്ന് അപ്‌ലോഡ് ചെയ്യാം ?

  3. പ്രജാപതി

    ഉടനെ വരുവോ കളിയും ഉണ്ടാകുവോ

  4. സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും താങ്ക്സ് അടുത്ത പാർട്ട്‌ ഏകദേഷം കഴിഞ്ഞു ഉടനെ അപ്‌ലോഡ് ചെയ്യാം ???

  5. Super……thudaroo……..❤❤❤❤❤❤❤??????????

  6. ꧁കതിർവില്ലഴകൻ꧂

    CB season 2 undakumo

    1. ഉണ്ടാകും

      Fang leng upcoming storys

      * love love love

      * ദി പ്രിൻസ്

      * കോമിക് ബോയ് 2 മാസ്റ്റർ ഓഫ് സാഫ്രോൺ

      * ദി ടൈം 2

  7. Love it. Vegam next part edane bro. Katta waiting…..
    Bro vere level aaa….

  8. Late akathe adutha part idan nokku bro.

  9. Adipoli bro next part vegam idaan നോക്കണം….??

  10. Dark Knight മൈക്കിളാശാൻ

    പണ്ടത്തെ അല്ലു അർജുൻ സിനിമയുടെ കഥ പോലെയുണ്ട്.

  11. കൊള്ളാം ബ്രോ നല്ല ഫീൽ ഉണ്ട് അടിപൊളി

  12. അടിപൊളി ????

  13. റിട്ടയേർഡ് കള്ളൻ

    Super ♥️

    അടുത്ത പാർട്ട് ലേറ്റ് ആക്കല്ലെ

  14. അന്തസ്സ്

    Kollaam bro

  15. നല്ലവനായ ഉണ്ണി

    Bro അടിപൊളി… കൊറച്ചൂടെ പേജ് കൂട്ടിയാൽ നന്നായിരുന്നു. കഥ ഒരു രക്ഷയും ഇല്ല… കിടു എന്ന് പറഞ്ഞാൽ വന്ന് കിടു.. നടു വീട്ടി പിടിച്ചു കിടക്കുന്ന ഈ അവസ്ഥയിലും മുഴുവൻ വായിച്ചു തീർക്കാൻ കഴിഞ്ഞെങ്കിൽ ഊഹികമെലോ കഥ എത്ര interesting ആണെന്ന്.

    1. താങ്ക്സ് അടുത്ത പാർട്ട്‌ ഉടനെ തരാം ?❤?

  16. Bro
    പേജ് കൂട്ടി എഴുത് ബ്രോ. Thanks for the part… ❤️

    1. നോക്കാം ബ്രോ ടൈം കുറവാ ❤

  17. നല്ലവൻ

    നന്നായിട്ടുണ്ട്?

    1. Bro kadha pwoli…pinne page kodunnathinoppam orupadu late aakkathe kadha post cheyyane

  18. Kollam adipoli

    1. താങ്ക്സ് ❤

  19. ??ℝ? ??ℂℝ??

    അടിപൊളിയായിട്ടുണ്ട്

  20. ഫോള്ളേവർ

    നന്നായിട്ടുണ്ട്, ശരിയാണ് ഒരുപാട് വൈകിയാൽ ആ ഫ്ലോ അങ്ങ് പോകും
    ഞാൻ രാവിലെ ഒരു കഥ അയച്ചിരുന്നു പക്ഷെ ഒരനക്കവും ഇല്ല, ഇനി എന്റെ ഭാഗത്തെ തെറ്റാണോ

    1. Story name nthan bro love story ano?

  21. ♥️?♥️ ?ℝ? ℙ???? ??ℕℕ ♥️?♥️

    Super

    1. താങ്ക്സ് ❤❤

Leave a Reply

Your email address will not be published. Required fields are marked *