വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 6 [Fang leng] 368

രൂപ : നീ തല്ല് കൂടാൻ വേണ്ടി വിളിച്ചതാണല്ലേ ഇത് തന്നെയാ ഞാൻ റിപ്ലൈ തരാത്തത് തന്നാൽ പിന്നെ നീ അതിൽ പിടിച്ചു കയറി എങ്ങനെയെങ്കിലും തല്ലുണ്ടാക്കും അത് വേണ്ട എന്ന് വെച്ചിട്ടാ ഞാൻ മിണ്ടാതെയിരുന്നത്

ആദി : ഓഹ് അപ്പൊ ഞാൻ വഴക്കാളിയാണെന്ന് ?

രൂപ : എന്റെ പൊന്ന് ആദി എന്നെ വിട്ടേക്ക്

ആദി :എന്ത് വിടാൻ എനിക്കെന്റെ സങ്കടങ്ങളും പറഞ്ഞൂടെ ഞാൻ ഇന്ന് എന്ത് വലിയ റിസ്കാ എടുത്തത് എന്ന് നിനക്കറിയമോ

രൂപ : എന്ത് റിസ്ക്

ആദി : എന്ത് റിസ്‌കെന്നോ എന്നെ പോലെ സുന്ദരനായ ഒരു പയ്യൻ നിന്നെ പോലെ അവറേജിന് താഴെ ലുക്ക്‌ ഉള്ള ഒരുത്തിയെ ബൈക്കിൽ ഇരുത്തിക്കൊണ്ട് പോയാൽ അതിന്റെ കുറച്ചിൽ ആർക്കാ ?

രൂപ : ടാ? നീ വെച്ചിട്ട് പോയേ എനിക്ക് നിന്നോട് വഴക്കിടാൻ വയ്യ

ആദി : അതിന് ആര് വഴക്കിട്ടു ഞാൻ ഒരു സത്യം പറഞ്ഞു അത്രേ ഉള്ളു

രൂപ : സത്യം തേങ്ങാകുല എനിക്ക് എന്ത് കുറവാടാ ഉള്ളത്

ആദി : എന്ത് കുറവാണെന്നോ നിന്റെ ഉണ്ടകണ്ണും ജപ്പാൻ മൂക്കും എല്ലാം പോക്കാ പിന്നെ ആകെ കൊള്ളാവുന്നത് ആ വയറ്…

അബദ്ധം മനസ്സിലാക്കിയ ആദി വേഗം നാക്ക് കടിച്ചു

രൂപ : നീ ഇപ്പൊ എന്താ പറഞ്ഞേ

ആദി : (ദൈവമേ ) ഞാൻ എന്ത് പറഞ്ഞു

രൂപ : പറഞ്ഞു വയറെന്ന് എന്തോ പറഞ്ഞില്ലേ

ആദി : ഓഹ് വയറ് അത് പിന്നെ എന്റെ വീട്ടിലെ വയറിങ്ങ് ഒക്കെ പോയി കിടക്കുവാ ഞാൻ അത് പറഞ്ഞതാ

രൂപ : ടാ നാറി..

ആദി : ഞാൻ വെക്കുവാണെ..

രൂപ : ടാ.. ടാ..

ആദി വേഗം ഫോൺ കട്ട് ചെയ്തു

“അയ്യേ… ഞാൻ എന്താ ഈ പറഞ്ഞത് ആദി നീ യൊരു കാമപ്രാന്തൻ ആയി മാറിയിരിക്കുന്നു ഇനി ഞാൻ എങ്ങനെ അവളെ ഫേസ് ചെയ്യും എന്തയാലും നാളെ കോളേജ് ഇല്ലാത്തത് ഭാഗ്യം എന്നാലും എന്റെ വായിൽ നിന്ന് അതെങ്ങനെ പുറത്തേക്കു വന്നു”

The Author

30 Comments

Add a Comment
  1. ഇപ്പോൾ രണ്ടാഴ്ച്ച ഗ്യാപ്പിലാണ് ഞാൻ സ്റ്റോറി അപ്‌ലോഡ് ചെയ്യുന്നത് നേരത്തെ അപ്‌ലോഡ് ചെയ്യണം എന്നുണ്ട് പക്ഷെ ടൈം കിട്ടുന്നില്ല ചിലപ്പോൾ ടൈം കിട്ടുമ്പോൾ എഴുതാൻ മൂഡ് കാണില്ല അതാണ് സ്റ്റോറി വൈകുന്നത് അടുത്ത പാർട്ട്‌ നാളയെയൊ മറ്റന്നാളോ വരും ?

    1. നല്ലവനായ ഉണ്ണി

      Waiting ????

  2. എവടടോ ?‍?ഒരു വിവരോം ഇല്ലാലോ

    1. ഏകദേശം കഴിഞ്ഞു നാളെ അപ്‌ലോഡ് ചെയ്യും ?

  3. നല്ലവൻ

    Next part..?

    1. നാളെ അപ്‌ലോഡ് ചെയ്യാം

  4. pwoli bro wa8ing for next ep.ini enna adutha part?

  5. സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും താങ്ക്സ് പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം പേജ് കൂട്ടുമ്പോൾ അപ്‌ലോഡ് ചെയ്യാൻ വൈകും അതാണ് പ്രശ്നം ഞാൻ പരമാവധി ശ്രമിക്കാം ❤?❤

  6. Adipoli ??? kadha vaayichu kazhinjappo oru sandhosham. Vere level aa bro ?

  7. തൂറി simon

    Poli

  8. Page കുറവായ പോലെ ഒരു തോന്നൽ എന്നൊഴിച്ചാൽ ബാക്കി ഒക്കെ ഒരേ പൊളി keep going bro?❤️
    Eagerly waiting for nxt part❤️
    Post ASAP!!

  9. നല്ലവൻ

    നന്നായിട്ടുണ്ട്

  10. Adipoli bro nalla feel und oru cheriya suggestion character describe cheyyaathe irikkaan patto onn ozhivaakkiyaal nanaayirikkum ellarkkum avarude sangalppathil ulla girl boy vere aayikkumallo so character kadhayil avar ingane aanu japoan mookk ennokkr parayumbo oru drop aavunna pole … Just a suggestion ✋ very good story waiting for the next part hoping for the next one AsAp!

    1. Hei doli bro??❤️

    2. അതവൻ അവളെ വട്ടാക്കാൻ വേണ്ടി പറയുന്നതാണ് ?

      1. Bro ippo aanu brode upcoming കണ്ടത് time 2 und ennu arinjathil santhosham please thazhe ulla ath mukalilekk kond varaan valla vzhi undo cause the best story i have red here aanu i live that you wont believe njan kazhinja azcha onnu koode vayaichathaa ath nirthiyathil orupaad vishamam undaayirunnu so please oattumenkil ath onnu mukalil kond vannaa ?????

        By the bi Hi tqueela

        1. ഞാൻ ശ്രമിക്കാം ടൈം 2 അതിന്റെ തുടർച്ചയായിരിക്കില്ല പുതിയ കഥാപത്രങ്ങൾ ഉള്ള പുതിയ കഥയായിരിക്കും എന്നാൽ ഇത്തവണ തികച്ചും വ്യത്യസ്ഥമായ ഒന്നായിരിക്കും കൂടുതൽ spoilers തരുന്നില്ല ?

          1. Is thr any chance for a tail end kind of thing for time ??

  11. ഇത്രയും ഗാപ് ഇടാതെ ഉടനെ അടുത്ത പാർട്ട് ഇടനെ.,.

  12. ജെംസീന

    Supper

    1. താങ്ക്സ് ❤❤❤

  13. നല്ലവനായ ഉണ്ണി

    Broo അടിപൊളി… കഥ slow pace ആണെങ്കിലും ഓരോ പാർട്ടും ഒട്ടും ലാഗ് ആക്കുന്നില്ല… കൊറച്ചൂടെ പേജ് കൂട്ടി എഴുതാമോപെട്ടന്ന് തീർന്ന് പോയത് പോലെ. ?
    ❤️❤️

    1. നോക്കാം സമയം ഇല്ലാത്തത് കൊണ്ടാണ് ചെറിയ പാർട്ട്‌ ആയി ഇടുന്നത് ?❤?

  14. അപ്‌ലോഡ് ചെയ്തപ്പോൾ എന്തോ പ്രശ്നം പറ്റി എന്ന് തോന്നുന്നു സോറി

    1. നല്ലവൻ

      എന്ത് പ്രശ്നം…?

  15. അടിപൊളി അടുത്ത പാർട്ട്‌ വേഗം ഇടണേ

Leave a Reply

Your email address will not be published. Required fields are marked *