ആദി പതിയെ ഫോൺ മേശപ്പുറത്ത് വെച്ച ശേഷം ബെഡിലേക്ക് കിടന്നു
മഴ തുള്ളികൾ കൊണ്ട് കളിക്കുന്ന രൂപയുടെ മുഖം പതിയെ അവന്റെ മനസ്സിലേക്ക് കടന്നു വന്നു
അതോർത്തു കൊണ്ട് ആദി പതിയെ ചിരിച്ചു
“എന്താടാ ഒരു ചിരി ”
പെട്ടെന്നാണ് ആദി ആ ശബ്ദം കേട്ടത്
ആദി : അമ്മ വന്നോ
അമ്മ : പിന്നെ വരാതെ
ആദി : പോയിട്ട് എന്തായി അമ്മായി എന്തിനാ വിളിച്ചേ
അമ്മ : ഹേയ് അങ്ങനെ ഒന്നുമില്ലടാ ഞങ്ങൾ വെറുതെ ഓരോ കാര്യങ്ങൾ പറഞ്ഞങ്ങിരുന്നു
ആദി : ഓഹ് അപ്പോൾ നുണപറയാൻ പോയതാണല്ലേ
അമ്മ : അതേടാ അതിനിപ്പോൾ നിനക്കെന്താ
ആദി : എനിക്കൊന്നുമില്ലേ
അമ്മ : ടാ പിന്നെ നിന്നെ മാളു തിരക്കി നീ നാളെ അങ്ങോട്ടേക്ക് ഒന്ന് പോ അവൾക്ക് നിന്നോട് എന്തൊക്കെയോ പറയാനുണ്ടെന്ന്
ആദി : അവളോട് പോകാൻ പറ അവളുടെ കൊഞ്ചൽ സഹിക്കാൻ പറ്റാത്തത് കൊണ്ടാ ഞാൻ ഇപ്പോൾ അങ്ങോട്ട് പോകാത്തത്
അമ്മ : അവളല്പം കൊഞ്ചിയാൽ എന്താ അതിനുള്ള അധികാരമൊക്കെ അവൾക്കുണ്ട് എന്നായാലും ഈ വീട്ടിലേക്ക് വരേണ്ട കുട്ടിയല്ലേ അവൾ
ആദി : അമ്മയോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുള്ളതാ ഇങ്ങനെയൊന്നും പറയരുതെന്ന് ഞാൻ അവളെ അങ്ങനെ കണ്ടിട്ടില്ല
അമ്മ : ആദി മാളു നല്ല കുട്ടിയല്ലേ ഏട്ടനും ഏട്ടത്തിക്കും ഇതിൽ നല്ല താല്പര്യമുണ്ട് ഒരു രണ്ട് വർഷം കൂടി കഴിഞ്ഞാൽ നിന്നെയും അവളെയും കെട്ടിക്കാം എന്ന് പറഞ്ഞാ ഞങ്ങൾ ഇന്ന് പിരിഞ്ഞത്
ആദി : അപ്പോൾ ഇതിനാണല്ലെ ഇത്ര തിടുക്കപ്പെട്ട് ഇവിടുന്ന് പോയത്?
അമ്മ : ശബ്ദം താഴ്ത്തി സംസാരിക്ക് ആദി നിന്നെ പണി പഠിപ്പിച്ചതും കൂടെകൊണ്ട് നടന്നതും എല്ലാം ചേട്ടനല്ലേ ആ ചേട്ടന്റെ മോളെ കെട്ടാൻ നിനക്കെന്താ ഇത്ര മടി
ആദി : എല്ലാം ശെരിയാ അമ്മേ പക്ഷെ ഇത് എന്നെക്കൊണ്ട് പറ്റില്ല
അമ്മ : എന്താ സ്ത്രീധനം കിട്ടില്ല എന്ന് കരുതിയാണോ
ആദി : അമ്മേ..
അമ്മ : അതല്ലെങ്കിൽ പിന്നെ എന്താ പ്രശ്നം
ഇപ്പോൾ രണ്ടാഴ്ച്ച ഗ്യാപ്പിലാണ് ഞാൻ സ്റ്റോറി അപ്‌ലോഡ് ചെയ്യുന്നത് നേരത്തെ അപ്‌ലോഡ് ചെയ്യണം എന്നുണ്ട് പക്ഷെ ടൈം കിട്ടുന്നില്ല ചിലപ്പോൾ ടൈം കിട്ടുമ്പോൾ എഴുതാൻ മൂഡ് കാണില്ല അതാണ് സ്റ്റോറി വൈകുന്നത് അടുത്ത പാർട്ട് നാളയെയൊ മറ്റന്നാളോ വരും ?
Waiting ????
എവടടോ ??ഒരു വിവരോം ഇല്ലാലോ
ഏകദേശം കഴിഞ്ഞു നാളെ അപ്‌ലോഡ് ചെയ്യും ?
Next part..?
നാളെ അപ്‌ലോഡ് ചെയ്യാം
pwoli bro wa8ing for next ep.ini enna adutha part?
സപ്പോർട്ട് ചെയ്യുന്ന എല്ലാവർക്കും താങ്ക്സ് പേജ് കൂട്ടാൻ ഞാൻ ശ്രമിക്കാം പേജ് കൂട്ടുമ്പോൾ അപ്‌ലോഡ് ചെയ്യാൻ വൈകും അതാണ് പ്രശ്നം ഞാൻ പരമാവധി ശ്രമിക്കാം ❤?❤
Adipoli ??? kadha vaayichu kazhinjappo oru sandhosham. Vere level aa bro ?
? ❤?
Poli
Page കുറവായ പോലെ ഒരു തോന്നൽ എന്നൊഴിച്ചാൽ ബാക്കി ഒക്കെ ഒരേ പൊളി keep going bro?❤️
Eagerly waiting for nxt part❤️
Post ASAP!!
നന്നായിട്ടുണ്ട്
Adipoli bro nalla feel und oru cheriya suggestion character describe cheyyaathe irikkaan patto onn ozhivaakkiyaal nanaayirikkum ellarkkum avarude sangalppathil ulla girl boy vere aayikkumallo so character kadhayil avar ingane aanu japoan mookk ennokkr parayumbo oru drop aavunna pole … Just a suggestion ✋ very good story waiting for the next part hoping for the next one AsAp!
Hei doli bro??❤️
അതവൻ അവളെ വട്ടാക്കാൻ വേണ്ടി പറയുന്നതാണ് ?
Bro ippo aanu brode upcoming കണ്ടത് time 2 und ennu arinjathil santhosham please thazhe ulla ath mukalilekk kond varaan valla vzhi undo cause the best story i have red here aanu i live that you wont believe njan kazhinja azcha onnu koode vayaichathaa ath nirthiyathil orupaad vishamam undaayirunnu so please oattumenkil ath onnu mukalil kond vannaa ?????
By the bi Hi tqueela
ഞാൻ ശ്രമിക്കാം ടൈം 2 അതിന്റെ തുടർച്ചയായിരിക്കില്ല പുതിയ കഥാപത്രങ്ങൾ ഉള്ള പുതിയ കഥയായിരിക്കും എന്നാൽ ഇത്തവണ തികച്ചും വ്യത്യസ്ഥമായ ഒന്നായിരിക്കും കൂടുതൽ spoilers തരുന്നില്ല ?
Is thr any chance for a tail end kind of thing for time ??
ഇത്രയും ഗാപ് ഇടാതെ ഉടനെ അടുത്ത പാർട്ട് ഇടനെ.,.
Supper
Super ??
താങ്ക്സ് ❤❤❤
Broo അടിപൊളി… കഥ slow pace ആണെങ്കിലും ഓരോ പാർട്ടും ഒട്ടും ലാഗ് ആക്കുന്നില്ല… കൊറച്ചൂടെ പേജ് കൂട്ടി എഴുതാമോപെട്ടന്ന് തീർന്ന് പോയത് പോലെ. ?
❤️❤️
നോക്കാം സമയം ഇല്ലാത്തത് കൊണ്ടാണ് ചെറിയ പാർട്ട് ആയി ഇടുന്നത് ?❤?
അപ്‌ലോഡ് ചെയ്തപ്പോൾ എന്തോ പ്രശ്നം പറ്റി എന്ന് തോന്നുന്നു സോറി
എന്ത് പ്രശ്നം…?
അടിപൊളി അടുത്ത പാർട്ട് വേഗം ഇടണേ
Ok???
Adipoli bro