വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 7 [Fang leng] 402

രൂപ 😕

കുറച്ചു സമയത്തിനുള്ളിൽ സീറ്റുകൾ ഒഴിഞ്ഞ ഒരു പ്രൈവറ്റ് ബസ് അവിടേക്ക് എത്തി രൂപ വേഗം തന്നെ അതിലേക്ക് കയറി പിന്നാലെ ആദിയും ശേഷം അവൻ പതിയെ രൂപയുടെ അടുത്തേക്ക് ചെന്നിരുന്നു

ആദി : ഒന്ന് വിളിക്കുക പോലും ചെയ്യരുത് കേട്ടോ

രൂപ : നിന്റെ കാര്യം നോക്കാൻ നിനക്കറിയാം എന്നല്ലേ പറഞ്ഞത് അല്ലെങ്കിലും കണ്ടവമ്മാരുടെ കാര്യത്തിൽ ഇടപെടുന്നത് എനിക്ക് ഇഷ്ടമേ അല്ല

ആദി : അതിനിടയിൽ പിണങ്ങിയോ

രൂപ : അതിന് നിന്നോട് മിണ്ടിയിട്ട് വേണ്ടേ പിണങ്ങാൻ

പെട്ടെന്നാണ് കണ്ടക്ടർ അവരുടെ അടുത്തേക്ക് എത്തിയത് അവർ രണ്ടു പേരും ടിക്കറ്റ് എടുത്തു ശേഷം ബസിൽ ഇട്ടിരിക്കുന്ന പാട്ടുകൾ കേട്ടുകൊണ്ടിരുന്നു

രൂപ : ടാ ഇന്നലെ എന്തൊക്കെ പഠിപ്പിച്ചു നോട്ട് എന്തെങ്കിലും തന്നോ

ആദി 🙁 ദൈവമേ ) ഉം കുറച്ചൊക്കെ പഠിപ്പിച്ചു

രൂപ : എന്താ പഠിപ്പിച്ചത് നിന്റെ കയ്യിൽ നോട്ട് ഉണ്ടോ

ആദി : ഇതൊക്കെ നിന്റെ കൂട്ട് കാരിയോട് ചോദിച്ചൂടെ അവള് നോട്ടൊക്കെ എഴുതി എടുത്തിട്ടുണ്ട്

രൂപ : ഒരു ഉപകാരത്തിനില്ല ദുഷ്ടൻ

“ദൂരെ ഒരു മഴവില്ലിൻ ഏഴാം വർണ്ണം പോൽ”

പെട്ടെന്നാണ് ബസിൽ ഈ പാട്ട് പ്ലേ ചെയ്യാൻ തുടങ്ങിയത് ഇത് കേട്ട ആദി പതിയെ രൂപയെ നോക്കി ചിരിച്ചു രൂപ ആദിയേയും

രൂപ : എന്തിനാടാ ചിരിക്കുന്നെ

ആദി : നീ എന്തിനാ ചിരിക്കുന്നെ

രൂപ : ഞാൻ ഒരു തമാശ ഓർത്ത് ചിരിച്ചതാ

ആദി : ഞാനും അങ്ങനെ തന്നെ

രൂപ : നീ എന്തിനാ ഞാൻ പറയുന്നത് എപ്പോഴും ഏറ്റുപിടിക്കുന്നെ

ആദി : അത് തന്നെയാ എനിക്കും ചോദിക്കാൻ ഉള്ളത് ഞാൻ വിചാരിക്കുന്നത് തന്നെ നീ എങ്ങനെയാ കൃത്യമായി പറയുന്നത്

രൂപ : ദൈവമേ ഇവൻ…

ഏന്തോ പറയാൻ വന്ന ശേഷം ഒന്നും മിണ്ടാതെ രൂപ കണ്ണടച്ചുകൊണ്ട് പാട്ട് ആസ്വതിക്കാൻ തുടങ്ങി

ഇത് കണ്ട ആദി അവളെ തന്നെ നോക്കി ഇരുന്നു ബസിനു പുറത്ത് നിന്ന് വരുന്ന കാറ്റേറ്റ് അവളുടെ നീളം കുറഞ്ഞ മുടി പതിയെ തെന്നികളിക്കാൻ തുടങ്ങി

The Author

29 Comments

Add a Comment
  1. ഞാൻ ഇന്നലെ തന്നെ അയച്ചു പക്ഷെ വരുന്നില്ല

  2. നല്ലവനായ ഉണ്ണി

    Bro next part epozha?

  3. Waiting for next part

  4. സഹോ നല്ല കഥയാണ് കേട്ടോ. നല്ല അവതരണം… എനിക്കിഷ്ടപ്പെട്ടു ഒരുപാടു നാളിനു ശേഷമാണ് നല്ലൊരു ലവ് സ്റ്റോറി വായിക്കുന്നത്.. തുടരുക.. പെട്ടന്ന് വരണം കാത്തിരിക്കുന്നു…. ??????

  5. ഇഷ്ടപ്പെട്ടാൽ എല്ലാവരും ലൈക്‌ ചെയ്ത് സപ്പോർട്ട് ചെയ്യുക എങ്കിലെ എനിക്ക് മുന്നോട്ട് എഴുതുവാൻ കഴിയും സത്യം പറഞ്ഞാൽ ഞാൻ കുറച്ചധികം ടൈം എടുത്താണ് സ്റ്റോറി എഴുതുന്നത് അതിനനുസരിച്ചുള്ള സപ്പോർട്ട് എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം അടുത്ത പാർട്ട്‌ എഴുതി തുടങ്ങി ഉടനെ തരാം ???

    1. നല്ലയൊരു ലവ് സ്റ്റോറിയാണ്. നല്ല സിനിമ കാണുന്നത് പോലെയുണ്ട്. അത് കൊണ്ട് ലഘടിപ്പിക്കാതെ പെട്ടന്ന് അടുത്ത പാർട്ട്‌ കിട്ടായൽ വായനക്കാർക്കും അതിന്റെ ഒരു ഫ്ലോ നഷ്ട്ടപെടാതെ വായിക്കാൻ കഴിയും. ഫ്ലോ നഷ്ടപ്പെട്ടാൽ പിന്നെ വായിക്കാൻ മൂഡ് ഉണ്ടാകില്ല ബ്രോയ്ക്കു റീച്ചും കിട്ടില്ല. ഞൻ പറഞ്ഞത് മനസിലായി കാണും അന്ന് വിശ്വസിക്കുന്നു

    2. Bro Harry potter ഒക്കെ ചെയ്യുന്നത് പോലെ. Storyയുടെ തുടക്കത്തിലും അവസാനത്തിലും ഇതൊന്ന് പറഞ്ഞാൽ കുറെ ആളുകൾ like ചെയ്യും.

  6. Adipoli part… Page kurach koode add cheyyaan patto bro ..anyway good

    ♥️♥️

    1. നോക്കാം ഇത്തവണ കൂട്ടി എഴുതാൻ ശ്രമിക്കാം ❤?❤

  7. Broo sambhavam kalakki continue cheyyanam illennu mathram parayaruthu

  8. Supper bro nxt part udan vnm iam waiting?

  9. കുഞ്ഞുണ്ണി

    കൊള്ളാം അടിപൊളി

  10. അന്തസ്സ്

    Nice bro

    1. ഹായ്..
      കഥയുടെ വികാസം – നന്നായി വരുന്നു.. അവർ തമ്മിലുള്ള കെമിസ്ട്രി വർക്ക്‌ ഔട്ട്‌ ആകുന്നതും നല്ല രീതിയിൽ… അല്ലാതെ ചില കഥകളിൽ 2 ദിവസം തമ്മിൽ കണ്ടാൽ വളഞ്ഞു പിരിഞ്ഞു ഒടിഞ്ഞു പോകുന്നത് കാണാം..
      ഇടയ്ക്ക് നിർത്തി പോവരുത്.. പ്ലീസ്..

      1. താങ്ക്സ് ❤❤

  11. Hello eatta nalla story pakuthi vachu pokaruthe please

  12. Super, waitting??

  13. Kirach vaayichu ath vare adipoli ???

  14. നല്ലവനായ ഉണ്ണി

    പൊളി ❤️❤️??? രൂപയുടെ വീട്ടിൽ എന്തൊക്കെയോ സീൻ ഉണ്ടല്ലേ? അതൊക്കെ എഴുതുമ്പോ മുഴുവനും ഒരു പാർട്ടിൽ ഉൾകൊള്ളിക്കാൻ ശ്രെമിക്കണം കൊറച്ചു വൈകിയാലും കൊഴപ്പം ഇല്ല suspense താങ്ങാൻ വയ്യാത്തോണ്ടാ
    പുതിയ കഥയുടെ ട്രൈലെർ കണ്ടു കൊള്ളാം but ഇത് തീർത്തിട്ട് മതി വേറെ കഥ

    1. ഒരു കഥ കഴിഞ്ഞു കുറച്ച് ഗ്യാപ്പ് എടുത്തിട്ടേ ഞാൻ അടുത്ത കഥ എഴുതാറുള്ളു പിന്നെ രൂപയുടെ വീട്ടിൽ എന്താണെന്ന് നമുക്ക് വഴിയേ അറിയാം ❤

  15. കാച്ചി കുരുക്കിയ എണ്ണം പറഞ്ഞ പേജുകൾ
    Waiting for the next part bro

    1. Hello eatta nalla story pakuthi vachu pokaruthe please

      1. സപ്പോർട്ട് ഉള്ളത് വരെ തുടരും ❤

  16. Kollam adipoloi

    1. ? താങ്ക്സ്

Leave a Reply

Your email address will not be published. Required fields are marked *