ആദി : എന്താടി ഈ കാണിക്കുന്നെ വിട് ഞാൻ ഒന്ന് ഇറങ്ങിക്കോട്ടെ
ഇത്രയും പറഞ്ഞു ആദി വേഗം ബൈക്കിൽ നിന്നിറങ്ങി
“അമ്മേ ആദിയേട്ടൻ വന്നു”
മാളു വീടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു
ശേഷം വേഗം ആദിയുമായി വീടിനുള്ളിലേക്ക് കയറി
“അപ്പൊ നീ ഇവിടേക്കുള്ള വഴിയൊന്നും മറന്നിട്ടില്ല അല്ലേ ആദി ”
വീടിനുള്ളിലേക്ക് കയറിയ ആദിയോടായി അമ്മായി ചോദിച്ചു
രാജൻ : എന്റെ റാണി വന്നപാടെ നീ അവനെ ഓടിക്കാൻ നിക്കുവാണോ
റാണി : അല്ല ചേട്ടാ നിങ്ങള് തന്നെ പറ ഇവൻ ഇവിടെ വന്നിട്ട് ഇപ്പോൾ എത്ര നാളായി
ആദി : കാഴിഞ്ഞമാസം ഞാൻ വന്നിരുന്നല്ലോ മാമി
റാണി : അങ്ങനെ മാസത്തിൽ ഒരിക്കൽ വരേണ്ട സ്ഥലമാണോടാ ഇത് നിന്റെ വീട് അങ്ങ് അമേരിക്കയിലൊന്നമല്ലല്ലോ അല്ലേ
മാളു : അങ്ങനെ ചോദിക്ക് അമ്മേ
ആദി : സമയം കിട്ടാത്തോണ്ടാ മാമി
രാജൻ :അതൊക്കെ വിട് റാണി ആദ്യം നീ പോയി ഞങ്ങൾക്ക് കഴിക്കാൻ വല്ലതുമെടുക്ക്
റാണി : ശെരി പോയി കൈ കഴുകിയിട്ട് വാ ഇന്ന് നല്ല സദ്യ ഉണ്ടാക്കിയിട്ടുണ്ട്
രാജൻ :സദ്യയോ
റാണി : അതെ ആദി ഇന്ന് വരുമെന്ന് ചേച്ചി വിളിച്ചു പറഞ്ഞിരുന്നു അതുകൊണ്ട് ഉണ്ടാക്കിയതാ
ആദി : ഈ അമ്മയുടെ ഒരു കാര്യം ഞാൻ പറഞ്ഞതാ പറയെണ്ടെന്ന്
റാണി : അതൊന്നും സാരമില്ല നീ പോയി കൈ കഴുകിയിട്ട് വാ
അല്പസമയത്തിനുള്ളിൽ തന്നെ ആദി കൈ കഴുകി ഭക്ഷണം കഴിക്കാനായി ഇരുന്നു മാളുവും റാണിയും ചേർന്ന് അവന് ഭക്ഷണം വിളമ്പാൻ തുടങ്ങി
ആദി : മതി മാമി ഞാൻ ഇത്രയൊന്നും കഴിക്കില്ല
റാണി : മിണ്ടാതെ ഇരുന്ന് കഴിക്കാൻ നോക്കെടാ
മാളു : ആദിയേട്ടാ ഈ അവിയൽ കഴിച്ചു നോക്ക് ഞാൻ ഉണ്ടാക്കിയതാ
ഇത്രയും പറഞ്ഞു മാളു ആദിക്ക് അവിയൽ വിളമ്പി ആദി പതിയെ അത് കഴിച്ചു
മാളു : എങ്ങനെയുണ്ട് ഏട്ടാ
ആദി : കൊള്ളാം ഇനി മേലാൽ ഉണ്ടാക്കരുത്
ഞാൻ ഇന്നലെ തന്നെ അയച്ചു പക്ഷെ വരുന്നില്ല
Bro next part epozha?
Waiting for next part
സഹോ നല്ല കഥയാണ് കേട്ടോ. നല്ല അവതരണം… എനിക്കിഷ്ടപ്പെട്ടു ഒരുപാടു നാളിനു ശേഷമാണ് നല്ലൊരു ലവ് സ്റ്റോറി വായിക്കുന്നത്.. തുടരുക.. പെട്ടന്ന് വരണം കാത്തിരിക്കുന്നു…. ??????
ഇഷ്ടപ്പെട്ടാൽ എല്ലാവരും ലൈക് ചെയ്ത് സപ്പോർട്ട് ചെയ്യുക എങ്കിലെ എനിക്ക് മുന്നോട്ട് എഴുതുവാൻ കഴിയും സത്യം പറഞ്ഞാൽ ഞാൻ കുറച്ചധികം ടൈം എടുത്താണ് സ്റ്റോറി എഴുതുന്നത് അതിനനുസരിച്ചുള്ള സപ്പോർട്ട് എനിക്ക് കിട്ടുന്നില്ല എന്നതാണ് സത്യം അടുത്ത പാർട്ട് എഴുതി തുടങ്ങി ഉടനെ തരാം ???
നല്ലയൊരു ലവ് സ്റ്റോറിയാണ്. നല്ല സിനിമ കാണുന്നത് പോലെയുണ്ട്. അത് കൊണ്ട് ലഘടിപ്പിക്കാതെ പെട്ടന്ന് അടുത്ത പാർട്ട് കിട്ടായൽ വായനക്കാർക്കും അതിന്റെ ഒരു ഫ്ലോ നഷ്ട്ടപെടാതെ വായിക്കാൻ കഴിയും. ഫ്ലോ നഷ്ടപ്പെട്ടാൽ പിന്നെ വായിക്കാൻ മൂഡ് ഉണ്ടാകില്ല ബ്രോയ്ക്കു റീച്ചും കിട്ടില്ല. ഞൻ പറഞ്ഞത് മനസിലായി കാണും അന്ന് വിശ്വസിക്കുന്നു
Bro Harry potter ഒക്കെ ചെയ്യുന്നത് പോലെ. Storyയുടെ തുടക്കത്തിലും അവസാനത്തിലും ഇതൊന്ന് പറഞ്ഞാൽ കുറെ ആളുകൾ like ചെയ്യും.
Adipoli part… Page kurach koode add cheyyaan patto bro ..anyway good
♥️♥️
നോക്കാം ഇത്തവണ കൂട്ടി എഴുതാൻ ശ്രമിക്കാം ❤?❤
Broo sambhavam kalakki continue cheyyanam illennu mathram parayaruthu
Supper bro nxt part udan vnm iam waiting?
കൊള്ളാം അടിപൊളി
Nice bro
ഹായ്..
കഥയുടെ വികാസം – നന്നായി വരുന്നു.. അവർ തമ്മിലുള്ള കെമിസ്ട്രി വർക്ക് ഔട്ട് ആകുന്നതും നല്ല രീതിയിൽ… അല്ലാതെ ചില കഥകളിൽ 2 ദിവസം തമ്മിൽ കണ്ടാൽ വളഞ്ഞു പിരിഞ്ഞു ഒടിഞ്ഞു പോകുന്നത് കാണാം..
ഇടയ്ക്ക് നിർത്തി പോവരുത്.. പ്ലീസ്..
താങ്ക്സ് ❤❤
Hello eatta nalla story pakuthi vachu pokaruthe please
Super, waitting??
Super ??
Kirach vaayichu ath vare adipoli ???
പൊളി ❤️❤️??? രൂപയുടെ വീട്ടിൽ എന്തൊക്കെയോ സീൻ ഉണ്ടല്ലേ? അതൊക്കെ എഴുതുമ്പോ മുഴുവനും ഒരു പാർട്ടിൽ ഉൾകൊള്ളിക്കാൻ ശ്രെമിക്കണം കൊറച്ചു വൈകിയാലും കൊഴപ്പം ഇല്ല suspense താങ്ങാൻ വയ്യാത്തോണ്ടാ
പുതിയ കഥയുടെ ട്രൈലെർ കണ്ടു കൊള്ളാം but ഇത് തീർത്തിട്ട് മതി വേറെ കഥ
ഒരു കഥ കഴിഞ്ഞു കുറച്ച് ഗ്യാപ്പ് എടുത്തിട്ടേ ഞാൻ അടുത്ത കഥ എഴുതാറുള്ളു പിന്നെ രൂപയുടെ വീട്ടിൽ എന്താണെന്ന് നമുക്ക് വഴിയേ അറിയാം ❤
കാച്ചി കുരുക്കിയ എണ്ണം പറഞ്ഞ പേജുകൾ
Waiting for the next part bro
Hello eatta nalla story pakuthi vachu pokaruthe please
സപ്പോർട്ട് ഉള്ളത് വരെ തുടരും ❤
?
Super
Kollam adipoloi
Aaha. Kollam??
? താങ്ക്സ്