ആദി : നിന്നോട് ഞാൻ ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാൻ പറഞ്ഞതല്ലേ എന്നിട്ട് നീ അത് ചെയ്തോ
രൂപ : അവര് പെട്ടെന്നങ്ങ് വരുവായിരുന്നു ഞാൻ കണ്ടു പോലുമില്ല
ആദി : നീ ഒന്നും കാണില്ല മത്തങ്ങപോലെ രണ്ട് കണ്ണുണ്ടല്ലോ പൊട്ടകണ്ണി
രൂപ : പൊട്ടകണ്ണി നിന്റെ നീ എന്നോട് മിണ്ടാതിരിക്കാൻ എന്ത് തരണം മനുഷ്യനെ ഓരോരോ കുഴിയിൽ കൊണ്ട് ചാടിക്കുവാ
ഇത്രയും പറഞ്ഞു രൂപ മുന്നോട്ട് നടന്നു
“നിക്കെടി ”
ആദി വേഗം അവളുടെ അടുത്തേക്ക് എത്തി
രൂപ : പോവാൻ നോക്ക് ആദി ഇനി നിനക്ക് നിന്റെ വഴി എനിക്ക് എന്റെ വഴി ഫ്രണ്ട്ഷിപ്പും വേണ്ട ഒരു ഐസ് കട്ടയും വേണ്ട
ഇത് കേട്ട ആദി പെട്ടെന്ന് തന്നെ തന്റെ പോക്കറ്റിൽ കയ്യിട്ട് അതിനുള്ളിൽ വച്ചിരുന്ന കുറച്ചു അലോവേര രൂപയ്ക്ക് നേരെ നീട്ടി
രൂപ : ഇത് എപ്പോഴെടുത്ത് പോക്കറ്റിലിട്ടു
ആദി : അതൊക്കെ ഇട്ടു ദാ പിടിക്ക്
ഇത്രയും പറഞ്ഞു ആദി അലോവേര രൂപയുടെ കയ്യിൽ വെച്ച് കൊടുത്ത ശേഷം ഒന്നും മിണ്ടാതെ മുന്നോട്ട് നടന്നു
രൂപ വേഗം തന്നെ ആദിയോടൊപ്പം നടന്നു
രൂപ : സോറി..
ആദി : ഓഹ് ശെരി പോയാലും
രൂപ : ഞാൻ തമാശക്ക് പറഞ്ഞതൊക്കെ നീ കാര്യമാക്കിയോ ഇവന്റെ ഒരു കാര്യം
ആദി : ഓഹ് തമാശയായിരുന്നല്ലേ ഞാൻ അറിഞ്ഞില്ല
രൂപ : ഞാൻ സോറി പറഞ്ഞില്ലേ ഇതിലും താഴാൻ ഒന്നും എന്നെ കിട്ടില്ല നീ മിണ്ടല്ലെങ്കിൽ മിണ്ടണ്ട നിന്റെ അലോവേരയും എനിക്ക് വേണ്ട ഇതാ പിടിക്ക്
ആദി : അതിന് മിണ്ടില്ലെന്ന് ഞാൻ പറഞ്ഞോ
രൂപ : അപ്പൊൾ നമ്മൾ തമ്മിൽ പ്രശ്നമൊന്നും ഇല്ലല്ലോ അല്ലേ
ആദി : ഇല്ല പിന്നെ നീ ഇന്ന് ബസിലല്ലേ പോകുന്നത്
രൂപ : അല്ല ഗീതുവിന് ഇന്ന് ഒരിടം വരെ പോകാനുണ്ട് അവൾ ഓട്ടോയിലാ പോകുന്നെ എന്നെ വീടിനടുത്ത് വിടാം എന്ന് പറഞ്ഞു നീ വേണമെങ്കിൽ കൂടെ വന്നോ
Innu publish cheyyumo bro
ഏകദേശം കഴിഞ്ഞു നാളെ തരാൻ പറ്റുമെന്ന് കരുതുന്നു ??
Next partverumo
Next part undo
Adipoli
Bro oru request und
കഥ വളരെ interesting ആണ് പക്ഷെ പേജ് വളരെ കുറവും മിനിമം 30-35 പേജ് ഉണ്ടെങ്കിലേ engaging aayi വായിക്കാൻ ആവുകയുള്ളൂ. കാരണം കഥ ആദ്യത്തെ 2-3 പേജ് ഇല് തന്നെ നല്ല interest വരുന്ന ഉണ്ട് പക്ഷെ പിന്നെ ചിന്തിക്കുക ആക 17 പേജ് അലെ ഉള്ളൂ എന്നാണ് അതേ സമയം 30 above page ഉണ്ടെങ്കിൽ pages ഇൻ്റെ കരയം ആലോചിച്ച് worried ആവുകയില്ല
Take your time …pages കൂട്ടി എഴുതാൻ ശ്രമിച്ചാൽ ഉപകാരം ആയേനെ☺️…
By the way ഈ പാർട്ടും ❤️?
വേഗം അടുത്ത പാർട്ട് ഇടു
കമ്പി മഹാൻ.. “”മുത്തച്ഛന് നക്കാൻ പൂറു പൊളിച്ചു കൊടുത്ത ചെറുമകൾ “” എന്ന കഥയിൽ കമന്റ്സ് ക്ളോസ് ചെയ്തു വെച്ചത് എന്തിനാണെന്ന് വായിച്ചു വന്നപ്പോൾ അല്ലെ മനസിലായത്?എന്റേതുൾപ്പെടെ എത്ര കഥകളിൽ നിന്നും അടിച്ചു മാറ്റി എന്ന് ഗണിച്ചു നോക്കണം.നമിച്ചു ബ്രോ..ലേശം ഉളുപ്പ് …ഇല്ല അല്ലേ?
+1,+2 Kalam ormavannu. Nalla Katha. Nalla ezhuthu. Oru nalla climax um prathekshikkunnu. Children angane anu. Sneham deshyathode kanikkan ariyu.. waiting for the next part.
It’s bad to see that my comment is a duplicate comment when I tried to post. Not really used with technical. Let me try once more.
+1,+2 Kalam ormavannu. Nalla Katha. Nalla ezhuthu. Oru nalla climax um prathekshikkunnu. Children angane anu. Sneham deshyathode kanikkan ariyu.. waiting for the next part.
❤❤❤
നല്ല വരികൾ നല്ല എഴുത്തും അടിപൊളി
Bro കഥ അടിപൊളി. അടുത്ത പാർട്ട് വേഗം തരണേ. Please. പേജ് കൂട്ടാൻ പറ്റുമെങ്കിൽ ഒന്ന് കൂട്ടണേ. ❤️
ശെരി ബ്രോ ഞാൻ ശ്രമിക്കാം ❤❤
Superr ??
❤❤
Adipwoli aayittnd bro.. next part pettenn idane
Ok??
അടുത്ത പാർട്ട് പെട്ടന്ന് വേണം ഒന്ന് രസരിച്ചു വന്നപ്പോഴേക്കുന്ന നിന്ന് പോയി.. ഓണത്തിന് ഒരു ഗിഫ്റ് ആയിട്ട് പ്രേതീക്ഷിക്കുന്നു… കഥ എല്ലാ പ്രാവശ്യത്തെയും പോലെ കിടു ❤️❤️
ഓണത്തിന് വിച്ച് ഫുൾ കംപ്ലീറ്റാക്കി ഇടാം എന്നാണ് വിചാരിച്ചത് ഞാൻ നോക്കട്ടെ പറ്റുമെങ്കിൽ അപ്ലോഡ് ചെയ്യാം ❤❤❤
വിച്ച് അല്ല വേണ്ടത്…ഒരു 60 പേജ് വരുന്ന ഈ കഥയുടെ അടുത്ത ഭാഗം ആണ് ഭൂരിഭാഗം വായനക്കാരും വായിക്കാൻ ആഗ്രഹിക്കുന്നത്…ഒരു കമ്പി പോലും ഇല്ലാതെ ഈ കഥയെ ഞാൻ ഉൾപെടെ ഉള്ള വായനക്കാർ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ ഈ കഥ അത്രയ്ക്കും ഇഷ്ടപ്പെട്ടത് കൊണ്ടാണ്…ഈ സ്റ്റോറി തന്നെ ആണ് താങ്കളുടെ മാസ്റ്റർപീസ് ആയി ഭാവിയിൽ അറിയപ്പെടാൻ പോകുന്നത്…താങ്കളുടെ കഥകളിൽ ‘വേൾഡ് ഫേമസ് ഹേറ്റേസ്’ ൻ്റെ തട്ട് താണ് തന്നെ ഇരിക്കും…ഓണത്തിന് ഈ കഥയുടെ അടുത്ത വലിയ ഒരു ഭാഗത്തിന് ആയി കാത്തിരിക്കുന്നു…
നന്നായിട്ടുണ്ട്, കുറച്ചു പേജുകൾ കൂടുതൽ ഉണ്ടായിരുന്നേൽ കൊള്ളാമായിരുന്നു എന്തോ പെട്ടെന്ന് വായിച്ചു തീർന്നപോലെ, അറിയാം കൂടുതൽ പേജുകൾ ബുദ്ധിമുട്ടാണ് എന്നാലും ശ്രമിക്കുക, സന്തോഷം
താങ്ക്സ് ഞാൻ ശ്രമിക്കാം ❤❤
ഇനി അവൾക്കും ആരേലും ഇഷ്ട്ടം ഉണ്ടാകുമോ അതിന് സഹായത്തിനു വേണ്ടി വിളിച്ചത് ആകുമോ അവനെ.? ?
Angane aavathirunnal mathiyarunnu
? നോക്കാം
bro page kuravanu …pwoli Sanam….?
Nanayittunde ??
താങ്ക്സ്
Enikku valare ishtapetta oru kadhayaanu..
Entho oru feelings aanu ithu vaayikkumbol…. Sadharana 17pages ennu paranjal kooduthalanu but ithu vaayichu kazhinjathu arinjilla…
താങ്ക്സ് പെട്ടെന്ന് തരാൻ നോക്കാം ❤
Ithiri pettenn ittaa soukaryam aayirunnu kadha kaanumbo nalla santhosham thonnun pakshe ath vaayich kazhinja adutha part varunna vare vezhaambal ?
നോകാം ബ്രോ ഓണത്തിന് പറ്റുമെങ്കിൽ ഒരു പാർട്ട് ഇടാം സമയം കുറവാണ് നോക്കാം ❤
Adipoli bro sett waiting for the next
♥️♥️
Hi doli bro
Evideyo kandathu pole….??