വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 8 [Fang leng] 402

ആദി : ടാ.. ഒന്ന് സഹായിക്കെടാ

അജാസ് : നീ പേടിക്കാതെ അവളോട് കാര്യം പറ എന്റെ ഒരു കാണക്കുകൂട്ടൽ വച്ച് അവൾക്കും നിന്നോട് ഇഷ്ടമുണ്ടാകാനാണ് സാധ്യത

ആദി : എനിക്കും അങ്ങനെ തോന്നുന്നുണ്ട് പക്ഷെ..

അജാസ് : ഒരു പക്ഷെയുമില്ല ഇന്ന് നീ പറയുന്നു അത്ര തന്നെ

ആദി : ശെരി ഇന്റർ വെല്ലാകുമ്പോൾ നീ അവളുടെ കൂട്ടുകാരിയെ അവളുടെ അടുത്ത് നിന്ന് ഒന്ന് മാറ്റി തരണം ആ സമയം കൊണ്ട് ഞാൻ കാര്യം പറയാം

അജാസ് : ഒക്കെ ആ കാര്യം ഞാൻ ഏറ്റു

ഇന്റർവെൽ ടൈം

രൂപ : അടുത്തത് മാത്‍സ് അല്ലേ ഗീതു

ഗീതു : അതെ മടുത്ത് പണ്ടാരമടങ്ങും

രൂപ : നീ വാ ക്ലാസ്സിന് മുൻപ് നമുക്ക് അല്പം ശുദ്ധ വായു ശ്വസിക്കാം എന്തായാലും ക്ലാസ്സിൽ ഇരുന്ന് വിയർക്കാനുള്ളതല്ലേ

ഗീതു : ശെരിയാ വാ

ഗീതുവും രൂപയും പതിയെ ബെഞ്ചിൽ നിന്നിറങ്ങി

“ഗീതു നിക്ക് ”

പെട്ടെന്നാണ് അജാസ് അവിടേക്ക് എത്തിയത്

ഗീതു : എന്താടാ

അജാസ് : ഒരു കാര്യം പറയാനുണ്ട് നീ ഇങ്ങ് വന്നേ

ഗീതു : എന്ത് കാര്യം

അജാസ് : അതൊക്കെ ഉണ്ട് നീയൊന്ന് വന്നേ ഇത്തിരി അർജന്റാ

ഗീതു : ഇവനെക്കൊണ്ട്..രൂപേ ഒന്ന് നിക്ക് ഇവന് എന്ത് മലമറിക്കുന്ന കാര്യമാ പറയാൻ ഉള്ളതെന്ന് നോക്കട്ടെ

അജാസ് : രൂപ പൊക്കോ ഇവളെ ഇപ്പോൾ വിട്ടേക്കാം

അജാസിനെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം രൂപ പതിയെ ക്ലാസ്സിന് പുറത്തേക്കിറങ്ങി മുന്നോട്ടു നടന്നു

“മൊട്ടേ ”

പെട്ടെന്ന് തന്നെ ആദി രൂപയുടെ അടുത്തേക്ക് എത്തി

രൂപ : നീയിതെവിടുന്ന് വന്നു

ആദി : അതൊക്കെ വന്നു വാ പോകാം

രൂപ : എങ്ങോട്ട്

ആദി : നീ താഴേക്കല്ലേ ഞാനും അങ്ങോട്ടാ വാ പോകാം

രൂപ : എന്തോ ഒരു വശപിശകുണ്ടല്ലോ

ആദി : എന്ത് വശപിശക് നീ വരുന്നെങ്കിൽ വാ

ഇത്രയും പറഞ്ഞു ആദി മുന്നോട്ട് നടന്നു ഒപ്പം രൂപയും

The Author

36 Comments

Add a Comment
  1. അന്തസ്സ്

    Innu publish cheyyumo bro

  2. ഏകദേശം കഴിഞ്ഞു നാളെ തരാൻ പറ്റുമെന്ന് കരുതുന്നു ??

  3. Next partverumo

  4. Adipoli

  5. Bro oru request und
    കഥ വളരെ interesting ആണ് പക്ഷെ പേജ് വളരെ കുറവും മിനിമം 30-35 പേജ് ഉണ്ടെങ്കിലേ engaging aayi വായിക്കാൻ ആവുകയുള്ളൂ. കാരണം കഥ ആദ്യത്തെ 2-3 പേജ് ഇല് തന്നെ നല്ല interest വരുന്ന ഉണ്ട് പക്ഷെ പിന്നെ ചിന്തിക്കുക ആക 17 പേജ് അലെ ഉള്ളൂ എന്നാണ് അതേ സമയം 30 above page ഉണ്ടെങ്കിൽ pages ഇൻ്റെ കരയം ആലോചിച്ച് worried ആവുകയില്ല
    Take your time …pages കൂട്ടി എഴുതാൻ ശ്രമിച്ചാൽ ഉപകാരം ആയേനെ☺️…
    By the way ഈ പാർട്ടും ❤️?

    1. പ്രജാപതി

      വേഗം അടുത്ത പാർട്ട്‌ ഇടു

  6. കമ്പി മഹാൻ.. “”മുത്തച്ഛന് നക്കാൻ പൂറു പൊളിച്ചു കൊടുത്ത ചെറുമകൾ “” എന്ന കഥയിൽ കമന്റ്സ് ക്ളോസ് ചെയ്തു വെച്ചത് എന്തിനാണെന്ന് വായിച്ചു വന്നപ്പോൾ അല്ലെ മനസിലായത്?എന്റേതുൾപ്പെടെ എത്ര കഥകളിൽ നിന്നും അടിച്ചു മാറ്റി എന്ന് ഗണിച്ചു നോക്കണം.നമിച്ചു ബ്രോ..ലേശം ഉളുപ്പ് …ഇല്ല അല്ലേ?

  7. +1,+2 Kalam ormavannu. Nalla Katha. Nalla ezhuthu. Oru nalla climax um prathekshikkunnu. Children angane anu. Sneham deshyathode kanikkan ariyu.. waiting for the next part.
    It’s bad to see that my comment is a duplicate comment when I tried to post. Not really used with technical. Let me try once more.

  8. +1,+2 Kalam ormavannu. Nalla Katha. Nalla ezhuthu. Oru nalla climax um prathekshikkunnu. Children angane anu. Sneham deshyathode kanikkan ariyu.. waiting for the next part.

  9. കുഞ്ഞുണ്ണി

    നല്ല വരികൾ നല്ല എഴുത്തും അടിപൊളി

  10. Bro കഥ അടിപൊളി. അടുത്ത പാർട്ട്‌ വേഗം തരണേ. Please. പേജ് കൂട്ടാൻ പറ്റുമെങ്കിൽ ഒന്ന് കൂട്ടണേ. ❤️

    1. ശെരി ബ്രോ ഞാൻ ശ്രമിക്കാം ❤❤

  11. അന്തസ്സ്

    Adipwoli aayittnd bro.. next part pettenn idane

  12. നല്ലവനായ ഉണ്ണി

    അടുത്ത പാർട്ട് പെട്ടന്ന് വേണം ഒന്ന് രസരിച്ചു വന്നപ്പോഴേക്കുന്ന നിന്ന് പോയി.. ഓണത്തിന് ഒരു ഗിഫ്റ് ആയിട്ട് പ്രേതീക്ഷിക്കുന്നു… കഥ എല്ലാ പ്രാവശ്യത്തെയും പോലെ കിടു ❤️❤️

    1. ഓണത്തിന് വിച്ച് ഫുൾ കംപ്ലീറ്റാക്കി ഇടാം എന്നാണ് വിചാരിച്ചത് ഞാൻ നോക്കട്ടെ പറ്റുമെങ്കിൽ അപ്‌ലോഡ് ചെയ്യാം ❤❤❤

      1. വിച്ച് അല്ല വേണ്ടത്…ഒരു 60 പേജ് വരുന്ന ഈ കഥയുടെ അടുത്ത ഭാഗം ആണ് ഭൂരിഭാഗം വായനക്കാരും വായിക്കാൻ ആഗ്രഹിക്കുന്നത്…ഒരു കമ്പി പോലും ഇല്ലാതെ ഈ കഥയെ ഞാൻ ഉൾപെടെ ഉള്ള വായനക്കാർ സപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിൽ ഈ കഥ അത്രയ്ക്കും ഇഷ്ടപ്പെട്ടത് കൊണ്ടാണ്…ഈ സ്റ്റോറി തന്നെ ആണ് താങ്കളുടെ മാസ്റ്റർപീസ് ആയി ഭാവിയിൽ അറിയപ്പെടാൻ പോകുന്നത്…താങ്കളുടെ കഥകളിൽ ‘വേൾഡ് ഫേമസ് ഹേറ്റേസ്’ ൻ്റെ തട്ട് താണ് തന്നെ ഇരിക്കും…ഓണത്തിന് ഈ കഥയുടെ അടുത്ത വലിയ ഒരു ഭാഗത്തിന് ആയി കാത്തിരിക്കുന്നു…

  13. നന്നായിട്ടുണ്ട്, കുറച്ചു പേജുകൾ കൂടുതൽ ഉണ്ടായിരുന്നേൽ കൊള്ളാമായിരുന്നു എന്തോ പെട്ടെന്ന് വായിച്ചു തീർന്നപോലെ, അറിയാം കൂടുതൽ പേജുകൾ ബുദ്ധിമുട്ടാണ് എന്നാലും ശ്രമിക്കുക, സന്തോഷം

    1. താങ്ക്സ് ഞാൻ ശ്രമിക്കാം ❤❤

  14. ഇനി അവൾക്കും ആരേലും ഇഷ്ട്ടം ഉണ്ടാകുമോ അതിന് സഹായത്തിനു വേണ്ടി വിളിച്ചത് ആകുമോ അവനെ.? ?

    1. Angane aavathirunnal mathiyarunnu

    2. ? നോക്കാം

  15. bro page kuravanu …pwoli Sanam….?

  16. Nanayittunde ??

    1. താങ്ക്സ്

  17. Enikku valare ishtapetta oru kadhayaanu..
    Entho oru feelings aanu ithu vaayikkumbol…. Sadharana 17pages ennu paranjal kooduthalanu but ithu vaayichu kazhinjathu arinjilla…

    1. താങ്ക്സ് പെട്ടെന്ന് തരാൻ നോക്കാം ❤

  18. Ithiri pettenn ittaa soukaryam aayirunnu kadha kaanumbo nalla santhosham thonnun pakshe ath vaayich kazhinja adutha part varunna vare vezhaambal ?

    1. നോകാം ബ്രോ ഓണത്തിന് പറ്റുമെങ്കിൽ ഒരു പാർട്ട്‌ ഇടാം സമയം കുറവാണ് നോക്കാം ❤

  19. Adipoli bro sett waiting for the next
    ♥️♥️

    1. Evideyo kandathu pole….??

Leave a Reply

Your email address will not be published. Required fields are marked *