പിറ്റേന്ന് രാവിലെ
അമ്മ : നീ എന്താടാ ആദി ഇത്രയും നേരത്തെ
ആദി : ഇന്നല്പം നേരത്തെ ഇറങ്ങാമെന്നു കരുതി
അമ്മ : ഇറങ്ങുന്നതൊക്കെ കൊള്ളാം പക്ഷെ ആ വെള്ളം എടുക്കാൻ മറക്കണ്ട എന്തോ ലാബ് വർക്ക് ഉണ്ടെന്ന് പറഞ്ഞു കളക്ട് ചെയ്തതല്ലേ
ആദി : ദൈവമേ അതിന്റെ കാര്യം ഞാൻ എങ്ങനെയാ വിട്ട് പോയത് അതില്ലാതെ ക്ലാസ്സിൽ ചെന്നാൽ അവരെന്നെ കൊന്ന് തിന്നും
ഇത്രയും പറഞ്ഞു ആദി വെള്ള സാമ്പിളുകൾ തന്റെ ബാഗിലാക്കി ശേഷം വീട്ടിൽ നിന്നിറങ്ങി
അല്പസമയത്തിനു ശേഷം ആദി ക്ലാസ്സിൽ
അജാസ് : ഒരിക്കലുമില്ലാതെ നീ ഇന്ന് നേരത്തെയാണല്ലോ
ആദി : ടാ രൂപ വന്നോ
അജാസ് : ഇതുവരെ വന്നിട്ടില്ല
ആദി : അവള് നേരത്തെ എത്തുന്നതല്ലേ ഇന്നെന്തു പറ്റി
അജാസ് : എനിക്കറിയില്ല അല്ല അവള് വന്നിട്ടിപ്പോൾ എന്തിനാ എന്തയാലും നീ അവളോട് ഇഷ്ടം പറയാൻ പോകുന്നില്ല നിനക്ക് ഒടുക്കത്തെ പേടിയല്ലേ
ആദി : ഞാൻ പറഞ്ഞു
അജാസ് : എന്താ
ആദി : ഞാൻ അവളോട് ഇഷ്ടം പറഞ്ഞെന്ന്
അജാസ് : ഒന്ന് പോടാ ഇഷ്ടം പറഞ്ഞെന്ന് അതും നീ
ആദി : സത്യമാടാ ഞാൻ പറഞ്ഞു
അജാസ് : എന്നിട്ട് അവള് വല്ലതും പറഞ്ഞോ
ആദി : അത് പിന്നെ ഇന്ന് മറുപടി തരാനാ ഞാൻ അവളോട് പറഞ്ഞത് അതാ ഞാൻ അവളെ തിരക്കിയത്
അജാസ് : അല്ല നീ എങ്ങനെയാ അവളോട് കാര്യം അവതരിപ്പിച്ചത്
ആദി : അതൊക്കെ അവതരിപ്പിച്ചു ഞാൻ അവളോട് ഇഷ്ടം പറഞ്ഞപ്പൊൾ അവളുടെ മുഖം നീയൊന്നു കാണേണ്ടതായിരുന്നു അവളത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലടാ ഒരു ഞെട്ടലോടെയാ അവളെന്നെ നോക്കിയത്
അജാസ് : അതൊക്കെ സ്വാഭാവികമാടാ കടിച്ചു കീറാൻ നിന്നവൻ ഇഷ്ടമാണെന്ന് പറയുമ്പോൾ ആർക്കായാലും ഞെട്ടലുണ്ടാവില്ലേ
പെട്ടെന്നാണ് ക്ലാസ്സിലേക്ക് രൂപയും ഗീതുവും എത്തിയത് ആദിയെ ഒന്ന് നോക്കിയ ശേഷം രൂപ തന്റെ സീറ്റിലേക്ക് ചെന്നിരുന്നു
അജാസ് : ടാ വന്ന് നീ പോയി ചോദിക്ക്
ഈ പാർട്ടിൽ 9 കഴിഞ്ഞാൽ പിന്നെ 14 ആണ് ഉള്ളത്. ബാക്കി പാർട്ട് ഒന്നും ഇല്ലല്ലോ????
10 part കാണുന്നില്ല
ഇതിന്റെ ബാക്കി എന്ന് വരും… Any update.. Waiting
Bro bakki evide bro
Bro bakki evide bro
ഞാൻ അപ്‌ലോഡ് ചെയ്തിട്ട് രണ്ട് ദിവസമായി സൈറ്റ് പ്രോബ്ലം ആണെന്ന് തോന്നുന്നു ഒരു കഥയും വരുന്നില്ലല്ലൊ
?
എഴുതി കഴിഞ്ഞു നാളെ അപ്‌ലോഡ് ചെയ്യാം മറ്റന്നാൾ വരുമായിരിക്കും ചിലപ്പോൾ നാളെ തന്നെ വരും ??
Ennu uplod cheyyu bro
Bro kadha vannillalo… Petten onnu thaa
Kaanunnillallo bro
Bro evide kandillallo ?
Ithvare vannillallo bro
Pettenn varo bro