വേൾഡ് ഫേമസ് ഹേറ്റേഴ്‌സ് 9 [Fang leng] 566

കുറച്ച് സമയത്തിന് ശേഷം ആദി വീട്ടിൽ

ആദി : അമ്മേ വേഗം ചോറ് എടുത്ത് വെക്ക് എനിക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്

അമ്മ : എവിടെ പോകുന്ന കാര്യമാടാ നീ ഈ പറയുന്നെ

ആദി : ഒരു വർക്ക്‌ ഉണ്ടമ്മേ വേഗം ചോറ് കൊണ്ട് വാ ഒട്ടും സമയമില്ല

അമ്മ : ശെരി ശെരി കിടന്ന് കീറണ്ട

അമ്മ ആദിക്ക് ചോറ് വിളമ്പി

അമ്മ : നീ പോയിട്ട് വേഗം വരുവല്ലോ അല്ലേ ആദി

ആദി : ഇല്ലമ്മേ അല്പം താമസിക്കും

അമ്മ : വർക്ക്‌ ദൂരെയാണോ

ആദി : അല്പം ദൂരെയാ പിന്നെ ഞാൻ ബൈക്കിന്റെ കാര്യം പറഞ്ഞിരുന്നില്ലെ പകുതി പൈസ ഞാൻ അവന് കൊടുത്തു ഇനി അമ്മ തരാമെന്ന് പറഞ്ഞ പൈസ കിട്ടിയിട്ട് വേണം ബാക്കി കൊടുക്കാൻ പൈസ രണ്ട് ദിവസത്തിനുള്ളിൽ കിട്ടുമെന്നല്ലെ അമ്മ പറഞ്ഞത്

അമ്മ : അതൊക്കെ കിട്ടും എന്നാലും ഇപ്പോൾ നല്ല ചിലവുള്ള സമയമാ

ആദി : തിരിച്ചുതരാം അമ്മേ ബൈക്കില്ലാതെ ഒന്നും നടക്കില്ല ഇപ്പോൾ തന്നെ ബൈക്ക് ഉണ്ടായിരുന്നെങ്കിൽ കാര്യങ്ങൾ എളുപ്പമായേനെ ഇനി ബസിൽ പോകേണ്ടിവരും

അമ്മ : ശെരി പൈസ തരാം പക്ഷെ പെട്ടെന്ന് തിരിച്ചു തരണം

ആദി : തരാം അമ്മേ

ഇത്രയും പറഞ്ഞു ആദി ഭക്ഷണം കഴക്കാൻ തുടങ്ങി കുറച്ചു സമയത്തിനുള്ളിൽ തന്നെ ആഹാരം കഴിച്ചു കഴിഞ്ഞ ആദി പോകാൻ റെഡിയായ ശേഷം വീടിനു പുറത്തേക്കിറങ്ങി

അമ്മ : ടാ അധികം വൈകണ്ട കേട്ടൊ

ആദി : ശെരി അമ്മേ

പെട്ടെന്നാണ് ബൈക്കുമായി അരുൺ അവിടേക്ക് വന്നത്

ആദി : എന്താടാ അരുണേ

അരുൺ : ഞാൻ ഈ ബൈക്ക് തരാൻ വന്നതാ ഇതിനി ഇവിടെ ഇരിക്കട്ടെ വീട്ടിൽ വെച്ചാൽ ശെരിയാകില്ല വല്ല ബന്ധുക്കളും ചോദിക്കും നിന്റെ കയ്യിൽ നിന്ന് പൈസ വാങ്ങിയ കാര്യമൊന്നും അവർക്ക് പറഞ്ഞാൽ മനസ്സിലാകില്ല

ആദി : താങ്ക്സ് അളിയാ നീ നല്ല സമയത്ത്‌ തന്നെയാ വന്നത് ഞാൻ ഒരിടം വരെ പോകാൻ ഇറങ്ങുവായിരുന്നു ഇനി ഇതിൽ പോകാം അല്ല നീ പുതിയ ബൈക്ക് വാങ്ങിയോ

The Author

57 Comments

Add a Comment
  1. ഈ പാർട്ടിൽ 9 കഴിഞ്ഞാൽ പിന്നെ 14 ആണ് ഉള്ളത്. ബാക്കി പാർട്ട്‌ ഒന്നും ഇല്ലല്ലോ????

  2. 10 part കാണുന്നില്ല

  3. ഇതിന്റെ ബാക്കി എന്ന് വരും… Any update.. Waiting

  4. Bro bakki evide bro

  5. Bro bakki evide bro

  6. ഞാൻ അപ്‌ലോഡ് ചെയ്തിട്ട് രണ്ട് ദിവസമായി സൈറ്റ് പ്രോബ്ലം ആണെന്ന് തോന്നുന്നു ഒരു കഥയും വരുന്നില്ലല്ലൊ

    1. നല്ലവനായ ഉണ്ണി

      ?

  7. എഴുതി കഴിഞ്ഞു നാളെ അപ്‌ലോഡ് ചെയ്യാം മറ്റന്നാൾ വരുമായിരിക്കും ചിലപ്പോൾ നാളെ തന്നെ വരും ??

    1. Ennu uplod cheyyu bro

    2. Bro kadha vannillalo… Petten onnu thaa

    3. Kaanunnillallo bro

    4. Pro Kottayam Kunjachan

      Bro evide kandillallo ?

    5. അന്തസ്സ്

      Ithvare vannillallo bro

  8. Pettenn varo bro

Leave a Reply

Your email address will not be published. Required fields are marked *