. രാജീവിന്റെ മനസിൽ നിമിഷം കഴിയുന്തോറും ഭയം കൂടി വന്നു. അയാൾ അവളോട് യാചിച്ചുകൊണ്ടിരിക്കുമ്പോഴും അവൾ കരച്ചിൽ തുടർന്നു.
“ശരി … നിർത്ത്,” പെട്ടെന്ന് അവൾ കൈ ഉയർത്തി, “ഞാൻ നിങ്ങളെ വിശ്വസിക്കുന്നു, അത് ഒരു തെറ്റായ ഐഡന്റിറ്റിയായിരുന്നു, നിങ്ങൾക്ക് ആ മനുഷ്യനെ അറിയില്ല, എന്നെ ഭോഗിക്കാൻ നിങ്ങൾ അയച്ചിട്ടില്ല…!!” രാജീവ് വേഗം തലയാട്ടി.
അയാളുടെ പേര് മുജീബ് എന്നാണ് പറഞ്ഞത്. അപ്പൊ മുജീബ് എന്ന ആരെയും നിങ്ങൾക്കറിയില്ല… അല്ലെ…?”
രാജീവ് തന്റെ മനസ് ഒന്ന് ശാന്തമാക്കി ആലോചിച്ചു. കുറച്ചു സെക്കറ്റുകൾക്ക് ശേഷം
“ഇല്ല മുജീബ് എന്ന ആരെയും എനിക്കറിയില്ല.”
“നിങ്ങളല്ല അവനെ അയച്ചതെന്ന് എനിക്ക് പൂർണ്ണമായി ബോധ്യമാവണം.. അതിന് നിങ്ങളുടെ മൈബൈൽ എനിക്കൊന്നു പരിശോദിക്കണം. അറിയുന്ന ആളാണെങ്കിൽ അവന്റെ നമ്പർ നിങ്ങളെ മൊബൈലിൽ ഉണ്ടാവുമല്ലോ…,” മീര എഴുന്നേറ്റു,
“മൊബൈൽ താ..”
“എന്റെ കോൺടാക്റ്റുകളിൽ മുജീബ് ഉണ്ടോയെന്ന് നിനക്ക് പരിശോധിക്കാം” രാജീവ് ഒരുപാട് ആശ്വാസത്തോടെ മൊബൈൽ അവൾക്ക് കൈമാറി.
“നമുക്ക് നോക്കാം,” അവൾ ഫോൺ തുറന്ന് ‘മുജീബ്’ എന്ന് ടൈപ്പുചെയ്തു, രാജീവ് വിറയലോടെ കാത്തിരുന്നു. അവൾ പുഞ്ചിരിച്ചുകൊണ്ട് സ്ക്രീൻ അവന്റെ നേരെ തിരിച്ചു. തന്റെ മൊബൈലിൽ മുജീബ് എന്ന കോൺടാക്റ്റ് സേവ് ചെയ്തതായികണ്ടപ്പോൾ രാജീവിന് കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി…
“ഇല്ല മീരാ … എനിക്കറിയില്ല അതാരാണെന്ന്,” തലകറങ്ങുന്നതായി രാജീവിന് തോന്നി; “എനിക്ക് മുജീബിനെയൊന്നും അറിയില്ല.”
ആശയക്കുഴപ്പത്തിലായ രാജീവിനെ തറയിൽ ഉപേക്ഷിച്ച് മീര വേഗത്തിൽ അടുക്കളയിലേക്ക് നടന്നു. ഉടനെ തിരിച്ചെത്തിയ അവളുടെ കയ്യിൽ ഇറച്ചി വെട്ടുന്ന ഒരു മൂർച്ചയുള്ള കത്തിയും ഉണ്ടായിരുന്നു. അവളുടെ കയ്യിലെ കത്തി കണ്ട് രാജീവ് പരിഭ്രാന്തനായി…
“മീരാ നീ കത്തി താഴെ ഇടൂ.. ഞാൻ പറയുന്നത് കേൾക്കൂ…എന്താണീ കാണിക്കുന്നത്..പ്ലീസ്….” ശബ്ദത്തിൽ ഇടർച്ച വന്നെങ്കിലും അവൻ പറഞ്ഞൊപ്പിച്ചു.
“മിണ്ടിപ്പോവരുത്… ” മീര സോഫയിൽ ഇരുന്ന് അവളുടെ തൊണ്ടയിൽ കത്തി വെച്ചു.
” പ്ലീസ് മീര… പ്ലീസ്… എന്നെ നിനക്ക് വിശ്വാസം ഇല്ലേ…. ഞാൻ കള്ളം പറയുന്നതല്ല… ദയവായി വിശ്വസിക്ക്,”
മുജീബ് മീര ഇവർ തമ്മിൽ നേരെത്തെ അറിയാംമായിരുന്നു. രണ്ടു പേരും രാജീവിന്റെ മുന്നിൽ കെട്ടിയാടിയാ ഒരു നാടകം ആണ്. Mujee പറയുനുണ്ട് മീര ഡെയ്ഞ്ചർ ആണെന്ന് . കൊള്ളാം നന്നായിട്ട് ഉണ്ട് വേഗം അടുത്ത പാർട്ട് പോരട്ടെ
Adipoli . next parat please
?????
അടിപൊളി തീം കഥ പൊളിച്ചു ???
Super സ്റ്റോറി. മീരയുടേം മുജീബിന്റേം കളി കുറച്ചുകൂടി വിശദീകരിക്കാമായിരുന്നു, പല ഭാഗങ്ങളും ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കിയത് ശരിയായില്ല, അവരുടെ ആവേശം കളി അവതരണത്തിൽ കണ്ടില്ല, പെട്ടെന്ന് തീർന്നത് പോലെ ആയി . മീര എങ്ങനെ മുജീബിനെ set ആക്കി എന്നും പറഞ്ഞില്ല, അടുത്ത ഭാഗം ഉഷാറാവട്ടെ
മീര മുജീബ് കളി ഇനിയും വേണം. അവരുടെ കളി കുറച്ചൂടെ ഡീറ്റൈൽ ആയ്യി എഴുതാണോം. ഇതെലാം കണ്ട് രാജീവ് സുഗിക്കട്ടെ
Nice story
Nannayirikkunnu meera mujeeb combination
Ithu thudaruu pinne rajeev mari ninna mathiyayirunnu mujeebum meerayum parkkil ulasikkamayirunnu ennnaa athu nannavum ayirunnu any way mujeebinum meerakkumayi kathirikkunnu
അടിപൊളി ബ്രോ തുടരുക ??
നിങ്ങളുടെ വേറെ ഒരു കഥ freedom at midnight പോലെ ആകുമോ ഇതും പകുതിയിൽ നിർത്തി pokumo
Dear…
രാജീവ് ഒരു ശരാശരി മലയാളി ആണ്..
തന്റെ sex fantacy കള്‍ fantacy ആയിട്ടാണ് കണ്ടിട്ടുള്ളത്.. പക്ഷെ മീര അതു വേറെ രീതിയില്‍ ആണ് കണ്ടത്…
പാവം രാജീവ്… ഇനി എന്തോ ആവുമോ…?
അത് പോലെ മീര… സത്യം അറിഞ്ഞാല്‍ എന്ത് സംഭവിക്കും…? അതോ ഇനി ഇതിൽ നിന്നും ഒരു തിരിച്ചു പോക്ക്…?
നിങ്ങളുടെ ഭാവന യില്‍ നിന്നും എന്താണ് വരുന്നതു എന്ന് കാത്തിരിക്കുന്നു…
Nalla comment
Bro vayichappol enthokkeyo porayaimma thonni…..bt kure intresting part kadhayil undayiruunu…..anyway ethinte ezhuthukkaran aaya thankal manasill entho onnu udheshichittund….alle…..enthayalum nxt partil athu kannum ennu pradikshikkunnu…
രാജീവിനെ തെറ്റിധരിച്ചാണ് മീര മറ്റവന് കിടന്നു കൊടുത്തത് എന്നു തോന്നു അങ്ങനെയെങ്കിൽ കാര്യം മനസിലാകാതെ ചെയ്ത തെറ്റിന് അവൾ നീറി കുറച്ചു കാലം ഇരിക്കട്ടെ ഒടുവിൽ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ രാജീവ് നജീബിൻ്റെ ഭാര്യയെ കളിച്ച് രണ്ടുപേരൊടും പ്രതികാരം ചെയ്യണം അല്ലാതെ ഒരു മാതിരി അവിയലുപരുവം ആക്കല്ലേ സഹോ ഇതെൻ്റെ അഭിപ്രായം ആണേ ആശംസകൾ
Enik ei cuckold ishtalla but vayichu. Pk paranjathil njan yochikunnu
Vndarunu bro.. Hmm.. Nxt part veratte.. Apo sheri avumarikum.. Vivaranam oke nallathaanu. Bt, avl manapporvam ingane oke cheythapo ntho oru bad vibe..
Ingana olla kadhakal idubol correct ayi tag add cheyendathalle ithu vaikan ishtam allatha othiri alekal e site und dhaivai ingana olla story idubol correct tag add cheyouka
Adipoli…nxt part vegam varanam
ആദി ആദിത്യൻ!!!!
90% സൈറ്റിൽ വരുന്ന കകോൾഡ് കഥപോലെ ഈ കഥയും അതെ ടേബിളിൽ വന്നത് സങ്കടപെടുത്തുന്നു. എന്താണ് ബ്രോ നിങ്ങളീ കാണിച്ചു വെച്ചേക്കുനന്ത് ??
രാജീവ് മുജീബിനെ സെറ്റപ്പ് ആക്കിയെങ്കിൽ ആ മുഖം മൂടി അഴിപ്പിക്കാതെ
കുറേക്കൂടെ കൊണ്ട് പോകാമായിരുന്നു. പോട്ടെ!!
ഇനിയിപ്പോ മീരയ്ക്ക് മനസിലായി എങ്കിൽ അത് സമ്മതിച്ചു കൊടുത്തൂടെ?!!
അവിടെം കലമുടച്ചു.!!!
ഇതിപ്പോ എടുത്തോ പിടിച്ചോ എന്ന് hotwife ആകുമ്പോ വല്ലത്ത കല്ലുകടിയാണ്. നല്ലൊരു തീം കൈയിൽ കിട്ടീട്ട് ഇങ്ങനെ കാണിക്കുമ്പോ കലിപ്പ് തീരുന്നില്ല!!!!
മൊത്തത്തിൽ ഇതിലും നന്നാക്കാമായിരുന്നു….
നോക്കാം ബാദൽ, സേതുരാമൻ ഒക്കെ കമന്റ് ഇടുമായിരിക്കും…
മോശമായിട്ട് പറഞ്ഞതാണ് എന്നെടുക്കണ്ട അടുത്ത കഥ നന്നാക്കൂ….
ശരിയാണ് മുജീബിന്റെ കൂടെ കുറച്ചുകൂടി മുന്നോട്ടു പോകാമായിരുന്നു മീരയുടെ…
നല്ലൊരു തീം കിട്ടിയിട്ട് നശിപ്പിച്ചു ?
Aadhi mone wrong number powlichu…..begam nxt part tharane…
അമ്പോ !!!!!!!!!!!!!!!!!!!!!!!!!!!!