Xender Part 4
Author : Rahul | Previous Part
ഞാൻ പതിവുപോലെ ഡ്യൂട്ടിയിൽ കയറി, 5മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങി.. ഫോൺ എടുത്ത് ചിറ്റയെ വിളിച്ചു.. ചിറ്റ കാൾ എടുത്തില്ല.. ഞാൻ വണ്ടിയെടുത്തു, അവിടെ അത്താണി സ്കൂൾ ഗ്രൗണ്ടിന്റെ സൈഡിൽ ഒരു തട്ടുകടയുണ്ട്.. നല്ല കപ്പയും ബീഫും കാടമുട്ടയും ബജികളും ഒക്കെ കിട്ടുന്ന ഒരു കട.. അവിടെ പോയി ഒരു ചായയും കുറച്ചു ബജ്ജികളും വാങ്ങി, ഗ്രൗണ്ടിൽ ഫുട്ബോൾ കളി നടക്കുന്നുണ്ട്.. അതും കണ്ട് ചായയും കുടിച്ച് അങ്ങനെ നിൽക്കുമ്പോഴാണ്, ഫോൺ റിങ് ചെയ്തത്.. ചിറ്റയുടെ കോളാണ്.. “ഹലോ.. ഇതെവിടെയായിരുന്നു? ഞാൻ വിളിച്ചിരുന്നല്ലോ ” ചിറ്റ : ആ, ഞാൻ ബാത്‌റൂമിൽ ആയിരുന്നു.. ചെറിയൊരു പണി കിട്ടി.. ഞാൻ : അയ്യോ എന്ത് പറ്റി? ചിറ്റ : മെൻസസ് ആയി.. ഞാൻ : അയ്യോ.. അപ്പൊ രാവിലെ ചെയ്തതൊക്കെ പ്രശ്നമാവോ? ഞാൻ ഒന്ന് പേടിച്ചു… ചിറ്റ : ഹേയ്, മെൻസസ് ആയില്ലെങ്കിലേ പ്രശ്നമൊള്ളൂ.. ചിറ്റ ഒന്ന് ആക്കി ചിരിച്ചു.. ഞാൻ : ആണോ, ഞാൻ ഒന്ന് പേടിച്ചു പോയി.. ചിറ്റ : ഞാനും ഒന്ന് പേടിച്ചു, സാധാരണ എനിക്ക് 35 ദിവസം ആണ് കണക്ക്, ഇതിപ്പോ 29 ദിവസമേ ആയിട്ടുള്ളു.. ഞാൻ : അപ്പോ പ്രശ്നാവോ? എനിക്ക് വീണ്ടും ടെൻഷൻ ആയി.. ചിറ്റ : ഹേയ്.. അത് ഇന്നലെ പതിവില്ലാതെ അവിടെയൊക്കെ ഇളകി മറിഞ്ഞില്ലേ, അതിന്റെ ആയിരിക്കും.. ചിറ്റ വീണ്ടും ഒന്ന് ആക്കി ചിരിച്ചു കൊണ്ടാണ് പറഞത്.. ഞാൻ : എനിക്ക് ഇതൊന്നും വല്ല്യ പിടിയില്ല.. പാല് ഉള്ളിൽ പോയാൽ പ്രശ്നമാണെന്ന് മാത്രേ അറിയുള്ളു.. ‘അതുകേട്ടു ചിറ്റ പൊട്ടി ചിരിച്ചു’ ചിറ്റ : അത് ശരി..എന്നിട്ടാണോ ഇന്നലെ കോണ്ടം വേണ്ടെന്ന് ചോദിച്ചപ്പോൾ വേണ്ടാന്ന് പറഞ്ഞത്, കൊള്ളാലോ നീ… ചിറ്റ വീണ്ടും ചിരിച്ചു.. ഞാൻ : മ്.. ഞാൻ ഒന്ന് ചമ്മി.. ചിറ്റ : നീ എവിടെയാ? വീട്ടിൽ എത്തിയോ? ഞാൻ : ഇല്ലാ, ഞാൻ ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങി, ഒരു ചായ കുടിക്കാൻ കടയിൽ കയറിയതാ.. ഇവിടെ അത്താണി ഗ്രൗണ്ടിൽ ഉണ്ട്.. എന്തെ ചിറ്റെ? ചിറ്റ : എനിക്ക് ഒരു സാധനം വേണമായിരുന്നു.. വാങ്ങി കൊണ്ടുരുമോ? ഞാൻ : ആ തരാലോ, എന്താ വേണ്ടത് ? ചിറ്റ : മെൻസസ് ആവുമ്പോ വക്കുന്ന പാട്..സ്റ്റേഫ്രീ മതി.. പിന്നെ ആ ടൈമിൽ വയറ് വേദനക്ക് കഴിക്കുന്ന ഒരു ടാബ്ലറ്റ് ഉണ്ട്.. അതും വാങ്ങിക്കോ ഒരു സ്ട്രിപ്പ്.. ഞാൻ : അയ്യോ വയറ് വേദന ഉണ്ടോ? ചിറ്റ : ഹേയ്, ഇപ്പോ കുഴപ്പൊന്നും ഇല്ലാ.. ചിലപ്പോ മെൻസസ് ടൈമിൽ ഉണ്ടാവാറുണ്ട്.. ആവശ്യം വന്നാൽ കഴിക്കാലോ, ഞാൻ വീട്ടിൽ നിന്നും കൊണ്ടുവരാൻ മറന്നുപോയി.. ടാബ്‌ലെറ്റിന്റെ പേര് ഞാൻ അയച്ചു ഇടാം.. ഞാൻ : ഓക്കേ ചിറ്റെ.. വേറെ എന്തെങ്കിലും വാങ്ങണോ? ഇവിടെ നല്ല സ്നാക്ക്സ് ഉണ്ട്, വാങ്ങണോ? ചിറ്റ : ഹേയ്, എനിക്ക് പുറത്തുന്നു വാങ്ങുന്ന ഭക്ഷണം അത്ര ഇഷ്ടമല്ല.. വേറെ ഒന്നും വേണ്ടടാ.. ഞാൻ : ഓക്കേ ചിറ്റേ..
കൊള്ളാം….. വളരെ നന്നായിട്ടുണ്ട്.
????
ഫാമിലി സ്ലാവ് …..ആ കഥ ബാക്കി ഒന്നെഴുതാമോ …ഒരു request ആണ് ..please ….നല്ല concept ആയിരുന്നു …നിങ്ങളുടെ കഥ വായിച്ചതിൽ ഏറ്റവും കൂടുതൽ ആളുകൾ ബാക്കി ആഗ്രഹിച്ചതും അതാണെന്ന് തോന്നുന്നു
അതിലെ commentsil ഒരുപാട് suggessions കണ്ടു
Please bro ??
yes….family slave continue cheyy bro
Baki vegam vene chittayude oru mole avane kondu kettikatte apol ennum chittaku kalikallo
Pwoli aayittund
Bro we part powlixhu….nxt part vegan edanam……lag adippikallu
കൊള്ളാം നന്നായിട്ടുണ്ട് തുടരൂ
Nice.പെട്ടന്നു തരൂ ലേറ്റ് ആക്കല്ലേ
നന്നായിട്ടുണ്ട് bro
ഈ സംഭാഷണം ഇങ്ങനെ കൂട്ടിക്കലർത്താതെ
ഗ്യാപ്പിട്ടെഴുതു. ഇതിപ്പോൾ മൊത്തം കൂടിക്കലർന്ന് കിടക്കുവാ.