Xender 5 [Rahul] 266

വയർ ഫുൾട്ടിഫുൾ..

എണീറ്റു കൈ കഴുകി റൂമിലേക്ക്‌ നടന്നു..

 

വാതിൽ അടച്ച് ബെഡിലേക്ക് ചായ്ഞ്ഞു..

ഫോൺ എടുത്ത് HODക്ക് leave request msg അയച്ചു..

 

ചിറ്റയെ വിളിച്ചു..

Ring ഉണ്ട് attend ചെയ്യുന്നില്ല.

അപ്പോഴേക്കും HODയുടെ leave sanction ചെയ്തുകൊണ്ടുള്ള msg വന്നു.

 

Phone ബെഡിൽ വച്ച് വെറുതെ കണ്ണടച്ച് കിടന്നു..

സത്യം പറഞ്ഞാൽ നല്ല മടിയായിരുന്നു.. അല്ലാതെ തലവേദനയൊന്നും ഇല്ല എനിക്ക്..

Phone ring ചെയ്യുന്നത് കേട്ട് ചാടിയെഴുന്നേറ്റു.

ചെറുതായിട്ടൊന്ന് മയങ്ങിപ്പോയിരുന്നു..

 

ചിറ്റയുടെ call ആണ്..

 

“Hello.. എവിടെയായിരുന്നു? ഞാൻ വിളിച്ചിരുന്നല്ലോ..”

 

ചിറ്റ: രാവിലെ കുറച്ചു പണിയിലായിരുന്നു, പിന്നെ ഫോൺ ചാർജിൽ ഇട്ടിരിക്കയിരുന്നു, call വന്നത് അറിഞ്ഞില്ല.

 

ഞാൻ: ചിറ്റ ഇന്നലെ എന്ത് മാജിക്കാ കാണിച്ചേ? നല്ല ഹാങ്ങോവർ..

 

ചിറ്റ: ഞാൻ എന്ത് ചെയ്തു? നിനക്കല്ലേ ഇന്നലെ മതം പൊട്ടിയേ?

 

ഞാൻ: മ്മ്.. ‘ഞാൻ ആക്കിയൊന്നു മൂളി’

 

ചിറ്റ: അല്ല മോൻ എന്താ ഈ നേരത്ത് ഫോണും പിടിച്ച് ഇരിക്കുന്നേ? ജോലിയില്ലേ?

 

ഞാൻ: അതല്ലേ പറഞ്ഞേ.. നല്ല ഷീണം, ഞാൻ ഇന്ന് ലീവ് ആക്കി..

 

ചിറ്റ: അമ്പടാ.. മടി പിടിച്ച് ലീവ് എടുത്ത് വീട്ടിൽ ഇരുന്നിട്ട് എന്നെ പേരാക്കുന്നോ..

 

ഞാൻ: മ്മ്.. എന്നാ അങ്ങനെ..

 

ചിറ്റ : കാര്യമായിട്ടാണോ.. ലീവ് ആണോ നീ?

 

ഞാൻ : അതെന്നേ..

 

ചിറ്റ : കള്ളതെമ്മാടി.. എന്താ പരിപാടി?

 

ഞാൻ : പ്രത്യേകിച്ച് പ്ലാൻ ഒന്നും ഇല്ല.. അമ്മയോട് തലവേദനയാണെന്ന പറഞ്ഞിരിക്കുന്നെ..

 

ചിറ്റ : ഓഹോ, എന്നാ മോൻ rest എടുത്തോ.. “ചിറ്റ ഒന്ന് ആക്കി ചിരിച്ചുകൊണ്ടാണ് പറഞ്ഞത് ”

 

ഞാൻ : അവിടെ വന്ന് rest എടുക്കട്ടെ?

 

ചിറ്റ : അയ്യടാ.. ഇനി ഒരു 3,4 ദിവസത്തേക്ക് ഈ ഭാഗത്തേക്ക്‌ കണ്ട് പോവരുത്..

 

ഞാൻ : 3,4 ദിവസമോ.. ഞാൻ നാളെ വരും.. എനിക്ക് കാണണം..

The Author

rahul

7 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. കിടു.

    ????

  2. സൂപ്പർ സാധനം എന്റെ കുറെ പോയി, അടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്ന് തന്നെ തരണേ

  3. കഥ കൊള്ളാം നല്ല ഫീൽ ഉണ്ട്. പക്ഷേ പേജുകൾ കുറവായതിൻ്റെ ഒരു വിഷമം ഉണ്ട്. പിന്നെ ഞാനും ഒരു അങ്കമാലിക്കാരൻ ആണ് കേട്ടോ.☺️☺️

  4. നന്ദുസ്

    സൂപ്പർ. സഹോ.. ഞാനിപ്പഴാണ് മൊത്തത്തിൽ വായിച്ചതു.. നല്ല അവതരണം.. നല്ല ഒഴുക്കാരുന്നു… സൂപ്പർ… അവർ രണ്ടുപേരും തമ്മിൽ നല്ല കെമിസ്ട്രി ആണ്….
    താമസിപ്പിക്കല്ലേ… പെട്ടെന്ന് തരു… ???

  5. കഷ്ട്ടമുണ്ട് bro. ഏതായാലും വന്നല്ലോ … അധികം വൈകാതെ വേഗം വയോ.. കാത്തിരിക്കുന്നു. പേജ് കൂട്ടി എഴുതാൻ അഭ്യർത്ഥന.

  6. അപ്പോ അധികം വൈകാതെ വേണം Bro നന്നായിട്ടുണ്ട്

  7. ???????????????❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *