Xender 5 [Rahul] 266

 

ഞാൻ : ആന്റിക്ക് അവിടെ ജോലിയുണ്ടോ?

 

ചിറ്റ : ജോലിയുണ്ട്, 2 മാസത്തെ ലീവ് apply ചെയ്തിട്ടുണ്ട്.. ആന്റിയും അങ്കിളും ഒരേ കമ്പനിയിൽ ആണ്..

 

ഞാൻ : ഓ.. എന്ന് വരും ആന്റി?

 

ചിറ്റ : അതറിയില്ല, ഈ മാസം last എന്നാ പറഞ്ഞേ ഇന്നലെ വിളിച്ചപ്പോ..

അവർക്കാണെങ്കിൽ ഇതുവരെ കുട്ടികൾ ആയിട്ടില്ല, 11 വർഷമായി കല്യാണം കഴിഞ്ഞിട്ട്.

 

ഞാൻ : ഓ..

 

ചിറ്റ : അവൾ എന്റെ കസിൻ ആണ്, അങ്കിൾ കല്യാണം കഴിച്ചിരിക്കുന്നത് മുറപെണ്ണിനെയാണ്.. എന്റെ ബെസ്റ്റിയാണ് അവൾ..

 

ഞാൻ : ഓഹോ, അങ്ങനെയാണോ? അപ്പോ love marriage ആയിരുന്നല്ലേ അവരുടെ..

 

ചിറ്റ : ആ.. അവൾ വെക്കേഷന് ഇവിടെ ആയിരുന്നു ചെറുപ്പത്തിൽ.. എന്നെക്കാളും 3 വയസിനു താഴെയാണ്. എന്നാലും ഞങ്ങൾ നല്ല കൂട്ടായിരുന്നു.. എല്ലാ കാര്യത്തിലും..

“അത് പറയുമ്പോൾ ചിറ്റയുടെ ശബ്ദത്തിന് ഒരു പ്രത്യേക feel ഉണ്ടായിരുന്നു”

 

ഞാൻ : ഓഹോ.. എന്നിട്ട് എങ്ങന്യാ അങ്കിൾ ആയിട്ടു ലൈൻ ആയെ?

 

ചിറ്റ : അങ്ങനെ തീവ്ര പ്രണയം ഒന്നും ആയിരുന്നില്ല, അന്നത്തെ കാലത്ത് മുറപ്പെണ്ണ് മുറച്ചെറുക്കൻ വിവാഹങ്ങൾ സാധാരണ ആയിരുന്നു.

 

ഞാൻ : എനിക്ക് ഓർമയുണ്ട്, ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തായിരുന്നു കല്യാണം, അച്ഛന്റെയും അമ്മേടേം കൂടെ കല്യാണത്തിന് വന്നിരുന്നു അവരുടെ..

 

ചിറ്റ : ആ.. അതൊക്കെ ഓർമ്മയുണ്ടല്ലേ..

 

ഞാൻ : പിന്നല്ലാതെ..

ആന്റിയുടെ പേരെന്തായിരുന്നു, ഞാൻ മറന്നുപോയി!

 

ചിറ്റ : പ്രഭ, എന്റെ പ്രഭകുട്ടി..

 

ഞാൻ : ഓഹോ അത്രയ്ക്ക് ചങ്കും കരളും ആയിരുന്നോ നിങ്ങൾ?

 

ചിറ്റ : മ്മ്.., അത് കുറെയുണ്ട് പറയാൻ..

 

ഞാൻ : പറയ്, കേൾക്കട്ടെ..

 

ചിറ്റ : ആ, ഞാൻ കുറച്ച് കഴിഞ്ഞ് വിളിക്കാം, കുറച്ച് പണിയുണ്ട്, കുളിയൊന്നും കഴിഞ്ഞിട്ടില്ല.. നിന്നോട് സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല..

 

ഞാൻ : ഓഹോ.. എപ്പോ വരും? ഞാൻ ഒന്നു മയങ്ങും ചെലപ്പോ..

The Author

rahul

7 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. കിടു.

    ????

  2. സൂപ്പർ സാധനം എന്റെ കുറെ പോയി, അടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്ന് തന്നെ തരണേ

  3. കഥ കൊള്ളാം നല്ല ഫീൽ ഉണ്ട്. പക്ഷേ പേജുകൾ കുറവായതിൻ്റെ ഒരു വിഷമം ഉണ്ട്. പിന്നെ ഞാനും ഒരു അങ്കമാലിക്കാരൻ ആണ് കേട്ടോ.☺️☺️

  4. നന്ദുസ്

    സൂപ്പർ. സഹോ.. ഞാനിപ്പഴാണ് മൊത്തത്തിൽ വായിച്ചതു.. നല്ല അവതരണം.. നല്ല ഒഴുക്കാരുന്നു… സൂപ്പർ… അവർ രണ്ടുപേരും തമ്മിൽ നല്ല കെമിസ്ട്രി ആണ്….
    താമസിപ്പിക്കല്ലേ… പെട്ടെന്ന് തരു… ???

  5. കഷ്ട്ടമുണ്ട് bro. ഏതായാലും വന്നല്ലോ … അധികം വൈകാതെ വേഗം വയോ.. കാത്തിരിക്കുന്നു. പേജ് കൂട്ടി എഴുതാൻ അഭ്യർത്ഥന.

  6. അപ്പോ അധികം വൈകാതെ വേണം Bro നന്നായിട്ടുണ്ട്

  7. ???????????????❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *