Xender 5 [Rahul] 265

 

ഞാൻ : പിന്നെ?

 

Chita: രാവിലെ പറഞ്ഞ safety വേണങ്കിൽ വാങ്ങിക്കോ..

 

ഞാൻ : ഓ.. അത് ഞാൻ ഏറ്റു..

 

ഞാൻ ടറസ്സിൽ നിന്ന് ഇറങ്ങി വീടിനുള്ളിലേക്ക് ചെന്നു, അമ്മ അടിച്ച് വാരുകയാണ്,

 

ഞാൻ : അമ്മേ, എനിക്ക് ഇന്ന് night duty ക്ക് കയറണം, night shift ന് ആള് കുറവാണെന്നു പറഞ്ഞ് HOD വിളിച്ചിരുന്നു.

 

അമ്മ : നീ തലവേദനയും വച്ച് night shift ചെയ്യാൻ പോവാണോ?

 

ഞാൻ : അത് നന്നായി ഇറങ്ങിയപ്പോ മാറി, പറഞ്ഞില്ലേ രാത്രിയിലെ ഉറക്കം ശരിയാവാഞ്ഞിട്ടായിരുന്നു.

 

അമ്മ : മ്മ്.. എപ്പോ ഇറങ്ങണം നിനക്ക്?

 

ഞാൻ : 7.30 ക്ക് ഇറങ്ങും, 8 മണിക്ക് എത്തണം അവിടെ..

 

അമ്മ : കഴിക്കുന്നുണ്ടോ നീ?

 

ഞാൻ : വേണ്ട അമ്മേ, ചായ മാത്രം മതി.. രാത്രി കമ്പനിന്ന് കഴിച്ചോളാം.

 

ഞാൻ വേഗം റൂമിലേക്ക്‌ പോയി, തോർത്ത്‌ എടുത്ത് ബാത്‌റൂമിൽ കയറി വേഗം ഒരു കുളി പാസ്സാക്കി.

 

ഡ്രെസ്സൊക്കെ change ചെയ്ത് റൂമിൽ വന്ന് 7 മണിക്ക് ഒരു alarm set ചെയ്ത് കുറച്ച് നേരംകൂടി ഒന്ന് മയങ്ങി.

 

ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരുന്നില്ല, ചിറ്റയാണ് മനസ്സ് നിറയെ, പിന്നെ ചിറ്റ വിളിച്ചപ്പോൾ പറഞ്ഞ കാര്യവും.

 

വരുന്നിടത്തു വച്ച് കാണണമെന്ന് വിചാരിച്ച് കണ്ണടച്ച് കിടന്നു.

ചെറുതായിട്ടൊന്നു മയങ്ങിയപ്പോഴേക്കും alarm അടിച്ചു.

 

പെട്ടന്ന് എണീറ്റ് റെഡിയായി അമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.

പോകുന്ന വഴിക്ക് ഒരു മെഡിക്കൽ ഷോപ്പിൽ കയറി സേഫ്റ്റി equipment വാങ്ങി, വാങ്ങാൻ കയറിയ കടയിലെ ചേച്ചിയുടെ മുഖത്ത് ചമ്മലോടെയുള്ള ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു.

 

ഞാൻ ഹെൽമെറ്റ്‌ വച്ചാണ് കയറിയത്, അതിന്റെയായിരിക്കും.

 

നേരമില്ലാതായിപ്പോയി, അല്ലെങ്കി അവളേം വളക്കായിരുന്നു.

 

പെട്ടന്ന് വണ്ടിയെടുത്തു ഇറങ്ങി,

 

ചിറ്റയുടെ വീട്ടിൽ എത്തി.

 

 

The Author

rahul

7 Comments

Add a Comment
  1. പൊന്നു ?

    കൊള്ളാം….. കിടു.

    ????

  2. സൂപ്പർ സാധനം എന്റെ കുറെ പോയി, അടുത്ത ഭാഗം പേജ് കൂട്ടി പെട്ടന്ന് തന്നെ തരണേ

  3. കഥ കൊള്ളാം നല്ല ഫീൽ ഉണ്ട്. പക്ഷേ പേജുകൾ കുറവായതിൻ്റെ ഒരു വിഷമം ഉണ്ട്. പിന്നെ ഞാനും ഒരു അങ്കമാലിക്കാരൻ ആണ് കേട്ടോ.☺️☺️

  4. നന്ദുസ്

    സൂപ്പർ. സഹോ.. ഞാനിപ്പഴാണ് മൊത്തത്തിൽ വായിച്ചതു.. നല്ല അവതരണം.. നല്ല ഒഴുക്കാരുന്നു… സൂപ്പർ… അവർ രണ്ടുപേരും തമ്മിൽ നല്ല കെമിസ്ട്രി ആണ്….
    താമസിപ്പിക്കല്ലേ… പെട്ടെന്ന് തരു… ???

  5. കഷ്ട്ടമുണ്ട് bro. ഏതായാലും വന്നല്ലോ … അധികം വൈകാതെ വേഗം വയോ.. കാത്തിരിക്കുന്നു. പേജ് കൂട്ടി എഴുതാൻ അഭ്യർത്ഥന.

  6. അപ്പോ അധികം വൈകാതെ വേണം Bro നന്നായിട്ടുണ്ട്

  7. ???????????????❤️❤️❤️❤️❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *