Xender 6 [Rahul] 191

ഞാൻ : മനസിലായില്ല..

ചിറ്റ : പ്രഭ..

അത് പറഞ്ഞ് ചിറ്റ വീണ്ടും ചിറ്റ എന്റെ കണ്ണിലേക്ക് നോക്കി..
ആ കണ്ണിൽ കാമം കത്തുന്നത് എനിക്ക് കാണാം..
എനിക്ക് കാര്യം പിടികിട്ടി.. Lesbian ആണ് കേസ്..
ഞാൻ ഒന്നും മനസിലാകാത്ത പോലെ നടിച്ചു..

ഞാൻ : ഇവിടത്തെ പ്രഭ ആന്റിയോ?

ചിറ്റ ഒരു ചെറു പുഞ്ചിരിയോടെ താഴേക്ക്‌ നോക്കി..

ഞാൻ : അതെന്താ അങ്ങനെയൊരു relation? തെളിയിച്ചു പറയ്, എനിക്കൊന്നും മനസിലാകുന്നില്ല..

ചിറ്റ : അതൊക്കെ ഞങ്ങളുടെ രണ്ടാളുടേം കല്യാണത്തിന് മുൻപുള്ള കഥയാ..

ഞാൻ : പിന്നെ എങ്ങനെയാ uncle ആയിട്ടു റിലേഷനിൽ ആയേ പ്രഭ ആന്റി..?

ചിറ്റ : ഞാൻ പറഞ്ഞില്ലേ, പ്രഭ ഞങ്ങളുടെ അമ്മായിയുടെ മകളാണ്.. അവൾ എല്ലാ വേനൽ അവധിക്കും ഇവിടെ നിൽക്കാൻ വരും.. അന്ന് ഞങ്ങൾ വലിയ കൂട്ടായിരുന്നു..

ഞാൻ : പക്ഷേ അതെങ്ങനെയാ lover ആയേ?

ചിറ്റ : അത് ഒരു വലിയ കഥയാ.. ഇവിടെ ഈ വീട് പണിയുന്നതിനും മുൻപ് വലിയൊരു 2 നില ഓട് വീട് ആയിരുന്നു.
ഞങ്ങളുടെ കല്യാണം ആയപ്പോഴാണ് അത് പൊളിച്ച് ഈ വീട് പണിതത്.. അന്നത്തെ വീട് 5 മുറികൾ ഒക്കെയുള്ള വലിയൊരു നാല്കെട്ടു ആയിരുന്നു.. പ്രഭ വന്നാൽ ഞാനും അവളും ഊണും ഉറക്കവും ഒക്കെ ഒരുമിച്ചായിരിന്നു.. ചെറുപ്പം മുതലേ അങ്ങനെയായിരുന്നു.. അങ്കിൾ അച്ഛന്റെ കൂടെയും കിടക്കും ചെറുപ്പത്തിലൊക്കെ..

ഞാൻ : അപ്പൊ ചെറുപ്പം മുതലേ റിലേഷനിൽ ആയിരുന്നോ നിങ്ങൾ?

ചിറ്റ : ഹേയ്.. ഒരു പ്രീഡിഗ്രി ഒക്കെ കഴിഞ്ഞ് ഇരിക്കുന്ന സമയത്താണെന്ന് തോന്നുന്നു തുടക്കം..

ഞാൻ : എങ്ങനെയാ തുടക്കം?

The Author

6 Comments

Add a Comment
  1. എന്റെ നാട്ടിലെ കഥ ആയതുകൊണ്ടാണോന്നു അറിയില്ല big fan of Xender. തുവരെയുള്ള 5 പാർട്ടുകളും കിടിലൻ, നല്ല കഥ നല്ല കളികൾ, പക്ഷേ 6th പാർട്ട്‌ കുറച്ച് story oriented ആയിപ്പോയി, പക്ഷേ കുഴപ്പമില്ല, twist കൊണ്ടുവന്നല്ലോ, ഈ സ്റ്റോറിയിയിൽ ഇങ്ങനെ ഒരു guestനെ ഒരാളും പ്രതീക്ഷിച്ചു കാണില്ല.

    Anyway katta waiting for 7th part

  2. എൻ്റെ പൊന്നു രാഹുൽ ഭായ് അടുത്ത പാർട്ട് പേജ് കൂട്ടി ഒന്നു വേഗം തരുമോ. അതക്ക് സസ്പെൻസ് ആയിട്ടാണ് നിർത്തിയത്. All the best.

  3. നന്ദുസ്

    സൂപ്പർ.. കിടു പാർട്ട്‌…
    ഇനിയും താമസിപ്പിക്കരുത്…
    അവരുടെ പ്രേമ കാമ രംഗങ്ങൾ കാണാൻ കാത്തിരിക്കും…
    വേഗം അടുത്ത പാർട്ട്‌ തരു 🙏🙏❤️❤️❤️❤️❤️

  4. തുടരും 👍

  5. പൊന്നു.🔥

    വായിച്ചു വായിച്ചു നല്ല രസം പിടിച്ചു വന്നതാ… അപ്പോഴാണ് തുടരും…..

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *