വെണ്ണ പോലുള്ള കക്ഷത്തിൽ… ഞാൻ നാവ് കൂർപ്പിച്ചപ്പോൾ…. രേഖ ഇക്കിളി കൊണ്ട് പുളഞ്ഞു…
” അയ്യേ… എന്താ ഇത്? ഇങ്ങനെയൊക്കെ…? ”
വിലക്കിക്കൊണ്ട് രേഖ ചിണുങ്ങി…
ഞാൻ അത് കൂട്ടാക്കാതെ, രേഖയുടെ ഇരു കക്ഷവും മാറി മാറി ഭക്ഷിച്ചു…
അത്രയും ആയപ്പോൾ…. രേഖ കുഞ്ഞാട് കണക്ക് എന്നിലേക്ക് ഒതുങ്ങിയിരുന്നു…
” എന്താ… കക്ഷം… ഇത്ര ഇഷ്ടം..? ”
നനുത്ത ഭാഷയിൽ.. രേഖ ചോദിച്ചു.
” കക്ഷം കാണുമ്പോൾ… വേറൊരു സ്ഥലം…. ഓർമ്മ വരും…. ”
രേഖയുടെ മുഖത്ത് നോക്കാതെ…. ആരോടെന്നില്ലാതെ… ഞാൻ പറഞ്ഞു വച്ചു…
” ഞാൻ കരുതിയതിലും… വഷളൻ ആണല്ലോ… ഇനി ഇപ്പോൾ… ആ ” വേറൊരു സ്ഥലം ” കാണണം…. എന്ന് കൂടി ആവുമോ..? ”
രേഖ രാഗ ലോലയായി..
” ഇഷ്ടം…!”
ഞാൻ രേഖയുടെ തീരുമാനത്തിന് വിട്ടു..
” ഇത്രയൊക്കെ ചെയ്യാൻ… ഞാൻ ആരാ…. നായരു സാബിന്റെ…? ”
പെട്ടെന്ന് ആ ഒരു സന്ദർഭത്തിൽ…. അങ്ങനെ… ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു…
” സോറി… ”
കുതറി മാറി ഞാൻ പറഞ്ഞു…
” പിണങ്ങാൻ… ഒന്നും… ഞാൻ പറഞ്ഞില്ല… മാത്രോമല്ല, ഞാൻ അന്വേഷിക്കുന്ന ആളിനെ ഞാൻ കണ്ടുമുട്ടി എന്നൊരു തോന്നൽ… എനിക്ക് ഉണ്ടായത് കൊണ്ട് കൂടിയാ….. എന്തായാലും… ഇറങ്ങും വരെയെങ്കിലും… മറ്റുള്ളവരുടെ മുന്നിൽ നമുക്ക് ഭാര്യയും ഭർത്താവും ആവാൻ… അനുവദിച്ചു കൂടെ…? “
?
Dear, കഥ കൊള്ളാം ഇഷ്ടപ്പെടുന്നുണ്ട് but പേജിന്റെ അവസ്ഥ വളരെ ദയനീയമാണ്.. അത് ശ്രെദ്ധിക്കുക. താങ്കൾക്ക് ചിലപ്പോൾ തിരക്കായിരിക്കും അത് മനസ്സിലാക്കുന്നു പക്ഷെ ഇവിടെ വന്ന് ഒരു കഥ വായിച്ച് ഒന്ന് വിടാം എന്ന ചിന്ത ഉള്ളവരാണ് മിക്കവരും. അപ്പൊ കഥ വായിച്ചു തുടങ്ങുമ്പോഴേക്കും തീരുന്ന ഒരു അവസ്ഥ ഉണ്ടായാൽ… മിക്ക വായനക്കാർക്കും അത് ഇഷ്ട്ടപ്പെട്ടൂ എന്ന് വരില്ല. അപ്പോൾ അത് ശ്രെദ്ധിക്കുക. താല്പര്യം ഇല്ലാത്ത കഥ ആയിരുന്നുവെങ്കിൽ ഒഴിവാക്കിയേനെ പക്ഷെ താങ്കളുടെ ഈ കഥ അത്യാവശ്യം നല്ലതാണ്.. അതുകൊണ്ടാണ് ഇങ്ങനെയൊരു ഉപദേശം തന്നത് ????. പറ്റുമെങ്കിൽ ഓരോഭാഗം എഴുതുമ്പോൾ ഒരു കളിയെങ്കിലും ഉൾപ്പെടുത്താൻ ശ്രെമിക്കുക.. തീരെ നിവർത്തി ഇല്ലാതെ വന്നാൽ മാത്രം കളി ഒഴിവാക്കി എഴുതുക. പേജിന്റെ കാര്യം പ്രേത്യേകം ശ്രദ്ധിക്കുക 10 പേജിന്റെ മുകളിലെങ്കിലും എഴുതാൻ ശ്രെമിക്കുക. അപ്പൊ ശരി dear… ഇതുവരെ ഉണ്ടായിരുന്ന കുഴപ്പങ്ങൾ എല്ലാം മാറ്റി അടുത്ത ഭാഗം ഒരു ഇടിവെട്ട് ആക്കി മാറ്റും എന്ന് പ്രതീക്ഷിക്കുന്നു ??. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?. By സ്വന്തം… ആത്മാവ് ??.