യാത്രയിൽ ഒരു റൊമാൻസ് 4 [സിമ്രാൻ] 93

”   ഇത്രയും       സമയം  ?  ”

ഞാൻ     ചോദിച്ചു..

”  സോറി… ഞാൻ    ഒരു    തെറ്റ്     ചെയ്തു…”

എന്റെ     മുഖത്ത്     നോക്കാതെ     രേഖ        പറഞ്ഞു..

”   തെറ്റോ… ?  എന്ത്     തെറ്റ്… ? ”

സംശയത്തോടെ       ഒന്നും    മനസ്സിലാവാതെ       ഞാൻ     ചോദിച്ചു..

അതിന്       മറുപടി      പറയും        മുമ്പ്   രേഖ     എന്നെ    കൂടി     വലിച്ച്     ബാത്ത്റൂമിലാക്കി…

രേഖ      ഭ്രാന്ത്    പിടിച്ചത്      പോലെ   എന്നെ      ചുംബിച്ചു…. എന്റെ              ച്ചുണ്ട്    കടിച്ച്       ഈമ്പി      വലിക്കാൻ        തുടങ്ങി…

”   സോറി…   ഞാൻ     ഒരു     തെറ്റ്    ചെയ്തു… ”

രേഖ      പിന്നേയും     പുലമ്പുന്നു….

”   ഞാൻ..   ഇദ്ദേഹത്തെ     ഓർത്ത്… സ്വയം ഭോഗം     ചെയ്യുവായിരുന്നു… ”

എന്റെ       കാതിൽ     കടിച്ച്,    പതിഞ്ഞ       സ്വരത്തിൽ       രേഖ     എന്റെ        കാതിൽ       മന്ത്രിച്ചു…

രേഖ        എന്നെ     വരിഞ്ഞ്    മുറുക്കി… എന്റെ       കവിളിൽ     ആർത്തിയോടെ       നാവിഴച്ചു..

”  ആരെങ്കിലും      വരും.. ”

ലേശം    ഭയപ്പാടോടെ       ഞാൻ    ഓർമിപ്പിച്ചു…

അത്      കേട്ട   ഭാവം      പോലും    ഇല്ലായിരുന്നു,  രേഖയ്ക്ക്…

പൂർവ്വാധികം       ശക്തിയോടെ       രേഖ    എന്നെ      ചുറ്റിവരിഞ്ഞു..

2 Comments

Add a Comment
  1. സിമ്രാൻ

    ഈ കഥ ഇവിടെ അവസാനിപ്പിക്കുന്നു
    നന്ദി

  2. 4 part ആയിട്ടും കഥ എങ്ങും എത്തുന്നില്ല… പേജ് കൂട്ടിയെ പറ്റൂ ????

Leave a Reply

Your email address will not be published. Required fields are marked *