യാഥാർത്യം 1 [Ryuk] 243

കൂറേ നേരത്തിനു റിപ്ലേ ഒന്നും ഇല്ല എന്റെ സകല ധൈര്യവും പോയ്യി, ഇനി അവൾ ചോറ ആക്കി കാണുമോ മൈര് ആകെ ഊമ്പിയെ അവസ്ഥ
പിനീട് ഒരു 12 മണിക്ക് അവളുടെ ഒരു മെസേജ്
അവൾ :ഡാ
ഞാൻ : എവിടെ ആയിരുന്നു നീ എന്താ റിപ്ലേ തരാതിരുന്നത്
അവൾ :ഞാൻ നീ പറഞ്ഞ കാര്യം ആലോചിക്കുക ആയിരുന്നു
ഞാൻ : തീരുമാനം എന്തായി പറ
അവൾ :എനിക്കും ഇത് ഒക്കെ ചെയ്യണം എന്നുണ്ട് പക്ഷെ പേടി ആണ്,
ഞാൻ : എനിക്കും പേടി ഒക്കെ ഇണ്ട് എന്നാലും ഇത് ഒക്കെ ഒരു സ്പീരിയൻസ് അല്ലെ
അവൾ : ഹ്മ്മ്, ഞാൻ പോട്ടെ ഉറകം വരുന്നുണ്ട് നാളെ ക്ലാസ്സിൽ നിന്നും കാണണം ബൈ
ആ രാത്രി അവസാനിച്ചത് ഒരുപാട് പുതിയ പ്രതീക്ഷകൾ ആയിട്ടായിരുന്നു എനിക്കും ഒരു ചാൻസ് കിട്ടും എന്നാ പ്രേതിക്ഷ
അടുത്തദിവസം ഞാൻ ഒന്ന് കൂടുതൽ മേക്കപ്പ് ഇട്ടാണ് പോയത് എന്തായാലും അവളോട് കൂടുതൽ സംസാരിക്കണം എന്നു മനസ്സിൽ ഉറപ്പിച്ചു
രാവിലെ അവളെ കണ്ടതും ഞാൻ ഒരു കള്ള ചിരി പാസ് ആക്കി കൊടുത്തു അവൾ യാതൊരു ഭാവഭേദം ഇല്ലാതെ പോയ്യി, എന്തായാലും ഇന്റർവെൽന്ന് പോയ്യി മുട്ടാം എന്ന് കരുതി, അങ്ങനെ ഫസ്റ്റ് ഇന്റർവെൽ ആയി കൂട്ടുകാർ എല്ലാവരും ക്ലാസ്സിൽ നിന്നും പുറത്ത് പോയി ഞാൻ ചെറിയ വർക്ക്‌ ഇണ്ടന്ന് പറഞ്ഞു അവിടെ ഇരുന്നു, അവളും അവിടെ ക്ലാസ്സിൽ തനിച് നില്പിൻഡായിരുന്നു, അവൾ എന്നെ ഇടം കണ്ണ് ഇട്ടു നോക്കുന്നുണ്ടായിരുന്നു എന്റെ ഹൃദയം ബുള്ളറ്റ് വേഗത്തിൽ മിടിക്കാൻ തുടങി ഞാൻ അശ്വതി എന്ന് വിളിച്ചു അവൾ എന്റെ നേരെ വന്നു ഏതോങ്കെയോ ചോദിക്കണം ആഗ്രഹം ഇണ്ടായിരുനെകിലും റെക്കോർഡ് എന്തായി എന്ന് ഞാൻ ചോദിച്ചു
അവൾ ഒരു പുഞ്ചിരി മാത്രം ആയിരുന്നു മറുപടി
ഞാൻ പോട്ടെ എന്ന് പറഞ്ഞു അവിടെ നിന്നും സ്ഥലം വിട്ടു
അപ്പോഴാണ് എന്നിക് മനസിലായത് ഫോണിലേക്കോടെ എന്തും ഞമ്മുക് പറയാം ബട്ട്‌ ഒരു പെണ്ണിനോട് നേരിട്ട് മുട്ടണമെകിൽ കുറച്ച് കൂടെ അണ്ടി ഉറപ്പ് വേണം എന്ന കാര്യം
എനിക്ക് അത് എന്തായാലും ഇല്ല എന്ന് മനസിലായി. അടുത്ത പിരീഡുകളിൽ എല്ലാം വീണ്ടും കാണൂകൊണ്ട് നോക്കി ഇരുന്നു. മെയിൻ ഇന്റെർവെലിന് ഫുഡ്‌ കഴിച്ഛ് ഞാൻ വരാന്തയിൽ പയ്യന്മാരോടൊപ്പം വയ്യേ നോക്കി നില്കേർന്നു അപ്പോഴാണ് അശ്വതി ഞങ്ങടെ നേരെ വന്നത്, അവൾ നേരെ എന്നെ വിളിച്ചു റെക്കോർഡ് വരാകുന്നതിൽ സംശയം ഇണ്ടന്ന് പറഞ്ഞു ഞാൻ അവളുടെ ഒപ്പം ക്ലാസിൽ പോയ്യി
അവൾ റെക്കോർഡിലേയ്ക് നോക്കിട്ട് വളരെ മെല്ലെ
:വാട്സാപ്പിൽ മാത്രം ധൈരം ഉള്ളൂല്ലേ എന്ന് പറഞ്ഞിട്ട് എന്റെ കയ്യിൽ ഒരു നുള്ള് തന്നു. എന്നെ നോക്കി ഒരു പുച്ഛ ഭാവത്തിൽ നടന്നു
ഞാൻ ആകെ ചമ്മി ഇല്ലാണ്ട് ആയി

The Author

8 Comments

Add a Comment
  1. ബാക്കി എഴുത്തു ബ്രോ

  2. Super pettanu porattu baki

  3. നന്നായിട്ടുണ്ട് ബ്രോ. ഇതേ സ്റ്റൈൽ തന്നെ മതി

  4. അടിപൊളി …ഇനിയും വരട്ടെ സഹോ

  5. Poli thudaru…

  6. Thudakam Kollam. Baki porate

  7. എന്തോന്ന് ചോദ്യമാണ് ബ്രോ അടുത്ത part പെട്ടന്ന് പോരട്ടെ

  8. Dear Ryuk, നല്ല തുടക്കം. അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു.
    Regards.

Leave a Reply

Your email address will not be published. Required fields are marked *