കുറച്ചു നിമിഷത്തെ നിശബ്ദതക്ക് ശേഷം മുന്നിൽ ആയി ഒരു നീല വെളിച്ചത്തിൽ പ്രകാശം കത്തി ജ്വലിച്ചു… അശ്വതിക്ക് തൊണ്ട ഇടറി… ഒരു നിമിശത്തേക്ക് അവൾ മുമ്പ് നടന്നത് എല്ലാം മറന്നു…. ആകെ പേടിച്ചിരണ്ട മാൻപെടയെ പോലെ ഇരുന്നു…. അപ്പോൾ ആയിരുന്നു ആ പ്രകാശത്തിൽ നിന്നും ഒരു ശബ്ദം അശ്വതി കേട്ടത്…
“ഞാൻ ഭൂതം നിങ്ങൾ എന്നെ ഈ മോതിരത്തിൽ നിന്നും മോജിപിച്ചിരിക്കുന്നു… വർഷങ്ങൾ ആയി ഞാൻ ഈ മോതിരത്തിൽ അകപ്പെട്ട് ഇരിക്കുക ആയിരുന്നു.. ഇതിനു പ്രത്യുപകാരമായി നിങ്ങൾ എന്ത് ചോദിച്ചാലും ഞാൻ ചെയ്ത് തരും… അശ്വതി :(ആകെ പരിഭ്രാമിച് ഇരുന്ന അശ്വതി chodhichu)ഇതെല്ലാം ശരിക്കും ഉള്ളത് ആണോ..
“അതെ ഇതെല്ലാം ഉള്ളത് തന്നെ ആണ്… ഞാൻ വർഷങ്ങൾ ആയി ഈ മോതിരത്തിൽ അകപ്പെട്ട് കിടക്കുന്നു… ഇപ്പോൾ നിങ്ങൾ ആണ് എന്നെ മോചിപ്പിച്ചത്… എന്നോട് എന്ത് വേണം എങ്കിലും ചോദിച്ചോളൂ”…
അശ്വതി :എന്ത് വേണം എങ്കിലും തരുവോ..
“തരും… ആദ്യം എനിക്ക് ഒരു രൂപം വേണം…
അശ്വതി :അപ്പോൾ ഭൂതത്തിന് സ്വന്തം ആയി രൂപം ഒന്നും ഇല്ലേ…
“ഇല്ല… നിങ്ങൾ പറയുന്ന രൂപം എന്താണോ അത് ആണ് എന്റെ രൂപം”…
അശ്വതി :രൂപം… അതിപ്പോ…എനിക്ക് അറിയത്തില്ല… ഭൂതം തന്നെ ഒരു മനുഷ്യരൂപം എടുക്ക്…
“ഹ്മ്മ് ശരി… എന്നാൽ പിന്നെ എന്റെ ഇഷ്ടത്തിന് എല്ലാം ചെയ്യാമല്ലേ… നിങ്ങൾ അതിനു സമ്മതം ആണെങ്കിൽ അതിനു അനുമതി തന്നോളൂ….
അശ്വതി :ഹ്മ്മ് ശരി എന്നാൽ അങ്ങനെ ആയിക്കോട്ടെ…
അശ്വതി അതിനു അനുമതി കൊടുത്തതും ആ നീലപ്രകാശം ഒന്ന് കറങ്ങി… അശ്വതി എന്താ ഇനി നടക്കാൻ പോകുന്നെ എന്ന ആകാംഷയിൽ നോക്കി നിക്കുന്നു… ആഹ് നീളപ്രകാശത്തിന്റെ അകത്തു നിന്നും ഒരു സുന്ദരൻ ആയ ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു….
ആ ചെറുപ്പക്കാരനെ കണ്ടതും അശ്വതി വായും പൊളിച്ചു നിന്നു… ആദ്യം ആയിരുന്നു അങ്ങനെ ഒരു സുന്ദരനായ പയ്യനെ കാണുന്നത്… താൻ കണ്ട സിനിമകളിലെ ഭൂതത്തെ പോലെ ഒന്നും ആയിരുന്നില്ല…..എന്നാൽ ആ റൂമിൽ കൂടി നിന്ന പുകപടലം പോയപ്പോ ആണ് അശ്വതി ഒരു കാര്യം ശ്രദ്ധിച്ചത്… ആ ഭൂതത്തിനു ഡ്രസ്സ് ഒന്നും ഉണ്ടായിരുന്നില്ല…
onnum parayaan illa theepori item
?♥️❤️
എന്റെ ബ്രോ ഇവിടെ വരുന്നവരിൽ കൂടുതൽ പേർക്കും കുടുംബ കളികൾ ആണ് ഇഷ്ടം
കുറച്ചു നാൾ മുന്നേ ഞാൻ ഒരു സ്റ്റോറി ഇട്ടായിരുന്നു സുനിൽ കണ്ട മായാലോകം, കുറച്ചു വെറൈറ്റി പിടിക്കാൻ നോക്കിയതാണ് ആർക്കും താല്പര്യം ഇല്ലാത്തോണ്ട് ഉപേക്ഷിച്ചു.
ഇതു നല്ല ഒരു തീം ആണ് തുടരണം പേജ് കൂട്ടണം.
Machaaaneee pwoli continue broooo
സൂപ്പർ.. നല്ല തുടക്കം.. തുടരൂ ??
അടിപൊളി അടുത്ത ഭാഗം പെട്ടന്ന് ആയിക്കോ… ?
കൊള്ളാം… അവളുടെ നാണം…. അവന്റെ കുണ്ണ… കൊള്ളാല്ലോ
അതുപോലെ മിനിമം ഇരുപത് പേജെങ്കിലും വേണം എന്നാലെ ആസ്വദിച്ച് വായിക്കാൻ കഴിയു
നല്ലൊരു തീം ആണ് ഇത് വരെ ഇവിടെ വന്നിട്ടില്ലാത്തത് ഇനി ഭൂതത്തിൻ്റെ തേരോട്ടം ആണ് പകുതിക്ക് വെച്ച് നിർത്തി പോകരുത് പ്ലീസ്
Poli please continue..bootham ashwathiyude sahayathode kadi mootha palareyum kalikkatte….
കൊള്ളാം നല്ല തുടക്കം അടുത്ത പാർട്ട് അധികം വൈകാതെ അപ്‌ലോഡ് ചെയ്യണം ??