” ഷിനി പേടിക്കണ്ട …ഞാനില്ലേ കൂടെ ..ഞാനൊന്നു അന്വേഷിക്കട്ടെ ..” അഷ്‌റഫ് കടയിലൊക്കെ തിരക്കിയെങ്കിലും ഏഴര കഴിഞ്ഞാല്‍ ജീപ്പ് കാണില്ലാ എന്നായിരുന്നു മറുപടി ..അത് കൂടെ കേട്ടപ്പോള്‍ ഷിനി തളര്‍ന്നു .
‘ ഷിനി ..എന്‍റെയൊരു റിലേറ്റീവിന്‍റെ വീടിവിടെയുണ്ട് … നമുക്കങ്ങോട്ടു പോയാലോ ?’
‘ വേണ്ട … നമുക്ക് തിരിച്ചു പോകാം ..”
‘ ഇനിയീ രാത്രിക്കോ … വണ്ടിയുണ്ടോ .. നമ്മള്‍ ഇത്രയും വന്നത് തന്നെ എങ്ങനെയാന്ന് തനിക്കറിയില്ലേ ?’
‘ വേണ്ട .,…വീട്ടിലറിഞ്ഞാല്‍ പ്രശ്നമാകും അഷ്‌റഫ് … നമുക്കെങ്ങനെയെലും പോകാം ..’ അവളുടെ മുഖം വിളറി വെളുത്തു.
‘ ഷിനി ..പറയുന്നത്താ കേള്‍ക്ക് …അല്ലെങ്കിലും താന്‍ ഇടക്കൊക്കെയല്ലേ വീട്ടില്‍ പോകാറുള്ളൂ … ഹോസ്റ്റലില്‍ ആണെന്ന് കരുതിക്കോളും .. വേറെ എവിടെയും അല്ലല്ലോ … എന്റെ സ്വന്തക്കാരുടെ വീട്ടിലെക്കല്ലേ.. ഞാനില്ലേ കൂടെ …. വാ ..”
അഷ്‌റഫ് മുന്നോട്ടു നടന്നപ്പോള്‍ അവള്‍ക്കും പിന്തുടരാതിരിക്കാനായില്ല.. മറ്റൊരു വഴിയും ഇല്ലായിരുന്നല്ലോ
ഒരു മണ്‍ പാതയിലൂടെ പത്തുമിനുട്ടോളം നടന്നവര്‍ ഒരു വീട്ടിലെത്തി .
അഷറഫ് തന്റെ പോക്കറ്റില്‍ നിന്നും താക്കോല്‍ എടുത്തു വീട് തുറക്കുന്നത് കണ്ടപ്പോള്‍ ആണ് ഷിനി ആകെ തളര്‍ന്നത് .
‘ എന്താ ..എന്താ അഷ്‌റഫ് ഇവിടെയാരുമില്ലേ ?”’ ഷിനി പകപ്പോടെ ചോദിച്ചു .
‘ ഇല്ല … ‘ അവന്‍ വേറൊന്നും മിണ്ടാതെ വാതില്‍ തുറന്നകത്തു പ്രവേശിച്ചു ..മടിച്ചു പുറത്തു നില്‍ക്കുന്ന ഷിനിയെ അവന്‍ ഉള്ളിലേക്ക് വിളിച്ചു
” കയറി വാ ഷിനി …പുറത്തു നിന്നാല്‍ ആള്‍ക്കാര്‍ വല്ലതും ശ്രദ്ധിക്കും ..’
‘ എന്നോട് ..എന്നോടെന്നാ പറയാതിരുന്നെ ഇവിടെ ആരുമില്ലാന്നു?’ ഷിനി കരച്ചിലിന്‍റെ വക്കിലെത്തിയിരുന്നു .
‘ എന്‍റെ ഷിനി …കയറി വാ …അകത്തു കയറി സംസാരിക്കാം .. ” അഷ്‌റഫ് അവളെ കൈ പിടിച്ചകത്തെക്ക് കയറ്റി ..
” സിറ്റിയില്‍ വെച്ച് പറഞ്ഞിരുന്നെങ്കില്‍ താന്‍ വരുമായിരുന്നോ ? അവിടെ വച്ചു വെറുതെ സീനാക്കണ്ടല്ലോയെന്നു കരുതി … പിന്നെ വേറെ ആരുടേം കൂടെയല്ലല്ലോ ….എന്‍റെ കൂടെയല്ലേ … കുറച്ചു കൂടി കഴിഞ്ഞാല്‍ നമ്മുടെ വിവാഹം നടക്കെണ്ടതല്ലേ? “”
അവസാനം വന്ന സ്മിത്ത് കഥ മുഴുവൻ കൊണ്ടോയി ??
ഇപ്പോൾ ആണ്മി ഈ കഥ വായിച്ചതു. ഇഷ്ടപ്പെട്ടു ❤️
Magic raja. എഴുത്തിന്റെ മാന്ത്രികന്‍
പൊളി മച്ചാനെ ❤️ എന്താ ഒരു ഫീലിംഗ് ❤️ you are GREAT ❤️
പ്രിയപ്പെട്ട മന്ദന്‍രാജ, കഥ അത്യുഗ്രന്‍ എന്ന് പറയാതെ വയ്യ. ഇതിനു മുന്നേ വന്ന വേര്‍ഷന്‍ ഞാന്‍ വായിച്ചിട്ടുണ്ടായിരുന്നില്ല എന്ന് തോന്നുന്നു……അങ്ങിനെ ഒരു കഥ ഓര്‍മ്മയില്‍ ഇല്ല. ഇത് താങ്കള്‍ ഇപ്പോള്‍ പ്രസിദ്ധീകരിച്ചില്ലായിരുന്നെങ്കില്‍ എനിക്കത് ഒരു നഷ്ട്ടമായേനെ. നല്ലൊരു കഥ വായിച്ച അനുഭൂതി കിട്ടി. നന്ദി.
വളരെ നന്ദി സേതുരാമന്‍ ..
കഥ എഴുത്തിൽ… നരേഷനിൽ ഇപ്പോഴും വിസ്മയം സൃഷ്ടിക്കുന്ന മന്ദൻ രാജാ മാജിക് ഈ റീ ലോഡഡ് കഥയിലും…
കഥ എഴുതുകയാണെങ്കിൽ ഇങ്ങനെ എഴുതണം.
ആദ്യ പോസ്റ്റിനേക്കാൾ ഒരുപാട് മുമ്പിൽ ആണിത്….
സ്നേഹപൂർവ്വം,
സ്മിത
ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നല്ലേ സുന്ദരീ ..
പലപേരുകളില്‍ ഉള്ള പ്രചോദനവും പ്രകോപനവും അതിനുവേണ്ടി തന്നെ .
സൈറ്റിനും അവര്‍ക്കും കഥകള്‍ വേണം …
സൊ ..
ആര്‍ക്കെങ്കിലും നമ്മളെക്കൊണ്ട് ഗുണമുണ്ടാകുമെങ്കില്‍ അതല്ലേ വേണ്ടത് .
നന്ദി – രാജാ
താങ്ക്യൂ …
സ്മിത്ത് കഥ എഴുതുമായിരിക്കാം ഒരുപക്ഷെ …
നന്ദി …
പ്രിയ രാജാ വേ ,,,,,,.
നാളുകൾക്ക് ശേഷമുള്ള ഈ വരവ് !,,,കെങ്കേമമായിട്ടുണ്ട് . അടുത്തടുത്ത്, തുടരെ…രണ്ട് കഥകൾ !. ആദ്യ കഥ ”തൃഷ്ണ” മുഴുവൻ വായിച്ചു കഴിഞ്ഞു. ഇതിനും കൂടി വായിച്ചിട്ട് ഒരുമിച്ചു മറുപടി ഇടാമെന്നു വിചാരിച്ചാലോ ?….ചിലപ്പോൾ…ഇതും കയ്യീന്ന് പോയെന്നിരിക്കും ( എന്ന് വച്ചാ ഹോം പേജിൽ നിന്നും ). സൊ., ആദ്യം വായിച്ച കഥയെക്കുറിച്ചു തന്നെ എഴുതാം എന്ന് കരുതുന്നു. ” യാക്കോബിൻറെ മകൾ” വായിച്ചു തുടങ്ങിയിട്ടേയുള്ളൂ. വായന തീരുന്ന മുറക്കാവാം അതിൻറെ മറുപടിയെഴുത്തു എന്ന് തീരുമാനിച്ചു അത് പിന്നത്തേക്ക് മാറ്റിവച്ചു തുടങ്ങട്ടെ.
” തൃഷ്ണ ” രാജയുടെ പഴയ കഥകളുടെ ഏകദേശ ഫോർമാറ്റ് തന്നെ. എങ്കിലും ഒരുപാട് നാളുകൾക്ക് ശേഷം അത് വായിച്ചപ്പോൾ….ശരിക്കും നല്ല ” ഫ്രഷ്‌നസ്സ് ” കിട്ടി. എന്തൊക്കെയോ ഒരു വല്ലാത്ത പുതുമ !. ഓണത്തിന് പൂക്കളം തീർത്തപ്പോൾ….ഏതൊക്കെയോ പേരറിയാത്ത പൂക്കളിൽ നിന്നെല്ലാം കൂടി പകർന്നുകിട്ടിയ നവ്യോന്മേഷ സുഗന്ധം !. .പോലെ, ആസ്വാദനത്തിൻറെ ഏതോ പുതിയ തലം..ശരിക്കും അനുഭവിക്കുന്നതായി ബോധ്യപ്പെട്ടു. കഥയും കമ്പിയും ഇടകലർന്നപ്പോൾ കിട്ടിയ വല്ലാത്ത ഉന്മാദത്തിൻറെ കോരിത്തരിപ്പുകൾ !. ഇതിൽ കൂടുതൽ കഥയെക്കുറിച്ചുള്ള ഇഷ്‌ടമോ?…അഭിനിവേശമോ…അഭിപ്രായ വിശദീകരണമോ…ആവശ്യമില്ല എന്ന് തോന്നുന്നു. എങ്കിലും, രാജാവിന് മാത്രം സ്വന്തമായ ആ പഴയ രചനാ ശൈലിയും…എഴുത്തിലെ പഴയ ഒഴുക്കും…. എല്ലാം ഒട്ടും കൈമോശം വരാതെ, ഇപ്പോഴും തൃഷ്ണ പോലുള്ള പുതിയ കഥകളിലും അതുപോലെ തുടർന്നുപോകുന്ന കാണുമ്പോൾ അഭിനന്ദനങ്ങൾ കൊണ്ട് മൂടുവാൻ മാത്രമേ കഴിയൂ. നന്ദി !,,,,വല്യ സന്തോഷം !….വീണ്ടും ഞങ്ങളെ ഇതുപോലെ ഊട്ടി നിറക്കാൻ കാണിക്കുന്ന ആവേശത്തിന്….കാരുണ്യത്തിനു……ഒരുപാട് നന്ദി !…
അടുത്ത കഥാവായനക്ക് ശേഷം വീണ്ടും സന്ധിക്കും വരേയ്ക്കും….
വണക്കം……
ക്യാ മറാ മാൻ
കാലങ്ങള്‍ക്ക് ശേഷം ഒരു ജയന്തി ജനത …
നന്ദി ക്യാ മറാ മാന്‍ .
എഴുത്തിലേക്ക് ഇതുവരെ മടങ്ങിയെത്തിയിട്ടില്ല .
പഴയ ഒരു കഥ പാതി ഉണ്ടായിരുന്നത് അല്‍പം കൂടി എഴുതിയിട്ടു എന്ന് മാത്രം . അതിന്റെ സെക്കണ്ട് പാര്‍ട്ട് ഒന്നോ രണ്ടോ പേജ് ആയതേയുള്ളൂ . പഴയ ആ വേഗതയും താല്പര്യവുമൊക്കെ എന്നെ മറഞ്ഞിരിക്കുന്നു . ഈ കഥയും പഴയത് തന്നെ . ലിസ്റ്റില്‍ വരാത്തപ്പോള്‍ അല്‍പം എഡിറ്റ് ചെയ്തിട്ടുവെന്നു മാത്രം . ഇനിയും കഥകള്‍ കാണാനുണ്ട് . നോക്കാം പതിയെ …
വല്ലപ്പോഴും കാണാം
– രാജാ
പഴയപോലുള്ള jayanthi janstha ആയിട്ടില്ല ശരിക്കും !.Metro യുടെ കാലമല്ലേ?..??.
പിന്നെ, ഇതൊക്കെ… ഇത്രയൊക്കെ മതി !. ഇതു തന്നെ ധാരാളം!. പട്ടിണി കിടക്കുന്നവന് chicken biryani യോ കുഴിമന്തിയോ തന്നെ വേണമെന്നില്ല. പെരുമാറൽ അറിയുന്നവന്റെ ” പുളിയും മുളകും” തന്നെ അധികം !.( കൂടുതൽ പറയേണ്ടല്ലോ?.)
ഇനിയും… അറിഞ്ഞു വിളമ്പുന്നത് ആഗ്രഹിച്ചുകൊണ്ട്, കൊതിയൂറി കൊണ്ട് സകലപ്രതീക്ഷകളോടെ… തൽക്കാല വിട
ക്യാ മറാ മാൻ
Nice Raja sir
താങ്ക്യൂ …
Please അവൾ രുഗ്മിണി കമ്പ്ലീറ്റ് ചെയ്യൂ പ്ലീസ്
അതൊക്കെ മനസ്സില്‍ നിന്നും മാഞ്ഞു ..
എന്നെങ്കിലും നോക്കാം മനസ് ശെരിയായാല്‍ …
Ohh അവസാനത്തെ aa സ്മിത്തിൻ്റെ ചിന്ത പൊന്നെ, സ്മിത്ത് aa കഥയെരുത്തണം
താങ്ക്യൂ …
പ്രിയ രാജ പേജ് നോക്കിയപ്പോൾ താങ്കളുടെ കഥ, പേരും കണ്ടു പിന്നിനൊന്നും നോക്കിയില്ല വായിക്കാൻ പോകുന്നു അതിന് മുമ്പ് വീണ്ടും താങ്കളെ കണ്ടതിൽ സന്തോഷം അറിയിക്കുന്നു..
ഹോ എന്റെ പൊന്നു രാജാവേ നമിച്ചേ… ??? കിടിലം… കിടിലോൽകിടിലം.. ഉള്ളത് പറയാല്ലോ അടിപ്പിച്ചു രണ്ടെണ്ണം വിട്ടു… ഹോ… ഒരു മഴ പെയ്യ്തു തോന്ന സുഖം… ??
താങ്ക്യൂ …
Dear Raja kindly continue leavedays I have been waiting for that stories 2 part for a long time
ഇപ്പോഴതൊന്നും മനസില്‍ ഇല്ല …
എന്നെങ്കിലും ഇതേപോലെ അപ്ഡേഷന്‍ വന്നേക്കാം …
?
താങ്ക്യൂ …
❤️
താങ്ക്യൂ …
തൃഷ്ണ ബാക്കി ഇല്ലേ