യാക്കോബിന്‍റെ മകള്‍ [മന്ദന്‍ രാജ] 740

യാക്കോബിന്‍റെ മകള്‍

Yakobinte Makal bY Mandharaja

‘ Un]m ….. k¶p Nm¸n NpXnt¨ …F´v bän]Xn k¶t¸m fpSt` NnX¡p¶Sm\tÃm? S`tkUWt]m ftäm Bt\m?’

‘ tbm ..H¶v ….. MmsWm¶p NnX¡s« ?’ sWän]n ko\ N^w S«n fmän Un] IqXm]n … AkapsX N®pNÄ N`§n]n^n¡p¶Sv `£vfn N*p

“” F´v bän]tXm ..b_]v– … At½sX sbm¶ptfmÄ¡v F´m bäns]”” `£vfn sdZn`n^p¶v Un]]psX ln^sÊXp¯p fXn]n sk¨v fpXn]n`qsX SjpNn ..AkapsX N®n Wn¶pÅ S³s_ N¿n`qsXt]mjpNp¶Sv `£vfn]_nªp.

“” F´m tfmsa ..b_]v– .. Ft¶mXtà ..W½sa´pw b_]p¶Stà …tfmatà b_sª A½]ms\³s_ sdhv_v {c*v F¶v …””

“” FWn¡nWn]m h-vNqan bYn¡* …Fs¶ AknXp¶v fmäv “”

‘ i i i ….. F´m tfmaq …tfman¶pw gnWn]mân]m]n kj¡p*m¡nt]m ? .. ASv gnWn hz´w tfmsa tbms` Wns¶ Nm\pt¶m*tÃ? Wo]tà b_]m_p*m]n^p¶Sv FÃm^pw Xo¨s_¶p knan¡pt¼m Wo gnWn]mân F¶v knan¡p¶Sv tNÄ¡pt¼mÄ bntÅÀs¡Ãmw Ahq] Bs\¶pw Hs¡ ? bns¶´m “”

“” Hs¡ h½Sn¨p A½m .. bs£ …””

“” bt£ ? bt£s]´m ? C¶s¯ {blvWsf´m ? timw kÀ¡v ? AtSm fmÀ¡v Np_tªm “”

“” AsSms¡ Bt\Â hin¡m]n^p¶p ..CSv ..””

“” b_ tfmaq … “” s`£vfn Un]]psX Woa³ fpXn km^nt]mSp¡n Wn_pN]n Ipwdn¨p .

“” ASv ..AS½m … C¶v “”

“” tfmaq ..F´mt\`pw b_]v– .. … h-vNqans` Nm^y§Ä FÃmw Sp_¶p b_]m_ntà Wo …bns¶´m ? kà tdm]v– {c*pw? tR ..Bt\mXn Nm´m^n ?’

“” A§sW kÃSpfpt* MmWmUyw A½t]mXtà b_]p … “” Un] tWs^ NnX¶p `gvfn]psX fpOt¯¡v tWm¡n … h-vNqans` sI_n] hwek§Ä ks^ A½t]mXv Sp_¶p b_]p¶ Un]¡v s`£vfnt]mXSv b_]m³ fXn]p*m]n^p¶nà .

“” A½m … h-vNqÄ kn«p Njnªv MmWpw _od]pw NqXn h-vNqÄ sNms¼u*nWv skan]n`pÅ B hvs_gW_n tgm¸ntà AknsX N]_n … bpSn] _n§vhv Hs¡ k¶n«p*m]n^p¶p .. _od Hmt^m¶m]n b^ntlmVn¡m³ SpX§n … Ft¶msXm¶pw sks*]¶]mÄ tImUn¨p …Mm³ tk*m¶p b_ªSm ..F¶n«pw A]mÄ H^p s_ZvtbÄ DÅ kas]s¶ Nm\n¨n«v WÃSm¶pw b_ªp N¿n`n«p … N_Nväv B hf]¯v gnWn]mân N]_n k¶p …. gnWn]mân A]tamsXs´ms¡t]m b_ªp … Ft¶w kj¡v b_ªp … … _od fm{Sfà … F³s_ NqsX bYn¡p¶Spw h-vNqans` bntÅ^psfms¡ tWm¡n Wn¡pt¼m … MmsW´p sI]vSn«m A½m …”” Un]¡v ko*pw h¦Xw A\sbm«n … s`£vfn N¼nNp«³.sWäv

89 Comments

Add a Comment
  1. E Kadhayum athinte koode Ulla msg nanairunnu maashe

  2. ജീവിതാഗ്രന്ധിയായ കഥ വരച്ചുകാട്ടുന്നതിൽ താങ്കളേക്കാൾ കഴിവുള്ളവരായി ആരുമില്ല എന്ന് ഒരിക്കൽ കൂടി ഉറപ്പിക്കുന്ന കഥ

  3. ഇതിലെ ഷിനിയും അഷറഫും നിത്യജീവിതത്തില്‍ നമ്മുടെ കണ്മുമ്പില്‍ ജീവിക്കുന്നവരാണ്. പക്ഷെ എല്ലാ ഷിനിമാരും യാക്കൊബിന്‍റെ മകളെപ്പോലെ ഭാഗ്യം ചെയ്തവരല്ല. പ്രണയിക്കുകയും പ്രണയിനിയെ വിശ്വസിക്കുകയും ചെയ്യുന്നത് കുറ്റകരമാണ് എന്ന്‍ സൂര്യനെല്ലിയിലെ സുന്ദരിയെ മുന്നില്‍ നിര്‍ത്തി വാദിച്ചു ജയിച്ചവരാണ് മലയാളികള്‍. സുഖം എന്നാല്‍ ശരീര സുഖം മാത്രമാണെന്നും അതിന്‍റെ ആധിപത്യം പുരുഷകേന്ദ്രീകൃതവുമാണ് എന്നും മലയാളിലെ ആരും പഠിപ്പിക്കാതെ പഠിപ്പിച്ചിട്ടുണ്ട്. അത്തരം വിശ്വാസങ്ങള്‍ ഇരുണ്ട സൂര്യന്‍റെ രക്ത നിഴല്‍ പോലെ ഷിനിയില്‍ പതിഞ്ഞു. അഷറഫ് എന്ന, കാമത്തിനും സ്നേഹത്തിനുമിടയില്‍ സഹവര്‍ത്തിത്വമില്ല എന്ന്‍ വിശസിക്കുന്ന, ശിലായുഗ മനുഷ്യരുടെ പ്രതിനിധിയാണ്.

    ഇതിലെ ഷിനി എന്ന കഥാപാത്രം നമുക്ക് മുമ്പില്‍ എപ്പോഴുമുണ്ട്. പുരുഷന്‍റെ പല്ലുകള്‍ക്കും നഖങ്ങള്‍ക്കും മുറിവേല്‍ക്കപ്പെടാനുള്ള മാംസദേഹിയായി. പക്ഷെ എനിക്ക് ഭൂതകാലത്തെ ഭയമില്ല എന്ന്‍ ധൈര്യത്തോടെ പറയാനുള്ള ഭാഷ അവള്‍ക്ക് നഷ്ടപ്പെട്ടിരുന്നില്ല. അങ്ങനെ യാക്കോബിന്റെ മകള്‍ പലര്‍ക്കും നല്ല ഒരു മാതൃകയായി ത്തീരുന്നു. പ്രതിരോധിക്കാനും അതി ജീവിക്കാനും.

    രാജാ ഈ സൈറ്റിലെ ഈറ്റവും ജനപ്രിയ എഴുതുകാരന്മാരില്‍ [രണ്ടോ മൂന്നോ പേരില്‍] ഒരാളയതിന്‍റെ പിമ്പിലെ രഹസ്യം ആരൊക്കെ ചിന്തിച്ചിട്ടുണ്ട്? അദ്ധേഹത്തിന്‍റെ മിക്ക കഥകളും, അല്ല , എല്ലാക്കഥകളും ജീവിതത്തില്‍ നിന്ന്‍ നേരിട്ട് പകര്‍ത്തിയവയാണ്. ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍ കഥയുടെ പച്ചില വളം സഹജീവികളുടെ ആഹ്ലാദം, സങ്കടം, പ്രശ്നങ്ങള്‍ തുടങ്ങിയവയായിരിക്കും. ഫാന്‍റ്റസികളോ അതിഭാവികത്വമോ തുടങ്ങിയ രാസവളങ്ങളായിരിക്കില്ല. [അവയും മികച്ച കഥകള്‍ സുഷ്ട്ടിക്കുന്നുണ്ടെങ്കിലും.]

  4. കമന്‍റ്റിടാനുള്ള ഈ ശ്രമം വിജയിക്കുമോ എന്നറിയില്ല.

    രാജാ ഈ സൈറ്റിലെ ഈറ്റവും ജനപ്രിയ എഴുതുകാരന്മാരില്‍ [രണ്ടോ മൂന്നോ പേരില്‍] ഒരാളയതിന്‍റെ പിമ്പിലെ രഹസ്യം ആരൊക്കെ ചിന്തിച്ചിട്ടുണ്ട്? അദ്ധേഹത്തിന്‍റെ മിക്ക കഥകളും, അല്ല , എല്ലാക്കഥകളും ജീവിതത്തില്‍ നിന്ന്‍ നേരിട്ട് പകര്‍ത്തിയവയാണ്. ഒരു യഥാര്‍ത്ഥ എഴുത്തുകാരന്‍ കഥയുടെ പച്ചില വളം സഹജീവികളുടെ ആഹ്ലാദം, സങ്കടം, പ്രശ്നങ്ങള്‍ തുടങ്ങിയവയായിരിക്കും. ഫാന്‍റ്റസികളോ അതിഭാവികത്വമോ തുടങ്ങിയ രാസവളങ്ങളായിരിക്കില്ല. [അവയും മികച്ച കഥകള്‍ സുഷ്ട്ടിക്കുന്നുണ്ടെങ്കിലും.]

    ഇതിലെ ഷിനിയും അഷ്റഫുമാരും സമൂഹത്തില്‍ നമ്മള്‍ നിത്യവും കാണുന്ന മനുഷ്യര്‍ക്കിടയിലുണ്ട്. എല്ലാ ഷിനിമാരും യാക്കൊബിന്‍റെ മകളെപ്പോലെ അവസാനം ഭാഗ്യമുള്ളവരല്ലെങ്കിലും. സൂര്യനെല്ലിയിലെ കുട്ടിയെ സന്ദര്‍ശിക്കാന്‍, ആ സുന്ദരിയുടെ വീട്ടിലെത്തിയ സന്ദര്‍ഭം ആണ് എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നത്. പ്രണയിച്ചു, പ്രണയിനിയെ വിശ്വസിച്ചു എന്ന ഒരേയൊരു കുറ്റത്തിന് [പ്രണയം കുറ്റമാണ് എന്നാണ് ചിലര്‍ വിധിക്കുന്നത്!] ഇപ്പോഴും പരിഹാസങ്ങളും അപമാനങ്ങളും നേരിടുന്ന ഒരു ജീവിതമാണ് ഞാന്‍ ആ കുട്ടിയെ അവസാനം കാണുമ്പോഴും. ഷിനിയുടെ ജീവിതത്തിലേക്ക് ആദര്‍ശധീരനായ ഒരാള്‍ [നട്ടെല്ലുള്ള പുരുഷന്‍] കടന്നുവരുന്നു. അവസാനത്തെ ഭാഗം കണ്ണുകളെ ഈറനാക്കുവാന്‍ തക്ക സര്‍ഗ്ഗശേഷിയുള്ള വരികളാണ്.

    താജ്മഹല്‍ പ്രണയത്തിന്‍റെ സ്മാരകമാണ് എന്ന്‍ നാം കരുതുന്നു. കണ്ണുനീര്‍ സ്മാരകങ്ങലോടെ കുറെ ഷിനിമാര്‍ നമുക്കിടയില്‍ ഇനിയുമുണ്ട്. മാര്‍ബിളില്‍ തീര്‍ത്ത ആ പ്രണയകാവ്യം നാം കണ്‍കുളിര്‍ക്കെ കാണുമ്പോള്‍ കണ്ണുനീര്‍ രത്നങ്ങള്‍ തൂകി എത്രയോ ഷിനിമാര്‍ പ്രണയത്തോടും കുടുംബജീവിതതോടും യുദ്ധം പ്രഖ്യാപിച്ചു നിശബ്ദമായി ജീവിക്കുന്നുണ്ട് എന്ന്‍ നാം തിരിച്ചറിഞ്ഞാല്‍ ഈ കഥ നൂറിനു മേല്‍ മാര്‍ക്ക് വാങ്ങി എന്ന്‍ ഞാന്‍ സധൈര്യം പറയും.

    മജ്റൂ സുല്‍ത്താന്‍പുരിയുടെ പ്രസിദ്ധമായ ഒരു ഷയറിയുടെ പാരഡിയുമായി ഞാന്‍ ഈ ചെറിയ കുറിപ്പ് അവസാനിപ്പിക്കുന്നു.
    ഫൂല്‍ തോ ബഹുത് ഹേ, മഗര്‍ ഗുലാബ് ജൈസേ കഹാ?
    കഹാനികാര്‍ തോ ബഹുത് ഹേ, മഗര്‍ രാജാ ജൈസേ കഹാ?
    [പുഷ്പ്പങ്ങള്‍ അനവധി, പക്ഷെ പനിനീര്‍പ്പോവുപോലെ മറ്റൊന്നുണ്ടോ?
    എഴുത്തുകാര്‍ അനവധി, പക്ഷെ രാജയെപ്പോലെ മറ്റൊരാളുണ്ടോ?]

    1. ee comment engine moderationil vannu ennariyilla…

  5. അഞ്ജാതവേലായുധൻ

    രാജേട്ടാ അടിപൊളി കഥ.എടുത്തപറയത്തക്ക രീതിയിൽ എനിക്കൊന്നും തോന്നിയില്ലെങ്കിലും നല്ലൊരു ചെറുകഥയായിരുന്നു.
    ആ അഷ്റഫ്നെ കൈയ്യിൽ കിട്ടുമ്പോ രണ്ടെണ്ണം പൊട്ടിക്കണേ.

  6. പ്രിയംവദ

    ഡിയർ മന്ദൻ രാജാ, കഥ വളരെ നന്നായിട്ടുണ്ട്, ഒട്ടു മിക്ക പെൺകുട്ടികളും ഇത്തരം ചതികളിൽ പെട്ട് പോവാറുണ്ട്,ഭയം കൊണ്ടോ,മാനഹാനി കൊണ്ടോ ആരും അത് തുറന്നു പറയാൻ ധൈര്യപ്പെടില്ല എന്നതാണ് സത്യം, ഇന്ന് സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം ചതിക്കുഴികൾ താങ്കൾ ഇൗ കഥയിലൂടെ പച്ചയായി തുറന്നു കാണിച്ചു,എല്ലാം തുറന്നു പറഞ്ഞിട്ട് പ്രശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ സ്വീകരിക്കാൻ മുന്നോട്ട് വരുന്ന ആളെ മാത്രേ കല്യാണം കഴിക്കൂ എന്ന ഷിനിയുടെ ഉറച്ച നില പാടിനും,നിരപരാധിയായ ഒരാളെ വഞ്ചിക്കാൻ തയ്യാറല്ല എന്ന നിശ്ചയ ദാർദ്യതിനും ഒരു ബിഗ് സല്യൂട്ട്..

  7. ജിന്ന്

    അപ്പോ ഇനി എന്റെ പഴയ കാമുകിയെ വിളിച്ചു ബ്ലാക്ക്മെയിൽ ചെയ്യാൻ പറ്റില്ല അല്ലേ??
    അവള് കെട്ടിയോന്റെ കയ്യിൽ ഫോൺ കൊടുത്താലോ??
    പിന്നെ കൂടെ ഫോട്ടോ എടുക്കേണ്ടി വരും,ഹ ഹ ഹ..
    രാജാ, അടിപൊളി, തനി നാടൻ അവതരണം, ഭംഗിയായി എഴുതി,
    കൂടുതലൊന്നും പറയുന്നില്ല,കിടു

    1. പ്രിയംവദ

      ഡിയർ മന്ദൻ രാജാ, കഥ വളരെ നന്നായിട്ടുണ്ട്, ഒട്ടു മിക്ക പെൺകുട്ടികളും ഇത്തരം ചതികളിൽ പെട്ട് പോവാറുണ്ട്,ഭയം കൊണ്ടോ,മാനഹാനി കൊണ്ടോ ആരും അത് തുറന്നു പറയാൻ ധൈര്യപ്പെടില്ല എന്നതാണ് സത്യം, ഇന്ന് സമൂഹത്തിൽ നടന്നു കൊണ്ടിരിക്കുന്ന ഇത്തരം ചതിക്കുഴികൾ താങ്കൾ ഇൗ കഥയിലൂടെ പച്ചയായി തുറന്നു കാണിച്ചു,എല്ലാം തുറന്നു പറഞ്ഞിട്ട് പ്രശ്നങ്ങൾ ഒന്നുമില്ലാതെ തന്നെ സ്വീകരിക്കാൻ മുന്നോട്ട് വരുന്ന ആളെ മാത്രേ കല്യാണം കഴിക്കൂ എന്ന ഷിനിയുടെ ഉറച്ച നില പാടിനും,നിരപരാധിയായ ഒരാളെ വഞ്ചിക്കാൻ തയ്യാറല്ല എന്ന നിശ്ചയ ദാർദ്യതിനും ഒരു ബിഗ് സല്യൂട്ട്..

  8. അനുഗ്രഹിച്ചാലും ഗുരോ…

    ഈ കുഞ്ഞു ബാലികയെ….

    മറ്റൊന്നും പറയാൻ ഇല്ല…
    സസ്നേഹം ആമി,,,,,

  9. ഷിനിയുടെയും അഷറഫിന്‍റെയും കഥ വളരെ ഇഷ്ടമായി.ഇത് പോലെ ചതിയില്‍ പെട്ട ആളുകളുടെ കഥ കേടിടുണ്ട്. അത് ഓര്‍പ്പിച്ചു മന്ദന്‍രാജയുടെ പുതിയ അകഥ.

  10. കഥ വളരെ നന്നായിട്ടുണ്ട്.

    1. ഞാൻ പറയേണ്ടതല്ലാം ന്റെ പിള്ളേര് പറഞ്ഞു കഴിഞ്ഞല്ലോ. പിന്നെ ഞാൻ കമന്റ്‌ ഇട്ടില്ലേൽ രാജാവിന് വിഷമം ആവേണ്ട എന്ന് വിചാരിച്ചു ഇട്ടതാ.

      1. അതാരാണ്

  11. ജിന്ന്

    വായിച്ചിട്ട് ഇപ്പൊ വരാം..ആരും പോകരുത്
    ഇന്ന് രാജാവിനെ തെറി വിളിക്കാൻ ഉള്ളതാ..

  12. ഫൂല്‍ തോ ബഹുത് ഹേ, മഗര്‍ ഗുലാബ് ജൈസേ കഹാ?
    കഹാനികാര്‍ തോ ബഹുത് ഹേ, മഗര്‍ രാജാ ജൈസേ കഹാ?
    [പുഷ്പ്പങ്ങള്‍ അനവധി, പക്ഷെ പനിനീര്‍പ്പോവുപോലെ മറ്റൊന്നുണ്ടോ?
    എഴുത്തുകാര്‍ അനവധി, പക്ഷെ രാജയെപ്പോലെ മറ്റൊരാളുണ്ടോ?]

    1. സാധ്യത ഇല്ല …. ഹിഹിഹി ???

      1. ഒരു നീണ്ട കമന്റിന്‍റെ അവസാന ഭാഗമാണ് അഖില്‍. കഴിഞ്ഞ പ്രാവശ്യവും അതായത് ദീപ്തിയ്ക്ക് കമന്റ്റ് ഇടാന്‍ ശ്രമിച്ചപ്പോഴും ഇങ്ങനെ സംഭവിച്ചു.

        1. രാജാവ് കൂടോത്രം ചെയ്തിട്ടുണ്ടാകും ?????

          1. അതെന്നാ? എനിക്ക് ബാന്‍?
            എന്നെ വെറുതെ താലിബാന്‍ ആക്കരുത്!!

          2. രാജാവ്‌ “സുന്ദരീ” എന്ന്‌ താഴെ വിളിച്ചത് കണ്ടിരുന്നോ?

          3. ഓ…അതിപ്പോ …ഒരു ..ഒരു ..സാധാരണ കാര്യം അല്ലേ?
            ഹഹഹ…

          4. @#$%^&*()_+!@#$%^&*

          5. ?????????????????????????

          6. ഓഹോ അദ്ദേഹം ആണോ ഇതിനു പുറകിൽ… ??

          7. എവിടെയോ എന്തോ തകരാറ് പോലെ….(പശ്ചാത്തലത്തിൽ രമണൻ നോട്ടവുമായി നിൽക്കുന്ന ജോ)

          8. സംശയിക്കണ്ട, ജോ…അത് തന്നെ..

        2. ജിന്ന്

          രാജാവിന് അറിയാം തന്നെ വളരെ രൂക്ഷമായ രീതിയിൽ വിമർശിക്കുന്ന ആളാണ് സ്മിത എന്ന്..
          അത് കേൾക്കാനുള്ള ത്രാണി ഇല്ലാത്തത് കൊണ്ട് രാജാവ് കുട്ടനാട് പറഞ്ഞതാ സ്വന്തം കഥയിൽ സ്മിതക്ക്‌ 2 വരിയിൽ കൂടുതലുള്ള കമൻറ് ഇടാനുള്ള ഒരവസരവും കൊടുക്കരുതെന്ന്,
          ഹും, രാജാവിനോട് ആണ് സുന്ദരിയുടെ കളി,പുള്ളി ആരാ മോൻ!!!!!???

          1. മണ്ടത്തരം പറയാതെ ജിന്നേ… അങ്ങാനാണെങ്കി രാജാവ് എന്നെ സൈറ്റിൽ നിന്ന് ചാടിച്ചുവിടാൻ പറഞ്ഞേനെ….ഹി ഹി….(സ്മിതാ മാഡം പ്രോത്സാഹനം മാത്രമേ ഒള്ളു)

          2. ജോ…ജോയാണ് കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സമര്‍ത്ഥന്‍.

          3. ഓഹോ ..അങ്ങനെയാണോ ഷെര്‍ലക്ക് ജിന്ന്‍ ഹോംസേ?

          4. എല്ലാരും എന്നെ തങ്ങുന്നത് കണ്ടിട്ട് എന്ത് സന്തോഷതോടെയാ ചിരി…

  13. രാജാവേ… കലക്കി…കിടുക്കി…തിമിർത്തു….!!!☺☺☺

    നൊസ്റ്റാൾജിക് ഫീലിനൊപ്പം റിയലിസ്റ്റിക് ആയൊരു കഥയും ടിപ്പിക്കൽ രാജാ സ്റ്റൈലിൽ നിന്നും വ്യത്യസ്തമായ ഒരവതരണവും..!!! മനസ്സിനെ കുളിർപ്പിച്ചു… കഴിഞ്ഞ കഥക്ക് പറഞ്ഞ തെറിമൊത്തം തിരിച്ചെടുത്തതായി കൂട്ടാമോ??? ഇല്ലെങ്കിൽ തിരിച്ച് എന്നേം പത്തു പറ… ആ വിഷമം അങ്ങോട്ട് മാറട്ടെ…????

    (പ്രത്യേകിച്ച് കുറ്റങ്ങൾ ഒന്നും കണ്ടതാനായില്ല???… എങ്കിലും എന്തെങ്കിലും കണ്ടുപിടിക്കുന്നത് എന്റെയൊരു വീക്ക്നെസ് ആയകൊണ്ടാ….???: പെരിയാറിനെ അറിയുന്ന ആരേലും നേര്യമംഗലം പാലത്തീന്നു ചാടുവൊ രായാവേ??? അതിത്തിരി ആക്രാന്തമായി പോയില്ലേ??????)

    എന്നാലും കമ്യൂണിസ്റ്റ് പച്ച അടയാളം വെച്ചുള്ള സ്‌കൂളിൽപോക്കും… ആരേലും ഇഷ്ടമാണെന്ന് പറഞ്ഞാലുള്ള കൂട്ടുകാരുടെ കളിയാക്കലും ഉൾപ്പെടെയുള്ള ഇടുക്കിക്കാരുടെ 90’s ലെ ആ അധ്യയന വർഷങ്ങളെ ഓർമ്മിപ്പിച്ചതിനുള്ള മുടിഞ്ഞ നന്ദിയോടെ.., കുറ്റങ്ങൾ കണ്ടുപിടിക്കാൻ പറ്റാത്തത്തിന്റെ മുടിഞ്ഞ അസൂയയോടെ

    സ്നേഹപൂർവ്വം

    ജോ

    1. ജോയോട് ഒക്കെ അസൂയ തോന്നുന്നു. ഒരു നീണ്ട കമന്റ്റ് ഇടാന്‍ എത്ര നേരമായി ട്രൈ ചെയ്യുന്നു!!

      1. രാജാവേ… ഞാനീ സൈറ്റിൽ എത്ര കഥകളിൽ തുറന്നു സമ്മതിച്ചിരിക്കുന്നു ഞാനൊരു ഇടുക്കിക്കാരനാണെന്ന്???!!!.

        ഇനി ഇതുകൂടി പറഞ്ഞേക്കാം… ഞാനൊരു ഹൈറേഞ്ച്കാരനാണ്?????

        (ഫേസ്ബുക്കിൽ ആയിരുന്നു എങ്കിൽ വെട്ടിത്തുറന്നു ഞാൻ ചോദിച്ചേനെ… ഇത്രക്ക് പോപ്പുലറായ എന്നെ കണ്ടിട്ട് മനസ്സിലായില്ലെടാ ജാടതെണ്ടീന്ന്…??…ഡോക്ടറുടെ വക ബണ്ണും പാലും മേടിക്കാനും നാട്ടുകാരുടെ ഇടയിലുള്ള ഒരൽപ്പം സൽപ്പേര് കളയാനും ഉദ്ദേശമില്ലാത്തതിനാൽ പേരിവിടെ പറയുന്നില്ല… പറഞ്ഞാൽ തൂങ്ങിച്ചാവേണ്ടി വരും ഞാൻ)

        ഒന്നുകൂടി പറയട്ടെ… മീനച്ചിലാറിന്റെയും തൊടുപുഴയാറിന്റെയും മറുകര താണ്ടുന്ന പോലല്ല നേര്യമംഗലം പാലത്തിൽ നിന്ന് ചാടുന്നത്… എത്ര വലിയ നീന്തൽക്കാരൻ ആണെങ്കിലും ശെരി…(അത്രക്ക് മഹാനെ ഞാനിതുവരെ കണ്ടിട്ടില്ല)

        1. നീണ്ട കമന്റിടാൻ ഞാൻ ജോർദ്ദാൻ ബ്രോക്കും അഖിൽ മോനും ദക്ഷിണ വെച്ചിരിക്കുവാ….അതുകൊണ്ട് അസൂയപ്പെടരുത് ത്രിലോകസുന്ദരീ…

          (ബാക്കിയെല്ലാം ഡോക്ടർ സാറിന്റെ അനുഗ്രഹം… ഹി ഹി…)

          1. ജോര്‍ദ്ദാനും അഖിലും നമ്മളെ ആ രീതിയില്‍ ഒരു മാതൃകയാണ്. പിശുക്കില്ലാതെ സംസാരിക്കുന്നവര്‍. ഒട്ടും ബോറടിപ്പിക്കാതെ. ഇനിയും വായിക്കാനുണ്ടായിരുന്നെങ്കില്‍ എന്ന്‍ ആഗ്രഹിച്ചു പോകുന്ന വിധത്തില്‍.

          2. ഇതെക്കെ എപ്പോ…

            ഞാനോ ???

            ജോർദാൻ ബ്രോ കിടിലൻ ആണ് കമന്റ്‌ ഒക്കെ നല്ല രസമാ വായിക്കാൻ എനിക്ക് അങ്ങനത്തെ ആഴത്തിൽ ഉള്ള കമ്മന്റ് ഇഷ്ടം ആണ് അങ്ങനെ ഇടണം എന്നും വിചാരിക്കും പക്ഷെ എഴുതി വരുമ്പോൾ മുഴുവൻ ആവില്ല…..

          3. ജോർദ്ദാൻ

            അയ്യോ.. Akh ബ്രോ… അങ്ങനെ ആഴത്തിൽ കമന്റ് ഇടമെന്നൊന്നും കരുതി ചെയ്യുന്നതല്ല. സത്യത്തിൽ നിങ്ങളുടെയൊക്കെ കഥകൾ വായിച്ച് വണ്ടറടിച്ച് കണ്ണുകാണാതെയിടുമ്പോൾ അങ്ങനെയായി പോവുന്നതാണ്. എന്റെ കമന്റ് ആഴത്തിലാണ് എന്ന് തോന്നുന്നുണ്ടെങ്കിൽ അത്രമാത്രം ആഴത്തിൽ എന്നെ നിങ്ങളുടെ കഥകൾ സ്പർശിച്ചു എന്നാണർത്ഥം. ആ കഥകളെഴുതിയ ആളുകളോടാണ് ഇത്തരമൊരു compliment കിട്ടിയതിന് ഞാൻ നന്ദി പറയുന്നത്. എങ്കിലും ഓവറാക്കാതെ ഇനി നോക്കുന്നതാണ്.

            പിന്നെ സാക്ഷാൽ akh ഒരാളുടെ കഥ വായിച്ച് ഇടുന്ന അഭിപ്രായത്തിന്റെ അത്രയും പോസിറ്റീവിറ്റിയൊന്നും ഇവിടെ ഒരാൾക്കുമില്ല. മുമ്പൊരിടത്ത് പറഞ്ഞപോലെ ഒരു അക്ഷരാഭ്യാസം ഇല്ലാത്തവൻ പോലും നോവൽ എഴുതും താങ്കളുടെ കമന്റുകൾ വായിച്ചാൽ. അത്ര എനർജിയാണ് താങ്കളുടെ ഓരോ വാക്കുകൾക്കും. ഒരു പത്തുകഥകൾ കൂടിയെഴുതാനുള്ള ഊർജ്ജമാണ്… ഓരോ പുതിയ എഴുത്തുകാരന്റെയും രഹസ്യമായ ആഗ്രഹമാണ് ഇമോളികളാൽ അലംകൃതമായ ഒരു akh കമന്റ്!

          4. ദക്ഷിണ യോ എപ്പോ…. എനിക്ക് കിട്ടിയില്ല ?????

          5. ജോർദ്ദാൻ

            ബ്രോ.. ഞാനിനി മുതൽ അധികം വെറുപ്പിക്കാതെ ചുരുക്കാൻ പോവുവാ.. വേറെയൊന്നും കൊണ്ടല്ല. ഓരോ ദിവസവും കഴിയുമ്പോഴും കമന്റിന്റെ നീളം കൂടിക്കൂടി വരുന്നു. ?? ചാറ്റിങിലും ഇതുപോലാ.. ഓരോ പാരഗ്രാഫ് അങ്ങ് പടച്ചുവിടും. എത്ര ടൈപ്പാനും ഒരു മടിയുമില്ല.. ?? ഒടുവിൽ അവരു തന്നെ പറയും എടോ പറയുന്ന കാര്യങ്ങൾ തനിക്കൊന്ന് ചുരുക്കി പറഞ്ഞൂടേന്ന്.. അതിനി നിങ്ങളെക്കൊണ്ടും പറയിക്കുന്നതിനു മുമ്പ് ഞാനെന്നെ സ്വയം നിയന്ത്രിക്കേണ്ടിയിരിക്കുന്നു. ??

        2. മ്മളും ചുന്ദരൻ ഒന്നുവല്ല…. പേരിത്തിരി ഫേമസ് ആയിപ്പോയി….അത്രമാത്രം….

          1. എനിക്കൊന്നും മനസ്സിലാവുന്നില്ല

        3. എനിക്കൊന്നും മനസിലാവുന്നില്ല

    2. കോട്ടയത്ത് എത്ര മത്തായിമാര്‍ ഉണ്ട് എന്ന്‍ പണ്ട് ജോണ്‍ എബ്രഹാം ഒരു കഥ എഴുതിയിട്ടുണ്ട്. കമ്പിക്കുട്ടനില്‍ എത്ര ഇടുക്കി ജില്ലക്കാരുണ്ട്?

      1. എത്ര ഉണ്ടാകും ????…

      2. ജിന്ന്

        ഇനി ഞാൻ കോട്ടയത്ത് എങ്ങാനും ആണോ??

        1. ഹേയ് ..കോട്ടയത്ത് അങ്ങനെ കുന്തം പിടിച്ചോണ്ട് ആരുമില്ല

          1. ജിന്ന്

            കുന്തത്തിൽ തൊട്ടുള്ള കളി വേണ്ടെന്ന് ഞാൻ മുമ്പ് പറഞ്ഞിട്ടുള്ളതാണ്…
            ഇൗ കുന്തം കൊണ്ടാണ് മനുഷ്യൻ ജീവിച്ചു പോകുന്നത് തന്നെ..
            കുന്തം കൂടി ഇല്ലെങ്കിൽ പിന്നെ എന്നെ എന്തിന് കൊള്ളാം??

  14. Kidu story .. veendumoru raja sir magic …pinna vayanakkarkku nalloru messeageum …excellent …adutha novelinayee kathirikkunnu raja sir ..

  15. പ്രിയപ്പെട്ട രാജ,
    എല്ലാ കഥകളും ഓർമ്മയില്ല. എന്നാലും കുറച്ചു വ്യത്യസ്തത ഉള്ള വിഷയം ആണെന്നു തോന്നുന്നു. ഏതോ ശാന്തമായി ഒഴുകുന്ന പുഴപോലെയുണ്ട്‌. എനിക്കിഷ്ട്ടപ്പെട്ടു.

    1. ഇതാണൊരു പ്രശ്നം. നമ്മൾ കഥ കൊള്ളാം എന്നു പറഞ്ഞാൽ രാജാവ് ഉടനേ ഒരാവശ്യവുമില്ലാത്ത കാര്യങ്ങൾ എടുത്തിടും.

  16. പട്ടാളക്കാരൻ

    Valare nannaayittundu n good message ????… Verum kambi mathram Allathe idaku Inganathe kadhakalum varunnathu nallathaa????

  17. Enik entho poornamayum ishtayilla
    Evidekkeyo enthokkeyo kuranja pole
    Oru puthuma thonniyilla
    Rajavu e kadhayil poorna thripthanano?

    1. Rajavu i kadhayil സം തൃപ്തനാണോ?

  18. Madura Raj super story

  19. Thank you sir. Thank you very much.

  20. കമന്റ്റ് ഇടാന്‍ പറ്റുന്നില്ല

  21. നല്ല കഥ രാജാ… ഒരു കഥയിലൂടെ വായനാ സുഖത്തോടൊപ്പം സമൂഹത്തിന് ഒരു സന്ദേശം കൂടി നൽകിയ എഴുത്തുകാരാ… അഷ്‌റഫിന് രണ്ട് പെട കൂടി കൊടുത്തിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി.
    അഭിനന്ദനങ്ങൾ അഭിവാദ്യങ്ങൾ.

  22. Woowww… Superb story with Kidu feel… ?..

  23. രാജാവ് കലക്കി സൂപ്പർ ഒറ്റ ശ്വാസത്തിൽ
    വായിച്ചുതീർത്തു പഴയ സ്കൂൾ കാലഘട്ടത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി താങ്കൾ നല്ല മെസ്സേജ് കൂടിയാണ് ഈ ഗ്രൂപ്പിലൂടെ വായിക്കുന്നില്ല കൊടുത്തിരിക്കുന്നത്

  24. രാജ സൂപ്പർ ആയിട്ടുണ്ട്. നല്ല തീം.

  25. ന്തിനാണ് നിർത്തിയെ … നല്ലയൊരു തീം ആയിരുന്നു …
    അതുപോലെ ഷൈനി & അഷ്‌റഫ് ……കമിതാക്കളുടെ രസകരമായ നിമിഷങ്ങൾ കുറച്ചുകൂടി വർണ്ണിച്ച് എഴുതേണ്ടതായിരുന്നു . കാരണം തുടക്കം മുതൽ ഒടുക്കം വരെ അതിഗംഭീരം ആയിരുന്നു ..

  26. Namichu mashes.
    Hrudaya sparsiyaya Katha oppam kambiyum cherum PADI cherthum.
    Kalakki.
    Orayiram Abhinandanagal.

  27. രാജാവേ….

    ഇങ്ങനത്തെ തീം രാജാവ് എടുക്കാത്തത് ആണല്ലോ …. എന്നതായാലും കലക്കി രാജാവിന് എല്ലാം വഴങ്ങും…..

    ആദ്യത്തെ ഭാഗങ്ങൾ എന്നെ സ്കൂൾ ജീവിതത്തിന്റെ കാലഘട്ടത്തിലേക്ക് ഒഴുക്കി കൊണ്ടോയി….. നല്ല ഫീലിംഗ് നല്ല വർണന യോടെ…. ആ പാലവും സൈക്കിൾ കൊണ്ടു നിർത്തുന്നതും …. സംഭാഷണങ്ങളും എല്ലാം ഒർജിനാലിട്ടി ഫീൽ ചെയ്തു നല്ല രസം ഉണ്ടായിരുന്നു കൺ മുന്നിൽ നടക്കുന്ന പോലെ ….

    ഷിനിയും ആയിട്ടുള്ള അഷറഫ് ന്റെ ആ രാത്രി കുറച്ച് കൂടി വിവരിക്കാം ആയിരുന്നു……

    എന്നാലും അവളെ അവൻ ????….
    പറഞ്ഞിട്ട് കാര്യം ഇല്ല നടക്കേണ്ടത് നടന്നു ഇനി ആർക്കും സംഭവിക്കാതിരിക്കട്ടെ…

    നല്ല തീം നല്ല കഥ എല്ലാം ഇഷ്ടായി…. ?????

    പിന്നെ കുറച്ചു കൂടി വിവരിച്ചു വലുതാക്കാം ആയിരുന്നു കഥ ….. അതു മാത്രമേ കുറവായി തോന്നി ഒള്ളു ….

    അപ്പോ അടുത്ത കഥ യും ആയി വരിക പിന്നെ വിളക്ക് ൽ എണ്ണ കുറഞ്ഞു തിരിയുടെ തെളിച്ചം കുറഞ്ഞു … മറന്നു പോവല്ലേ…… ???

    1. വേഗം നോക്ക് എന്നിട്ട് തകർക്കു….

  28. പ്രണയം ????? പകുതി ആയി വായിച്ചത് വരെ ??????

    1. ധൃഷ്ടദൃമ്നൻ

      ഞാൻ ഒരു കുഴി എടുത്തിടട്ടെ. അതിലിറങ്ങി നിന്നാൽ മണ്ണ് വാരി ഇടാൻ ജോ മുൻപന്തിയിലുണ്ടാകും പിറകെ ടിപ്പറിൽ ഒരു ലോഡ് മണ്ണുമായി രാജാവും.???

      ബ്രോ… സ്നേഹം കൊണ്ട് പറയുവാ ഇങ്ങേരെ സൂക്ഷിക്കണം

  29. മായാവി,? അതൊരു? ജിന്നാ

    തീം കൊള്ളാം മുഴുവൻ വായിച്ചില്ല വായിച്ചിട്ട് കുറ്റം പറയാം

Leave a Reply to ഇമ....... Cancel reply

Your email address will not be published. Required fields are marked *