യക്ഷയാമം 11 [വിനു വിനീഷ്] 416

“ഹോ എന്തൊരു ചൂടാ ഗൗര്യേച്ചി.”
അമ്മു പിന്നിലൂടെവന്ന് വാതിലിനോട് ചാരികിടക്കുന്ന സ്വിച്ച്‍ബോർഡിലെ ഫാനിന്റെ സ്വിച്ചിട്ടു.

വേഗത്തിൽ കറങ്ങിയ ഫാനിന്റെ കാറ്റുമൂലം
കൈയ്യിലെ പുസ്തകത്താളുകളിലെ പൊടിപടലങ്ങൾ വായുവിൽ കലർന്നു.

പൊടിയുടെ ഗന്ധം നസികയിലേക്ക് അടിച്ചുകയറിയപ്പോൾ ഫാൻ നിറുത്താൻ കൽപ്പിച്ച് അവൾ വീണ്ടും പുസ്തകത്തിലേക്ക് കണ്ണോടിച്ചു.

ആദ്യപേജിൽ ഇങ്ങനെ എഴുതിയിരുന്നു.

സീത വാര്യർ. എം.
തേർഡ് ഇയർ ബി എ മലയാളം
എസ് എൻ ജി എസ് കോളേജ്
പട്ടാമ്പി.

“പ്രാണൻ പകർന്നെടുത്ത എന്റെ പ്രിയ മാഷിന്..”

“ആരാണ് ആ മാഷ് ?..”
ഗൗരി തന്റെ അടിച്ചുണ്ടിനെ തടവികൊണ്ട് സ്വയം ചോദിച്ചു.

അടുത്തപേജ് മറച്ചതും കിഴക്കേ ജാലകത്തിന്റെ പൊളി ശക്തമായി വലിയശബ്ദത്തോടുകൂടി വന്നടഞ്ഞു.

“അമ്മേ..”

ഉള്ളിലൊന്ന് ഞെട്ടിയ ഗൗരി ദീർഘശ്വാമെടുത്തു.

രണ്ടാമത്തെ പേജിൽ പെൻസിൽകൊണ്ട് ഒരാളുടെ ചിത്രം വരച്ചിട്ടുണ്ട്.
സൂക്ഷിച്ചുനോക്കിയ ഗൗരി തരിച്ചുനിന്നു.

“സച്ചി… സച്ചിദാനന്ദൻ., അയ്യോ മാഷ്..
ആ മാഷാണോ ഈ മാഷ്.”

ഗൗരി കസേരയിൽ നിന്നുമെഴുന്നേറ്റു.

“സീതയുമായി മാഷിന് എന്ത് ബന്ധം.”
ഒറ്റനോട്ടത്തിൽ അവൾ ആ പുസ്തകത്താളുകൾ മറച്ചുനോക്കി.
പകുതി ചിതൽ തിന്നുനശിപ്പിച്ചിരുന്നു.

അവസാന പേജിലെഴുതിയ വരികൾ ഗൗരിയുടെ മനസിൽ ആഴത്തിൽ പതിച്ചു.

“മാഷേ, എന്റെ മനസ്സിനെ പിടിച്ചുനിർത്താൻ എനിക്കുകഴിയുന്നില്ല. ഞാനറിയാതെ ചലിച്ചുപോകുന്നു. ശരീരം തളരുന്നപോലെ
ചിലപ്പോൾ നാളെ എന്റെ മരണമാകാം..”

“എന്തായിരിക്കും ഇതിനർത്ഥം.”
ഗൗരി സ്വയം ചോദിച്ചു.

“നാളെ മാഷിനെ ഒന്നുകാണണം”
അവൾ മനസിലുറപ്പിച്ചു.

“ഗൗര്യേച്ചി, വാ പോവാം..”
അമ്മു വീണ്ടും മുറിയിലേക്ക് കടന്നുവന്നു.

ഗൗരി പുസ്തകം മടക്കി തന്റെ അലമാരയുടെ അറയിൽവച്ച് പൂട്ടി മുത്തച്ഛന്റെകൂടെ മനസില്ലാമനസോടെ ഇറങ്ങിത്തിരിച്ചു.

ശിവക്ഷേത്രത്തിലെ മണ്ഡപത്തിൽ സന്ധ്യാസമയങ്ങളിൽ കലാമണ്ഡലം ശ്രീമതി രേണുകയുടെ സംഗീത ക്ലാസ് നടക്കുന്നുണ്ട്. അമ്മുവിനെയും ഗൗരിയെയും പരിചയപ്പെടുത്തി,സംഗീതം അഭ്യാസിപ്പിക്കുവാൻ രേണുകയോട് തിരുമേനി കല്പിച്ചു.

“നിയിപ്പ അതിന്റെ ഒരു കുറവേ ണ്ടായിരുന്നൊള്ളു.”
വിരസതയോടെ അമ്മു പറഞ്ഞു.

The Author

32 Comments

Add a Comment
  1. Ethu puthita part varumbo engane ariyum…Bakki vayyikkan

  2. പൊന്നു.?

    ഇങ്ങന്നെ തന്നെ പോട്ടേ….

    ????

  3. Valare nannayitund

  4. Novelsil thappinokk last paginodaduth vary
    Nalla novalanu
    Kadhha polichutto pages kuravayond akamsha kooduthala

  5. വിനീഷ് മാഷേ കഥ ഒരു രക്ഷയും ഇല്ല. തകർത്തു ഒടിയനെ കൊണ്ടന്നത് കലക്കി. ഭായ് ഒടിയൻ എന്ന കഥ എഴുതീട്ട് ഉണ്ടല്ലെ. എന്റെ കയ്യിൽ അതിന്റെ first pdf Part മാത്രമെ ഉള്ളു അതിന്റെ ബാക്കി അയച്ചു തരുമോ. അല്ലെങ്കിൽ ഇതിൽ Publish ചെയ്താലും മതി.

    1. ഒടിയൻ പാർട്ട്‌ 1 ഞാനും വായിച്ചിട്ടുണ്ട് അടിപൊളി ആണ് അതിന്റെ ബാക്കി എനിക്കും വേണം
      ഇതും അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട്‌ എത്രയും വേഗം പോസ്റ്റ്‌ ചെയ്യണേ plz..

      ഇതു പോലെത്തെ ഹൊറർ and ഡിറ്റക്റ്റീവ് നോവൽ or സ്റ്റോറി Pdf ഉണ്ടോ ആരെങ്കിലും കയ്യിൽ plz റിപ്ലൈ

      1. എവിടെ കിട്ടാൻ ആര് തരാൻ??? ഒരു പാട് പേരോട് ചോദിച്ചു എല്ലാരും 1st part മാത്രമേ ഒള്ളു. അതാ ഈ കഥയിൽ അതിന്റെ same വരികൾ കണ്ടപ്പോ ചോദിച്ചത് ആ. കഥ കിട്ടും എന്ന് പ്രതീക്ഷിക്കാം

  6. Oru page missing aano…. 5th page and 4th page thammil oru continuity kittanilla

  7. Kollam vineetha ..adipoliyakunnundu katto….
    Adipoli avatharanam .. keep it up and continue

  8. ഒറ്റയിരിപ്പിനു രണ്ട് ഭാഗങ്ങളും വായിച്ചു തീർത്തു

    അത്യുഗ്രൻ

  9. Kidukki timirthu kalakki

  10. pwolichu bro randum ottairuppil vayichu super feel pandathe keralyi ayithihiangallilaku koodikondu poyi . superb

  11. അടിപൊളി, രണ്ടും പാർട്ടും ഒരുമിച്ച് വായിച്ച് തീർത്തു.

  12. അജ്ഞാതവേലായുധൻ

    കഥ കിടു.ഒറ്റയിരുപ്പിന് രണ്ടു പാർട്ടും വായിച്ചു തീർത്തു.അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.

  13. തനിക്ക് കുറച്ചൂടെ പേജ് കൂട്ടികൂടെ സഭവം കലക്കി

  14. Kidu കഥ സൂപ്പർ അടിപൊളി . Nice ഫീലിംഗ് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  15. Superb …..

    Waiting next part

  16. കൊള്ളാം നല്ല ഫീൽ ഉണ്ട് വായിക്കാൻ. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.

  17. പാപ്പൻ

    നന്നായിട്ടുണ്ട്….. പേജ് കൂട്ടണേ

  18. Kidilam bro continue

  19. കിടു കഥ….
    ഒന്നും പറയാൻ ഇല്ല

  20. വായിക്കാൻ രസമുണ്ട്. ഒരു ചോദ്യം… എഴുത്തുകാരനോടാണ്‌. ഹൊറർ മാത്രമോ? കമ്പിയുണ്ടോ?

  21. വിനു ഏട്ടാ പൊളിച്ചുട്ടോ. ഒറ്റ ഇരുപ്പിന 2ണ്ടും വായിച്ചത്. ഓഹ്ഹ്ഹ. വല്ലാത്ത ഫീൽ. പെട്ടന്നു തീർന്ന പോയി അതേ ഉള്ളു സങ്കടം

  22. അറക്കളം പീലി

    ഒരു കഥ ഗ്രൂപ്പിൽ വായിച്ചത്‌ ഓർക്കുന്നു

    പക്ഷേ അതിന്റെ പേര് ഓർമ്മയിൽ ഇല്ല, ഓർമ്മ ഉള്ള ആരെങ്കിലും കഥയുടെ പേര് പറഞ്ഞു തരാമോ.

    ആ കഥയിൽ ദുബായിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാൻ വന്ന സിനിമാ നടി വിനയ പ്രസാദ് നായകന്റെ വീട്ടിൽ ആണ് താമസം, നായകൻ അവളെ എടുത്തിട്ടു കീച്ചുന്നുണ്ട്,

    പിന്നെ നായകന്റെ ഓഫീസിലെ സ്റ്റാഫിന്റെ അനിയത്തിയെ പുള്ളിയുടെ സെക്രട്ടറി ആയി പോസ്റ്റ് ചെയ്തു അവളെയും കീച്ചുന്നുണ്ട്, പിന്നൊരു കല്യാണം കഴിഞ്ഞ ഡാൻസ് ടീച്ചർക്ക് വയറ്റിൽ ഉണ്ടാക്കി കൊടുക്കുന്നുണ്ട്

    1. എന്റ അതിന്റെ പദഫ് ഉണ്ട്. ഒരു വിവരണം അങ്ങനെ എന്തോ ആണ് സ്റ്റോറി name

      1. അറക്കളം പീലി

        അയച്ചു തരാമോ

    2. ഒരു യാത്ര വിവരണം

      1. അതേ അതു തന്നെ. നിത്യ എന്നാണ് നായകനെ വിളിക്കുന്നത്

    3. ഒരു യാത്ര വിവരണം

      1. അറക്കളം പീലി

        സെർച്ച് ചെയ്തിട്ട് അതു സൈറ്റിൽ കിട്ടുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *