തിരുമേനി മുറുക്കാൻ പൊതി തുറന്ന് വെറ്റിലയുടെ തലപ്പ് പൊട്ടിച്ച് വലതുനെറ്റിയുടെ ഭാഗത്ത് ഒട്ടിച്ചുവച്ചു.
“ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കര്‍മമാണ് ‘ഒടി’യെന്നുപറയുന്നത്. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കുക. ഒടി കടന്നാല്‍ വിഷാംശംകൊണ്ട് കാലുകള്‍ വീങ്ങുകയും പൊട്ടുകയും ചെയ്യും. പിണിയാളുടെ ശരീരത്തില്‍ സന്ധുക്കളില്‍ കുരുത്തോല കെട്ടി, എട്ടുമുള്ളു തറപ്പിക്കും. കണ്ണിമീന്‍, അട്ടക്കുടു, ഏട്ട, മഞ്ഞള്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത ചോറുകൊണ്ട് പ്രതിരൂപമുണ്ടാക്കി.”
“പ്രതിരൂപം എന്നുവച്ചാൽ.?..”
ഇടക്കുകയറി ഗൗരി ചോദിച്ചു.
“പ്രതിരൂപം എന്നുപറഞ്ഞാൽ ആള്‍രൂപം.
അതുണ്ടാക്കി മുള്ളുകളും മറ്റും ആ സങ്കല്പ ശരീരത്തില്‍ മന്ത്രത്തോടുകൂടി കുത്തുകയെന്നത് ഒടികര്‍മത്തിന്റെ ഒരു വശം.”
മടക്കിയെടുത്ത മുറുക്കാൻ തിരുമേനി വായിലേക്ക് വച്ചു.
“ഓ, ഇതാണോ ഓടിയൻ, ഞാനും കരുതി വല്ല്യ സംഭവമാണെന്ന്.”
പുച്ഛത്തോടെ അവൾ പറഞ്ഞു.
“ഹഹഹ, ഇത് ‘ഒടി’കർമ്മത്തിന്റെ മറ്റൊരു വശമാണ് ഗൗര്യേ.., എന്നാൽ അതല്ല ഭയക്കേണ്ടത്.”
“നായയായും, കാട്ടുപോത്തായും, കരിമ്പൂച്ചയായും ഓടിയന് രൂപമാറ്റം ചെയ്യാൻ കഴിയും.
ശേഷം തന്റെ ശത്രുവിനെ വകവരുത്തും.”
“ഒന്നുപോയേ മുത്തശ്ശാ, മനുഷ്യർ മൃഗങ്ങളാവുത്രേ. പേടിപ്പിക്കാൻ വേണ്ടി ഓരോ കഥകൾ പറഞ്ഞുതരാ..”
അമ്മുവിന്റെ അടുത്തേക്ക് ചേർന്നിരുന്ന് അവൾ പറഞ്ഞു.
അതിനിടക്ക് അംബികചിറ്റ തിരുമേനിക്ക് വെള്ളം കൊണ്ടുവന്നുകൊടുത്ത് തിരിച്ചുപോയി.
“ഹഹഹ, ഭയം തോന്നുന്നുണ്ടോ ?..
എന്നാൽ അതിന്റെ രഹസ്യം അറിഞ്ഞലോ.? ഭയം ഇരട്ടിക്കും.”
തിരുമേനിയുടെ ആ ചോദ്യം അവളെ ത്രസിപ്പിച്ചു.
“എങ്ങനെ ?..”
“ഇപ്പോൾ ഒടിവിദ്യ ആരും ചെയ്യാറില്ല.
ഒടിവിദ്യക്ക് ഉപയോഗിക്കുന്നത് ഒരു മഷിയുണ്ട് അതാണ് ഇതിലെ രഹസ്യം.”
കോളാമ്പിയിലേക്ക് മുറുക്കിതുപ്പികൊണ്ട് തിരുമേനി പറഞ്ഞു.
“മുത്തശ്ശാ,എങ്ങനെ ആ മഷിയുണ്ടാക്കുക.?”
സംശയത്തോടെ അമ്മുചോദിച്ചു.
ചുണ്ടിലൂടെ ഒലിച്ചിറങ്ങുന്ന മുറുക്കാൻ ചുവപ്പ് തോളിലുള്ള തോർത്തുമുണ്ടിന്റെ തലപ്പുകൊണ്ട് തിരുമേനി തുടച്ചുനീക്കി.
“അമാവാസി ദിവസം രാത്രിയിൽ കള്ള് ചുരത്താത്ത കരിമ്പനയുടെ ചുവട്ടിലേക്ക് ഓടിവിദ്യ ചെയ്യുന്നയാൾ കന്നിപ്പേറുള്ള പെണ്ണിനെ വശീകരിച്ചു കൊണ്ടുവരും.
എന്നിട്ട് മൂത്ത മുളയുടെ കാണ്ഡം വെട്ടിയുണ്ടാക്കിയ കത്തിയുപയോഗിച്ച് അവളുടെ വയറുകീറി ഭ്രൂണം പുറത്തെടുക്കും.
ആ ഭ്രൂണം കരിമ്പനയുടെ മുകളിലെ പൂക്കുലയിൽ തറപ്പിച്ചുനിർത്തും.”
“എന്തിന്..”
ഭയത്തോടെ ഗൗരിചോദിച്ചു.
“മഷിയുണ്ടാക്കാൻ..”
“എന്നിട്ട്..”
ഗൗരിയുടെ കൈകളിൽ പിടിച്ച് അമ്മുചോദിച്ചു.
“ആ പെണ്ണിനെ തിരികെ കൊണ്ടുപോയി എടുത്ത സ്ഥലത്ത് ആക്കിയില്ലങ്കിൽ ആ ഭ്രൂണം ഉപയോഗശൂന്യമാകും.
പിന്നെ പൂക്കുലയും ഭ്രൂണവും താഴെയിറക്കി പൂക്കുല തറയിൽ കുത്തിനിറുത്തി അവരുടെ താളിയോലയിൽ പറയുന്ന പച്ചിലമരുന്നുകൾ തേച്ച് ഭ്രൂണത്തെ പൂക്കുലക്ക് മുകളിൽ കെട്ടിനിറുത്തും.
“അപ്പൊ അതിന് ജീവനുണ്ടാകില്ലേ മുത്തശ്ശാ, ”
ഗൗരി വീണ്ടും ചോദിച്ചു.
“ഉവ്വ്, 7,8, മാസം വളർച്ചയെത്തിയ ഭ്രൂണമല്ലേ…”
“എന്നിട്ട്.”
Ethu puthita part varumbo engane ariyum…Bakki vayyikkan
ഇങ്ങന്നെ തന്നെ പോട്ടേ….
????
Valare nannayitund
Novelsil thappinokk last paginodaduth vary
Nalla novalanu
Kadhha polichutto pages kuravayond akamsha kooduthala
വിനീഷ് മാഷേ കഥ ഒരു രക്ഷയും ഇല്ല. തകർത്തു ഒടിയനെ കൊണ്ടന്നത് കലക്കി. ഭായ് ഒടിയൻ എന്ന കഥ എഴുതീട്ട് ഉണ്ടല്ലെ. എന്റെ കയ്യിൽ അതിന്റെ first pdf Part മാത്രമെ ഉള്ളു അതിന്റെ ബാക്കി അയച്ചു തരുമോ. അല്ലെങ്കിൽ ഇതിൽ Publish ചെയ്താലും മതി.
ഒടിയൻ പാർട്ട് 1 ഞാനും വായിച്ചിട്ടുണ്ട് അടിപൊളി ആണ് അതിന്റെ ബാക്കി എനിക്കും വേണം
ഇതും അടിപൊളി ആയിട്ടുണ്ട് അടുത്ത പാർട്ട് എത്രയും വേഗം പോസ്റ്റ് ചെയ്യണേ plz..
ഇതു പോലെത്തെ ഹൊറർ and ഡിറ്റക്റ്റീവ് നോവൽ or സ്റ്റോറി Pdf ഉണ്ടോ ആരെങ്കിലും കയ്യിൽ plz റിപ്ലൈ
എവിടെ കിട്ടാൻ ആര് തരാൻ??? ഒരു പാട് പേരോട് ചോദിച്ചു എല്ലാരും 1st part മാത്രമേ ഒള്ളു. അതാ ഈ കഥയിൽ അതിന്റെ same വരികൾ കണ്ടപ്പോ ചോദിച്ചത് ആ. കഥ കിട്ടും എന്ന് പ്രതീക്ഷിക്കാം
Oru page missing aano…. 5th page and 4th page thammil oru continuity kittanilla
plz check now..
Kollam vineetha ..adipoliyakunnundu katto….
Adipoli avatharanam .. keep it up and continue
ഒറ്റയിരിപ്പിനു രണ്ട് ഭാഗങ്ങളും വായിച്ചു തീർത്തു
അത്യുഗ്രൻ
Kidukki timirthu kalakki
pwolichu bro randum ottairuppil vayichu super feel pandathe keralyi ayithihiangallilaku koodikondu poyi . superb
അടിപൊളി, രണ്ടും പാർട്ടും ഒരുമിച്ച് വായിച്ച് തീർത്തു.
കഥ കിടു.ഒറ്റയിരുപ്പിന് രണ്ടു പാർട്ടും വായിച്ചു തീർത്തു.അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു.
തനിക്ക് കുറച്ചൂടെ പേജ് കൂട്ടികൂടെ സഭവം കലക്കി
Kidu കഥ സൂപ്പർ അടിപൊളി . Nice ഫീലിംഗ് . അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Superb …..
Waiting next part
കൊള്ളാം നല്ല ഫീൽ ഉണ്ട് വായിക്കാൻ. ബാക്കി ഭാഗങ്ങൾക്ക് കാത്തിരിക്കുന്നു.
നന്നായിട്ടുണ്ട്….. പേജ് കൂട്ടണേ
Kidilam bro continue
കിടു കഥ….
ഒന്നും പറയാൻ ഇല്ല
വായിക്കാൻ രസമുണ്ട്. ഒരു ചോദ്യം… എഴുത്തുകാരനോടാണ്. ഹൊറർ മാത്രമോ? കമ്പിയുണ്ടോ?
വിനു ഏട്ടാ പൊളിച്ചുട്ടോ. ഒറ്റ ഇരുപ്പിന 2ണ്ടും വായിച്ചത്. ഓഹ്ഹ്ഹ. വല്ലാത്ത ഫീൽ. പെട്ടന്നു തീർന്ന പോയി അതേ ഉള്ളു സങ്കടം
ഒരു കഥ ഗ്രൂപ്പിൽ വായിച്ചത് ഓർക്കുന്നു
പക്ഷേ അതിന്റെ പേര് ഓർമ്മയിൽ ഇല്ല, ഓർമ്മ ഉള്ള ആരെങ്കിലും കഥയുടെ പേര് പറഞ്ഞു തരാമോ.
ആ കഥയിൽ ദുബായിൽ സ്റ്റേജ് ഷോ അവതരിപ്പിക്കാൻ വന്ന സിനിമാ നടി വിനയ പ്രസാദ് നായകന്റെ വീട്ടിൽ ആണ് താമസം, നായകൻ അവളെ എടുത്തിട്ടു കീച്ചുന്നുണ്ട്,
പിന്നെ നായകന്റെ ഓഫീസിലെ സ്റ്റാഫിന്റെ അനിയത്തിയെ പുള്ളിയുടെ സെക്രട്ടറി ആയി പോസ്റ്റ് ചെയ്തു അവളെയും കീച്ചുന്നുണ്ട്, പിന്നൊരു കല്യാണം കഴിഞ്ഞ ഡാൻസ് ടീച്ചർക്ക് വയറ്റിൽ ഉണ്ടാക്കി കൊടുക്കുന്നുണ്ട്
എന്റ അതിന്റെ പദഫ് ഉണ്ട്. ഒരു വിവരണം അങ്ങനെ എന്തോ ആണ് സ്റ്റോറി name
അയച്ചു തരാമോ
ഒരു യാത്ര വിവരണം
അതേ അതു തന്നെ. നിത്യ എന്നാണ് നായകനെ വിളിക്കുന്നത്
ഒരു യാത്ര വിവരണം
സെർച്ച് ചെയ്തിട്ട് അതു സൈറ്റിൽ കിട്ടുന്നില്ല
https://kambikuttan.net/oru-yathra-vivaranam-full-novel/
e linkil nokku