യക്ഷയാമം 7 [വിനു വിനീഷ്] 226

ധൈര്യം സംഭരിച്ച് അവൾ മന്ത്രികപ്പുര ലക്ഷ്യമാക്കി നടന്നു.

പതിയെ അവൾ രണ്ടടി ഉയരത്തിൽകെട്ടിയ ചുറ്റുമതിൽ എടുത്തുചാടി മന്ത്രികപ്പുരയുടെ
വാതിലിനടുത്തേക്ക് ചെന്നു.

വലിയൊരു ഹോമകുണ്ഡം.
ചുറ്റിലും ആറുപേർ ഇരുന്ന് മന്ത്രങ്ങൾ ജപിക്കുന്നു.
തിരുമേനിയാണ് പൂജകൾക്ക് നേതൃത്വം നൽകുന്നത്.
ആളിക്കത്തുന്ന അഗ്നിയിലേക്ക് നെയ്യ് അവർ ആറുപേരും ഒരുമിച്ച് അർപ്പിക്കുന്നുണ്ടായിരുന്നു.

നിമിഷനേരംകൊണ്ട് അഗ്നി നീലനിറത്തിൽ ആളിക്കത്തി.

അഗ്നിക്കുമുകളിലുള്ള ആ ഭീകരമായ കാഴ്ച്ചകണ്ട ഗൗരിയുടെ കണ്ണുകൾ മങ്ങി.
തൊണ്ടയിൽ ഉമിനീരുവറ്റി.

താൻ കാണുന്നത് സത്യമാണോയെന്നു വിശ്വസിക്കാൻ അവൾക്ക് കഴിഞ്ഞില്ല.

തുടരും…

19 Comments

Add a Comment
  1. പൊന്നു.?

    ഉഗ്രനായി തന്നെ പോകുന്നു…..

    ????

  2. Sherikkum horror feeling aanu..

  3. കൊള്ളാം. കിടിലൻ ആയി പോകുന്നു.

  4. Kadha Kollam kurach Kalyum koodi include cheyam

  5. അടിപൊളി ആവുന്നുണ്ട്, കൂടുതൽ ഹൊറർ feel ആയി വരുന്നുണ്ട്.

  6. Nyce പാർട്ട്‌ കിടിലൻ നല്ല അവതരണം . നല്ല ഫീലിംഗ് . അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

  7. കുട്ടു

    “People always make bad decisions in horror stories” അതായത്, ഹൊറർ കഥകളിൽ ആളുകൾ ഊളത്തരമേ ചെയ്യുകയുള്ളൂ എന്ന്.

    അല്ലാതെയുള്ള ഹൊറർ എഴുതണമെങ്കിൽ എഴുതുന്നവൻ ജീനിയസ് ആയിരിക്കണം.

  8. Rathriyil vayikanjat nannayi

  9. It is interesting… And thrilling…

  10. oro part kazhiyum thorum aakamsha varthichu varikaya super

  11. Super machane aduthathu udane idane

  12. സൂപ്പർ

  13. Kollam … nannakunnundu .athupola akamshayum ..keep it up and continue vijeesh ..

  14. Kidu..nannayittund

  15. Entha Oru eYuthu .. superb …

  16. Nannayittunde bro adutha bhagam pattanu edana

  17. അജ്ഞാതവേലായുധൻ

    കഥ നന്നായിട്ട് മുന്നോട്ടു പോവുന്നു.അടുത്ത ഭാഗം പെട്ടന്ന് ഇടുക.

    1. പാപ്പൻ

      Thrilling……. kalakki…..

Leave a Reply

Your email address will not be published. Required fields are marked *