നീന്തൽ അറിയാത്ത ഞാൻ വെള്ളത്തിൽ മുങ്ങി പൊങ്ങി കൈ കാലിട്ട് അടിച്ചു. ചേച്ചി എന്റെ പേര് വിളിച്ചു അലറി കരയുന്നത് ഞാൻ അവ്യക്തമായി കേട്ടു. കുളം വീടിന്റെ അടുത്ത് നിന്ന് അകലെ ആയത് കൊണ്ട് ആരും കേട്ടു കാണില്ല ചേച്ചി, പണിക്കാരെ വിളിക്കാൻ ഓടി. എന്റെ കൈ കാലുകൾ തളർന്നു, ഞാൻ വെള്ളത്തിലേക്കു താഴ്ന്നു പോയി. മരണത്തെ കണ്മുന്നിൽ കണ്ടു, ആ നിമിഷം ആണ് വെള്ളത്തിന്റെ അടിത്തട്ടിൽ നിന്ന് ഒരു കൈ എന്നെ ചുറ്റി പിടിച്ചത്, ഒരു സ്ത്രീരൂപം മുഖം ഒന്നും വ്യക്തമായില്ല, അവൾ എന്നെ ചുറ്റിപിടിച്ചു മുകളിലേക്ക് നീന്തി. ബോധം മറയുന്നതിന്റെ ഇടയിലും ആ ശരീരത്തിന്റെ ചൂടും മൃദുലതയും ഞാൻ അറിഞ്ഞു.
പിന്നെ കണ്ണ് തുറക്കുമ്പോൾ വെള്ളത്തിനോട് ചേർന്ന പടവിൽ കിടക്കുകയായിരുന്നു ഞാൻ. തലയും വലതു കയ്യും വെള്ളത്തിന്റെ പുറത്ത് ഇട്ടുകൊണ്ട് അവൾ എന്റെ അരികിൽ ഉണ്ട്, ആ കൈ എന്റെ മുഖത്തിന് നേരെ പിടിച്ചു, പാവകളിക്കാർ നൂൽ കൊണ്ട് പാവയെ നിയന്ത്രിക്കുന്ന പോലെ അവൾ എന്റെ വയറ്റിലെ വെള്ളം വായിൽ കൂടെ പുറത്തേക്ക് വലിച്ച് എടുത്തു. പിന്നെ ആ വെളുത്ത കണ്ണുകൾ കൊണ്ട് എന്നെ ഒന്ന് നോക്കി, എന്റെ നെറ്റിൽ ഒരു ചുംബനം നൽകിയിട്ട് അവൾ വെള്ളത്തിൽ അലിഞ്ഞു ചേർന്നു. ഞാൻ വീണ്ടും മയക്കത്തിൽ ആണ്ടു.
ബോധം തെളിഞ്ഞപ്പോ കരഞ്ഞു കലങ്ങിയ കണ്ണുമായി കട്ടിലിൽ എന്റെ അരികിൽ കിടക്കുന്ന അച്ചു ചേച്ചിയെ ആണ് കണ്ടത്, ഞാൻ എഴുന്നേറ്റ് ഇരുന്നു. നെറ്റിൽ എന്തോ പറ്റിപിടിച്ചിരിക്കുന്നു, തൊട്ടു നോക്കിയപ്പോ നെറ്റിയിൽ നനച്ച് ഇട്ടിരുന്ന തുണി ആണ്. എന്റെ അനക്കം കേട്ട് ആവണം ചേച്ചി ഉണർന്നു, ഞാൻ എഴുന്നേറ്റു എന്ന് കണ്ടപ്പോ ചേച്ചി കരഞ്ഞു കൊണ്ട് എന്നെ കെട്ടിപിടിച്ചു എന്റെ മുഖത്തും കവിളിലും ഒക്കെ ഒരുപാട് ഉമ്മ തന്നു. ചേച്ചിയുടെ കരച്ചിലും പിഴിച്ചിലും കേട്ട് അമ്മയും മറ്റുള്ളവരും വന്നു. ഒറ്റക്ക് കുളത്തിൽ പോയതിന് ചേച്ചിക്കും എനിക്ക് ഒരുപാട് വഴക്ക് കിട്ടി. ഞാൻ ഒരു പകൽ മുഴുവൻ പനിച്ചു കിടന്നു അത്രേ. അത്ര നേരം മുഴുവൻ ചേച്ചി എന്റെ അരികിൽ നിന്ന് മാറാതെ കൂട്ട് ഇരുന്നു. പാവം ഭക്ഷണം പോലും കഴിച്ചിട്ടില്ല. ഞങ്ങൾ രണ്ടു പേരും കഞ്ഞി കുടിച്ചു. എന്തായാലും അന്നത്തെ ആ ദിവസം അങ്ങനെ അങ്ങ് കഴിഞ്ഞു പോയി.
എങ്കിലും മനസ്സിൽ നിന്ന് മായാതെ ഉണ്ടായിരുന്നത് എന്നെ രക്ഷിച്ച ആ വെള്ളകണ്ണുകാരിയുടെ മുഖം ആയിരുന്നു. കണ്ടത് ഒക്കെ സത്യമോ അതോ മിഥ്യയോ സത്യം ആണെകിൽ ആരാണ് അവൾ, അവൾ ആകുമോ മുത്തശ്ശി പറയാറുള്ള ആ ജലയക്ഷി, ആണെങ്കിൽ എല്ലാരേം കൊല്ലുന്ന അവൾ എന്നെ രക്ഷിച്ചത് എന്തിനാവും, അവളെ മുൻപ് എപ്പോഴോ കണ്ടത് പോലെ എനിക്ക് തോന്നിയത് എന്താവും അങ്ങനെ ഉത്തരമില്ലാത്ത ഒരുപാട് ചോദ്യങ്ങൾ എന്നിൽ ഉദിച്ചു.
ഞാൻ കണ്ട പെണ്ണിനെ പറ്റി മുത്തശ്ശിയോട് പറഞ്ഞു പിന്നെ എന്നെ കാത്ത് ഇരുന്നത് പൂജകളുടേം ഹോമങ്ങളുടേം നീണ്ട ഒരു നിര ആയിരുന്നു. ഒരുപാട് വഴിപാട്കൾ മുത്തശ്ശി നടത്തി. പക്ഷെ അതിന് ഒന്നും എന്നെ അവളെ പറ്റിയുള്ള ചിന്തകളിൽ നിന്ന് മാറ്റി നിർത്താൻ ഉള്ള കെൽപ്പ് ഇല്ലാരുന്നു. എന്റെ ഓർമ്മകളിൽ അവൾ നിറഞ്ഞു നിന്നു. വീണ്ടും അവളെ കാണാൻ കൊതിച്ചു.
Machanee aa kettukali complete cheythude….
Superb??brooo
❤️❤️❤️
Ippozha vauchath,
Nalla story bro enikk ishtam aay…heavy parayan Vere vakkilla.
❤??❤
എനിക്ക് വളരെയേറെ ഇഷ്ട്ടപ്പെട്ട ഫാന്റസി തീം ആണ് ഇത്.
Bro any updates about Kadumkettu???
എന്റെ മോനെ, അ ക്ലൈമാക്സ് ഉണ്ടല്ലോ..അത് ഒരു പ്രതിഭാസം ആയിരുന്നു, ഞാൻ അങ്ങ് വായിച്ചു പോയി, എനിട്ട് പെട്ടെന്ന് അത് അവന്റെ ബോഡി ആണെന്ന് അറിഞ്ഞപ്പോ എനിക്ക് ഉണ്ടായ രോമാഞ്ചം ഉണ്ടല്ലോ, ഹോ അത് വിവരിക്കാൻ പറ്റണില്ല ബ്രോ..
അവനു അവളെ എന്തായാലും കിട്ടില്ല എന്ന് ഒരപ്പല്ലെ, അപ്പോ അവൾക്ക് അവനെ കൊടുത്തു, ബട് അത് ബ്രോ ഞങ്ങൾക്ക് വർണിച്ചു തന്ന രീതി, ഹോ അത് ട്രുലി മാജിക്കൽ ആയിരുന്നു ??❤️?
അതിനു വാക്കുകൾ ഇതൊന്നും പോരെ ബ്രോ, അത് ഞാൻ എങ്ങനെ വിവരിക്കും, അവന്റെ ബോഡി ആണ് അവിടെ കിടക്കണെ എന്ന് എന്റെ മൈൻഡ് മനസ്സിലാക്കിയ നിമിഷം, എന്റെ ബോഡി റിയാക്ട് ചെയ്ത രീതി ഉണ്ടല്ലോ..അതാണ് അതാണ് അ വരിക്കൾ എത്ര അൽഭുതം ആയി എനിക്ക് തോന്നിയത്.. ഐ അം ഔട്ട് ഓഫ് വേഡ്ഡ്‌സ് ???
അവള് അവനെ മാടി വിളിക്കുന്ന ലൈൻസ് ഒക്കെ ഹോ ??❤️❤️
12 പേജസ് ഒള്ള ഒരു കഥ, ഹോ വിശ്വസിക്കാൻ പറ്റണില്ല, ഇനി അ ക്ലൈമാക്സ് ഇന്റെ ആയാലും എന്ത് ആയാലും, നമിക്കുന്നു അണ്ണാ ??❤️
ഒരുപാട് ഒരുപാട് സ്നേഹം മാത്രം..എന്താ മോനെ
❤️❤️???
സ്നേഹത്തോടെ,
രാഹുൽ
Arrow bro
അടിപൊളി ആയിട്ടുണ്ട്..ഒറ്റ പാർട്ട് ആണേൽ കൂടി യക്ഷി ആയിട്ട് ഉള്ള ആദ്യം ആയിട്ട് കാണുന്ന സീൻ കുച്ച് കൂടി ഒണ്ടയിരുന്നേൽ സൂപ്പർ ആയേനെ❤️ഇപ്പോളും അടിപൊളി ആണ് ഇഷ്ടപ്പെട്ടു ?
കടുംകെട്ട് വല്ലതും ആയോ ബ്രോ??
Waiting….❤️
കഥ നന്നായിട്ടുണ്ട്. വ്യത്യസ്തമായ ഒരു കഥ. വളരെ അധികം ഇഷ്ടമായി. കടുംകെട്ട് വച്ചു താമസിപ്പിക്കരുതെന്ന് അഭ്യർത്ഥിക്കുന്നു.
ഒരു കൊച്ചു വലിയ കഥ.തീം അവതരണം ക്ലായ്മക്‌സ് എല്ലാം കിടിലം.ഒരു പ്രേമത്തിലും കാമത്തിലും ചാലിയ യക്ഷിക്കഥ.
ഒരു കാര്യം പറഞ്ഞോട്ടെ? അച്ചുരാജ് എന്ന കുരുതിമലക്കാവ് നമ്മൾക്ക് സമ്മാനിച്ച പ്രതിഭയുടെ അണിമംഗലത്തെ ചുടലാക്കാവ് എന്ന കഥയുടെ തുടർച്ച താങ്കൾക്ക് എഴുതമോ????? അല്ലെങ്കിൽ വേറെ ആർക്കെങ്കിലും അത് ഏറ്റെടുത്ത് എഴുതാൻ പറയാമോ?
അത് അച്ചു തന്നെ എഴുതുന്നതാണ് നല്ലത്
സൂപ്പർ ബ്രോ… ക്ലൈമാക്സ് അടിപൊളി
Hi
Jo
Sreebadhram eppozha
ആദ്യമായിട്ടാണ് ഒരാളുടെ കഥ വായിച്ചിട്ട് ഇത്രെയും feel ആകുന്നത്.. ഒറ്റയിരുപ്പിൽ തന്നെ നിങ്ങളുടെ എല്ലാ കഥയും വായിച്ച് തീർത്തു..എല്ലാം പൊളിച്ചിട്ടുണ്ട് bro
Eagerly waiting for Next story…
രാഹുൽ, അച്ചു, റാംബോ
മക്കളെ lub ???
Last marichath oon thanne aano
Yup
ഇതേ പോലെ ഒരു കഥ ഞാൻ എവിടെയോ വായിച്ചിട്ടുണ്ട് ,ബട്ട് കമ്പി ഇല്ല നല്ല ഫിലിംഗിൽ , അവസാനം ഇതേ അവസ്ഥയിൽ അവൾ അവനെ കൊണ്ടുപോവുന്നു . എന്നാലും കൊള്ളാം ?
I don’t mean to copy someone’s art
ഞാൻ വായിച്ചിട്ടില്ല അങ്ങനെ ഒരു സ്റ്റോറി യാദർശികമായി സംഭവിച്ചത് ആവാം സോറി for that ?
ഞങ്ങളുടെ നാട്ടിൽ ഇത് പോലെ ഒരു കുളവും അതിനെ ചുറ്റി പറ്റി ചില മിത്ത് കളും ഉണ്ട്, കുളത്തിൽ നിധി ഉണ്ടെന്നെന്നും അതിനു കാവൽ ആയി ഒരു യക്ഷി ഉണ്ടെന്നും കുളത്തിന്റെ നടുക്കോട്ടു ആരെങ്കിലും ചെന്നാൽ അവരെ യക്ഷി പിടിക്കും എന്നൊക്ക ആണ് കഥ.
ഞങ്ങൾ പിള്ളേർ സെറ്റ്ന് ഒക്കെ ഒറ്റക്ക് പള്ളികുളത്തിൽ പോവാൻ പേടി ആയിരുന്നു. ഞങ്ങൾ കെട്ടു വളർന്ന ഈ മിത്ത് നെ ബേസ് ചെയ്തു വെറുതെ എഴുതിയ കഥ ആണ്
കൊള്ളാം ഒരു വെത്യസ്തമായ കഥ
ഒരുപാട് ഇഷ്ടപ്പെട്ടു
താങ്ക്സ് മാൻ ?
???
❤️❤️❤️❤️❤️❤️❤️?
സ്നേഹം ബ്രോ
How to post a story ?
Naughty Saint
Submit your story പേജ് നോക്ക് ബ്രോ അതിൽ ഉണ്ട്
Lub you മാൻ ?
Arrow
ippozhaanu vaayikkaan pattiyathu.. ee ambu manassil aayathil thanne thulachu kayari.. jaanu yakshiye angu ishtappettu orupaad..
” ഇത്രയും കാലം നീ ഒറ്റക് കഴിഞ്ഞില്ലേ ഇനി വേണ്ട, ഇനിയുള്ള കാലം മുഴുവൻ നീ കൂടെ വേണം ”
athu enthaayaalum saadyamaayi.. vethyasthamaaya theme.. manohatamaaya avatharanam.. gambheera climax..
ജിന്ന് താങ്ക്സ് മുത്തേ ?
Arrow bri,,,,, kshemikuka,, kadumkett adutha part enn idunno anne njn e story vaikullu,,,,
ടാ അവൻ കടുംകെട്ട് എഴുതാനുള്ള ഒരു മൂഡിലല്ല.. അത്കൊണ്ട് അവൻ ചെറിയ break എടുത്തിരിക്കുകയാണ്. അവന്റെ mind ഒക്കെ ഒന്ന് സെറ്റ് ആയിട്ട് എഴുതി തരുന്നതായിരിക്കും. അതുവരെ ക്ഷമയോടെ കാത്തിരിക്കാൻ അപേക്ഷിക്കുന്നു.
With love,
Behalf of Arrow, Achu
101010 ഇനി അതികം വൈകില്ല ?
സഹോ,
എന്റെ മനസ്സിൽ ഉണ്ടായിരുന്ന ഒരു തീമാണിത്… ഞാൻ എഴുതിയാൽ നല്ല ബോർ ആയേനെ… നല്ലോരു കഥ വായിക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്…പേര് പോലെ പ്രേക്ഷകരുടെ ഹൃയത്തിലേക്ക് തറച്ചു കയറുന്ന കഥകൾ സൃഷ്ടിക്കുന്ന അങ്ങേക്ക് ഒരായിരം ആശംസകൾ.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
രാജ നുണയാ ഒരുപാട് സന്തോഷം ?
പൊളി sanam
താങ്ക്സ് മുത്ത്മണി ?