യക്ഷി [Arrow] 2055

യക്ഷി

Yakshi | Author : Arrow

(ആദ്യം തന്നെ കടുംകെട്ട് വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു അതികം വൈകാതെ തരാൻ ശ്രമിക്കാം sry ?.ഇത് ഒരു ഫാന്റസി, ഫിക്ഷൻ സ്റ്റോറി ആണ് അത് കൊണ്ട് തന്നെ കഥയിൽ ചോദ്യം ഇല്ല ?, പിന്നെ ഇത് ഒരു തട്ടികൂട്ട് കഥ ആണ് വലിയ പ്രതീക്ഷ കൊടുക്കാതെ വായിക്കുക ( മുൻ‌കൂർ ജാമ്യം ?)

With love Arrow ?)

യക്ഷി

” ഹലോ, ഇതിപ്പോ നേരം കൊറേ ആയല്ലോ ഇന്നെങ്കിലും താൻ ഒന്ന് മുഖം കാട്ടുമോ??, രാത്രി ഇവിടെ വന്നാൽ തന്നെ കാണാൻ പറ്റും എന്ന് എല്ലാരും പറഞ്ഞത് കൊണ്ടാ മഞ്ഞും കൊണ്ട് ഇവിടെ വന്ന് ഇരിക്കുന്നെ, മാഷേ പൂയ്.. ”

കുളത്തിൽ തെളിഞ്ഞ് കണ്ട ചന്ദ്രബിംബത്തിലേക്ക് നോക്കി ഇത്രയും പറഞ്ഞിട്ട് ഞാൻ പൊട്ടിച്ചിരിച്ചു. പിന്നെ പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്തു കത്തിച്ചു. നല്ല കുളിര്, നല്ല മഞ്ഞുണ്ട് ചെറിയ കാറ്റും വീശുന്നുണ്ട് സിഗരറ്റിന്റെ പുക ഉള്ളിലേക്ക് ഇറങ്ങിയപ്പോൾ നല്ല ഒരു ഫീൽ.

” അതേ ഇന്നും തനിക്ക് വരാൻ താല്പര്യം ഇല്ലാ ല്ലേ, എന്നാ ഞാൻ പോണ് ”

സിഗരറ്റ് വലിച്ചു തീർന്നപ്പോൾ കുറ്റി നിലത്തിട്ടു കെടുത്തിയിട്ട് കുളത്തിലേക്ക് നോക്കി ഒന്നുകൂടി ചോദിച്ചിട്ട് ഞാൻ പതിയെ ആ പടികൾ കയറി. പെട്ടന്ന് ആ കുളത്തിന്റെ അക്കരെ നിന്നിരുന്ന ആ കാട്ടു മുല്ലകൾ ഒന്ന് ഉലഞ്ഞുവോ?  കാറ്റ് ആവാം. ഞാൻ പതിയെ എന്റെ റൂമിലേക്ക് നടന്നു.

ഞാൻ ആദി, ആദിദേവ് നടരാജ്. ഇപ്പൊ കണ്ടത് എന്റെ ഒരു കൊച്ച് വട്ട് ആണ്, കൊച്ചൊന്നും അല്ല കേൾക്കുമ്പോ നിങ്ങൾക്ക് തോന്നാം എനിക്ക് മുഴുത്ത വട്ട് ആണെന്ന് ,  എനിക്ക് ഒരാളോട് പ്രണയമാണ്, അവളെ ഞാൻ കണ്ടിട്ടില്ല, അല്ല  കണ്ടിട്ടില്ലന്ന് തീർത്തു പറയാൻ പറ്റൂല്ല കണ്ടിട്ടുണ്ട് ഒരു മിന്നായം പോലെ, പണ്ട് കാൽ വഴുതി ഈ കുളത്തിൽ വീണ് മുങ്ങി ചാവാൻ തുടങ്ങിയപ്പോ, കുളത്തിന്റെ അടിയിൽ നിന്ന് പൊങ്ങി വന്ന കൈ, എന്നെ ചുറ്റിപിടിച്ചു മുകളിലേക്ക് നീന്തിയ അവളുടെ ശരീരത്തിന്റെ ഇളം ചൂട്, വെള്ളത്തിൽ വെള്ളത്തിന്റെ ഓളത്തിന് അനുസരിച് ഇളകി ആടുന്ന മുടി, അതിലുപരി അവളുടെ വെള്ള നിറമുള്ള ആ കണ്ണുകൾ എല്ലാം ഒരു മിന്നായം പോലെ കണ്ടത് ഞാൻ ഇപ്പൊഴും ഓർക്കുന്നു.

അതേ, മുത്തശ്ശിയുടെ ഒക്കെ ഭാഷയിൽ പറഞ്ഞാൽ അവൾ ഒരു യക്ഷി ആണ്, തറവാട്ടുകുളത്തിന്റെ അടിയിൽ താമസിക്കുന്ന ജലയക്ഷി. Yup ഞാൻ ഒരു യക്ഷിയെ യാണ് പ്രേമിച്ചോണ്ട് ഇരിക്കുന്നത് . അന്ന് എനിക്ക് ഒരു പതിനഞ്ചു വയസ് പ്രായം കാണും, അതുവരെ ജലയക്ഷിയുടെ കഥകൾ കേട്ട് രാത്രിയിൽ

The Author

Arrow

? എയ്തപ്പോൾ ലക്ഷ്യം പിഴച്ച് മറവിക്കുള്ളിൽ മറഞ്ഞു പോയ പാവം ഒരു അമ്പ് ?

118 Comments

Add a Comment
  1. Romantic idiot

    Arrow മോനെ ഈ അബും കൃത്യസ്ഥാനത്ത് തന്നെ കൊണ്ടു.
    ലാസ്റ്റ് പേജ് കഥയുടെ ഗതിതന്നെ മാറ്റി .
    യക്ഷിയുടെ പ്രണയവും പ്രതികാരവും എല്ലാം തകർത്തു.

    ജീവിതത്തിൽ ഒന്നിക്കാൻ കഴിയാത്ത അവർ മരണത്തിൽ ഒന്നിച്ചു.

    തന്നെ തന്റെ കാമുകനിൽ നിന്നും വേർപെടുത്തിയവരോട് ഉള്ള അടങ്ങാത്ത പകയും പ്രതികാരവും അവളെ ശക്തിശാലി ആക്കി.
    അവൾ കാലങ്ങൾ കാത്തിരിക്കുന്നു തന്റെ പ്രതികാരത്തിനായി. ആ വംശത്തിലെ ഓരോരോ ആൺത്തരികളെ ആയി അവൾ കൊന്നൊടുക്കി.

    അവളുടെ പകയിൽ ഇനി ആരൊക്കെ വെന്ത് വെണ്ണിറാക്കുമെന്ന് കണ്ടറിയണം.

    മൈൻഡ് ഒക്കെ സെറ്റ് ആയി കടുംകേട്ട് അധികം വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

    1. ഇനി അതികം വൈകില്ല ?

  2. മുത്തേ….. ????…..
    വളരെ വ്യത്യസ്തമായ ഒരു തീം, വ്യത്യസ്തമായ ഒരു കഥ…വളരെ നല്ലരീതിയിൽ തന്നെ അവതരിപ്പിച്ചു…..
    ഇഷ്ടായി… ഒരുപാട് ഇഷ്ടായി….
    പൂർവ്വജന്മത്തിൽ നടക്കാതെ പോയ അവരുടെ സ്വപ്നം, അവരുടെ പ്രണയം….. ആത്മാക്കൾ ആയി ആണേലും അവർക്ക് ഒന്നിക്കാൻ കഴിഞ്ഞു….
    പ്രണയം അനശ്വരമാണ്… ഒരിക്കലും അവസാനിക്കുന്നില്ല….
    ആ കുളത്തിന്റെ പശ്ചാത്തലം ഒക്കെ നന്നായിരുന്നു…..

    ഇത്രയും നല്ല ഒരു സ്റ്റോറി സമ്മാനിച്ചതിന് നന്ദി ???….

    പിന്നെ, കടുംകെട്ട് mind എല്ലാം റെഡി ആയതിന് ശേഷം എഴുതിയാൽ മതി മുത്തേ….. ആ കഥയെ ഇഷ്ടപ്പെടുന്ന എല്ലാവരും കാത്തിരിക്കും….

    With ഇഷ്ടം ????????

    1. ബ്രദർ താങ്ക്സ് മാൻ
      പെട്ടന്ന് തരാൻ ശ്രമിക്കാം ??

  3. Hyder Marakkar

    ഔഫ്‌ഫ്‌??? യേന്റെ മോനേ ക്ലൈമാക്സ്‌??? അവസാനത്തെ ഒറ്റ പേജ് കൊണ്ട് കഥ മറ്റൊരു തലത്തിലേക്ക് ഉയർന്നു, ശരിക്കും കോരി തരിപ്പിച്ച ക്ലൈമാക്സ്‌

    Arrow…… ഈ പേര് കണ്ടാൽ പിന്നെ ആ കഥ വായിക്കാതെ സ്ക്രോൾ ചെയ്തു പോവാൻ കഴിയില്ല, വെറുതെ പറയുന്നതല്ല അത്രയ്ക്ക് ആകർഷിക്കുന്നുണ്ട് ആ അവതരണ ശൈലി
    താരാട്ട് പാടി ഉറക്കാൻ വന്ന യക്ഷിയെ ശരിക്കും ബോധിച്ചു???

    1. മരക്കാർ ബ്രോ ഈ കമന്റ് ശരിക്കും ഞാൻ ഹാപ്പി യായി.

  4. Beautiful story…….. Sherikum ishtayitaaa

    1. താങ്ക്സ് കൃഷ്ണ

  5. Kollaam,nalla feel. Nalla oru cuckold story arrowyil ninnum pratheekshikkunnu

    1. താങ്ക്സ് man

  6. Where is Kadumkettu mahn????
    We want kadum kett????

    1. ഒന്ന് ക്ഷമിക് മാഷേ അവന്റെ മൈൻഡ് ശരിയല്ല അതുകൊണ്ട് തന്നെ കടുംകെട്ട് വരാൻ കുറച്ച് വൈകും

      1. Aagraham unddd
        Pattandeeee?

        1. വെറുതെ 2 വരി എഴുതിയാൽ പോരല്ലോ നിങ്ങൾക്ക് തരുമ്പോൾ മുൻപ് എഴുതിയ ഭാഗത്തേക്കാൾ മികച്ചത് തരണമല്ലോ ഞങ്ങളും കാത്തിരിക്കുകയാണ് തരുമെന്ന് അവൻ ഉറപ്പ് തന്നിട്ടുണ്ട്

    2. എഴുതിയിട്ട് ശരിയാവുന്നില്ല അതാ
      രാഹുൽ ബ്രോ പറഞ്ഞത് പോലെ എന്തെങ്കിലും കുത്തി കുറിക്കാൻ തോന്നുന്നില്ല

  7. മാലാഖയെ തേടി

    ഗ്രൂപ്പിൽ പറഞ്ഞപ്പോൾ തന്നെ വന്നു നോക്കണം എന്ന് കരുതിയതാ പക്ഷെ തിരക്കായിരുന്നു ഇപ്പോഴാ സമയം കിട്ടിയേ. നല്ല കിണ്ണംകാച്ചി സ്റ്റോറി ഒരു രക്ഷയുമില്ല. തിരക്കൊക്കെ കഴിഞ്ഞ് വാ ❤️

    1. താങ്ക്സ് മുത്തേ

  8. ഖൽബിന്റെ പോരാളി?

    അങ്ങനെ ഈ അമ്പും ലക്ഷ്യ സ്ഥാനത്ത് എത്തിച്ചു ലെ…

    പൊളി കഥ മച്ചാ…

    അതേയ് ഒരു അമ്പു വില്ലിൽ നിന്ന് കുലച്ചിട്ട് ഇതുവരെ ലക്ഷ്യ സ്ഥാനത്ത് എത്താതെ കിടപ്പുണ്ടല്ലോ (കടുംകേട്ട്) ?

    1. ആ അമ്പ് ലക്ഷ്യസ്ഥാനത്ത് എത്തുക തന്നെ ചെയ്യും എന്നാല് അതിനു കുറച്ച് താമസം ഉണ്ടാകും

    2. ഉടനെ എയ്യുന്നുണ്ട് ഉന്നം തെറ്റി പോവില്ല എന്ന് പ്രതീക്ഷിക്കുന്നു ?

  9. സത്യത്തിൽ ഈ കാമദേവന്റെ അമ്പുകൾ ആണോ ആരോമൽ തൂലിക വഴി എയ്തു വിടുന്നത്? എന്താ എന്നറിയാമോ? അതങ്ങു തുളഞ്ഞു കയറുകയാണ്.. മനസിലേക്ക്.. ആഴങ്ങളിലേക്ക്… കൃത സ്ഥാനത് കൊള്ളുന്ന അമ്പുകൾ..
    ❤️❤️❤️

    1. എന്റെ കാമുകാ ഈ വാക്കുകൾ ക്ക് നന്ദി ?

      ഇങ്ങള് പുരാണങ്ങളിലെ ദേവത മാരെ ഒക്കെ തൂലികയിൽ ഒളിപ്പിക്കുമ്പോ മിനിമം കാമന്റെ ബാണം എങ്കിലും കടം എടുക്കേണ്ടെ ?

  10. Mwuthe poli story??
    Orupad ishtamayi?

    1. താങ്ക്സ് മാൻ

  11. ഒരുപാട് ഒരുപാട് ഇഷ്ടായി..?കടുംകെട്ടിനായി കാത്തിരിക്കുന്നു….????

    1. Akshay.. വളരെ നന്ദി muthe ❣️

      അവൻ കുറച്ചു തിരക്കിലാ…. ഉടൻ തന്നെ കടുംകെട്ട് വരുന്നതാണ്…

      With love,
      Behalf of Arrow, Achu

    2. താങ്ക്സ് മാൻ ?

  12. Kollamto. Waiting for Kadumkett❤️❤️❤️

    1. ഉടൻ വരും

  13. Dear Brother, വളരെ നന്നായിട്ടുണ്ട്. നല്ലൊരു പ്രണയ കഥ. പ്രണയത്തിനു മരണമില്ലല്ലോ. ജീവിച്ചിരുന്നപ്പോൾ ഒന്നാവാൻ കഴിയാതിരുന്ന ജാനുവിന് മരണശേഷം ഒന്നിക്കാൻ കഴിഞ്ഞു. Very good story.
    Thanks and regards.

    1. താങ്ക്സ് മാൻ ?

  14. അഭിമന്യു

    Ninte ezhuthinu oru power und. Nalla feeling und. Jeevanulla varikall. kambi varunna bagam mattiyal oru classical touch ulla oru muththashi kadha. Orupad ishtapettu arrow❤️❤️??

      1. വിജയ് താങ്ക്സ് ?

    1. അഭിമന്യു ബ്രോ താങ്ക്സ്

      ഞങ്ങളുടെ നാട്ടിൽ ഇത് പോലെ ഒരു കുളവും അതിനെ ചുറ്റി പറ്റി ചില മിത്ത് കളും ഉണ്ട്, കുളത്തിൽ നിധി ഉണ്ടെന്നെന്നും അതിനു കാവൽ ആയി ഒരു യക്ഷി ഉണ്ടെന്നും കുളത്തിന്റെ നടുക്കോട്ടു ആരെങ്കിലും ചെന്നാൽ അവരെ യക്ഷി പിടിക്കും എന്നൊക്ക ആണ് കഥ.

      ഞങ്ങൾ പിള്ളേർ സെറ്റ്ന് ഒക്കെ ഒറ്റക്ക് പള്ളികുളത്തിൽ പോവാൻ പേടി ആയിരുന്നു. ഞങ്ങൾ കെട്ടു വളർന്ന ഈ മിത്ത് നെ ബേസ് ചെയ്തു വെറുതെ എഴുതിയ കഥ ആണ്

      അതാവും ആ മുത്തശ്ശി കഥയുടെ ഫീൽ വന്നത് ?

  15. സ്നേഹിതൻ

    Machane oru രക്ഷ ഇല്ല ബ്രോ.. ശരിക്കും നേരിട്ട് കണ്ടിരിക്കുന്ന ഫീൽ ആയിരുന്നു അടിപൊളി ആയിട്ടു ഉണ്ട്. Nammude കടുംകെട്ടു ഉടനെ കിട്ടും എന്ന് പ്രദീക്ഷിക്കുന്നു.. സ്നേഹത്തോടെ
    സ്നേഹിതൻ

    1. കടുംകെട്ട് ഉടൻ തന്നെ വരും

    2. താങ്ക്സ് മാൻ ?
      കടുംകെട്ട് വരും

  16. തമ്പുരാൻ

    മോനെ,,,.
    ആരോ…
    ജോലിത്തിരക്കിൽ ആണ്…
    വൈകുന്നേരം വായിക്കാം…??

  17. പ്രൊഫസർ

    മുത്തേ കലക്കീട്ടോ, നീ ആദ്യം പറഞ്ഞപോലെ തന്നെ യുക്തി ഒക്കെ മാറ്റിവച്ചു വായിക്കണം…
    അവന്റെ പ്രണയം അവളിൽ തീരുന്നു… ♥️

    1. പ്രണയം ?

  18. ആദ്യം തന്നെ കടുംകെട്ട് പ്രതീക്ഷിച്ച് നിന്നവർക്ക് മുന്നിൽ യക്ഷിയുടെ ആശ്വാസ കുളിർക്കാറ്റ് വീശിയ ആരോമലിന് നന്ദി ?

    നല്ലൊരു നാട്ടിൻപുറവും ഒരു തറവാടും കുളവും എല്ലാം കൊണ്ട് കഥയുടെ ഭംഗി കൂട്ടിയത് പോലെ തോന്നി
    ആദിയുടെയും ജാനകിയുടെയും പൂർവ്വ ജന്മത്തിൽ പൂർത്തീകരിക്കാൻ സാധിക്കാത്ത പ്രണയം ഈ ജന്മത്തിൽ പൂവണിഞ്ഞത് കണ്ടപ്പോ മനസ്സിൽ ഒരു സന്തോഷം തോന്നുന്നു ?
    ക്ലൈമാക്സും കലക്കി മരണത്തിലും അവർ ഒന്നിച്ചു അതിനു ശേഷം ആത്മാവും ഒന്നായി മാറിയ കാഴ്ച മനോഹരം ആയിരുന്നു ♥️
    ഈ കഥ വായിക്കാൻ ഒരുപാട് ആഗ്രഹിച്ച് സാധിക്കാത്ത ചങ്കിന്‌ വേണ്ടി എന്റെ കമന്റ് ഞാൻ നൽകുന്നു നിന്റെ മുന്നിലെ നിയോഗം പൂർത്തിയാക്കി വാടാ മുത്തെ ??

    1. യദുൽ ?NA²?

      അവൻ വരും എല്ലാ പരീക്ഷണംതാണ്ടി അവൻ വിജയം കൊണ്ട് തിരിച്ചു വരും

      MISS YOU SAMAR ❤️❤️❤️❤️

    2. രാഹുലെ മുത്തേ lub
      ?

  19. Machane കടുംകെട്ട് 6 evide

    1. കുറച്ച് വൈകും ബ്രോ അവന് കുറച്ച് സമയം വേണം

    2. വരും ബ്രോ

  20. Adipoli nice story
    Pranayathine maranam oru avasanam alla

    1. It’s never end’s ?

  21. കുഞ്ഞു കഥ ആണെങ്കിൽകൂടി ഇത് മനസ്സിൽ ഒരു നോവായി പടരുന്നു. വ്യത്യസ്തമായ കഥകൾ അപൂർവമായേ കാണാറുള്ളൂ. കടുംകെട്ടു ബാക്കി ഭാഗങ്ങൾ ഉടൻ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.

    1. Jango… അവൻ കുറച്ചു തിരക്കിലാ.. അത് കഴിഞ്ഞ് അവൻ കടുംകെട്ട് എഴുതി തരുന്നതായിരിക്കും.

      നിങ്ങളെ പോലുള്ള വായനക്കാരുടെ അഭിപ്രായം ആണ് ഇതുപോലുള്ള കുഞ്ഞു എഴുത്തുകാരുടെ ഊർജം…

      With love,
      Behlf of Arrow, Achu

    2. താങ്ക്സ് ജാങ്കോ ?

  22. ?? pwolichu……..
    ???????????????????????????????????? Orupadu ishtamayi ?❣️?????????♥️❤️❤️❤️??????♥️??❣️????????♥️❤️???
    Kadumkettmayi kathirikkunnnu pettannu varum ennu pratheekshikkunnu…
    With lots and lots of ishtam….???❤️♥️????❣️❣️??❤️♥️♥️??❣️❣️????♥️❤️❤️????❤️♥️?????❣️❣️???????♥️♥️❤️❤️❤️??????❤️❤️❤️❤️❤️♥️♥️??????????♥️❤️❤️♥️♥️♥️???❣️❣️????♥️♥️❤️❤️❤️❤️♥️♥️♥️??????????♥️♥️❤️❤️❤️♥️??????????.. .??????♥️♥️❤️❣️???????❣️❤️❤️♥️???????????♥️♥️???♥️❤️❤️❣️❣️❤️♥️❤️❤️♥️❤️❣️❣️???????❣️❤️♥️❤️❣️❣️???❣️❣️❤️❤️♥️?????????♥️♥️❤️????????❣️❤️❤️♥️♥️????♥️♥️❤️❣️?????❣️❤️❤️♥️♥️♥️???♥️❤️❣️????????❣️❤️❤️♥️♥️????♥️♥️??♥️❤️
    Rickey

    1. കടുംകെട്ട് വരും ഭായ് കുറച്ച് കാത്തിരിക്കൂ

    2. Rickey മുത്തേ താങ്ക്സ് ?

  23. ചക്കരേ അപ്പോ വായിച്ചിട്ട് വരാട്ടോ കട്ട വെയിറ്റിംഗ് ആയിരുന്നു ?

  24. യദുൽ ?NA²?

    ഇന്നലെ നീ ഗ്രൂപ്പിൽ പറഞ്ഞത് മുതൽ കാത്തിരിക്കുക ആയിരുന്നു ❤️❤️❤️ എന്തായാലും വായിക്കാം മുത്തേ എന്നിട്ട് അഭിപ്രായം ഒക്കെ ??✌️

    1. യദു ബ്രോ ?

  25. അർജുനൻ പിള്ള

    കാത്തിരിക്കാൻ കുറെ നാൾ ആയി അവസാനം വന്നു…..

  26. കടുംകെട്ട് എവിടെ

    1. വരും ഭായി??

    2. വരും ?

  27. ജഗ്ഗു ഭായ്

    First ???

    1. രാജു ഭായ്

      മുത്തേ നീ വീണ്ടും വന്നല്ലേ കൊല്ലാനായി ഒരു രക്ഷയും ഇല്ല പൊളിച്ചടുക്കി മരണത്തിനും വേർതിരിക്കാനാവാത്ത പ്രണയം . Orupadishtamയി മുത്തേ ഇനിയും പോരട്ടെ കേട്ടോ

      1. താങ്ക്സ് മുത്തേ ?

    2. ജഗ്ഗു ഭായ് ?

Leave a Reply

Your email address will not be published. Required fields are marked *