? യക്ഷി ?
Yakshi | Author : Sathan
നോം വീണ്ടും പുതിയ ഒരു ശ്രമവുമായി എത്തിയിട്ടുണ്ട് കേട്ടോ… വലിയ ഐഡിയ ഒന്നും ഇല്ലാതെ പണ്ടെവിടെയോ കേട്ടിട്ടുള്ള ഒരു കഥയിൽ കുറച്ചു കഥാപാത്രങ്ങകെയും പിന്നെ കമ്പിയും കുത്തികയറ്റി എഴുതിയതാണ്. ഈ ഭാഗത്തിന്റെ പ്രതികരണം അറിഞ്ഞിട്ട് ബാക്കി എഴുതാം എന്ന് കരുതി.
ഒരു കൈയബദ്ധം നാറ്റിക്കരുത് ??
? യക്ഷി ? by സാത്താൻ ?
മദ്യതിരുവിതാംകൂറിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ ആണ് ഞാൻ ജനിച്ചത്.
ഏതൊരു ഗ്രാമത്തിലെയും പോലെ തന്നെ മനോഹരമായ പുൽമെടുകളും പച്ചപ്പരവതാനി വിരിച്ചപോലെ കണ്ണെത്താ ദൂരത്തോളം പടർന്നുകിടക്കുന്ന വയലുകളും കൊണ്ട് സമ്പന്നമായ ഒരു കൊച്ചു ഗ്രാമം അതായിരുന്നു ഞങ്ങളുടെ തിരുനല്ലൂർ.
പ്രകൃതി ഭംഗിക്കൊണ്ട് മാത്രമല്ല കേട്ടോ സുന്ദരികളായ തരുണീ മണികളെ കൊണ്ടും സമ്പന്നമാണ് ഈ കൊച്ചു ഗ്രാമം.
അതുകൊണ്ട് തന്നെ ഞങ്ങൾ ജോലിയില്ലാത്ത കുറച്ചുപേരുടെ പ്രധാന ജോലി കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളുടെ ബോഡി ഗാർഡ് ആയി നടക്കുക എന്നതുതന്നെ.
ഇപ്പോൾ ഏകദേശം കാര്യങ്ങളൊക്കെ മനസ്സിലായി കാണുമല്ലോ അല്ലെ..
ഇനി എന്നെ കൂടി പരിചയപ്പെട്ടുകൊണ്ട് ബാക്കി കഥയിലേക്ക് പോവാം.
ഞാൻ രോഹിത്. ഞങ്ങളുടെ ഗ്രാമത്തിലെ തന്നെ പേരുകേട്ട ഒരു കോവിലകത്തെ അവസാന കണ്ണി.
ഇനി എന്നിലൂടെ വേണം ഞങളുടെ പരമ്പര ഉണ്ടാവാൻ എന്നാണ് മുത്തശ്ശി എപ്പോഴും പറയുന്നത്.
മനക്കൽ എന്നാണ് ഞങ്ങളുടെ തറവാട്ടുപേര്.
മനക്കലെ ശ്രീധരന്റെയും ശ്രീമതി ശ്രീജ ശ്രീധരന്റെയും രണ്ടു മക്കളിൽ ഏക ആണ് തരിയാണ് ഞാൻ.
എനിക്ക് ഒരു പെങ്ങൾ കൂടിയുണ്ട്.
അങ്ങ് ടൗണിലെ കോളേജിൽ പിജി ചെയ്യുന്നു.
ഞങ്ങൾ നാലുപേരും കൂടാതെ ഒരാൾ കൂടി ഉണ്ട് കേട്ടോ തറവാട്ടിൽ എന്റെ പ്രിയപ്പെട്ട ജാനകി കുട്ടി
അഥവാ അച്ഛന്റെ അമ്മ എന്റെ മുത്തശ്ശി.
തറവാട്ടിലെ ബാക്കിയുള്ള അവകാശികൾക്കൊക്കെ പെണ്മക്കൾ ആയതുകൊണ്ട് എല്ലാവർക്കും എന്നെത്തന്നെയാണ് നോട്ടം അതാവുമ്പോൾ സ്വത്തുക്കൾ ഒന്നും കൈവിട്ടു പോവില്ലല്ലോ.
ഉഫ്… സീൻ സാനം….
യക്ഷി, മലയാള സിലിമയിലെ top notch യക്ഷികളിൽ ഒരാൾ ആവണേ എന്റെ യക്ഷി പരമ്പര ദൈബങ്ങളെ….?
അടുത്ത പാർട്ട് ഇട് maanh യക്ഷിയെ കാണാൻ കൊതി ആയി…?
ഇന്ത യക്ഷി അതുക്കും മേലെ ഇറുക്കും ?
Saathaaneee….adutha bhagam evide??? Katta waiting
Vannittund
മുൻപ് ഈ site l അന്ധകാരം എന്ന horror story undayrnu ipool kanunila arkankilm aryamo അതിനെ patee
Illa bro
സാത്താൻ ബ്രോ,
…കഥയുടെ ടൈറ്റിലിനൊപ്പമുള്ള ആ ഇമോജിയൊന്നൊഴിവാക്കാമോ..?? ഇത്രയും ക്ലാസ്സായ കഥയ്ക്ക് അതുചേരില്ല.!
…തുടക്കം ഗംഭീരമാണ്… ഇതു കിടുക്കും എന്നുള്ളതിൽ ഒരു തർക്കവുമില്ല… കാരണം, അത്രയ്ക്കും ബാലൻസ്ഡായി കോൺഫിഡെൻസോടു കൂടിയുള്ള എഴുത്താണ് താങ്കളുടെ…
…തുടർന്നുള്ള ഭാഗങ്ങളും ഇതേ ഫ്ലോയിൽ കൊണ്ടുപോകാൻ ശ്രെമിയ്ക്കുക… കേളുവിന്റെ പ്രതികാരത്തിനായും യക്ഷിയുടെ വരവിനായും കാത്തിരിയ്ക്കുന്നു… അതിനൊപ്പം കഥ കേട്ടുകഴിയുമ്പോൾ രോഹിത്തിനുള്ളിൽ എന്തെല്ലാമാകും സംഭവിയ്ക്കുക..??!!
…കാത്തിരിയ്ക്കുന്നു ബ്രോ… ഒപ്പം എല്ലാവിധ ആശംസകൾ നേരുകയാണ്.!
സ്നേഹത്തോടെ,
_Arjundev
❤️?താങ്ക്സ് ബ്രോ
തുടക്കം നന്നായിട്ടുണ്ട്….
Waiting for next part ♥️
Okk ❤️
കൊള്ളാം bro നല്ല അവതരണം.??.. Continue..
പിന്നെ.. നുമ്മടെ ❤️സഖി❤️… അവൾക്കുവേണ്ടിയാണ് waiting…പെട്ടന്ന് തന്നെ next part പോസ്റ്റിയേക്കണേ…
Oru 1 week athinullil tharam ❤️?
Okey ❤️?
Super?
Thanks brother ❤️
എഴുതികൊണ്ട് ഇരിക്കാണ് ബ്രോ
കൊള്ളാം bro തുടരുക ❤️?❤️?
Okey
സൂപ്പർ.. പ്രതികാരത്തിന്റെ അരങ്ങേറ്റം…
കൂടെ സഖിയും വേണം ട്ടോ….
ഉറപ്പായും ❤️?
Nannayittundu tto ?
Thank you ❤️?
Kollam bro??
?❤️?
Kidilam… please continue
Sure ❤️?
Adipoli
Thank you bro ❤️?
നൈസ്… ❤️ u continue
Okey ❤️
Kadha nannayittund.Enikk ishttaappettu pakshe ippo ingane onnukoodi Veno?ith ezhthi thudangiyal backi randennavum complete akkan samayam kittumo?
നേരത്തെ എഴുതി വെച്ചിരുന്നതാണ് ബ്രോ അതാ പോസ്റ്റ് ചെയ്തത് ?